Home
Deal of the day

ആമസോണിൽ ലാപ്ടോപ്പുകൾക്ക് 50 ശതമാനം വരെ കിഴിവും ഇഎംഐ ഓഫറുകളും

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ ആരംഭിക്കാൻ പോവുകയാണ്. ഈ സെയിലിലൂടെ ഇലക്ട്രോണിക്സ് ഉൽപന്നങ്ങളുടെ വിപുലമായ നിര തന്നെ മികച്ച ഡിസ്കൗണ്ടുകളിലും ഡീലുകളിലും ലഭ്യമാക്കുന്നുണ്ട്. ലാപ്ടോപ്പുകൾക്ക് ആമസോൺ ഈ സെയിലിലൂടെ 50 ശതമാനം കിഴിവുകളാണ് നൽകുന്നത്. ഇത് കൂടാതെ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകളും ലഭിക്കും. ജനപ്രീയ ബ്രാന്റുകളുടെ ലാപ്ടോപ്പുകളെല്ലാം ഈ സെയിലിലൂടെ മികച്ച വിലക്കിഴിവിൽ ലഭ്യമാകും.

ആമസോണിൽ ലാപ്ടോപ്പുകൾക്ക് 50 ശതമാനം വരെ കിഴിവും ഇഎംഐ ഓഫറുകളും

വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർക്കും ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കേണ്ട ആളുകൾക്കും ഉപയോഗിക്കാവുന്ന മികച്ച ലാപ്ടോപ്പുകളുടെ ഒരു നിര തന്നെ ആമസോൺ തങ്ങളുടെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലൂടെ ലഭ്യമാക്കുന്നുണ്ട്. ഈ ലാപ്ടോപ്പുകൾക്കെല്ലാം ആകർഷകമായ ഓഫറുകളും ലഭിക്കും. പ്രശസ്ത ബ്രാൻഡുകളായ എച്ച്പി, അസൂസ്, ലെനോവോ, ഏസർ എന്നിവയിൽ നിന്നുള്ള ലാപ്ടോപ്പുകൾ കിടിലൻ ഓഫറുകളോടെ വാങ്ങാം.ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലൂടെ ഓഫറുകളിൽ സ്വന്തമാക്കാവുന്ന ലാപ്ടോപ്പുകൾ നോക്കാം.

എച്ച്പി ക്രോംബുക്ക്

യഥാർത്ഥ വില: 29,741 രൂപ

ഓഫർ വില: 26,990 രൂപ

കിഴിവ്: 9%

എച്ച്പി ക്രോംബുക്ക് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ സമയത്ത് 9% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 29,741 രൂപ വിലയുള്ള ഈ ലാപ്‌ടോപ്പുകൾ സെയിൽ സമയത്ത് 26,990 രൂപയ്ക്ക് സ്വന്തമാക്കാം.

ലെനോവോ സ്ലിം 3 i3-10th ജനറേഷൻ ലാപ്‌ടോപ്പ്

യഥാർത്ഥ വില: 52190 രൂപ

ഓഫർ വില: 36990 രൂപ

കിഴിവ്: 35%

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ സമയത്ത് ലെനോവോ സ്ലിം 3 i3-10th ജനറേഷൻ ലാപ്‌ടോപ്പ് 35% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 52190 രൂപ വിലയുള്ള ഈ ലാപ്‌ടോപ്പുകൾ 36990 രൂപ മുതലുള്ള വിലയിൽ സ്വന്തമാക്കാം.

എച്ച്പി 15 റൈസൺ 3 ലാപ്‌ടോപ്പ്

യഥാർത്ഥ വില: 49,999 രൂപ

ഓഫർ വില: 38,990 രൂപ

കിഴിവ്: 22%

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ സമയത്ത് എച്ച്പി 15 റൈസൺ 3 ലാപ്‌ടോപ്പ് 22% കിഴിവിൽ ലഭ്യമാണ്. 49,999 രൂപ വിലയുള്ള ഈ ലാപ്‌ടോപ്പ് വിൽപ്പന സമയത്ത് നിങ്ങൾക്ക് 38,990 രൂപയ്ക്ക് സ്വന്തമാക്കാം.

അസൂസ് വിവോബുക്ക് i3-11th ജനറേഷൻ ലാപ്‌ടോപ്പ്

യഥാർത്ഥ വില: 51,990 രൂപ

ഓഫർ വില: 38,990 രൂപ

കിഴിവ്: 25%

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ സമയത്ത് അസൂസ് വിവോബുക്ക് i3-11th ജനറേഷൻ ലാപ്‌ടോപ്പ് 25% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 51,990 രൂപ വിലയുള്ള ഈ ലാപ്‌ടോപ്പ് വിൽപ്പന സമയത്ത് 38,990 രൂപ മുതലുള്ള വിലയിൽ സ്വന്തമാക്കാം.

അസൂസ് എഫ്15 i5-10th ജനറേഷൻ 1650 ടിഐ ഗെയിമിംഗ് ലാപ്‌ടോപ്പ്

യഥാർത്ഥ വില: 83,990 രൂപ

ഓഫർ വില: 57,990 രൂപ

കിഴിവ്: 31%

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ സമയത്ത് അസൂസ് എഫ്15 i5-10th ജനറേഷൻ 1650 ടിഐ ഗെയിമിംഗ് ലാപ്‌ടോപ്പ് 31% കിഴിവിൽ ലഭ്യമാണ്. 83,990 രൂപ വിലയുള്ള ഈ ലാപ്ടോപ്പ് നിങ്ങൾക്ക് വിൽപ്പന സമയത്ത് 57,990 രൂപ മുതലുള്ള വിലയിൽ സ്വന്തമാക്കാം.

എച്ച്പി വിക്ടസ് റൈസൺ 5 1650 ഗെയിമിംഗ് ലാപ്‌ടോപ്പ്

യഥാർത്ഥ വില: 76,020 രൂപ

ഓഫർ വില: 61,990 രൂപ

കിഴിവ്: 18%

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ സമയത്ത് എച്ച്പി വിക്ടസ് റൈസൺ 5 1650 ഗെയിമിംഗ് ലാപ്‌ടോപ്പ് 18% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 76,020 രൂപ വിലയുള്ള ഈ ലാപ്‌ടോപ്പ് 61,990 രൂപ മുതലുള്ള വിലയിൽ സ്വന്തമാക്കാം.

ലെനോവോ സ്ലിം 5 i5-11th ജനറേഷൻ 16ജിബി റാം ലാപ്‌ടോപ്പ്

യഥാർത്ഥ വില: 101,390 രൂപ

ഓഫർ വില: 62,990 രൂപ

കിഴിവ്: 38%

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ സമയത്ത് ലെനോവോ സ്ലിം 5 i5-11th ജനറേഷൻ 16ജിബി റാം ലാപ്‌ടോപ്പ് 38% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 101,390 രൂപ വിലയുള്ള ഈ ലാപ്‌ടോപ്പുകൾ 62,990 രൂപ മുതലുള്ള വിലയിൽ സ്വന്തമാക്കാം.

ഏസർ നൈട്രോ i5-11th ജനറേഷൻ ആർടിഎക്സ് 3050 ഗെയിമിംഗ് ലാപ്‌ടോപ്പ്

യഥാർത്ഥ വില: 100,000 രൂപ

ഓഫർ വില: 72,990 രൂപ

കിഴിവ്: 27%

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ സമയത്ത് ഏസർ നൈട്രോ i5-11th ജനറേഷൻ ആർടിഎക്സ് 3050 ഗെയിമിംഗ് ലാപ്‌ടോപ്പ് 27% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 100,000 രൂപ വിലയുള്ള ഈ ലാപ്‌ടോപ്പുകൾ വിൽപ്പന സമയത്ത് 72,990 രൂപയ്ക്ക് സ്വന്തമാക്കാം.

English summary
Laptops will get attractive offers during the Amazon Great Indian Festival Sale. Amazon also offers no-cost EMI options.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X