Home
Deal of the day

ഇന്റൽ കോർ ഐ7 ലാപ്ടോപ്പുകൾക്ക് വമ്പിച്ച വിലക്കിഴിവുമായി ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ആമസോൺ നടത്തുന്ന പ്രത്യേക സെയിലായ ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ ആരംഭിച്ചിരിക്കുകയാണ്. ഈ സെയിലിലൂടെ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം നിരവധി ഉത്പന്നങ്ങൾക്ക് ആകർഷകമായ കിഴിവുകൾ നൽകുന്നു. വർക്ക് ഫ്രം ഹോം, ഓൺലൈൻ ക്ലാസുകൾ എന്നിവ വീണ്ടും സജീവമാകുന്ന കാലത്ത് നിങ്ങൾക്ക് ആവശ്യമായി വരുന്ന ഉത്പന്നങ്ങളിൽ ഒന്നാണ് ലാപ്‌ടോപ്പുകൾ. ആമസോൺ സെയിലിലൂടെ ലാപ്ടോപ്പുകൾക്ക് ആകർഷകമായ വിലക്കിഴിവുകൾ ലഭിക്കും.

ഇന്റൽ കോർ ഐ7 ലാപ്ടോപ്പുകൾക്ക് വമ്പിച്ച വിലക്കിഴിവുമായി ആമസോൺ

കൂടുതൽ കരുത്തുള്ള ലാപ്ടോപ്പുകൾ ആവശ്യമുള്ള ആളുകൾക്ക് തിരഞ്ഞെടുക്കാവുന്നവയാണ് ഐ7 പ്രോസസറുള്ള ലാപ്ടോപ്പുകൾ. ആമസോൺ ഇത്തരം ലാപ്ടോപ്പുകൾക്ക് വിലക്കിഴിവുകൾ, നോ-കോസ്റ്റ് ഇഎംഐ ഓഫറുകൾ എന്നിവയെല്ലാം നൽകുന്നുണ്ട്. ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലിലൂടെ വാങ്ങാവുന്ന വിവിധ ബ്രാൻഡുകളിൽ നിന്നുള്ള കോർ ഐ7 ലാപ്‌ടോപ്പുകളും അവയ്ക്ക് ലഭിക്കുന്ന ഓഫറുകളും വിശദമായി നോക്കാം.

എൽജി ഗ്രാം 14-ഇഞ്ച് അൾട്രാ-ലൈറ്റ് ഇന്റൽ ഇവോ 11th ജനറൽ കോർ ഐ7

യഥാർത്ഥ വില: 1,40,000 രൂപ

ഓഫർ വില: 87,990 രൂപ

കിഴിവ്: 52,010 രൂപ (37%)

ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലിലൂടെ എൽജി ഗ്രാം 14 ഇഞ്ച് അൾട്രാ-ലൈറ്റ് ഇന്റൽ ഇവോ 11th ജനറേഷൻ കോർ i7 ലാപ്ടോപ്പ് 37% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 1,40,000 രൂപ വിലയുള്ള ഈ ലാപ്‌ടോപ്പ് വിൽപ്പന സമയത്ത് 87,990 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. ഇപ്പോൾ ഈ ലാപ്ടോപ്പ് വാങ്ങുന്ന ആളുകൾക്ക് 52,010 രൂപ ലാഭിക്കാം. മികച്ച ഡീലാണ് ഇത്.

ഏസർ സ്വിഫ്റ്റ് 5 ഇന്റൽ ഐ7 11th ജനറേഷൻ 14 ഇഞ്ച് ബിസിനസ് ലാപ്‌ടോപ്പ്

യഥാർത്ഥ വില: 1,24,999 രൂപ

ഓഫർ വില: 91,990 രൂപ

കിഴിവ്: 33,009 രൂപ (26%)

ഏസർ സ്വിഫ്റ്റ് 5 ഇന്റൽ ഐ7 11th ജനറേഷൻ 14 ഇഞ്ച് അൾട്രാ തിൻ ആൻഡ് ലൈറ്റ് ബിസിനസ് ലാപ്‌ടോപ്പ് ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലിലൂടെ 26% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 1,24,999 രൂപ വിലയുള്ള ഈ ലാപ്‌ടോപ്പ് വിൽപ്പന സമയത്ത് 91,990 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ലാപ്ടോപ്പ് വാങ്ങുന്നവർക്ക് 33,009 രൂപ ലാഭിക്കാം.

ഫുജിറ്റ്സു യുഎച്ച്-എച്ച് 11th ജനറേഷൻ ഇന്റൽ കോർ ഐ7 ലാപ്‌ടോപ്പ്

യഥാർത്ഥ വില: 1,42,290 രൂപ

ഓഫർ വില: 1,02,490 രൂപ

കിഴിവ്: 39,800 രൂപ (28%)

ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലിലൂടെ ഫുജിറ്റ്സു യുഎച്ച്-എച്ച് 11th ജനറേഷൻ ഇന്റൽ കോർ ഐ7 ലാപ്‌ടോപ്പ് 26% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 1,42,290 രൂപ വിലയുള്ള ഈ ലാപ്‌ടോപ്പ് വിൽപ്പന സമയത്ത് 1,02,490 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും.

അസൂസ് സെൻബുക്ക് 14 (2020) ഇന്റൽ കോർ ഐ7-1165G7 11th ജനറേഷൻ 14 ഇഞ്ച് എഫ്എച്ച്ഡി ബിസിനസ് ലാപ്‌ടോപ്പ്

യഥാർത്ഥ വില: 1,18,990 രൂപ

ഓഫർ വില: 89,750 രൂപ

കിഴിവ്: 29,240 രൂപ (25%)

അസൂസ് സെൻബുക്ക് 14 (2020) ഇന്റൽ കോർ ഐ7-1165G7 11th ജനറേഷൻ 14 ഇഞ്ച് എഫ്എച്ച്ഡി ബിസിനസ് ലാപ്‌ടോപ്പ് ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലിലൂടെ 25% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 1,18,990 രൂപ വിലയുള്ള ഈ ലാപ്‌ടോപ്പ് വിൽപ്പന സമയത്ത് 89,750 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ലാപ്ടോപ്പ് വാങ്ങുന്നവർക്ക് 29,240 രൂപ ലാഭിക്കാം. മികച്ച ഡീലണ് ഇത്.

അസൂസ് സെൻബുക്ക് 13 ഒലെഡ് (2021) ഇന്റൽ കോർ ഐ7-1165G7

യഥാർത്ഥ വില: 1,22,990 രൂപ

ഓഫർ വില: 94,990 രൂപ

കിഴിവ്: 28,000 രൂപ (23%)

അസൂസ് സെൻബുക്ക് 13 ഒലെഡ് (2021) ഇന്റൽ കോർ ഐ7-1165G7 ലാപ്ടോപ്പ് ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലിലൂടെ 23% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 1,22,990 രൂപ വിലയുള്ള ഈ ലാപ്‌ടോപ്പ് വിൽപ്പന സമയത്ത് 94,990 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ലാപ്ടോപ്പ് ഇപ്പോൾ വാങ്ങിയാൽ 28,000 രൂപ ലാഭമാണ് ലഭിക്കുന്നത്.

ഡെൽ 14 (2021) ഐ7-1195G7 2 ഇൻ 1 ടച്ച് സ്‌ക്രീൻ ലാപ്‌ടോപ്പ്

യഥാർത്ഥ വില: 1,18,156 രൂപ

ഓഫർ വില: 96,000 രൂപ

കിഴിവ്: 22,156 രൂപ (19%)

ഡെൽ 14 (2021) ഐ7-1195G7 2 ഇൻ 1 ടച്ച് സ്‌ക്രീൻ ലാപ്‌ടോപ്പ് ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലിലൂടെ 19% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 1,18,156 രൂപ വിലയുള്ള ഈ ലാപ്‌ടോപ്പ് വിൽപ്പന സമയത്ത് 96,000 രൂപയ്ക്ക് സ്വന്തമാക്കാം. ഈ ലാപ്ടോപ്പ് ഇപ്പോൾ വാങ്ങിയാൽ 22,156 രൂപ കിഴിവാണ് ലഭിക്കുന്നത്.

ലെനോവോ ഐഡിയപാഡ് എസ്540 11th ജനറേഷൻ ഇന്റൽ കോർ ഐ7

യഥാർത്ഥ വില: 1,11,890 രൂപ

ഓഫർ വില: 80,990 രൂപ

കിഴിവ്: 30,900 രൂപ (28%)

ലെനോവോ ഐഡിയപാഡ് എസ്540 11th ജനറേഷൻ ഇന്റൽ കോർ ഐ7 33.78 സെമി (13.3 ഇഞ്ച്) ക്യുഎച്ച്ഡി ഐപിഎസ് തിൻ ആന്റ് ലൈറ്റ് ലാപ്ടോപ്പ് ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലിലൂടെ 28% കിഴിവിൽ ലഭ്യമാണ്. സെയിൽ സമയത്ത് നിങ്ങൾക്ക് 1,11,890 രൂപ വിലയുള്ള ഈ ലാപ്‌ടോപ്പ് 80,990 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ലാപ്ടോപ്പ് വാങ്ങുന്നവർക്ക് 30,900 രൂപ കിഴിവാണ് ലഭിക്കുന്നത്.

English summary
Amazon Great Republic Day Sale started. Intel core i7 laptops will be available at attractive offers through this sale. This is a great opportunity for those who want powerful laptops.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X