ഈ മൊബൈൽ ഫോണുകൾ ആമസോണിലൂടെ 1000 രൂപയിൽ താഴെ വിലയിൽ സ്വന്തമാക്കാം
സ്മാർട്ട്ഫോണുകളുടെ കാലത്തും നമ്മളിൽ പലരും സാധാരണ മൊബൈലുകൾ ഉപയോഗിക്കാറുണ്ട്. സെക്കന്ററി ഫോണായിട്ടോ പ്രായമായ ആളുകൾക്കുള്ള ഫോണായിട്ടോ ആണ് ഇത്തരം ഫോണുകളെ പരിഗണിക്കുന്നത്. ഉപയോഗിക്കാൻ എളുപ്പമുള്ളതിനാൽ പലപ്പോഴും പ്രായമായ ആളുകൾ ഇത്തരം ഫോണുകളാണ് ആവശ്യപ്പെടുക. ഫോണിനായി അധികം പണം മുടക്കാത്ത ആളുകളും ഇപ്പോഴും ഫീച്ചർ ഫോണുകൾ വാങ്ങുന്നുണ്ട്. ഇത്തരം ഫോണുകൾക്ക് ആമസോൺ ആകർഷകമായ ഓഫറുകൾ നൽകുന്നു.

ആമസോണിലൂടെ ഇപ്പോൾ 1000 രൂപയിൽ താഴെ വിലയിൽ ഫോണുകൾ സ്വന്തമാക്കാം. ആകർഷകമായ വിലക്കിഴിവാണ് ഈ ഫോണുകൾക്ക് ആമസോൺ നൽകുന്നത്. ഐ കൽ എന്ന ബ്രാന്റിന്റെ ഫോണുകളാണ് ഈ വിഭാഗത്തിൽ മുന്നിലുള്ളത്. ആമസോണിലൂടെ 1000 രൂപയിൽ താഴെ വിലയി വാങ്ങാവുന്ന മൊബൈൽ ഫോണുകൾ നോക്കാം.
ഐ കൽ കെ31 കീപാഡ് മൊബൈൽ
യഥാർത്ത വില: 899 രൂപ
ഓഫർ വില: 709 രൂപ
കിഴിവ്: 190 രൂപ (21%)
ആമസോണിലൂടെ ഐ കൽ കെ31 കീപാഡ് മൊബൈൽ 21 ശതമാനം വിലക്കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 899 രൂപ വിലയുള്ള ഈ മൊബൈൽ സെയിൽ സമയത്ത് 709 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ഡിവൈസ് വാങ്ങുന്നവർക്ക് 190 രൂപ കിഴിവാണ് ലഭിക്കുന്നത്. 4.57 സെമി (1.8 ഇഞ്ച്) ഡിസ്പ്ലേയാണ് ഈ ഡിവൈസിൽ ഉള്ളത്. 128x160 പിക്‌സൽ റെസലൂഷനുള്ള ഡിസ്പ്ലെയാണ് ഇത്. 32 എംബി റാം, 64 എംബി സ്റ്റോറേജ്, 8 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യനുള്ള സംവിധാനം, ഡ്യുവൽ സിം സപ്പോർട്ട്, മ്യൂസിക് പ്ലെയർ, വീഡിയോ പ്ലെയർ, എഫ്എം, ബ്ലൂടൂത്ത്, 1000 mAh ബാറ്ററി, ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് എന്നിവയെല്ലാം ഈ ഡിവൈസിൽ ഉണ്ട്. 7 മുതൽ 8 മണിക്കൂർ ടോക്ക് ടൈമും 5 ദിവസത്തെ സ്റ്റാൻഡ്‌ബൈ ടൈമും ഈ ബാറ്ററി നൽകുന്നു.
ഐ കൽ കെ3310 ഡ്യുവൽ സിം മൊബൈൽ ഫോൺ
യഥാർത്ഥ വില: 999 രൂപ
ഓഫർ വില: 729 രൂപ
കിഴിവ്: 270 രൂപ (27%)
ആമസോണിലൂടെ ഐ കൽ കെ3310 ഡ്യുവൽ സിം മൊബൈൽ ഫോൺ 27 ശതമാനം വിലക്കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 999 രൂപ വിലയുള്ള ഈ മൊബൈൽ സെയിൽ സമയത്ത് 729 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ഡിവൈസ് വാങ്ങുന്നവർക്ക് 270 രൂപ കിഴിവാണ് ലഭിക്കുന്നത്. 1.8 ഇഞ്ച് ഡിസ്പ്ലേയാണ് ഈ ഡിവൈസിൽ ഉള്ളത്. 0.3MP ക്യാമറയും ഫോണിലുണ്ട്. ഡ്യുവൽ സിം സപ്പോർട്ടുള്ള ഫോണിൽ 3.5 എംഎം ഓഡിയോ ജാക്കും ഐ കൽ നൽകിയിട്ടുണ്ട്. 8 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനുള്ള സംവിധാനവുമായിട്ടാണ് ഈ ഡിവൈസ് വരുന്നത്. മൾട്ടിമീഡിയ പ്രെയറുകളും ഈ ഡിവൈസിൽ ഉണ്ട്.
ഐ കൽ കെ50 മൾട്ടിമീഡിയ കീപാഡ് മൊബൈൽ
യഥാർത്ഥ വില: 1,499 രൂപ
ഓഫർ വില: 899 രൂപ
കിഴിവ്: 600 രൂപ (40%)
ആമസോണിലൂടെ ഐ കൽ കെ50 മൾട്ടിമീഡിയ കീപാഡ് മൊബൈൽ 40 ശതമാനം വിലക്കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 1,499 രൂപ വിലയുള്ള ഈ മൊബൈൽ സെയിൽ സമയത്ത് 899 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ഡിവൈസ് വാങ്ങുന്നവർക്ക് 600 രൂപ കിഴിവാണ് ലഭിക്കുന്നത്. മികച്ച ഡീലാണ് ഇത്. 7.1 സെമി (2.8 ഇഞ്ച്) വലിപ്പമുള്ള 320x240 പിക്സൽ റെസല്യൂഷനോടുകൂടിയ ഡിസ്പ്ലേയാണ് ഈ ഫോണിൽ ഉള്ളത്. 32 എംബി റാം, 64 എംബി സ്റ്റോറേജ് എന്നിവയുള്ള ഡിവൈസിൽ കൂടുതൽ സ്റ്റോറേജിനായി 8 ജിബി വരെ മൈക്രോ എക്സ്ഡി കാർഡ് വഴി സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനുള്ള സംവിധാനവും ഉണ്ട്. ഡ്യുവൽ സിം സപ്പോർട്ടുള്ള ഡിവൈസിൽ മ്യൂസിക് പ്ലെയർ, വീഡിയോ പ്ലെയർ, എഫ്എം, ടോർച്ച് ലൈറ്റ്, ബ്ലൂടൂത്ത്, ക്യാമറ, 2000 mAh ബാറ്ററി എന്നിവയുണ്ട്.
ഐ കൽ കെ23 പ്രീമിയം കീപാഡ് മൊബൈൽ
യഥാർത്ഥ വില: 999 രൂപ
ഓഫർ വില: 699 രൂപ
കിഴിവ്: 300 രൂപ (30%)
ആമസോണിലൂടെ ഐ കൽ കെ23 പ്രീമിയം കീപാഡ് മൊബൈൽ 30 ശതമാനം വിലക്കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 999 രൂപ വിലയുള്ള ഈ മൊബൈൽ സെയിൽ സമയത്ത് 699 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ഡിവൈസ് വാങ്ങുന്നവർക്ക് 300 രൂപ കിഴിവാണ് ലഭിക്കുന്നത്. 4.57 സെമി (1.8 ഇഞ്ച്) 128x160 പിക്സൽ റെസല്യൂഷനോടുകൂടിയ മൾട്ടി-ടച്ച് കപ്പാസിറ്റീവ് ടച്ച് സ്ക്രീൻ ഡിസ്പ്ലേയാണ് ഈ ഡിവൈസിൽ ഉള്ളത്. 32 എംബി റാം, 64എംബി സ്റ്റോറേജ് എന്നിവയുള്ള ഡിവൈസിൽ 8ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാൻ സാധിക്കും. ഡ്യുവൽ സിം സപ്പോർട്ടുള്ള ഫോണിൽ മ്യൂസിക് പ്ലെയർ, വീഡിയോ പ്ലെയർ, എഫ്എം, ടോർച്ച് ലൈറ്റ്, ബ്ലൂടൂത്ത്, 1000 mAh ബാറ്ററി എന്നിവയും ഉണ്ട്.
ഐ കൽ കെ48 ഡ്യൂവൽ സിം പ്രീമിയം മൊബൈൽ
യഥാർത്ഥ വില: 1,199 രൂപ
ഓഫർ വില: 759 രൂപ
കിഴിവ്: 440 രൂപ (37%)
ആമസോണിലൂടെ ഐ കൽ കെ48 ഡ്യൂവൽ സിം പ്രീമിയം മൊബൈൽ 37 ശതമാനം വിലക്കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 1,199 രൂപ വിലയുള്ള ഈ മൊബൈൽ സെയിൽ സമയത്ത് 759 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ഡിവൈസ് വാങ്ങുന്നവർക്ക് 440 രൂപ കിഴിവാണ് ലഭിക്കുന്നത്. 4.57 സെ.മീ (1.8 ഇഞ്ച്) വലിപ്പവും 128x160 പിക്സൽ റെസല്യൂഷനുമുള്ള മൾട്ടി-ടച്ച് കപ്പാസിറ്റീവ് ടച്ച് സ്ക്രീൻ ഡിസ്പ്ലേയാണ് ഈ ഡിവൈസിൽ ഉള്ളത്. 32 എംബി റാം, 64എംബി സ്റ്റോറേജ് എന്നിവയുള്ള ഫോണിൽ സ്റ്റോറേജ് 8 ജിബി വരെ എക്സ്പാൻഡ് ചെയ്യാം. ഡ്യുവൽ സിം, മ്യൂസിക് പ്ലെയർ, വീഡിയോ പ്ലെയർ, എഫ്എം, ടോർച്ച് ലൈറ്റ്, ബ്ലൂടൂത്ത്, 1500 mAh ബാറ്ററി തുടങ്ങിയ സവിശേഷതകളും ഈ ഡിവൈസിൽ ഉണ്ട്.


Click it and Unblock the Notifications








