Home
Deal of the day

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ എക്കോ സ്മാർട്ട് ഗാഡ്ജറ്റുകൾക്ക് 50% കിഴിവ്

ആമസോൺ കുറച്ച് വർഷങ്ങളായി ചില എക്കോ സ്മാർട്ട് ഗാഡ്ജറ്റുകൾ പുറത്തിറക്കുന്നുണ്ട്. എക്കോ ഡോട്ട്, എക്കോ ഷോ, ഫയർ ടിവി സ്റ്റിക്ക് എന്നിങ്ങനെയുള്ള ആമസോണിന്റെ ഈ സ്വന്തം പ്രാഡക്ടുകൾ ഇപ്പോൾ ആകർഷകമായ ഓഫറുകളിലും വിലക്കിഴിവിലും ലഭ്യമാണ്. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിന്റെ ഭാഗമായിട്ടാണ് ഈ ഡിവൈസുകൾക്ക് ഓഫറുകളും ഡിസ്കൌണ്ടുകളും ലഭിക്കുന്നത്. ആമസോണിന്റെ ഈ എല്ലാ പ്രൊഡക്ടുകളിലും അലക്സാ സപ്പോർട്ട് ഉണ്ട്.

ആമസോണിൽ എക്കോ സ്മാർട്ട് ഗാഡ്ജറ്റുകൾക്ക് 50% കിഴിവ്

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലൂടെ എക്കോ ഷോ പോലുള്ള ഹാർഡ്‌വെയറുകൾ വെറും 8,999 രൂപയ്ക്ക് സ്വന്തമാക്കാം. 2020 എക്കോ ഡോട്ട് നാലാം തലമുറ സ്പീക്കർ 25 ശതമാനം കിഴിവിൽ ലഭിക്കും. ആമസോൺ ഫയർ ടിവി സ്റ്റിക്ക് പ്ലസ്, ഫയർ ടിവി സ്റ്റിക്ക് ലൈറ്റ് എന്നിവ അലക്സാ വോയ്‌സ് റിമോട്ട് ലൈറ്റിനൊപ്പം വെറും 4,999 രൂപയ്ക്ക് ലഭ്യമാണ്. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലൂടെ ചില ബാങ്ക് ഓഫറുകളും കമ്പനി നൽകുന്നുണ്ട്. ഈ സെയിലിലൂടെ സ്വന്തമാക്കാവുന്ന എക്കോ സ്മാർട്ട് ഗാഡ്ജറ്റുകളും അവയ്ക്ക് ലഭിക്കുന്ന ഓഫറുകളും നോക്കാം.

എക്കോ ഡോട്ട്

യഥാർത്ഥ വില: 4,499 രൂപ

ഓഫർ വില: 1,949 രൂപ

കിഴിവ്: 57%

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലൂടെ എക്കോ ഡോട്ട് (3rd Gen) 57% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ ഡിവൈസ് 1,949 രൂപയ്ക്ക് സ്വന്തമാക്കാം.

എക്കോ ഷോ 5 (2nd ജനറേഷൻ, 2021 റിലീസ്)

യഥാർത്ഥ വില: 8,999 രൂപ

ഓഫർ വില: 3,999 രൂപ

കിഴിവ്: 56%

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ സമയത്ത് എക്കോ ഷോ 5 56% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ ഡിവൈസ് വിൽപ്പന സമയത്ത് 3,999 രൂപയ്ക്ക് സ്വന്തമാക്കാം.

എക്കോ ഡോട്ട് (നാലാം തലമുറ, 2020 റിലീസ്)

യഥാർത്ഥ വില: 5,499 രൂപ

ഓഫർ വില: 4,149 രൂപ

കിഴിവ്: 25%

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലൂടെ എക്കോ ഡോട്ട് 25% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ ഡിവൈസ് വിൽപ്പന സമയത്ത് 4,149 രൂപയ്ക്ക് സ്വന്തമാക്കാം.

ഫയർ ടിവി സ്റ്റിക്ക് പ്ലസ് (2021)

യഥാർത്ഥ വില: 4,999 രൂപ

ഓഫർ വില: 3,199 രൂപ

കിഴിവ്: 36%

ഫയർ ടിവി സ്റ്റിക്ക് പ്ലസ് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ സമയത്ത് 36% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ ഡിവൈസ് 3,199 രൂപ മുതലുള്ള വിലയിൽ സ്വന്തമാക്കാം.

ഫയർ ടിവി സ്റ്റിക്ക് ലൈറ്റും അലക്സാ വോയ്സ് റിമോട്ട് ലൈറ്റും

യഥാർത്ഥ വില: 3,999 രൂപ

ഓഫർ വില: 1,799 രൂപ

കിഴിവ്: 55%

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ സമയത്ത് അലക്സാ വോയ്സ് റിമോട്ട് ലൈറ്റിനൊപ്പം ഫയർ ടിവി സ്റ്റിക്ക് ലൈറ്റ് 55% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ ഡിവൈസ് വിൽപ്പന സമയത്ത് 1,799 രൂപയ്ക്ക് സ്വന്തമാക്കാം.

എക്കോ (നാലാം തലമുറ, 2020 റിലീസ്)

യഥാർത്ഥ വില: 9,999 രൂപ

ഓഫർ വില: 4,999 രൂപ

കിഴിവ്: 50%

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2021ലൂടെ എക്കോ (നാലാം തലമുറ, 2020 റിലീസ്) 50% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ ഡിവൈസ് വിൽപ്പന സമയത്ത് 4,999 രൂപ മുതലുള്ള വിലയിൽ സ്വന്തമാക്കാം.

ആമസോൺ ബേസിക്സ് 43 ഇഞ്ച് 4കെ അൾട്രാ എച്ച്ഡി സ്മാർട്ട് എൽഇഡി ഫയർ ടിവി

യഥാർത്ഥ വില: 50,000 രൂപ

ഓഫർ വില: 24,499 രൂപ

കിഴിവ്: 51%

ആമസോൺ ബേസിക്സ് 43 ഇഞ്ച് 4കെ അൾട്രാ എച്ച്ഡി സ്മാർട്ട് എൽഇഡി ഫയർ ടിവി AB43U20PS ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2021ലൂടെ 51% കിഴിവിൽ ലഭ്യമാണ്. ഈ ഡിവൈസ് നിങ്ങൾക്ക് വിൽപ്പന സമയത്ത് 24,499 രൂപ മുതലുള്ള വിലയിൽ സ്വന്തമാക്കാം.

English summary
Amazon is offering up to 50% off Echo smart gadgets, Amazon's own products, during the Great Indian Festival Sale.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X