Home
Deal of the day

ആമസോൺ ഉത്പന്നങ്ങൾക്ക് ഇയർഎൻഡ് സെയിലിലിൽ 40 ശതമാനം വരെ വിലക്കിഴിവ്

ആമസോൺ ഒരു ഇ-കൊമേഴ്‌സ് വെബ്‌സൈറ്റ് എന്നതിലുപരിയായി നിരവധി ഉത്പന്നങ്ങൾ സ്വന്തമായി ഉത്പാദിപ്പിക്കുന്ന ബ്രാന്റ് കൂടിയാണ്. ആമസോൺ ക്ലൗഡ് സർവീസസ്, ബ്ലൂ ഒറിജിൻ ബഹിരാകാശ കമ്പനി എന്നിവയടക്കമുള്ളവ ആമസോണിന്റെ ഉടമസ്ഥതയിൽ തന്നെയുള്ള കമ്പനികളാണ്. ആമസോൺ ഹാർഡ്‌വെയറുകളും നിരവധി വികസിപ്പിച്ചിട്ടുണ്ട്. ആമസോൺ ഇയർ എൻഡ് സെയിലിലൂടെ ഇപ്പോൾ ഫയർ ടിവി, എക്കോ ഡിവൈസുകൾ പോലുള്ള ആമസോൺ ഡിവൈസുകൾ വൻ വിലക്കുറവിൽ സ്വന്തമാക്കാൻ സാധിക്കും. നിങ്ങൾ അലക്‌സാ എനേബിൾ ചെയ്ത ഏതെങ്കിലും ഡിവൈസ് വാങ്ങാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ ആമസോൺ ഇയർ എൻഡ് സെയിൽ മികച്ച അവസരമാണ് ഒരുക്കുന്നത്.

ആമസോൺ ഉത്പന്നങ്ങൾക്ക് ഇയർഎൻഡ് സെയിലിലിൽ 40 ശതമാനം വരെ വിലക്കിഴിവ്

വിശദാംശങ്ങൾ നോക്കിയാൽ ആമസോൺ ഇയർ എൻഡ് സെയിൽ നിരവധി ഫയർ ടിവി മോഡലുകൾ വമ്പിച്ച വിലക്കിഴിവിൽ ലഭ്യമാക്കുന്നു. അലക്‌സാ വോയ്‌സ് റിമോട്ട് ലൈറ്റിനൊപ്പമുള്ള ഫയർ ടിവി സ്റ്റിക്ക് ലൈറ്റ് 48 ശതമാനം കിഴിവോടെ വാങ്ങാൻ സാധിക്കും. ഈ സെയിൽ സമയത്ത് ഡിവൈസ് 2,099 രൂപയ്ക്കാണ് ലഭ്യമാകുന്നത്. ആമസോൺ ഇയർ എൻഡ് സെയിലിലൂടെ ഫയർ ടിവി സ്റ്റിക്ക് (3rd ജനറേഷൻ 2021), ഫയർ ടിവി സ്റ്റിക്ക് 4കെ മാക്സ്, സ്ട്രീമിംഗ് ഡിവൈസുകളായ അലക്സ വോയിസ് റിമോട്ട് എന്നിവയും വൻ കിഴിവിൽ സ്വന്തമാക്കാൻ സാധിക്കും.

ആമസോൺ ഇയർ എൻഡ് സെയിലിലൂടെ എക്കോ ഹാർഡ്‌വെയറുകൾക്ക് ആകർഷകമായ ഓഫറുകൾ ലഭിക്കും. നിങ്ങൾക്ക് എക്കോ ഡോട്ട് (മൂന്നാം തലമുറ) വെറും 2,699 രൂപയ്‌ക്ക് സ്വന്തമാക്കാം. അത് കൂടാതെ 50 രൂപ കൂടി നൽകിയാൽ സ്‌മാർട്ട് ബൾബ് അധികമായി നേടാൻ സാധിക്കും. ആമസോൺ ഇയർ എൻഡ് സെയിലിലൂടെ ഇക്കോ ഡോട്ട് (4th ജനറേഷൻ, 2020 റിലീസ്) ഇക്കോ ഷോ 8 (1st ജനറേഷൻ 2020 റിലീസ്) എന്നിവ കിഴിവിൽ ലഭ്യമാണ്.

അലക്‌സാ വോയ്‌സ് റിമോട്ട് ലൈറ്റുള്ള ഫയർ ടിവി സ്റ്റിക്ക് ലൈറ്റ്

യഥാർത്ഥ വില: 3,999 രൂപ

ഓഫർ വില: 2,099 രൂപ

കിഴിവ്: 1,900 രൂപ (48%)

അലക്‌സാ വോയ്‌സ് റിമോട്ട് ലൈറ്റുള്ള ഫയർ ടിവി സ്റ്റിക്ക് ലൈറ്റ് ആമസോൺ ഇയർ എൻഡ് സെയിലിലൂടെ 48% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 3,999 രൂപ വിലയുള്ള ഈ ഡിവൈസ് സെയിൽ സമയത്ത് 2,099 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. ആമസോണിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്നവർക്ക് 1,900 രൂപ ലാഭിക്കാം. മികച്ച ഡീലാണ് ഇത്.

അലക്സ വോയിസ് റിമോട്ട് ഉള്ള ഫയർ ടിവി സ്റ്റിക്ക് (3rd ജനറേഷൻ 2021)

യഥാർത്ഥ വില: 4,999 രൂപ

ഓഫർ വില: 3,499 രൂപ

കിഴിവ്: 1,500 രൂപ (30%)

ആമസോൺ ഇയർ എൻഡ് സെയിലിലൂടെ ഏറ്റവും പുതിയ അലക്സ വോയിസ് റിമോട്ട് ഉള്ള ഫയർ ടിവി സ്റ്റിക്ക് (3rd ജനറേഷൻ 2021) 30% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 4,999 രൂപ വിലയുള്ള ഈ ഡിവൈസ് വിൽപ്പന സമയത്ത് 3,499 രൂപയ്ക്ക് സ്വന്തമക്കാൻ സാധിക്കും. ആമസോണിലൂടെ ഈ ഡിവൈസ് വാങ്ങുന്നവർക്ക് 1,500 രൂപ ലാഭിക്കാൻ സാധിക്കും.

ഫയർ ടിവി സ്റ്റിക്ക് 4കെ മാക്സ് സ്ട്രീമിങ് ഡിവൈസ്, വോയിസ് റിമോട്ട്

യഥാർത്ഥ വില: 6,499 രൂപ

ഓഫർ വില: 5,699 രൂപ

കിഴിവ്: 800 രൂപ (12%)

സ്ട്രീമിങ് ഡിവൈസായ ഫയർ ടിവി സ്റ്റിക്ക് 4കെ മാക്സ് സ്ട്രീമിങ് ഡിവൈസും വോയിസ് റിമോട്ടും ആമസോൺ ഇയർ എൻഡ് സെയിലിലൂടെ 12% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 6,499 രൂപ വിലയുള്ള ഈ ഡിവൈസ് വിൽപ്പന സമയത്ത് 5,699 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. ആമസോണിലൂടെ ഈ ഡിവൈസ് വാങ്ങുന്നവർക്ക് 800 രൂപ ലാഭിക്കാൻ സാധിക്കും.

എക്കോ ഡോട്ട് (3rd ജനറേഷൻ)

യഥാർത്ഥ വില: 4,499 രൂപ

ഓഫർ വില: 2,699 രൂപ

കിഴിവ്: 1,800 രൂപ (40%)

ആമസോൺ ഇയർ എൻഡ് സെയിലിലൂടെ എക്കോ ഡോട്ട് (3rd ജനറേഷൻ) 40% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 4,499 രൂപ വിലയുള്ള ഈ ഡിവൈസ് വിൽപ്പന സമയത്ത് 2,699 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. ആമസോണിലൂടെ ഈ ഡിവൈസ് വാങ്ങുന്നവർക്ക് 1,800 രൂപ ലാഭിക്കാം. ഇത് മികച്ചൊരു ഡീലാണ്.

എക്കോ ഡോട്ട് (4th ജനറേഷൻ, 2020 റിലീസ്) | സ്മാർട്ട് സ്പീക്കർ വിത്ത് അലക്സ

യഥാർത്ഥ വില: 4,499 രൂപ

ഓഫർ വില: 3,699 രൂപ

യഥാർത്ഥ വില: 800 രൂപ (18%)

എക്കോ ഡോട്ട് (4th ജനറേഷൻ, 2020 റിലീസ്) | സ്മാർട്ട് സ്പീക്കർ വിത്ത് അലക്സ ആമസോൺ ഇയർ എൻഡ് സെയിലിലൂടെ 18% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ ഡിവൈസ് വിൽപ്പന സമയത്ത് 3,699 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോൺ ഇയർ എൻഡ് സെയിലിലൂടെ ഈ ഡിവൈസ് വാങ്ങുന്നവർക്ക് 800 രൂപ ലാഭമാണ് ലഭിക്കുന്നത്.

എക്കോ ഷോ 8 (1st ജനറേഷൻ, 2020 റിലീസ്)

യഥാർത്ഥ വില: 12,999 രൂപ

ഓഫർ വില: 7,499 രൂപ

കിഴിവ്: 5,500 രൂപ (42%)

ആമസോൺ ഇയർ എൻഡ് സെയിലിലൂടെ എക്കോ ഷോ 8 (1st ജനറേഷൻ, 2020 റിലീസ്) 42% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 12,999 രൂപ വിലയുള്ള ഈ ഡിവൈസ് വിൽപ്പന സമയത്ത് 7,499 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. ആമസോണിലൂടെ ഈ ഡിവൈസ് സ്വന്തമാക്കുന്ന ആളുകൾക്ക് 5,500 രൂപ ലാഭിക്കാം. ഇത് മികച്ച ഡീലാണ്.

എക്കോ ഫ്ലെക്സ് കോംബോ, വിപ്രോ 9W സ്മാർട്ട് ബൾബിനൊപ്പം

യഥാർത്ഥ വില: 5,098 രൂപ

ഓഫർ വില: 3,099 രൂപ

കിഴിവ്: 1,999 രൂപ (39%)

എക്കോ ഫ്ലെക്സ് കോംബോ, വിപ്രോ 9W സ്മാർട്ട് ബൾബ് എന്നിവ ആമസോൺ ഇയർ എൻഡ് സെയിലിലൂടെ 39% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 5,098 രൂപ വിലയുള്ള ഈ ഡിവൈസ് വിൽപ്പന സമയത്ത് 3,099 രൂപയ്ക്ക് സ്വന്തമാക്കാം സാധിക്കും. ആമസോണിലൂടെ ഈ ഡിവൈസ് വാങ്ങുന്നവർക്ക് 1,999 രൂപ ലാഭിക്കാൻ സാധിക്കും.

English summary
Amazon products can be purchased at huge discounts through Amazon Year End Sale. Offers are available for Eco Shows, Alexa TV Firestick, Eco Dot and more.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X