Home
Deal of the day

ആമസോൺ വാലന്റൈൻസ് ഡേ സെയിലിലൂടെ ക്യാമറകൾ വിലക്കിഴിവിൽ സ്വന്തമാക്കാം

വാലന്റൈൻസ് ഡേയുമായി ബന്ധപ്പെട്ട് ആമസോൺ നിരവധി ഉൽപ്പന്നങ്ങൾക്ക് ആകർഷകമായ ഓഫറുകളും ഡിസ്കൌണ്ടുകളും നൽകുന്നുണ്ട്. നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് പ്രണയദിനത്തിൽ സമ്മാനങ്ങൾ നൽകാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ ഇത് മികച്ചൊരു അവസരമാണ്. ഫോട്ടോഗ്രാഫിയിൽ താല്പര്യമുള്ള ആളെയാണ് നിങ്ങൾ പ്രണയിക്കുന്നത് എങ്കിൽ നൽകാവുന്ന മികച്ച സമ്മാനം ക്യാമറകൾ തന്നെയാണ്. ആമസോണിലൂടെ നിക്കോൺ, പാനസോണിക് തുടങ്ങിയ ഒന്നിലധികം ബ്രാൻഡുകളിൽ ക്യാമറകൾ 40 ശതമാനം വരെ കിഴിവിൽ ലഭ്യമാകും.

ആമസോൺ വാലന്റൈൻസ് ഡേ സെയിലിലൂടെ ക്യാമറകൾ വിലക്കിഴിവിൽ സ്വന്തമാക്കാം

ഗോ പ്രോ ഹീറോ10 വാട്ടർപ്രൂഫ് ആക്ഷൻ ക്യാമറ ഇപ്പോൾ ആമസോമിലൂടെ 52,990 രൂപയ്ക്ക് സ്വന്തമാക്കാം. ഫ്യൂജി ഫിലിം ഇൻസ്റ്റക്സ് മിനി 90 നിയോ ക്ലാസിക്ക് ഇൻസ്റ്റന്റ് ഫിലിം ക്യാമറ ആമസോണിലൂടെ ഇപ്പോൾ 8,898 രൂപയ്ക്ക് സ്വന്തമാക്കാം. ഈ ഓഫർ പരിമിത കാലത്തേക്ക് മാത്രമേ ലഭികകുകയുള്ളു. അതുകൊണ്ട് തന്നെ നിങ്ങളുടെ പ്രിയപ്പെട്ട ക്യാമറ സ്വന്തമാക്കാൻ ഇപ്പോൾ തന്നെ ആമസോണിലൂടെ അവ ബുക്ക് ചെയ്യുക. ആമസോൺ വാലന്റൈൻസ് ഡേ സെയിലിലൂടെ വിലക്കിഴിവിൽ സ്വന്തമാക്കാവുന്ന ക്യാമറകളും അവയുടെ കിഴിവുകളും നോക്കാം.

ഫ്യൂജി ഫിലിം ഇൻസ്റ്റക്സ് മിനി 11 ഇൻസ്റ്റന്റ് ക്യാമറ ക്യുപ്പിഡ് ബോക്സ്

യഥാർത്ഥ വില: 7,499 രൂപ

ഓഫർ വില: 5,999 രൂപ

കിഴിവ്: 1,500 രൂപ (20%)

ആമസോൺ വാലന്റൈൻസ് ഡേ സെയിലിലൂടെ ഫ്യൂജി ഫിലിം ഇൻസ്റ്റക്സ് മിനി 11 ഇൻസ്റ്റന്റ് ക്യാമറ ക്യുപ്പിഡ് ബോക്സ് 20% കിഴിവിൽ ലഭ്യമാണ്. 7,499 രൂപ വിലയുള്ള ഈ ക്യാമറ നിങ്ങൾക്ക് വിൽപ്പന സമയത്ത് 5999 രൂപയ്ക്ക് സ്വന്തമക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ക്യാമറ വാങ്ങുന്ന ആളുകൾക്ക് 1500 രൂപ ലാഭിക്കാം. മികച്ച ഓഫറാണ് ഇത്.

കാനൺ ഇഒഎസ്1500ഡി ഡിഎസ്എൽആർ ക്യാമറ

ഓഫർ വില: 36,499 രൂപ

യഥാർത്ഥ വില: 39,995 രൂപ

കിഴിവ്: 3500 രൂപ (9%)

ആമസോൺ വാലന്റൈൻസ് ഡേ സെയിലിലൂടെ കാനൺ ഇഒഎസ്1500ഡി ഡിഎസ്എൽആർ ക്യാമറ 9% കിഴിവിൽ ലഭ്യമാണ്. 39,995 രൂപ വിലയുള്ള ഈ ക്യാമറ നിങ്ങൾക്ക് വിൽപ്പന സമയത്ത് 36,499 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ കാനൺ ക്യാമറ ഇപ്പോൾ വാങ്ങുന്ന ആളുകൾക്ക് 3500 രൂപ ലാഭിക്കാം.

ഗോപ്രോ ഹീറോ10 ബ്ലാക്ക് - വാട്ടർപ്രൂഫ് ആക്ഷൻ ക്യാമറ

യഥാർത്ഥ വില: 54,500 രൂപ

ഓഫർ വില: 52,990 രൂപ

കിഴിവ്: 1,510 രൂപ (3%)

ഗോപ്രോ ഹീറോ10 ബ്ലാക്ക് - വാട്ടർപ്രൂഫ് ആക്ഷൻ ക്യാമറ ആമസോൺ വാലന്റൈൻസ് ഡേ സെയിലിലൂടെ 3% കിഴിവിൽ ലഭ്യമാണ്. 54,500 രൂപ വിലയുള്ള ഈ ക്യാമറ നിങ്ങൾക്ക് വിൽപ്പന സമയത്ത് 52,990 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ഗോപ്രോ ക്യാമറ വാങ്ങുന്നവർക്ക് ഇപ്പോൾ 1510 രൂപ ലാഭിക്കാം.

ഡിജെഐ ഓസ്മോ പോക്കറ്റ് ഹാൻഡ്‌ഹെൽഡ് 3 ആക്സിസ് ഗിംബെൽ ക്യാമറ

ഓഫർ വില: 9,990 രൂപ

യഥാർത്ഥ വില: 17,899 രൂപ

കിഴിവ്: 40%

ആമസോൺ വാലന്റൈൻസ് ഡേ സെയിലിലൂടെ ഡിജെഐ ഓസ്മോ പോക്കറ്റ് ഹാൻഡ്‌ഹെൽഡ് 3 ആക്സിസ് ഗിംബെൽ ക്യാമറ 40% കിഴിവിൽ ലഭ്യമാണ്. 17,899 രൂപ വിലയുള്ള ഈ ക്യാമറ വിൽപ്പന സമയത്ത് 9,990 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ക്യാമറ ഇപ്പോൾ വാങ്ങുന്ന ആളുകൾക്ക് 8000 രൂപയോളം ലാഭിക്കാം.

ഫ്യൂജി ഫിലിം ഇൻസ്റ്റക്സ് മിനി 90 നിയോ ക്ലാസിക്ക് ഇൻസ്റ്റന്റ് ഫിലിം ക്യാമറ

ഓഫർ വില: 8,898 രൂപ

യഥാർത്ഥ വില: 10,999 രൂപ

കിഴിവ്: 19%

ഫ്യൂജി ഫിലിം ഇൻസ്റ്റക്സ് മിനി 90 നിയോ ക്ലാസിക്ക് ഇൻസ്റ്റന്റ് ഫിലിം ക്യാമറ ആമസോൺ വാലന്റൈൻസ് ഡേ സെയിലിലൂടെ 19% കിഴിവിൽ ലഭ്യമാണ്. 10,999 രൂപ വിലയുള്ള ഈ ക്യാമറ നിങ്ങൾക്ക് വിൽപ്പന സമയത്ത് 8,898 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ക്യാമറ വാങ്ങുന്ന ആളുകൾക്ക് ഇപ്പോൾ 2000 രൂപ ലാഭിക്കാം.

പാനസോണിക്ക് ലുമിക്സ് ജി7 ക്യാമറ

ഓഫർ വില: 39,990 രൂപ

യഥാർത്ഥ വില: 54,990 രൂപ

കിഴിവ്: 26%

ആമസോൺ വാലന്റൈൻസ് ഡേ സെയിലിലൂടെ പാനസോണിക്ക് ലുമിക്സ് ജി7 16.00 എംപി 4കെ മിറർലെസ്സ് ഇന്റർചേഞ്ചബിൾ ലെൻസ് ക്യാമറ 26% കിഴിവിൽ ലഭ്യമാണ്. 54,990 രൂപ വിലയുള്ള ഈ ക്യാമറ നിങ്ങൾക്ക് വിൽപ്പന സമയത്ത് 39,990 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോൺ സെയിൽ സമയത്ത് ഈ ക്യാമറ വാങ്ങുന്ന ആളുകൾക്ക് 15000 രൂപയോളം ലാഭിക്കാം. മികച്ച ഡീലാണ് ഇത്.

കാനൺ ഇഒഎസ് 90ഡി ഡിഎസ്എൽആർ ക്യാമറ

ഓഫർ വില: 1,24,990 രൂപ

യഥാർത്ഥ വില: 1,34,995 രൂപ

കിഴിവ്: 10,000 രൂപ (7%)

ആമസോൺ വാലന്റൈൻസ് ഡേ സെയിലിലൂടെ കാനൺ ഇഒഎസ് 90ഡി ഡിഎസ്എൽആർ ക്യാമറ 7% കിഴിവിൽ ലഭ്യമാണ്. 1,34,995 രൂപ വിലയുള്ള ഈ ക്യാമറ വിൽപ്പന സമയത്ത് നിങ്ങൾക്ക് 1,24,990 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ക്യാമറ വാങ്ങുന്ന ആളുകൾക്ക് 10000 രൂപ ലാഭിക്കാം.

പാനസോണിക്ക് ലുമിക്സ് ജി100 4കെ മിറർലെസ്സ് വ്ളോഗിങ് ക്യാമറ

ഓഫർ വില: 60,490 രൂപ

യഥാത്ഥ വില: 72,990 രൂപ

കിഴിവ്: 12500 രൂപ (17%)

ആമസോൺ വാലന്റൈൻസ് ഡേ സെയിലിലൂടെ പാനസോണിക്ക് ലുമിക്സ് ജി100 4കെ മിറർലെസ്സ് വ്ളോഗിങ് ക്യാമറ 17% കിഴിവിൽ ലഭ്യമാണ്. 72,990 രൂപ വിലയുള്ള ഈ ക്യാമറ നിങ്ങൾക്ക് വിൽപ്പന സമയത്ത് 60,490 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ക്യാമറ വാങ്ങുന്നവർക്ക് 12500 രൂപ ലാഭമാണ് ലഭിക്കുന്നത്.

English summary
Cameras can now be purchased at attractive discounts through Amazon. Amazon is offering huge discounts on cameras as part of the Valentine's Day Sale.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X