ആമസോണിലൂടെ ഈ സ്മാർട്ട്ഫോണുകൾ 5000 രൂപയിൽ താഴെ വിലയിൽ സ്വന്തമാക്കാം

കുറഞ്ഞ വിലയിൽ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സുവർണാവസരം ഒരുക്കുകയാണ് ആമസോൺ. ആമസോണിലൂടെ ഇപ്പോൾ ഈ സ്മാർട്ട്ഫോണുകൾ 5000 രൂപയിൽ താഴെ വിലയിൽ സ്വന്തമാക്കാം. ഓൺലൈൻ ക്ലാസുകൾക്കും മറ്റുമായി ഉപയോഗിക്കാവുന്ന സ്മാർട്ട്ഫോണുകളാണ് ഇവ. ഇതിൽ വാട്സ്ആപ്പ് അടക്കമുള്ള അത്യാവശ്യ ആപ്പുകൾ ഉപയോഗിക്കാൻ സാധിക്കും.

 
ആമസോണിലൂടെ ഈ സ്മാർട്ട്ഫോണുകൾ 5000 രൂപയിൽ താഴെ വിലയിൽ സ്വന്തമാക്കാം

ആമസോണിലൂടെ വാങ്ങാവുന്ന 5000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ ഐ കൽ എന്ന ബ്രാന്റിന്റെ സ്മാർട്ട്ഫോണുകൾ ഉണ്ട്. ക്യാമറയും ഡിസ്പ്ലെയുമെല്ലാം അത്യാവശ്യം ക്വാളിറ്റിയുള്ള ഡിവൈസുകളാണ് ഇവ. ആമസോണിലൂടെ നിങ്ങൾക്ക് വാങ്ങാവുന്ന 5000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകൾ നോക്കാം.

I KALL K260 Smartphone (5.5 Inch, 2GB Ram, 16GB Storage, 4G Volte, Dual Sim), Green
₹4,499.00
₹5,999.00
25%

ഐ കൽ കെ260 സ്മാർട്ട്ഫോൺ

യഥാർത്ഥ വില: 5,999 രൂപ

ഓഫർ വില: 4,499 രൂപ

കിഴിവ്: 1,500 രൂപ (25%)

ആമസോണിലൂടെ ഐ കൽ കെ260 സ്മാർട്ട്ഫോൺ 25 ശതമാനം വിലക്കിഴിവിൽ ലഭ്യമാണ്. 5,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ ഇപ്പോൾ ആമസോണിലൂടെ നിങ്ങൾക്ക് 4,499 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ഡിവൈസ് ഇപ്പോൾ വാങ്ങുന്നവർക്ക് 1500 രൂപ ലാഭിക്കാം. ഇത് മികച്ച ഡീലാണ്. 8 എംപി പിൻ ക്യാമറ, 5 എംപി ക്യാമറ എന്നിവയുള്ള ഈ സ്മാർട്ട്ഫോൺ ഇന്ത്യയിൽ തന്നെ നിർമ്മിച്ചവയാണ്. 5.5 ഇഞ്ച് ഡിസ്പ്ലെയാണ് ഈ സ്മാർട്ട്ഫോണിൽ ഉള്ളത്. 540x1140 പിക്സൽ റസലൂഷനുള്ള മൾട്ടി ടച്ച് കപ്പാസിറ്റീവ് സ്ക്രീൻ ഡിസ്പ്ലെയാണ് ഇത്. 2 ജിബി റാമും 16 ജിബി സ്റ്റോറേജുമുള്ള സ്മാർട്ട്ഫോണിൽ 64 ജിബി വരെ സ്റ്റോറേജ് എക്സാൻപാഡ് ചെയ്യാനുള്ള സംവിധാനവും ഉണ്ട്. ഡ്യൂവൽ സിം സപ്പോർട്ടുമായിട്ടാണ് ഈ ഡിവൈസ് വരുന്നത്. ആദ്യത്തെ സ്ലോട്ടിൽ 4ജിയും രണ്ടാമത്തേതിൽ 2ജിയും സപ്പോർട്ട് ചെയ്യും. 1.3 Ghz ക്വാഡ് കോർ പ്രോസസറുള്ള ഫോൺ ആൻഡ്രോയിഡ് 6.0 മാർഷ്മെലുവിലാണ് പ്രവർത്തിക്കുന്നത്.

I KALL Z5 Smartphone (3GB, 16GB, 5.5" Display) (Blue)
₹4,999.00
₹5,999.00
17%

ഐ കൽ Z5 സ്മാർട്ട്ഫോൺ

യഥാർത്ഥ വില: 5,999 രൂപ

ഓഫർ വില: 4,999 രൂപ

കിഴിവ്: 1,000 രൂപ (17%)

ആമസോണിലൂടെ ഐ കൽ Z5 സ്മാർട്ട്ഫോൺ 17 ശതമാനം വിലക്കിഴിവിൽ ലഭ്യമാണ്. 5,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ ഇപ്പോൾ ആമസോണിലൂടെ നിങ്ങൾക്ക് 4,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ഡിവൈസ് ഇപ്പോൾ വാങ്ങുന്നവർക്ക് 1000 രൂപ ലാഭിക്കാം. 13.97 സെമി (5.5 ഇഞ്ച്) ഡിസ്പ്ലേയാണ് ഈ ഡിവൈസിൽ ഉള്ളത്. 480x960 പിക്സൽ റെസല്യൂഷനോടുകൂടിയ മൾട്ടി-ടച്ച് കപ്പാസിറ്റീവ് ടച്ച് സ്ക്രീനാണ് ഇത്. 8എംപി പ്രൈമറി ക്യാമറയും 5 എംപി സെൽഫി ക്യാമറയും സ്മാർട്ട്ഫോണിൽ നൽകിയിട്ടുണ്ട്. 3 ജിബി റാമും 16 ജിബി സ്റ്റോറേജുമുള്ള ഡിവൈസിൽ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനുള്ള സംവിധാനവും ഉണ്ട്. ഡ്യൂവൽ സിം കാർട്ട് സപ്പോർട്ട് ചെയ്യുന്ന ഈ ഡിവൈസ് 1.3 Ghz ക്വാഡ് കോർ പ്രോസസറിലാണ് പ്രവർത്തിക്കുന്നത്. ആൻഡ്രോയിഡ് 10.0 ഒഎസ് ആണ് ഡിവൈസിൽ ഉള്ളത്.

 
I-Smart is-i1 Dynamite 6.0 Inch | Dual Sim | 2GB RAM 16 GB ROM |Finger Sensor Unlock |2800 mAh| |4G Volte Jio Support Smartphone (Purple)
₹4,759.00
₹7,999.00
41%

ഐ-സ്മാർട്ട് ഐഎസ്-ഐ1

യഥാർത്ഥ വില: 7,999 രൂപ

ഓഫർ വില: 4,759 രൂപ

കിഴിവ്: 3240 രൂപ (41%)

ആമസോണിലൂടെ ഐ-സ്മാർട്ട് ഐഎസ്-ഐ1 സ്മാർട്ട്ഫോൺ 41 ശതമാനം വിലക്കിഴിവിൽ ലഭ്യമാണ്. 7,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ ഇപ്പോൾ ആമസോണിലൂടെ നിങ്ങൾക്ക് 4,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ഡിവൈസ് ഇപ്പോൾ വാങ്ങുന്നവർക്ക് 3240 രൂപ ലാഭിക്കാം. മികച്ച ഓഫറാണ് ആമസോൺ ഈ ഡിവൈസ് വാങ്ങുന്നവർക്ക് നൽകുന്നത്. ആകർഷകമായ ഡിസൈനുള്ള ഫ്ലാഷോടുകൂടിയ പിൻ ക്യാമറയാണ് ഈ സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്. 2 ജിബി റാമും 16 ജിബി ഇന്റേണൽ സ്റ്റോറേജുമാണ് ഫോണിൽ ഉള്ളത്. 4ജി വോൾട്ടി സപ്പോർട്ടുള്ള ഡിവൈസണ് ഇത്. ജിയോ സിം കാർഡ് ഇതിൽ സപ്പോർട്ട് ചെയ്യുന്നു. 2800 mAh ലിഥിയം-അയൺ ഹൈ പവർ ബാറ്ററിയും 6 ഇഞ്ച് ഉയർന്ന നിലവാരമുള്ള ഡിസ്പ്ലേയും ഫോണിൽ ഉണ്ട്.

I KALL K800 Smartphone (5.5 Inch, 2GB Ram, 16GB Storage, 4G Volte) (Blue)
₹4,999.00
₹5,999.00
17%

ഐ കൽ കെ800 സ്മാർട്ട്ഫോൺ

യഥാർത്ഥ വില: 5,999 രൂപ

ഓഫർ വില: 4,999 രൂപ

കിഴിവ്: 1000 രൂപ (17%)

ആമസോണിലൂടെ ഐ കൽ കെ800 സ്മാർട്ട്ഫോൺ 17 ശതമാനം വിലക്കിഴിവിൽ ലഭ്യമാണ്. 5,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ ഇപ്പോൾ ആമസോണിലൂടെ നിങ്ങൾക്ക് 4,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ഡിവൈസ് ഇപ്പോൾ വാങ്ങുന്നവർക്ക് 1000 രൂപ ലാഭിക്കാം. 5എംപി പിൻ ക്യാമറയാണ് ഈ ഡിവൈസിൽ ഉള്ളത്. 2 എംപി സെൽഫി ക്യാമറയും ഉണ്ട്. 13.84 സെമി (5.5 ഇഞ്ച്) ഡിസ്പ്ലേയാണ് ഈ ഡിവൈസിൽ നൽകിയിട്ടുള്ളത്. 480x960 പിക്സൽ റെസല്യൂഷനോടുകൂടിയ മൾട്ടി-ടച്ച് കപ്പാസിറ്റീവ് ടച്ച് സ്ക്രീനാണ് ഇത്. 2 ജിബി റാമും 16 ജിബി സ്റ്റോറേജുമുള്ള സ്മാർട്ട്ഫോണിൽ സ്റ്റോറേജ് 64 ജിബി വരെ എക്സ്പാൻഡ് ചെയ്യാനുള്ള സംവിധാനവും നൽകിയിട്ടുണ്ട്. ഡ്യുവൽ സിം സപ്പോർട്ടുള്ള ഈ ഡിവൈസിൽ 1.3 Ghz ക്വാഡ് കോർ പ്രോസസറും ആൻഡ്രോയിഡ് 6.0 മാർഷ്മല്ലോ ഒഎസുമാണ് ഉള്ളത്.

itel A23 Pro Jio (Lake Blue, 1GB RAM, 8 GB Storage, 5'' Bright Display) (L5006C)
₹4,299.00
₹4,999.00
14%

ഐറ്റൽ എ23 പ്രോ ജിയോ

യഥാർത്ഥ വില: 4,999 രൂപ

ഓഫർ വില: 3,860 രൂപ

കിഴിവ്: 1,139 രൂപ (23%)

ആമസോണിലൂടെ ഐറ്റൽ എ23 പ്രോ സ്മാർട്ട്ഫോൺ 23 ശതമാനം വിലക്കിഴിവിൽ ലഭ്യമാണ്. 4,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ ഇപ്പോൾ ആമസോണിലൂടെ നിങ്ങൾക്ക് 3,860 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ഡിവൈസ് ഇപ്പോൾ വാങ്ങുന്നവർക്ക് 1139 രൂപ ലാഭിക്കാം. 5 ഇഞ്ച് ബ്രൈറ്റ് ഡിസ്പ്ലെയാണ് ഈ ഡിവൈസിൽ ഉള്ളത്. 8 ജിബി സ്റ്റോറേജും 1 ജിബി റാമുമാണ് ഈ സ്മാർട്ട്ഫോണിൽ ഉള്ളത്. സ്മാർട്ട് ഫേസ് അൺലോക്ക് സപ്പോർട്ടുള്ള ഈ ഡിവൈസ് സ്‌മാർട്ട് പവർ മോഡുമായി വരുന്നു. 2400എംഎഎച്ച് ബാറ്ററിയും ഈ ഡിവൈസിൽ ഉണ്ട്. ഈ സ്മാർട്ട്ഫോൺ ജിയോ സിം കാർഡ് സപ്പോർട്ട് ചെയ്യുന്നു.

Disclaimer: This site contains affiliate links to products. We may receive a commission for purchases made through these links. However, this does not influence or impact any of our articles, such as reviews, comparisons, opinion pieces and verdicts.

Best Deals and Discounts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X