2022ൽ ആമസോണിലൂടെ നിങ്ങൾക്ക് വാങ്ങാവുന്ന ഏറ്റവും മികച്ച സ്മാർട്ട് വാച്ചുകളും ഓഫറുകളും
അടുത്ത കാലത്തായി വൻതോതിൽ വിറ്റഴിക്കപ്പെടുന്നതും ജനപ്രിതി നേടിയതുമായ പ്രൊഡക്ടുകളാണ് സ്മാർട്ട് വാച്ചുകൾ. നിങ്ങൾ ഒരു പുതിയ സ്മാർട്ട് വാച്ച് വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ ആമസോണിലൂടെ അവ വാങ്ങുന്നത് ഏറെ ലാഭകരമായിരിക്കും. കാരണം ഇന്ത്യയിലെ ഏറ്റവും മികച്ച സ്മാർട്ട് വാച്ചുകൾ ആമസോണിലൂടെ വിലക്കിഴവിൽ ലഭ്യമാണ്. ആമസോണിലെ ഇന്ത്യയിലെ മികച്ച സ്മാർട്ട് വാച്ചുകളുടെ പട്ടികയിൽ നോയിസ്, ബോട്ട്, ആപ്പിൾ, സാംസങ് തുടങ്ങിയ മുൻനിര ബ്രാൻഡുകൾ ഉൾപ്പെടുന്നു.

ആമസോണിലൂടെ ലഭ്യമാകുന്ന ഇന്ത്യയിലെ ഏറ്റവും മികച്ച സ്മാർട്ട് വാച്ചുകളിൽ മുൻനിര ഡിവൈസുകൾ ഉൾപ്പെടുന്നു. ജിപിഎസ് സപ്പോർട്ടും 44 എംഎം ഡിസൈനും ഉള്ള ആപ്പിൾ വാച്ച് എസ്ഇ വെറും 31,900 രൂപയ്ക്ക് ലഭ്യമാകും. ആമസോൺ സെയിലിലൂടെ സാംസങ് ഗാലക്സി വാച്ച് ആക്ടിവ്2 വെറും 24,980 രൂപ മുതലുള്ള വിലയിൽ ലഭ്യമാകും. നിങ്ങൾ വിലകുറഞ്ഞ സ്മാർട്ട് വാച്ച് വാങ്ങാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിലും നിങ്ങൾക്ക് ആവശ്യമുള്ള ഡിവൈസ് ആമസോണിലൂടെ ലഭിക്കും.
അമാസ്ഫിറ്റ് ബിപ് യു സ്മാർട്ട് വാച്ച് നിങ്ങൾക്ക് 3,499 രൂപയ്ക്ക് സ്വന്തമാക്കാം. ഇതുകൂടാതെ, ഇന്ത്യയിലെ മികച്ച സ്മാർട്ട് വാച്ചുകളുടെ പട്ടികയിലുള്ള നോയിസിന്റെ നിരവധി ഡിവൈസുകൾ ആമസോണിലൂടെ വിലക്കിഴിവിൽ ലഭിക്കും. നോയിസ് കളർഫിറ്റ് പ്രോ 2, നോയിസ് കളർഫിറ്റ് പൾസ് എന്നിവ യഥാക്രമം 2,799 രൂപയ്ക്കും 2,499 രൂപയ്ക്കും ലഭ്യമാകും. ഫയർ-ബോൾട്ട് റിംഗ് ബ്ലൂടൂത്ത് കോളിംഗ് സ്മാർട്ട് വാച്ച്, ഫയർ-ബോൾട്ട് ബീസ്റ്റ് സ്മാർട്ട് വാച്ച് എന്നിവയും ആമസോണിലൂടെ ഓഫറിൽ സ്വന്തമാക്കാം. ഇപ്പോൾ ആമസോൺ മികച്ച ഓഫറുകൾ നൽകുന്ന സ്മാർട്ട് വാച്ചുകളും അവയുടെ ഓഫറുകളും വിശദമായി നോക്കാം.
നോയിസ് കളർഫിറ്റ് പ്രോ 2 ഫുൾ ടച്ച് കൺട്രോൾ സ്മാർട്ട് വാച്ച്
യഥാർത്ഥ വില: 4,999 രൂപ
ഓഫർ വില: 2,799 രൂപ
കിഴിവ്: 2,200 രൂപ (44%)
ആമസോൺ സെയിൽ സമയത്ത് നോയ്സ് കളർഫിറ്റ് പ്രോ 2 ഫുൾ ടച്ച് കൺട്രോൾ സ്മാർട്ട് വാച്ച് നിങ്ങൾക്ക് 44% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 4,999 രൂപ വിലയുള്ള ഈ സ്മാർട്ട് വാച്ച് വിൽപ്പന സമയത്ത് 2,799 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. ആമസോണിലൂടെ ഈ ഉത്പന്നം വാങ്ങുന്നവർക്ക് 2,200 രൂപ കിഴിവാണ് ലഭിക്കുന്നത്. മികച്ച എൽസിഡി ഡിസ്‌പ്ലേ, ഐപി 68 വാട്ടർപ്രൂഫ്, ഹൃദയമിടിപ്പ് മോണിറ്റർ, സ്ലീപ്പ് & സ്റ്റെപ്പ് ട്രാക്കർ, കോൾ & മെസേജ് അലേർട്ടുകൾ, മികച്ച ബാറ്ററി എന്നീ സവിശേഷതകൾ ഈ ഡിവൈസിന് ഉണ്ട്.
ബോട്ട് എക്സ്റ്റന്റ് സ്മാർട്ട് വാച്ച് വിത്ത് അലക്സ ബിൾഡ് ഇൻ
യഥാർത്ഥ വില: 7,990 രൂപ
ഓഫർ വില: 2,999 രൂപ
കിഴിവ്: 5,491 രൂപ (62%)
ബോട്ട് എക്സ്റ്റന്റ് സ്മാർട്ട് വാച്ച് വിത്ത് അലക്സ ബിൾഡ് ഇൻ, 1.69ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ, മൾട്ടിപ്പിൾ വാച്ച് ആമസോൺ സെയിൽ സമയത്ത് 69% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 7,990 രൂപ വിലയുള്ള ഈ സ്മാർട്ട് വാച്ച് വിൽപ്പന സമയത്ത് 2,499 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ വാച്ച് വാങ്ങുന്നവർക്ക് 5,491 രൂപ കിഴിവാണ് ലഭിക്കുന്നത്. മികച്ച ഡീലാണ് ഇത്.
ആപ്പിൾ വാച്ച് എസ്ഇ
യഥാർത്ഥ വില: 32,900 രൂപ
ഓഫർ വില: 31,900 രൂപ
കിഴിവ്: 1,000 രൂപ (3%)
ആമസോൺ സെയിൽ സമയത്ത് പുതിയ ആപ്പിൾ വാച്ച് എസ്ഇ (ജിപിഎസ്, 44എംഎം) 3% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 32,900 രൂപ വിലയുള്ള ഈ സ്മാർട്ട് വാച്ച് വിൽപ്പന സമയത്ത് 31,900 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ വാച്ച് വാങ്ങുന്നവർക്ക് ഇപ്പോൾ 1,000 രൂപ ലാഭിക്കാം.
സാംസങ് ഗാലക്സി വാച്ച് ആക്ടീവ് 2
യഥാർത്ഥ വില: 25,990 രൂപ
ഓഫർ വില: 15,280 രൂപ
കിഴിവ്: 10,710 രൂപ (41%)
സാംസങ് ഗാലക്സി വാച്ച് ആക്ടീവ് 2 ആമസോൺ സെയിൽ സമയത്ത് 41% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 25,990 രൂപ വിലയുള്ള ഈ സ്മാർട്ട് വാച്ച് വിൽപ്പന സമയത്ത് 15,280 രൂപയ്ക്ക് സ്വന്തമാക്കാം. 10,710 രൂപ ലാഭമാണ് ഇപ്പോൾ ആമസോണിലൂടെ ഈ സാംസങ് വാച്ച് വാങ്ങുന്ന ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. ഇത് മികച്ചൊരു ഡീലാണ്.
അമാസ്ഫിറ്റ് ബിപ് യു സ്മാർട്ട് വാച്ച്
യഥാർത്ഥ വില: 5,999 രൂപ
ഓഫർ വില: 3,499 രൂപ
കിഴിവ്: 2,500 രൂപ (42%)
ആമസോൺ വിൽപ്പന സമയത്ത് അമാസ്ഫിറ്റ് ബിപ് യു സ്മാർട്ട് വാച്ച് 42% കിഴിവിൽ ലഭ്യമാണ്. 5,999 രൂപ വിലയുള്ള ഈ സ്മാർട്ട് വാച്ച് നിങ്ങൾക്ക് വിൽപ്പന സമയത്ത് 3,499 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ വാച്ച് വാങ്ങുന്നവർക്ക് 2,500 രൂപ ലാഭിക്കാം.
നോയിസ് കളർഫിറ്റ് പൾസ് എസ്പിഒ2 സ്മാർട്ട് വാച്ച്
യഥാർത്ഥ വില: 4,999 രൂപ
ഓഫർ വില: 2,499 രൂപ
കിഴിവ്: 2,500 രൂപ (50%)
ആമസോൺ സെയിൽ സമയത്ത് നോയിസ് കളർഫിറ്റ് പൾസ് സ്പോ2 സ്മാർട്ട് വാച്ച് 50% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 4,999 രൂപ വിലയുള്ള ഈ സ്മാർട്ട് വാച്ച് വിൽപ്പന സമയത്ത് 2,499 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ പ്രൊഡക്ട് വാങ്ങുന്നവർക്ക് 2,500 രൂപ ലാഭിക്കാം. മികച്ച ഡീലാണ് ഇത്. 10 ദിവസത്തെ ബാറ്ററി ലൈഫ്, 60ൽ അധികം വാച്ച് ഫേസുകൾ, ഫുൾ ടച്ച് എച്ച്ഡി ഡിസ്പ്ലെ തുടങ്ങിയ സവിശേഷതകൾ ഈ ഡിവൈസിനുണ്ട്.


Click it and Unblock the Notifications