ആമസോണിലൂടെ ഈ ഹെഡ്ഫോണുകൾ വമ്പിച്ച വിലക്കിഴിവിൽ സ്വന്തമാക്കാം

2021 അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളു. ഈ അവസരത്തിൽ ആമസോണും ഫ്ലിപ്പ്കാർട്ടും പോലുള്ള ഇ-കൊമേഴ്‌സ് സൈറ്റുകൾ സ്‌മാർട്ട്‌ഫോണുകൾ, ലാപ്‌ടോപ്പുകൾ, ഇയർഫോണുകൾ എന്നിവയ്ക്ക് ആകർഷകമായ ഓഫറുകളും ഡിസ്കൌണ്ടുകളും നൽകുന്നുണ്ട്. നിങ്ങളും ഇത്തരം ഹെഡ്‌ഫോണുകൾ വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ ആമസോൺ നൽകുന്ന ഈ അവസരം പാഴാക്കരുത്. ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഹെഡ്‌ഫോണുകൾക്ക് ആമസോൺ വിലക്കിഴിവുകൾ നൽകുന്നു.

 
ആമസോണിലൂടെ ഈ ഹെഡ്ഫോണുകൾ വമ്പിച്ച വിലക്കിഴിവിൽ സ്വന്തമാക്കാം

സോണി ഡബ്ല്യുഎച്ച്-1000എക്സ്എം 4 ബ്ലൂടൂത്ത് വയർലെസ് ഓവർ-ഇയർ ഹെഡ്‌ഫോൺസ് ഇപ്പോൾ ആമസോണിലൂടെ 24,990 രൂപയ്ക്ക് സ്വന്തമാക്കാം. ജെബിഎൽ ക്വാണ്ടം 100 വയർഡ് ഓവർ-ഇയർ ഗെയിമിംഗ് ഹെഡ്‌ഫോൺല് വെറും 1,999 രൂപയ്ക്ക് സ്വന്തമാക്കാം. ബോട്ട് റോക്കേഴ്സ് 450 പോലെയുള്ള മിഡ് റേഞ്ച് ഹെഡ്‌ഫോണുകൾക്കും ആമസോൺ വമ്പിച്ച വിലക്കിഴിവ് നൽകുന്നുണ്ട്. ആമസോണിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഹെഡ്‌ഫോണുകളും അവയ്ക്ക് ലഭിക്കുന്ന ഓഫറുകളും നോക്കാം. ഇതിൽ വില കൂടിയതും കുറഞ്ഞതുമായ വിവിധ ഹെഡ്ഫോണുകളാണ് ഉള്ളത്.

Sony WH-1000XM4 Industry Leading Wireless Noise Cancellation Headphones, Bluetooth Headset with Mic for Phone Calls, 30 Hrs Battery Life, Quick Charge, WFH, Touch Control, Alexa Voice Control (Black)
₹22,990.00
₹29,990.00
23%

സോണി ഡബ്ല്യുഎച്ച്-1000എക്സ്എം4 ബ്ലൂടൂത്ത് വയർലെസ് ഓവർ ഇയർ ഹെഡ്‌ഫോൺസ്

യഥാർത്ഥ വില: 29,990 രൂപ

ഓഫർ വില: 24,990 രൂപ

കിഴിവ്: 5,000 രൂപ (17%)

ആമസോൺ ഇയർ എൻഡ് സെയിലിലൂടെ സോണി ഡബ്ല്യുഎച്ച്-1000എക്സ്എം4 ബ്ലൂടൂത്ത് വയർലെസ് ഓവർ ഇയർ ഹെഡ്‌ഫോൺസ് 17% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ ഹെഡ്‌ഫോൺ വിൽപ്പന 29,990 രൂപ വിലയുള്ള സമയത്ത് 24,990 രൂപയ്ക്ക് സ്വന്തമാക്കാം. 5,000 രൂപ ലാഭമാണ് ഈ സെയിൽ സമയത്ത് ഹെഡ്ഫോൺ വാങ്ങുന്നവർക്ക് കിട്ടുന്നത്. മുൻനിര വയർലെസ് നോയ്‌സ് ക്യാൻസലേഷൻ, 30 മണിക്കൂർ ബാറ്ററി ലൈഫ്, ക്വിക്ക് ചാർജ് തുടങ്ങിയ സവിശേഷതകളുള്ള ഹെഡ്ഫോൺസ് ആണ് ഇത്.

Sony WH-1000XM3 Bluetooth Wireless Over Ear Headphones with Mic (Black)
₹18,343.00
₹29,990.00
39%

സോണി ഡബ്ല്യുഎച്ച്-1000എക്സ്എം3 ബ്ലൂടൂത്ത് വയർലെസ് ഓവർ ഇയർ ഹെഡ്‌ഫോൺസ്

യഥാർത്ഥ വില: 29,990 രൂപ

ഓഫർ വില: 18,049 രൂപ

കിഴിവ്: 11,941 രൂപ (40%)

ആമസോൺ ഇയർ എൻഡ് സെയിലിൽ സോണി ഡബ്ല്യുഎച്ച്-1000എക്സ്എം3 ബ്ലൂടൂത്ത് വയർലെസ് ഓവർ ഇയർ ഹെഡ്‌ഫോൺസ് 40% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 29,990 രൂപ വിലയുള്ള ഈ ഹെഡ്‌ഫോൺ വിൽപ്പന സമയത്ത് 18,049 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ഉത്പന്നം വാങ്ങുന്ന ഉപഭോക്താക്കൾക്ക് 11,941 രൂപ ലാഭമാണ് ആമസോൺ നൽകുന്നത്.

JBL Quantum 100, Wired Over Ear Gaming Headphones with Detachable Mic for PC, Mobile, Laptop, PS4, Xbox, Nintendo Switch, VR (Black)
₹1,999.00
₹3,999.00
50%

ജെബിഎൽ ക്വാണ്ടം 100, വയർഡ് ഓവർ ഇയർ ഗെയിമിങ് ഹെഡ്‌ഫോൺസ്

യഥാർത്ഥ വില: 3,999 രൂപ

ഓഫർ വില: 1,999 രൂപ

കിഴിവ്: 2,000 രൂപ (50%)

ആമസോൺ ഇയർ എൻഡ് സെയിലിൽ ജെബിഎൽ ക്വാണ്ടം 100, വയർഡ് ഓവർ ഇയർ ഗെയിമിങ് ഹെഡ്‌ഫോൺസ് 50% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 3,999 രൂപ വിലയുള്ള ഈ ഹെഡ്‌ഫോൺ വിൽപ്പന സമയത്ത് 1,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ പ്രൊഡക്ട് വാങ്ങുന്നവർക്ക് 2,000 രൂപ ലാഭിക്കാം. പകുതി വിലയ്ക്കാണ് ഇപ്പോൾ ഈ ഉത്പന്നം ആമസോൺ വിൽപ്പന നടത്തുന്നത്.

Redgear Cosmo 7.1 USB Wired Gaming Headphones with RGB LED Effect, Mic and in-line Controller for PC (Black)
₹1,799.00
₹2,999.00
40%

റെഡ്ഗിയർ കോസ്മോ 7.1 യുഎസ്ബി വയർഡ് ഗെയിമിങ് ഹെഡ്‌ഫോൺ

യഥാർത്ഥ വില: 2,999 രൂപ

 

ഓഫർ വില: 1,799 രൂപ

കിഴിവ്: 1,200 രൂപ (40%)

റെഡ്ഗിയർ കോസ്മോ 7.1 യുഎസ്ബി വയർഡ് ഗെയിമിങ് ഹെഡ്‌ഫോൺ ആമസോൺ ഇയർ എൻഡ് സെയിലിലൂടെ 40% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 2,999 രൂപ വിലയുള്ള ഈ ഹെഡ്‌ഫോൺ വിൽപ്പന സമയത്ത് 1,799 രൂപ മുതലുള്ള വിലയിൽ സ്വന്തമാക്കാം. ആർജിബി എൽഇഡി ലൈറ്റ് അടക്കമുള്ള സവിശേഷതകളുള്ള ഈ ഹെഡ്ഫോൺ ഇപ്പോൾ ആമസോണിലൂടെ വാങ്ങുന്ന ഉപഭോക്താക്കൾക്ക് 1,200 രൂപ ലാഭിക്കാം. ഇത് മികച്ചൊരു ഡീലാണ്.

boAt Rockerz 450 Bluetooth Wireless On Ear Headphone with Mic (Luscious Black)
₹1,099.00
₹3,990.00
72%

റോക്കേഴ്‌സ് 450 ബ്ലൂടൂത്ത് വയർലെസ് ഓൺ ഇയർ ഹെഡ്‌ഫോൺസ്

യഥാർത്ഥ വില: 3,990 രൂപ

ഓഫർ വില: 1,099 രൂപ

കിഴിവ്: 2,891 രൂപ (72%)

റോക്കേഴ്‌സ് 450 ബ്ലൂടൂത്ത് വയർലെസ് ഓൺ ഇയർ ഹെഡ്‌ഫോൺസ് ആമസോൺ ഇയർ എൻഡ് സെയിലിലൂടെ 72% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 3,990 രൂപ വിലയുള്ള ഈ ഹെഡ്‌ഫോൺ വിൽപ്പന സമയത്ത് 1,099 രൂപയ്ക്ക് സ്വന്തമാക്കാം. ആകർഷകമായ സവിശേഷതകളുള്ള ഈ ഹെഡ്ഫോൺ ആമസോണിലൂടെ വാങ്ങുന്ന ഉപഭോക്താക്കൾക്ക് 2,891 രൂപ ലാഭമാണ് ലഭിക്കുന്നത്. ഇത് വമ്പിച്ച ഓഫർ തന്നെയാണ്.

Bose Noise Cancelling Wireless Bluetooth Headphones 700, with Alexa Voice Control, Black
₹34,500.00

ബോസ് നോയിസ് ക്യാൻസലിങ് വയർലെസ് ബ്ലൂടൂത്ത് ഹെഡ്‌ഫോൺ

യഥാർത്ഥ വില: 34,500 രൂപ

ഓഫർ വില: 31,050 രൂപ

കിഴിവ്: 3,450 രൂപ (10%)

ബോസ് നോയിസ് ക്യാൻസലിങ് വയർലെസ് ബ്ലൂടൂത്ത് ഹെഡ്‌ഫോൺ ആമസോൺ ഇയർ എൻഡ് സെയിലിലൂടെ 10% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 34,500 രൂപ വിലയുള്ള ഈ ഹെഡ്‌ഫോൺ വിൽപ്പന സമയത്ത് 31,050 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ പ്രൊഡക്ട് വാങ്ങുന്ന ഉപഭോക്താക്കൾക്ക് 3,450 രൂപ ലാഭിക്കാൻ സാധിക്കും. ഇത് മികച്ച ഡീലാണ്.

Sennheiser HD 250BT Wireless Bluetooth On Ear Headphone with Mic (Black)
₹3,990.00
₹5,490.00
27%

സെൻഹൈസർ എച്ച്ഡി 250ബിടി വയർലെസ് ബ്ലൂടൂത്ത് ഓൺ ഇയർ ഹെഡ്‌ഫോൺസ്

യഥാർത്ഥ വില: 5,490 രൂപ

ഓഫർ വില: 3,990 രൂപ

കിഴിവ്: 1,500 രൂപ (27%)

സെൻഹൈസർ എച്ച്ഡി 250ബിടി വയർലെസ് ബ്ലൂടൂത്ത് ഓൺ ഇയർ ഹെഡ്‌ഫോൺസ് ആമസോൺ ഇയർ എൻഡ് സെയിലിലൂടെ 27% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 5,490 രൂപ വിലയുള്ള ഈ ഹെഡ്‌ഫോൺ വിൽപ്പന സമയത്ത് 3,990 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോൺ സെയിൽ സമയത്ത് ആകർഷകമായ സവിശേഷതകളുള്ള ഈ ഹെഡ്ഫോൺ വാങ്ങുന്നവർക്ക് 1,500 രൂപ ലാഭിക്കാം. ഇത് മികച്ചൊരു ഡീലാണ്.

Disclaimer: This site contains affiliate links to products. We may receive a commission for purchases made through these links. However, this does not influence or impact any of our articles, such as reviews, comparisons, opinion pieces and verdicts.

Best Deals and Discounts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X