ഹെഡ്ഫോണുകൾക്ക് വമ്പിച്ച ഓഫറുകളുമായി ആമസോൺ ഗ്രാൻഡ് ഗെയിമിങ് ഡേയ്സ് സെയിൽ
ഇന്ത്യയിലെ ജനപ്രിയ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ആമസോണിൽ എല്ലാ വിധ പ്രൊഡക്ടുകൾക്കും മികച്ച വിലക്കിഴിവുകൾ നൽകുന്നുണ്ട്. പ്രത്യേകം പ്രൊഡക്ടുകൾക്ക് അതിശയിപ്പിക്കുന്ന ഓഫറുകൾ നൽകുന്ന പ്രത്യേകം സെയിലുകളും ആമസോൺ നടത്താറുണ്ട്. ഇത്തരമൊരു സെയിൽ ഇപ്പോൾ നടന്ന് വരികയാണ്. ഗെയിമിങ് പ്രൊഡക്ടുകൾക്ക് ഓഫറുകൾ നൽകുന്ന ഗ്രാൻഡ് ഗെയിമിങ് ഡേയ്സ് സെയിൽ ആണ് ആമസോണിൽ ഇപ്പോൾ നടക്കുന്നത്. ഈ സെയിലിലൂടെ ഗെയിമിങ് പ്രൊഡക്ടുകൾ ആകർഷകമായ ഓഫറുകളിൽ ലഭിക്കും.

നിങ്ങളൊരു മികച്ച ഹെഡ്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ മികച്ച അവസരമാണ് ആമസോൺ ഗ്രാൻഡ് ഗെയിമിങ് ഡേയ്സ് സെയിലിലൂടെ ലഭിക്കുന്നത്. ഗെയിമിങ് ആവശ്യങ്ങൾക്കും അല്ലാത്ത കാര്യങ്ങൾക്കും ഉപയോഗിക്കാവുന്ന മികച്ച ഹെഡ്ഫോണുകളും ഇയർഫോണുകളും ഈ സെയിലിലൂടെ വിലക്കിഴിവിൽ സ്വന്തമാക്കാൻ സാധിക്കും. വമ്പിച്ച ഓഫറുകളാണ് ഇത്തരം പ്രൊഡക്ടുകൾക്ക് ആമസോൺ തങ്ങളുടെ ഗ്രാൻഡ് ഗെയിമിങ് ഡേയ്സ് സെയിലിലൂടെ നൽകുന്നത്.
ആമസോൺ ഗ്രാൻഡ് ഗെയിമിങ് ഡേയ്സ് സെയിലിലൂടെ ഹൈപ്പർഎക്സ് ക്ലൌഡ് സ്റ്റിങ്ങർ വയേഡ് ഓവർ ദി ഇയർ ഹെഡ്‌ഫോൺസ്, സ്റ്റീൽ സീരീസ് ആർക്ടിസ് 7 ലോസ്ലെസ് 2.4GHz വയർലെസ് ഗെയിമിങ് ഹെഡ്‌സെറ്റ്, റേസർ ക്രാകെൻ കിറ്റി ഇയേഴ്സ് ക്രോമ യുഎസ്ബി ഗെയിമിങ് ഹെഡ്‌സെറ്റ് എന്നിവ പോലുള്ള പ്രൊഡക്ടുകൾ 25 ശതമാനത്തിലധികം കിഴിവിൽ ലഭ്യമാണ്. ആമസോൺ ഗ്രാൻഡ് ഗെയിമിങ് ഡേയ്സ് സെയിലിലൂടെ വമ്പിച്ച വിലക്കിഴിവിൽ വാങ്ങാവുന്ന മികച്ച ഹെഡ്ഫോണുകളും അവയ്ക്ക് ലഭിക്കുന്ന ഓഫറുകളും വിശദമായി നോക്കാം.
സെബ്രോണിക്സ് സെബ്-ബ്ലിറ്റ്സ് യുഎസ്ബി ഗെയിമിങ് ഹെഡ്‌ഫോൺ
ഓഫർ വില: 2,223 രൂപ
യഥാർത്ഥ വില: 5,999 രൂപ
കിഴിവ്: 63%
സെബ്രോണിക്സ് സെബ്-ബ്ലിറ്റ്സ് യുഎസ്ബി ഗെയിമിങ് ഹെഡ്ഫോൺ ആമസോൺ ഗ്രാൻഡ് ഗെയിമിങ് ഡേയ്സ് സെയിലിലൂടെ 63% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 5,999 രൂപ വിലയുള്ള ഈ ഹെഡ്‌ഫോൺ വിൽപ്പന സമയത്ത് 2,223 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ പ്രൊഡക്ട് വാങ്ങുന്ന ആളുകൾക്ക് ഇപ്പോൾ 3700 രൂപയോളം ലാഭിക്കാം. മികച്ച ഡീലാണ് ഇത്. ആർജിബി എൽഇഡി, വിൻഡോസ് സോഫ്റ്റ്‌വെയർ, സിമുലേറ്റഡ് 7.1 സറൗണ്ട് സൗണ്ട്, 2.4 മീറ്റർ ബ്രെയ്‌ഡഡ് കേബിൾ, ഫ്ലെക്സിബിൾ മൈക്ക്, പാഡഡ് ഹെഡ്‌ബാൻഡ്, ഇയർ കുഷ്യൻസ് എന്നിവയുള്ള മികച്ച പ്രൊഡക്ടാണ് സെബ്രോണിക്സ് സെബ്-ബ്ലിറ്റ്സ് യുഎസ്ബി ഗെയിമിങ് ഹെഡ്‌ഫോൺ.
ഇപോസ് ഐ സെന്ന്ഹെസർ ജിഎസ്പി 500 വയർഡ് ഓപ്പൺ അക്കോസ്റ്റിക് ഗെയിമിങ് ഹെഡ്‌സെറ്റ്
ഓഫർ വില: 11,624 രൂപ
യഥാർത്ഥ വില: 16,490 രൂപ
കിഴിവ്: 30%
ഇപോസ് ഐ സെന്ന്ഹെസർ ജിഎസ്പി 500 വയർഡ് ഓപ്പൺ അക്കോസ്റ്റിക് ഗെയിമിങ് ഹെഡ്‌സെറ്റ് ആമസോൺ ഗ്രാൻഡ് ഗെയിമിങ് ഡേയ്സ് സെയിൽ സമയത്ത് 30% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 16,490 രൂപ വിലയുള്ള ഈ ഹെഡ്‌ഫോൺ വിൽപ്പന സമയത്ത് 11,624 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഹെഡ്ഫോൺ വാങ്ങുന്നവർക്ക് 5000 രൂപയോളം ലാഭിക്കാം. നോയ്‌സ്-ക്യാൻസലേഷൻ മൈക്രോഫോൺ, കസ്റ്റമൈസബിൾ കോൺടാക്‌റ്റ് പ്രഷർ, വോളിയം കൺട്രോൾ തുടങ്ങിയ സവിശേഷതകളുള്ള മികച്ച പ്രൊഡക്ട് ആണ് ഇപോസ് ഐ സെന്ന്ഹെസർ ജിഎസ്പി 500 വയർഡ് ഓപ്പൺ അക്കോസ്റ്റിക് ഗെയിമിങ് ഹെഡ്‌സെറ്റ്.
ജെബിഎൽ ക്വാണ്ടം 100, വയർഡ് ഓവർ ഇയർ ഗെയിമിങ് ഹെഡ്‌ഫോൺസ്
ഓഫർ വില: 2,299 രൂപ
യഥാർത്ഥ വില: 3,999 രൂപ
കിഴിവ്: 43%
ജെബിഎൽ ക്വാണ്ടം 100, വയർഡ് ഓവർ ഇയർ ഗെയിമിങ് ഹെഡ്‌ഫോൺസ് ആമസോൺ ഗ്രാൻഡ് ഗെയിമിങ് ഡേയ്സ് സെയിലിലൂടെ 43% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 3,999 രൂപ വിലയുള്ള ഈ മികച്ച ഗെയിമിങ് ഹെഡ്‌ഫോൺ വിൽപ്പന സമയത്ത് 2,299 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ഹെഡ്ഫോൺ വാങ്ങുന്ന ആളുകൾക്ക് 1700 രൂപ ലാഭിക്കാം. പിഎസ്4, എക്സ്ബോക്സ്, നിന്റേഡോ, സ്വിച്ച് എന്നിവയ്‌ക്കായി നിർമ്മിച്ച ഈ ഹെഡ്ഫോണിൽ വേർപെടുത്താവുന്ന മൈക്കും നൽകിയിട്ടുണ്ട്.
ബോട്ട് ഇമ്മോർട്ടൽ ഐഎം-200 7.1 വയേഡ് ചാനൽ യുഎസ്ബി ഗെയിമിങ് ഹെഡ്ഫോൺ
യഥാർത്ഥ വില: 4,990 രൂപ
ഓഫർ വില: 1,499 രൂപ
കിഴിവ്: 3,491 രൂപ (70%)
ബോട്ട് ഇമ്മോർട്ടൽ ഐഎം-200 7.1 വയേഡ് ചാനൽ യുഎസ്ബി ഗെയിമിങ് ഹെഡ്ഫോൺ ആമസോൺ ഗ്രാന്റ് ഗെയിമിങ് ഡേയ്സ് സെയിലിലൂടെ 70% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 4,990 രൂപ വിലയുള്ള ഈ ഹെഡ്‌ഫോൺ വിൽപ്പന സമയത്ത് 1,499 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഹെഡ്ഫോൺ വാങ്ങുന്ന ആളുകൾക്ക് 3,491 രൂപ കിഴിവാണ് ലഭിക്കുന്നത്. മികച്ച ഡീലാണ് ഇത്. ആർജിബി ബ്രീത്തിങ് എൽഇഡികളും 50mm ഡ്രൈവറുകളും ഉള്ള ഈ വയർഡ് ചാനൽ യുഎസ്ബി ഗെയിമിംഗ് ഹെഡ്‌ഫോൺ മികച്ച ഓഡിയോ ക്വാളിറ്റി നൽകുന്നു.
റെഡ്ഗിയർ കോസ്മോ 7.1 യുഎസ്ബി വയർഡ് ഗെയിമിങ് ഹെഡ്‌ഫോൺസ്
ഓഫർ വില: 1,990 രൂപ
യഥാർത്ഥ വില: 2,999 രൂപ
കിഴിവ്: 34%
റെഡ്ഗിയർ കോസ്മോ 7.1 യുഎസ്ബി വയർഡ് ഗെയിമിങ് ഹെഡ്‌ഫോൺസ് ആമസോൺ ഗ്രാൻഡ് ഗെയിമിങ് ഡേയ്സ് സെയിലിലൂടെ 34% കിഴിവിൽ ലഭ്യമാണ്. 2,999 രൂപ വിലയുല്ള ഈ ഹെഡ്‌ഫോൺ നിങ്ങൾക്ക് വിൽപ്പന സമയത്ത് 1,990 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ പ്രൊഡക്ട് വാങ്ങുന്ന ആളുകൾക്ക് 1009 രൂപ ലാഭിക്കാം. ആർജിബി എൽഇഡി എഫക്‌റ്റ് ഉള്ള റെഡ്ഗിയർ കോസ്മോ 7.1 യുഎസ്ബി വയർഡ് ഗെയിമിങ് ഹെഡ്‌ഫോൺസിൽ പിസിക്കുള്ള മൈക്ക്, ഇൻ-ലൈൻ കൺട്രോളർ എന്നിവയുണ്ട്.


Click it and Unblock the Notifications