Home
Deal of the day

ആമസോണിലൂടെ ഈ ബ്ലൂട്ടൂത്ത് സ്പീക്കറുകൾ 500 രൂപയിൽ താഴെ വിലയിൽ വാങ്ങാം

നിങ്ങൾ പുതിയൊരു ബ്ലൂടൂത്ത് സ്പീക്കർ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ ഇത് മികച്ചൊരു അവസരമാണ് ആമസോണിലൂടെ മികച്ച ബ്ലൂട്ടൂത്ത് സ്പീക്കറുകൾ വമ്പിച്ച വിലക്കിഴിവിലും ഓഫറുകളിലും സ്വന്തമാക്കാൻ സാധിക്കും. മികച്ച സൌണ്ട് ക്വാളിറ്റിയും കണക്റ്റിവിറ്റി ഓപ്ഷനുകളും നൽകുന്ന ഈ സ്പീക്കറുകൾ ദീർഘ നേരം ബാറ്ററി ബാക്ക് അപ്പും നൽകുന്നവയാണ്. ആമസോൺ വില കുറഞ്ഞ ബ്ലൂട്ടൂത്ത് സ്പീക്കറുകൾക്ക് 75 ശതമാനം വരെ കിഴിവാണ് നൽകുന്നത്. സെബ്രോണിക്സ്, ഫ്ലോറിഡ് സ്റ്റാർ എന്നിവയുൾപ്പെടെയുള്ള നിരവധി ബ്രാൻഡുകളുടെ ബ്ലൂടൂത്ത് സ്പീക്കറുകൾ ഇപ്പോൾ ആമസോണിലൂടെ ഓഫറിൽ സ്വന്തമാക്കാം.

ആമസോണിലൂടെ ഈ ബ്ലൂട്ടൂത്ത് സ്പീക്കറുകൾ 500 രൂപയിൽ താഴെ വിലയിൽ വാങ്ങാം

500 രൂപയിൽ താഴെയുള്ള വിലയിലാണ് മികച്ച ബ്ലൂട്ടൂത്ത് സ്പീക്കറുകൾ ആമസോൺ വിൽപ്പന നടത്തുന്നത്. യാത്ര ചെയ്യുമ്പോഴും ക്യാമ്പിങ് ചെയ്യുമ്പോഴുമെല്ലാം ഉപയോഗിക്കാൻ സാധിക്കുന്ന മികച്ച ഡിവൈസുകളാണ് ഇവ. സെബ്രോണിക്സ് സെബ്-കൌണ്ടി 3W വയർലെസ്സ് ബ്ലൂടൂത്ത് പോർട്ടബിൾ സ്പീക്കർ, ടിജി113 എക്‌സ്‌പ്ലോഡ് വയർലെസ് ബ്ലൂടൂത്ത് സ്പീക്കർ (മൾട്ടികളർ), മിനി ട്രൂലി വയർലെസ് സ്പീക്കർ (മൾട്ടികളർ), ഫ്ലോറിഡ് സ്റ്റാർ 7 പോർട്ടബിൾ ബ്ലൂടൂത്ത് 5.0 വയർലെസ് സ്പീക്കർ, 10 വിറൺ ആർ10 പോർട്ടബിൾ ബ്ലൂടൂത്ത് സ്പീക്കർ ഔട്ട്ഡോർ ലൗഡ് സ്പീക്കർ എന്നിവയ്ക്കെല്ലാം ആകർഷകമായ ഓഫറുകളും ഡിസ്കൌണ്ടുകളും ആമസോൺ നൽകുന്നുണ്ട്. ആമസോണിലൂടെ ഇപ്പോൾ 500 രൂപയിൽ താഴെ മാത്രം വിലയിൽ വാങ്ങാവുന്ന മികച്ച ബ്ലൂട്ടൂത്ത് സ്പീക്കറുകളും അവയുടെ ഓഫറുകളും വിശദമായി നോക്കാം.

സെബ്രോണിക്സ് സെബ്-കൌണ്ടി 3W വയർലെസ്സ് ബ്ലൂടൂത്ത് പോർട്ടബിൾ സ്പീക്കർ

യഥാർത്ഥ വില: 999 രൂപ

ഓഫർ വില: 499 രൂപ

കിഴിവ്: 500 രൂപ (50%)

സെബ്രോണിക്സ് സെബ്-കൌണ്ടി 3W വയർലെസ്സ് ബ്ലൂടൂത്ത് പോർട്ടബിൾ സ്പീക്കർ ആമസോൺ സെയിലിലൂടെ 50% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 999 രൂപ വിലയുള്ള ഈ സ്പീക്കർ വിൽപ്പന സമയത്ത് 499 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ സ്പീക്കർ വാങ്ങുന്ന ആളുകൾക്ക് 500 രൂപ ലാഭിക്കാം. ബിൽറ്റ്-ഇൻ എഫ്എം റേഡിയോ, ഓക്‌സ് ഇൻപുട്ട്, കോൾ ഫംഗ്‌ഷൻ എന്നിവയെല്ലാം സെബ്രോണിക്‌സ് സെബ്-കൗണ്ടി ബ്ലൂടൂത്ത് സ്പീക്കറിൽ ഉണ്ട്.

ടിജി113 എക്‌സ്‌പ്ലോഡ് വയർലെസ് ബ്ലൂടൂത്ത് സ്പീക്കർ (മൾട്ടികളർ)

ഓഫർ വില: 375 രൂപ

യഥാർത്ഥ വില: 899 രൂപ

കിഴിവ്: 58%

ആമസോൺ സെയിലിലൂടെ ടിജി113 എക്‌സ്‌പ്ലോഡ് വയർലെസ് ബ്ലൂടൂത്ത് സ്പീക്കർ (മൾട്ടികളർ) 58% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 899 രൂപ വിലയുള്ള ഈ സ്പീക്കർ വിൽപ്പന സമയത്ത് 375 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ സ്പീക്കർ വാങ്ങുന്ന ആളുകൾക്ക് 524 രൂപ ലാഭിക്കാം.

മിനി ട്രൂലി വയർലെസ് സ്പീക്കർ (മൾട്ടികളർ)

ഓഫർ വില: 499 രൂപ

യഥാർത്ഥ വില: 999 രൂപ

കിഴിവ്: 50%

ആമസോൺ സെയിലിലൂടെ മിനി ട്രൂലി വയർലെസ് സ്പീക്കർ (മൾട്ടികളർ) 50% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 999 രൂപ വിലയുള്ള ഈ സ്പീക്കർ വിൽപ്പന സമയത്ത് 499 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ സ്പീക്കർ വാങ്ങുന്ന ആളുകൾക്ക് 500 രൂപ ലാഭിക്കാം. മികച്ച ഡീലാണ് ഇത്.

ഫ്ലോറിഡ് സ്റ്റാർ 7 പോർട്ടബിൾ ബ്ലൂടൂത്ത് 5.0 വയർലെസ് സ്പീക്കർ

ഓഫർ വില: 499 രൂപ

യഥാർത്ഥ വില: 1,999 രൂപ

കിഴിവ്: 75%

ഫ്ലോറിഡ് സ്റ്റാർ 7 പോർട്ടബിൾ ബ്ലൂടൂത്ത് 5.0 വയർലെസ് സ്പീക്കർ ആമസോൺ സെയിലിലൂടെ 75% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 1,999 രൂപ വിലയുള്ള ഈ സ്പീക്കർ വിൽപ്പന സമയത്ത് 499 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ സ്പീക്കർ വാങ്ങുന്ന ആളുകൾക്ക് 1500 രൂപ ലാഭിക്കാം. വളരെ മികച്ച ഡീലാണ് ഇത്. 5W ഔട്ട്പുട്ട് ഓഡിയോയുമായി വരുന്ന ഈ സ്പീക്കറിൽ ഐപിഎക്സ്6 വാട്ടർ റെസിസ്റ്റന്റും ഉണ്ട്. ബിൽറ്റ്-ഇൻ-എഫ്എം റേഡിയോയുള്ള സ്പീക്കറിൽ ഡീപ് ബാസ്, 7 മണിക്കൂർ വരെ പ്ലേ ടൈം എന്നിവയും നൽകുന്നു.

10 വിറൺ ആർ10 പോർട്ടബിൾ ബ്ലൂടൂത്ത് സ്പീക്കർ ഔട്ട്ഡോർ ലൗഡ് സ്പീക്കർ

ഓഫർ വില: 499 രൂപ

യഥാർത്ഥ വില: 1,999 രൂപ

കിഴിവ്: 1500 രൂപ (75%)

10 വിറൺ ആർ10 പോർട്ടബിൾ ബ്ലൂടൂത്ത് സ്പീക്കർ ഔട്ട്ഡോർ ലൗഡ് സ്പീക്കർ ആമസോൺ സെയിലിൽ 75% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 1,999 രൂപ വിലയുള്ള ഈ സ്പീക്കർ വിൽപ്പന സമയത്ത് 499 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ സ്പീക്കർ വാങ്ങുന്ന ആളുകൾക്ക് 1500 രൂപ ലാഭിക്കാം. മികച്ച ഡീലാണ് ഇത്.

ഫ്ലോറിഡ് സ്റ്റാർ 22 പോർട്ടബിൾ ബ്ലൂടൂത്ത് 5.0 വയർലെസ് സ്പീക്കർ

ഓഫർ വില: 495 രൂപ

യഥാർത്ഥ വില: 1,999 രൂപ

കിഴിവ്: 75%

ഫ്ലോറിഡ് സ്റ്റാർ 22 പോർട്ടബിൾ ബ്ലൂടൂത്ത് 5.0 വയർലെസ് സ്പീക്കർ ആമസോൺ സെയിൽ സമയത്ത് 75% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 1,999 രൂപ വിലയുള്ള ഈ സ്പീക്കർ വിൽപ്പന സമയത്ത് 495 രൂപയ്ക്ക് സ്വന്തമാക്കാം. ആമോസോണിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 1504 രൂപ ലാഭിക്കാം. ഫ്ലോറിഡ് സ്റ്റാർ 22 പോർട്ടബിൾ ബ്ലൂടൂത്ത് 5.0 വയർലെസ് സ്പീക്കറിൽ 6W ഔട്ട്പുട്ടാണ് ഉള്ളത്. ഐപിഎക്സ്6 വാട്ടർ റെസിസ്റ്റന്റുള്ള ഈ ഡിവൈസിൽ ബിൽറ്റ്-ഇൻ-മൈക്രോഫോൺ, മികച്ച ബാസ്, 8 മണിക്കൂർ വരെ പ്ലേ ടൈം എന്നിവയെല്ലാം ഉണ്ട്.

English summary
You can get the best Bluetooth speakers on Amazon with great offers. Take a look at the best Bluetooth speakers that can now be purchased through Amazon for less than Rs 500.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X