പ്രീമിയം ടിഡബ്ല്യുഎസ് ഇയർബഡ്സിന് ഓഫറുകളുമായി ആമസോൺ ഓഡിയോ പ്രീമിയം സ്റ്റോർ സെയിൽ

ആമസോണിലൂടെ ലഭ്യമാകാത്ത ഉത്പന്നങ്ങൾ കുറവായിരിക്കും. ആകർഷകമായ ഡിസ്കൗണ്ടിൽ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ ആമസോൺ ഇന്ത്യയിൽ ലഭ്യമാക്കുന്നു. ഓഡിയോ പ്രൊഡക്ടുകളിൽ മിക്കവാറും എല്ലാം ആമസോണിലൂടെ വാങ്ങാം. മുൻനിര ബ്രാന്റുകളിൽ നിന്നുള്ള ട്രൂലി വയർലെസ് ഇയർബഡ്സിന് ഇപ്പോൾ ആമസോൺ ആകർഷകമായ ഓഫറുകളും ഡിസ്കൌണ്ടുകളും നൽകുന്നുണ്ട്. ആമസോൺ ഓഡിയോ പ്രീമിയം സ്റ്റോർ സെയിലിലൂടെയാണ് ഇത്തരം ഉത്പന്നങ്ങൾക്ക് ഓഫറുകൾ നൽകുന്നുണ്ട്.

 
പ്രീമിയം ടിഡബ്ല്യുഎസ് ഇയർബഡ്സിന് ഓഫറുകളുമായി ആമസോൺ

ആമസോൺ ഓഡിയോ പ്രീമിയം സ്റ്റോർ സെയിലിലൂടെ സോണി WF-1000XM4 ഇൻഡസ്ട്രീ ലീഡിങ് ആക്ടീവ് നോയ്‌സ് ക്യാൻസലേഷൻ ട്രൂ വയർലെസ് ഇയർബഡ്സ് 20 ശതമാനം കിഴിവോടെ ലഭ്യമാകും. കിഴിവ് ലഭിക്കുന്നതോടെ 24,990 രൂപ വിലയുള്ള ഡിവൈസ് 19990 രൂപയ്ക്ക് സ്വന്തമാക്കാം. വൺപ്ലസ് ബഡ്സ് പ്രോ ബ്ലൂടൂത്ത് ട്രൂലി വയർലെസ് ഇൻ-ഇയർ ഇയർബഡ്സ് ഈ സെയിലിലൂടെ വെറും 9,990 രൂപയ്ക്ക് ലഭ്യമാകും. സാംസങ് ഗാലക്സി ബഡ്സ് പ്രോ പോലുള്ള ഓപ്ഷനുകളും സെയിൽ സമയത്ത് ഡിസ്കൌണ്ടിൽ ആമസോൺ വിൽപ്പന നടത്തുന്നുണ്ട്. ആമസോണിലൂടെ ഓഫറുകളിൽ വാങ്ങാവുന്ന പ്രീമിയം ടിഡബ്ല്യുഎസ് ഇയർബഡ്സ് നോക്കാം.

Sony WF-1000XM4 Industry Leading Active Noise Cancellation True Wireless (TWS) Bluetooth 5.2 Earbuds with 32hr Battery Life, Alexa Voice Control, mic for Phone Calls Suitable for Workout, WFH (Black)
₹19,990.00
₹24,990.00
20%

സോണി WF-1000XM4 ഇൻഡസ്‌ട്രി ലീഡിങ് ആക്ടീവ് നോയ്‌സ് ക്യാൻസലേഷൻ ട്രൂ വയർലെസ്

ഓഫർ വില: 19,990 രൂപ

യഥാർത്ഥ വില: 24,990 രൂപ

കിഴിവ്: 5000 രൂപ (20%)

ആമസോൺ സെയിലിലൂടെ സോണി WF-1000XM4 ഇൻഡസ്‌ട്രി ലീഡിങ് ആക്ടീവ് നോയ്‌സ് ക്യാൻസലേഷൻ ട്രൂ വയർലെസ് 20% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 24,990 രൂപ വിലയുള്ള ഈ ഇയർബഡ്സ് വിൽപ്പന സമയത്ത് 19,990 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഇയർബഡ്സ് വാങ്ങുന്ന ആളുകൾക്ക് 5000 രൂപ ലാഭിക്കാം. ബ്ലൂടൂത്ത് 5.2 കണക്റ്റിവിറ്റിയുള്ള ഈ ഇയർബഡ്സ് 32 മണിക്കൂർ ബാറ്ററി ലൈഫ് നൽകുന്നു. അലക്‌സാ വോയ്‌സ് കൺട്രോൾ സപ്പോർട്ടും ഫോൺ കോളുകൾക്കായി മൈക്കും ഇതിൽ നൽകിയിട്ടുണ്ട്.

OnePlus Buds Pro | Smart Adaptive Noise Cancellation, Up to 38 Hours Battery Life, Warp Charge, 3-Mic Call, IP55 Water Resistance, Personalized OnePlus Audio ID, Zen Mode Air, (Matte Black)
₹9,990.00
₹11,990.00
17%

വൺപ്ലസ് ബഡ്‌സ് പ്രോ ബ്ലൂടൂത്ത് ട്രൂലി വയർലസ് ഇൻ ഇയർ ഇയർബഡ്സ്

ഓഫർ വില: 9,990 രൂപ

യഥാർത്ഥ വില: 11,990 രൂപ

കിഴിവ്: 2000 രൂപ (17%)

വൺപ്ലസ് ബഡ്‌സ് പ്രോ ബ്ലൂടൂത്ത് ട്രൂലി വയർലസ് ഇൻ ഇയർ ഇയർബഡ്സ് ആമസോൺ സെയിലിലൂടെ 17% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 11,990 രൂപ വിലയുള്ള ഈ ഇയർബഡ്സ് വിൽപ്പന സമയത്ത് 9,990 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഇയർബഡ്സ് വാങ്ങുന്ന ആളുകൾക്ക് 2000 രൂപ ലാഭിക്കാം. സ്മാർട്ട് അഡാപ്റ്റീവ് നോയ്സ് ക്യാൻസലേഷൻ സപ്പോർട്ടുള്ള ഈ ഇയർബഡ്സ് 38 മണിക്കൂർ വരെ ബാറ്ററി ലൈഫ് നൽകുന്നു. വാർപ്പ് ചാർജ് സപ്പോർട്ടുള്ള ഡിവൈസിൽ 3 മൈക്ക് കോളും ഉണ്ട്. ഐപി55 വാട്ടർ റെസിസ്റ്റൻസ് സപ്പോർട്ടുള്ള ഇയർബഡ്സിൽ പേഴ്സണലൈസ്ഡ് വൺപ്ലസ് ഓഡിയോ ഐഡി, സെൻ മോഡ് എയർ എന്നിവയുണ്ട്.

LG Tone Free FP5 - Enhanced Active Noise Cancelling Bluetooth Truly Wireless in Ear Earbuds with mic (Black)
₹10,990.00
₹19,990.00
45%

എൽജി ടോൺ ഫ്രീ എഫ്പി5

ഓഫർ വില: 10,990 രൂപ

യഥാർത്ഥ വില: 19,990 രൂപ

കിഴിവ്: 9000 രൂപ (45%)

ആമസോൺ സെയിൽ സമയത്ത് എൽജി ടോൺ ഫ്രീ എഫ്പി5 45% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 19,990 രൂപ വിലയുള്ള ഈ ഇയർബഡ്സ് വിൽപ്പന സമയത്ത് 10,990 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 9000 രൂപ ലാഭിക്കാം. മികച്ച നോയിസ് ക്യാൻസലേഷനും ബ്ലൂട്ടൂത്ത് കണക്റ്റിവിറ്റിയുമുള്ള ഇയർബഡ്സ് ആണ് ഇത്.

 
Samsung Galaxy Buds Pro | 99% Noise Cancellation, Wireless Charging, 28 Hours Playtime | Violet
₹8,490.00
₹17,990.00
53%

സാംസങ് ഗാലക്സി ബഡ്സ് പ്രോ

ഓഫർ വില: 8,490 രൂപ

യഥാർത്ഥ വില: 17,990 രൂപ

കിഴിവ്: 53%

ആമസോൺ സെയിലിലൂടെ സാംസങ് ഗാലക്സി ബഡ്സ് പ്രോ 53% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 17,990 രൂപ വിലയുള്ള ഈ ഇയർബഡ്സ് വിൽപ്പന സമയത്ത് 8,490 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഇയർബഡ്സ് വാങ്ങുന്ന ആളുകൾക്ക് 9500 രൂപയോളം ലാഭിക്കാം. 28 മണിക്കൂർ പ്ലേ ടൈം നൽകുന്ന ഈ ഇയർബഡ്സിൽ മികച്ച ഓഡിയോയും ലഭിക്കും.

Jabra Elite 3 in Ear True Wireless Earbuds – Noise Isolating with 4 Built-in Microphones for Clear Calls, Rich Bass, Customizable Sound, Mono Mode - Dark Grey | Free 3 Months Prime Membership
₹5,999.00
₹6,999.00
14%

ജാബ്ര എലൈറ്റ് 3 ഇൻ ഇയർ ട്രൂ വയർലെസ് ഇയർബഡ്സ്

ഓഫർ വില: 5,999 രൂപ

യഥാർത്ഥ വില: 6,999 രൂപ

കിഴിവ്: 1000 രൂപ (14%)

ജാബ്ര എലൈറ്റ് 3 ഇൻ ഇയർ ട്രൂ വയർലെസ് ഇയർബഡ്സ് ആമസോൺ സെയിലിലൂടെ 14% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 6,999 രൂപ വിലയുള്ള ഈ ഇയർബഡ്സ് വിൽപ്പന സമയത്ത് 5,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഇയർബഡ്സ് വാങ്ങുന്ന ആളുകൾക്ക് 1000 രൂപ ലാഭിക്കാം. 4 ബിൽറ്റ്-ഇൻ മൈക്രോഫോണുകളുമായിട്ടാണ് ഈ ഇയർബഡ്സ് വരുന്നത്. നോയ്‌സ് ഐസൊലേറ്റിംഗ് ക്ലിയർ കോളുകൾ, റിച്ച് ബാസ്, കസ്റ്റമൈസബിൾ ഓഡിയോ, മോണോ മോഡ് എന്നീ സവിശേഷതകളെല്ലാം ഈ ഇയർബഡ്സിന് ഉണ്ട്.

JBL Live Pro+ TWS, Adaptive Noise Cancellation Earbuds with Mic, True Wireless Earbuds, up to 28 Hours Playtime, JBL Signature Sound, 6-Mic Technology for Crystal Clear Calls, Google Fast Pair (Black)
₹11,999.00
₹16,999.00
29%

ജെബിഎൽ ലൈവ് പ്രോ+ ടിഡബ്ല്യുഎസ് അഡാപ്റ്റീവ് നോയ്‌സ് ക്യാൻസലേഷൻ ഇയർബഡ്സ്

ഓഫർ വില: 11,999 രൂപ

യഥാർത്ഥ വില: 16,999 രൂപ

കിഴിവ്: 5000 രൂപ (29%)

ജെബിഎൽ ലൈവ് പ്രോ+ ടിഡബ്ല്യുഎസ് അഡാപ്റ്റീവ് നോയ്‌സ് ക്യാൻസലേഷൻ ഇയർബഡ്സ് ആമസോൺ സെയിലിലൂടെ 29% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 16,999 രൂപ വിലയുള്ള ഈ ഇയർബഡ്സ് വിൽപ്പന സമയത്ത് 11,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഇയർബഡ്സ് വാങ്ങുന്ന ആളുകൾക്ക് 5000 രൂപ ലാഭിക്കാം. 28 മണിക്കൂർ വരെ പ്ലേടൈം നൽകുന്ന ഈ ഇയർബഡ്സ് ജെബിഎൽ സിഗ്നേച്ചർ സൗണ്ടും നൽകുന്നുണ്ട്. ക്രിസ്റ്റൽ ക്ലിയർ കോളുകൾക്കുള്ള 6-മൈക്ക് ടെക്നോളജിയും ഗൂഗിൾ ഫാസ്റ്റ് പെയറും ഈ ഇയർബഡ്സിൽ ഉണ്ട്.

Disclaimer: This site contains affiliate links to products. We may receive a commission for purchases made through these links. However, this does not influence or impact any of our articles, such as reviews, comparisons, opinion pieces and verdicts.

Best Deals and Discounts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X