ഈ കിടിലൻ സ്മാർട്ട്ഫോണുകൾ ആമസോണിലൂടെ 40,000 രൂപ വരെ കിഴിവിൽ സ്വന്തമാക്കാം
ആമസോണിൽ ഉത്സവ സീസൺ സെയിലായ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ നടന്ന് വരികയാണ്. ഈ സെയിൽ സമയത്ത് എല്ലാ പ്രൊഡക്ടുകൾക്കും ആകർഷകമായ ഓഫറുകളും വിലക്കിഴിവുകളും ലഭിക്കും. ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ സമയത്ത് ആളുകൾ ഏറ്റവും കൂടുതൽ വാങ്ങുന്ന പ്രൊഡക്ടുകളിൽ മുൻനിരയിലാണ് സ്മാർട്ട്ഫോണുകൾ. എല്ലാ ജനപ്രീയ സ്മാർട്ട്ഫോണുകൾക്കും ഈ സെയിലിലൂടെ ഓഫറുകളും കിഴിവുകളും ലഭിക്കും. ബജറ്റ്, മിഡ്റേഞ്ച് ഫോണുകൾക്കും പ്രീമിയം സ്മാർട്ട്ഫോണുകൾക്കും ഈ സെയിലിലൂടെ ഓഫറുകളും വിലക്കിഴിവുകളും ലഭിക്കും. 40000 രൂപ വരെ കിഴിവാണ് പ്രീമിയം സ്മാർട്ട്ഫോണുകൾക്ക് സെയിൽ സമയത്ത് ആമസോൺ നൽകുന്നത്.

വൺപ്ലസ് 9 പ്രോ 5ജി, സാംസങ് ഗാലക്സി എസ്20 എഫ്ഇ 5ജി, ഷവോമി എംഐ 11എക്സ് തുടങ്ങിയ സ്മാർട്ട്ഫോണുകൾ ആമസോൺ ഗ്രറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ സമയത്ത് മികച്ച വിലക്കിഴിവുകളിൽ സ്വന്തമാക്കാവുന്ന ചില പ്രീമിയം റേഞ്ച് ആൻഡ്രോയിഡ് ഫോണുകളാണ്. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ സമയത്ത് ആപ്പിൾ ഐഫോൺ 11 അടക്കമുള്ള ഐഫോണുകളും വിലക്കിഴിവിൽ സ്വന്തമാക്കാൻ സാധിക്കും. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലൂടെ ആകർഷകമായ ഓഫറുകളിലും വിലക്കിഴിവിലും വാങ്ങാവുന്ന സ്മാർട്ട്ഫോണുകൾ നോക്കാം.
വൺപ്ലസ് 9 പ്രോ 5ജി (മോണിംഗ് മിസ്റ്റ്, 8 ജിബി റാം, 128 ജിബി സ്റ്റോറേജ്)
യഥാർത്ഥ വില: 64,999 രൂപ
ഓഫർ വില: 60,999 രൂപ
കിഴിവ്: 4,000 രൂപ (6%)
വൺപ്ലസിന്റെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണായ വൺപ്ലസ് 9 പ്രോ 5ജി ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ സമയത്ത് 6% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 64,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ സെയിൽ സമയത്ത് 60,999 രൂപ മുതലുള്ള വിലയിൽ സ്വന്തമാക്കാൻ സാധിക്കും.
സാംസങ് ഗാലക്സി എസ്20 എഫ്ഇ 5ജി (ക്ലൗഡ് നേവി, 8ജിബി റാം, 128ജിബി സ്റ്റോറേജ്)
യഥാർത്ഥ വില: 74,999 രൂപ
ഓഫർ വില: 39,990 രൂപ
കിഴിവ്: 35,009 രൂപ (47%)
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ സമയത്ത് സാംസങ് ഗാലക്സി എസ്20 എഫ്ഇ 5ജി (ക്ലൗഡ് നേവി, 8ജിബി റാം, 128ജിബി സ്റ്റോറേജ്) 47% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 74,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ സെയിൽ സമയത്ത് 39,990 രൂപയ്ക്ക് സ്വന്തമാക്കാം.
ഐക്യുഒഒ Z3 5ജി
യഥാർത്ഥ വില: 24,000 രൂപ
ഓഫർ വില: 18,990 രൂപ
കിഴിവ്: 5,010 രൂപ (21%)
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ സമയത്ത് ഐക്യുഒഒ Z3 5ജി സ്മാർട്ട്ഫോൺ 21% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 24,000 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ സെയിൽ സമയത്ത് 18,990 രൂപയ്ക്ക് സ്വന്തമാക്കാം.
ഷവോമി 11 ലൈറ്റ് എൻഇ 5ജി
യഥാർത്ഥ വില: 33,999 രൂപ
ഓഫർ വില: 28,999 രൂപ
കിഴിവ്: 5,000 രൂപ (15%)
ഷവോമി 11 ലൈറ്റ് എൻഇ 5ജി ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ സമയത്ത് 15% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 33,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ സെയിൽ സമയത്ത് 28,999 രൂപ മുതലുള്ള വിലയിൽ സ്വന്തമാക്കാം.
സാംസങ് ഗാലക്സി എം52 5ജി (ഐസി ബ്ലൂ, 6ജിബി റാം, 128 ജിബി സ്റ്റോറേജ്)
യഥാർത്ഥ വില: 34,999 രൂപ
ഓഫർ വില: 25,999 രൂപ
കിഴിവ്: 9,000 രൂപ (26%)
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ സമയത്ത് സാംസങ് ഗാലക്സി എം52 5ജി (ഐസി ബ്ലൂ, 6ജിബി റാം, 128 ജിബി സ്റ്റോറേജ്) 26% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 34,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ സെയിൽ സമയത്ത് 25,999 രൂപയ്ക്ക് സ്വന്തമാക്കാം.


Click it and Unblock the Notifications