Home
Deal of the day

ബജറ്റ് സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച വിലക്കിഴിവുമായി ആമസോൺ ഹോളി സെയിൽ

ധാരാളം ആളുകൾ വാങ്ങുന്ന സ്മാർട്ട്ഫോണുകളുടെ വിഭാഗമാണ് 15000 രൂപയിൽ താഴെ വിലയുള്ള ഫോണുകൾ. എല്ലാ പ്രമുഖ ബ്രാന്റുകളും ഈ വിഭാഗത്തിൽ മികച്ച ഡിവൈസുകൾ തന്നെ അവതരിപ്പിച്ചിട്ടുമുണ്ട്. നിങ്ങളും ഒരു ബജറ്റ് സ്മാർട്ട്ഫോൺ വാങ്ങാന പദ്ധതിയിടുന്നുണ്ട് എങ്കിൽ ഇത് മികച്ചൊരു അവസരമാണ്. ആമസോൺ ഹോളി സെയിലിലൂടെ നിങ്ങൾക്ക് ബജറ്റ് സ്മാർട്ട്ഫോണുകൾ ആകർഷകമായ വിലക്കിഴിവിൽ സ്വന്തമാക്കാം. ഇ-കൊമേഴ്‌സ് സൈറ്റ് ഇപ്പോൾ 25 ശതമാനം വരെ കിഴിവാണ് ബജറ്റ് സ്മാർട്ട്‌ഫോണുകൾക്ക് നൽകുന്നത്.

ബജറ്റ് സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച വിലക്കിഴിവുമായി ആമസോൺ ഹോളി സെയിൽ

ആമസോൺ ഹോളി സെയിലിലൂടെ വിലക്കിഴിവുകൾ കൂടാതെ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷൻ, എക്സ്ചേഞ്ച് ഓഫറുകൾ തുടങ്ങിയ മികച്ച ഓഫറുകളും ലഭിക്കുന്നു. ഈ സെയിലിലൂടെ സാംസങ് ഗാലക്സി എം32 സ്മാർട്ട്ഫോൺ നിങ്ങൾക്ക് 14,999 രൂപയ്ക്ക് സ്വന്തമാക്കാം. റെഡ്മി നോട്ട് 11 സ്മാർട്ട്ഫോണിനായി നിങ്ങൾ ഇപ്പോൾ 13,499 രൂപ മാത്രം ചിലവഴിച്ചാൽ മതിയാകും. ആമസോൺ ഹോളി സെയിലിലൂടെ റിയൽമി, ഓപ്പോ തുടങ്ങിയ ബ്രാന്റുകളുടെ ജനപ്രിയ ഡിവൈസുകളും വിലക്കിഴിവിൽ സ്വന്തമാക്കാൻ സാധിക്കും. ഈ സെയിൽ മാർച്ച് 19 വരെയാണ് നടക്കുന്നത്. സെയിൽ സമയത്ത് മികച്ച ഓഫറുകളിൽ വാങ്ങാവുന്ന സ്മാർട്ട്ഫോണുകളും അവയ്ക്ക് ലഭിക്കുന്ന വിലക്കിഴിവുകളും നോക്കാം.

റെഡ്മി നോട്ട് 10എസ്

യഥാർത്ഥ വില: 16,999 രൂപ

ഓഫർ വില: 14,499 രൂപ

കിഴിവ്: 2,500 രൂപ (15%)

ആമസോൺ ഹോളി സെയിലിലൂടെ റെഡ്മി നോട്ട് 10എസ് (ഡീപ് സീ ബ്ലൂ, 6 ജിബി റാം, 64 ജിബി സ്റ്റോറേജ്) സ്മാർട്ട്ഫോൺ 15% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 16,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 14,499 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 2,500 രൂപ ലാഭിക്കാം.

റെഡ്മി 9എ സ്പോർട്ട്

യഥാർത്ഥ വില: 9,499 രൂപ

ഓഫർ വില: 7,999 രൂപ

കിഴിവ്: 1,500 രൂപ (16%)

ആമസോൺ ഹോളി സെയിലിലൂടെ റെഡ്മി 9എ സ്പോർട്ട് (കാർബൺ ബ്ലാക്ക്, 2 ജിബി റാം, 32 ജിബി സ്റ്റോറേജ്) സ്മാർട്ട്ഫോൺ 16% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 9,499 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 7,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ സ്മാർട്ട്ഫോൺ ഇപ്പോൾ വാങ്ങുന്നവർക്ക് 1,500 രൂപ ലാഭിക്കാം.

റെഡ്മി 10 പ്രൈം

യഥാർത്ഥ വില: 14,999 രൂപ

ഓഫർ വില: 12,999 രൂപ

കിഴിവ്: 2,000 രൂപ (13%)

ആമസോൺ ഹോളി സെയിലിലൂടെ റെഡ്മി 10 പ്രൈം (ആസ്ട്രൽ വൈറ്റ് 4 ജിബി റാം 64 ജിബി റോം) സ്മാട്ട്ഫോൺ 13% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 14,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 12,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോൺ സെയിൽ സമയത്ത് ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 2,000 രൂപ ലാഭിക്കാം.

സാംസങ് ഗാലക്സി എം32

യഥാർത്ഥ വില: 16,999 രൂപ

ഓഫർ വില: 14,999 രൂപ

കിഴിവ്: 2,000 രൂപ (12%)

ആമസോൺ ഹോളി സെയിലിൽ സാംസങ് ഗാലക്സി എ32 (സ്കൈ ബ്ലൂ, 4 ജിബി റാം, 64 ജിബി സ്റ്റോറേജ്) സ്മാർട്ട്ഫോൺ 12% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 16,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 14,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ സ്മാർട്ട്ഫോൺ ഇപ്പോൾ വാങ്ങിയാൽ നിങ്ങൾക്ക് 2,000 രൂപ ലാഭിക്കാം.

സാംസങ് ഗാലക്സി എ03എസ്

യഥാർത്ഥ വില: 13,499 രൂപ

ഓഫർ വില: 10,998 രൂപ

കിഴിവ്: 2,501 രൂപ (19%)

ആമസോൺ ഹോളി സെയിലിലൂടെ സാംസങ് ഗാലക്സി എ03എസ് (ബ്ലൂ, 4ജിബി റാം, 64 ജിബി സ്റ്റോറേജ്) സ്മാർട്ട്ഫോൺ 19% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 13,499 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 10,998 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ സ്മാർട്ട്ഫോൺ ഇപ്പോൾ വാങ്ങുന്ന ആളുകൾക്ക് 2,501 രൂപ ലാഭിക്കാം.

റെഡ്മി 9 ആക്ടിവ്

യഥാർത്ഥ വില: 10,999 രൂപ

ഓഫർ വില: 9,499 രൂപ

കിഴിവ്: 1,500 രൂപ (14%)

ആമസോൺ ഹോളി സെയിലിലൂടെ റെഡ്മി 9 ആക്ടിവ് (കോറൽ ഗ്രീൻ, 4 ജിബി റാം, 64 ജിബി സ്റ്റോറേജ്) സ്മാർട്ട്ഫോൺ 14% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 10,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 9,499 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 1,500 രൂപ ലാഭിക്കാം.

റെഡ്മി നോട്ട് 11

യഥാർത്ഥ വില: 17,999 രൂപ

ഓഫർ വില: 13,499 രൂപ

കിഴിവ്: 4,500 രൂപ (25%)

ആമസോൺ ഹോളി സെയിലിലൂടെ റെഡ്മി നോട്ട് 11 ഹൊറൈസൺ ബ്ലൂ, 4 ജിബി റാം, 64 ജിബി സ്റ്റോറേജ്) സ്മാർട്ട്ഫോൺ 25% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 17,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 13,499 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 4,500 രൂപ ലാഭിക്കാം. മികച്ച ഡീലാണ് ഇത്.

റിയൽമി നാർസോ 50എ

യഥാർത്ഥ വില: 13,999 രൂപ

ഓഫർ വില: 12,499 രൂപ

കിഴിവ്: 1,500 രൂപ (11%)

ആമസോൺ ഹോളി സെയിലിലൂടെ റിയൽമി നാർസോ 50എ സ്മാർട്ട്ഫോൺ 11% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 13,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 12,499 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ സ്മാർട്ട്ഫോൺ വാങ്ങുന്നവർക്ക് 1,500 രൂപ ലാഭിക്കാം.

English summary
You can get budget smartphones at attractive discounts during Amazon Holy Sale. Amazon is offering discounts up to 25 percent.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X