ആമസോണിലൂടെ ഈ വൺപ്ലസ്, സാംസങ്, സോണി സ്മാർട്ട് ടിവികൾ വിലക്കിഴിവിൽ വാങ്ങാം

|

ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിലിന്റെ മൂന്നാം ദിവസമാണ് ഇന്ന്. നാളെ ഈ സെയിൽ അവസാനിക്കും. സെയിൽ സമയത്ത് ആകർഷകമായ ഓഫറുകളും ഡിസ്കൌണ്ടുകളും ലഭിക്കുന്ന ഉത്പന്നങ്ങളിൽ മുൻനിരയിൽ തന്നെ സ്മാർട്ട് ടിവികൾ ഉണ്ട്. എല്ലാ പ്രമുഖ ബ്രാന്റുകളുടെയും സ്മാർട്ട് ടിവികൾ ഈ സെയിലിലൂടെ ഓഫറുകളിൽ സ്വന്തമാക്കാം. പുതിയ സ്മാർട്ട് ടിവി വാങ്ങാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് മികച്ച അവസരമാണ് ഇത്.

 

ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിൽ

ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിലിലൂടെ ഇപ്പോൾ വൺപ്ലസ്, സാംസങ്, ഷവോമി, സോണി തുടങ്ങിയ ബ്രാന്റുകളുടെ സ്മാർട്ട് ടിവികൾ വമ്പിച്ച ഡിസ്കൌണ്ടിൽ സ്വന്തമാക്കാം. ഈ സെയിലിലൂടെ ഓഫറിൽ വാങ്ങാവുന്ന സ്മാർട്ട് ടിവികളും അവയുടെ സവിശേഷതകളും നോക്കാം.

സോണി ബ്രാവിയ 32 ഇഞ്ച് സ്മാർട്ട് ടിവി

സോണി ബ്രാവിയ 32 ഇഞ്ച് സ്മാർട്ട് ടിവി

സോണി ബ്രാവിയ 32 ഇഞ്ച് സ്മാർട്ട് ടിവി ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിലിലൂടെ 22,999 രൂപയ്ക്ക് ലഭ്യമാണ്. ഈ ടിവിയുടെ യഥാർത്ഥ വില 31,900 രൂപയാണ്. ആമസോണിലൂടെ ഇപ്പോൾ സ്മാർട്ട് ടിവി വാങ്ങുന്ന ആളുകൾക്ക് 9000 രൂപയോളം ലാഭിക്കാം. സോണിയുടെ ഈ സ്മാർട്ട് ടിവിയിൽ 60Hz റിഫ്രഷ് റേറ്റാണ് ഉള്ളത്. ആൻഡ്രോയിഡ് ടിവി ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ടിവി 3 HDMI പോർട്ടുകളും 20W സ്പീക്കറുകളുമായി വരുന്നു.

ട്രന്റിങ് സ്മാർട്ട്ഫോണുകളിൽ ഒന്നാം സ്ഥാനത്ത് അസൂസ് സെൻഫോൺ 9; സാംസങ് രണ്ടാമത്ട്രന്റിങ് സ്മാർട്ട്ഫോണുകളിൽ ഒന്നാം സ്ഥാനത്ത് അസൂസ് സെൻഫോൺ 9; സാംസങ് രണ്ടാമത്

വൺപ്ലസ് 32 ഇഞ്ച് വൈ സീരീസ് എച്ച്ഡി സ്മാർട്ട് ടിവി
 

വൺപ്ലസ് 32 ഇഞ്ച് വൈ സീരീസ് എച്ച്ഡി സ്മാർട്ട് ടിവി

ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിലിലൂടെ വൺപ്ലസ് 32 ഇഞ്ച് വൈ സീരീസ് എച്ച്ഡി സ്മാർട്ട് ടിവി 13,499 രൂപയ്ക്ക് ലഭ്യമാണ്. ഈ ടിവിയുടെ യഥാർത്ഥ വില 19,999 രൂപയാണ്. ആമസോൺ സെയിൽ സമയത്ത് ഈ ടിവി വാങ്ങുന്ന ആളുകൾക്ക് 6500 രൂപയോളം ലാഭിക്കാം. ഈ വൺപ്ലസ് സ്മാർട്ട് ടിവിയിൽ 2 HDMI പോർട്ടുകളുണ്ട്. 60Hz റിഫ്രഷ് റേറ്റുമായിട്ടാണ് ഈ ടിവി വരുന്നത്. ആൻഡ്രോയിഡ് ടിവി 9.0ൽ പ്രവർത്തിക്കുന്ന ടിവിയിൽ ഓഡിയോയ്ക്കായി 20W സ്പീക്കറുകൾ നൽകിയിട്ടുണ്ട്.

റെഡ്മി 43 ഇഞ്ച് ആൻഡ്രോയിഡ് 11 സീരീസ് സ്മാർട്ട് ടിവി

റെഡ്മി 43 ഇഞ്ച് ആൻഡ്രോയിഡ് 11 സീരീസ് സ്മാർട്ട് ടിവി

ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിലിലൂടെ റെഡ്മി 43 ഇഞ്ച് ആൻഡ്രോയിഡ് 11 സീരീസ് സ്മാർട്ട് ടിവി 22,999 രൂപയ്ക്ക് ലഭ്യമാണ്. ഈ സ്മാർട്ട് ടിവിയുടെ യഥാർത്ഥ വില 34,999 രൂപയാണ്. ആമസോണിലൂടെ ഇപ്പോൾ ഈ ടിവി വാങ്ങുന്ന ആളുകൾക്ക് 12000 രൂപയോളം ലാഭിക്കാം. ഫുൾ എച്ച്‌ഡി റെഡ്മി സ്മാർട്ട് ടിവി ആൻഡ്രോയിഡ് ടിവി 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത്. ഈ ടിവിയിൽ ക്വാഡ് കോർ പ്രോസസറാണുള്ളത്. സ്മാർട്ട് ടിവിയിൽ 1 ജിബി റാമും 8 ജിബി ഇന്റേണൽ സ്റ്റോറേജും ഉണ്ട്.

സാംസങ് 32 ഇഞ്ച് വണ്ടർടൈൻമെന്റ് സീരീസ് HD റെഡി LED സ്മാർട്ട് ടിവി

സാംസങ് 32 ഇഞ്ച് വണ്ടർടൈൻമെന്റ് സീരീസ് HD റെഡി LED സ്മാർട്ട് ടിവി

ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിലിലൂടെ സാംസങ് 32 ഇഞ്ച് വണ്ടർടൈൻമെന്റ് സീരീസ് HD റെഡി LED സ്മാർട്ട് ടിവി 14,989 രൂപയ്ക്ക് ലഭ്യമാണ്. ഈ ടിവിയുടെ യഥാർത്ഥ വില 22,900 രൂപയാണ്. ആമസോണിലൂടെ ടിവി വാങ്ങുന്ന ആളുകൾക്ക് 12000 രൂപയോളം ലാഭിക്കാം. 2 HDMI പോർട്ടുകളുള്ള ടിവിയിൽ 60Hz റിഫ്രഷ് റേറ്റുള്ള HD ഡിസ്‌പ്ലേയാണുള്ളത്. സാംസങ് സ്മാർട്ട് ടിവി 20W സ്പീക്കർ യൂണിറ്റുമായി വരുന്നു.

ഈ ഐഫോണുകളും ആപ്പിൾ ഉത്പന്നങ്ങളും ആകർഷകമായ ഓഫറിൽ സ്വന്തമാക്കാംഈ ഐഫോണുകളും ആപ്പിൾ ഉത്പന്നങ്ങളും ആകർഷകമായ ഓഫറിൽ സ്വന്തമാക്കാം

വൺപ്ലസ് 43 ഇഞ്ച് Y സീരീസ് ഫുൾ HD LED സ്മാർട്ട് ആൻഡ്രോയിഡ് ടിവി 43Y1

വൺപ്ലസ് 43 ഇഞ്ച് Y സീരീസ് ഫുൾ HD LED സ്മാർട്ട് ആൻഡ്രോയിഡ് ടിവി 43Y1

ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിലിലൂടെ വൺപ്ലസ് 43 ഇഞ്ച് Y സീരീസ് ഫുൾ HD LED സ്മാർട്ട് ആൻഡ്രോയിഡ് ടിവി 43Y1 22,999 രൂപയ്ക്ക് ലഭ്യമാണ്. ഈ സ്മാർട്ട് ടിവിയുടെ യഥാർത്ഥ വില 29,999 രൂപയാണ്. ആമസോണിലൂടെ ഇപ്പോൾ ഈ ടിവി വാങ്ങുന്ന ആളുകൾക്ക് 7000 രൂപ ലാഭിക്കാം. ഈ സ്‌മാർട്ട് ടിവി ഫുൾ എച്ച്‌ഡി ടിവി ആൻഡ്രോയിഡ് ടിവി 9.0 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത്, ഇത് ഫുൾ എച്ച്‌ഡി ഡിസ്‌പ്ലേയോടെ വരുന്നു. ഡോൾബി ഓഡിയോ സപ്പോർട്ടുള്ള 20W സ്പീക്കറുകളും ടിവിയിലുണ്ട്.

എംഐ 32-ഇഞ്ച് 5എ സീരീസ് HD റെഡി സ്മാർട്ട് ആൻഡ്രോയിഡ് LED ടിവി

എംഐ 32-ഇഞ്ച് 5എ സീരീസ് HD റെഡി സ്മാർട്ട് ആൻഡ്രോയിഡ് LED ടിവി

എംഐ 32-ഇഞ്ച് 5എ സീരീസ് HD റെഡി സ്മാർട്ട് ആൻഡ്രോയിഡ് LED ടിവി ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിലിലൂടെ 13,999 രൂപയ്ക്ക് ലഭ്യമാണ്. ഈ ടിവിയുടെ യഥാർത്ഥ വില 24,999 രൂപയാണ്. ആമസോണിലൂടെ ടിവി വാങ്ങുന്ന ആളുകൾക്ക് 11000 രൂപയോളം ലാഭിക്കാം. 1 ജിബി റാമുമായി ജോടിയാക്കിയ ക്വാഡ് കോർ പ്രൊസസറാണ് എംഐ സ്മാർട്ട് ടിവിയുടെ കരുത്ത്. സ്മാർട്ട് ടിവി ആൻഡ്രോയിഡ് ടിവി 11ൽ പ്രവർത്തിക്കുന്നു.

ടിസിഎൽ 40 ഇഞ്ച് ആൻഡ്രോയിഡ് സ്മാർട്ട് ടിവി

ടിസിഎൽ 40 ഇഞ്ച് ആൻഡ്രോയിഡ് സ്മാർട്ട് ടിവി

ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിലിലൂടെ ടിസിഎൽ 40 ഇഞ്ച് ആൻഡ്രോയിഡ് സ്മാർട്ട് ടിവി 18,990 രൂപയ്ക്ക് ലഭ്യമാണ്. ഈ സ്മാർട്ട് ടിവിയുടെ യഥാർത്ഥ വില 39,990 രൂപയാണ്. ആമസോണിലൂടെ ടിവി വാങ്ങുന്ന ആളുകൾക്ക് 21000 രൂപയോളം ലാഭിക്കാം. ടിസിഎൽ സ്മാർട്ട് ടിവി ഒരു ഫുൾ എച്ച്‌ഡി ഡിസ്‌പ്ലേയുമായി വരുന്നു. ആൻഡ്രോയിഡ് 9 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ടിവിയാണ് ഇത്. 20W സ്പീക്കർ യൂണിറ്റുമായാണ് സ്മാർട്ട് ടിവി വരുന്നത്.

20,000 രൂപയിൽ താഴെ വില വരുന്ന മികച്ച റിയൽമി ഫോണുകൾ20,000 രൂപയിൽ താഴെ വില വരുന്ന മികച്ച റിയൽമി ഫോണുകൾ

Best Mobiles in India

English summary
Smart TVs from brands like OnePlus, Samsung, Xiaomi, and Sony are now available at huge discounts through the Amazon Great Freedom Festival Sale.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X