Just In
- 33 min ago
ഐഫോണിലെ ബാഗ്രൌണ്ട് സൌണ്ട് ഉപയോഗിച്ച് നിങ്ങളുടെ ശ്രദ്ധ മെച്ചപ്പെടുത്താം
- 2 hrs ago
ഇൻഫിനിക്സ് നോട്ട് 12 സ്മാർട്ട്ഫോൺ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിലൂടെ വാങ്ങാം, വില 11,999 രൂപ മാത്രം
- 2 hrs ago
വോഡഫോൺ ഐഡിയയും എയർടെല്ലും നൽകുന്ന 839 രൂപ പ്ലാനുകളിൽ മികച്ചത് ഏത്?
- 4 hrs ago
അസൂസ് ബിആർ1100 ലാപ്ടോപ്പ് റിവ്യൂ: കുറഞ്ഞ വിലയിൽ കരുത്തൻ ബിൽഡ്
Don't Miss
- News
തൃക്കാക്കര തിരഞ്ഞെടുപ്പ്: ക്രിസ്ത്യന്‍ സമ്മേളനം നടന്നിരിക്കും, ഒരു മുഖ്യമന്ത്രിയ്ക്കും തടയാനാകില്ല:സുരേഷ് ഗോപി
- Sports
IPL 2022: 'നിലവിലെ ബൗളിങ് കരുത്ത് പോരാ', 2023ല്‍ പുതിയ പേസര്‍മാരെ വേണം, നാല് ടീമുകളിതാ
- Movies
'ജാസ്മിൻ കാണിച്ചത് വെറും ഷോഓഫ്, തലേദിവസം മുതൽ ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു'; ബെസ്ലിയോട് ധന്യ പറയുന്നു!
- Automobiles
ഇരുചക്രവാഹനം ഓടിക്കുമ്പോള്‍ നടുവേദന എങ്ങനെ കുറയ്ക്കാം; കുറച്ച് ടിപ്സുകള്‍ ഇതാ
- Lifestyle
തണ്ണിമത്തന് ചര്‍മ്മത്തിലെങ്കില്‍ വെളുപ്പും തിളക്കവും കൂടെപ്പോരും
- Finance
സമ്പാദിക്കാതെ 40 വയസ് കടന്നോ? ഇനിയെന്ത് ചെയ്യും; ഈ വഴി നോക്കാം
- Travel
അന്താരാഷ്ട്ര എവറസ്റ്റ് ദിനം: ചരിത്രത്തിലെ സാഹസിക ദിനങ്ങളിലൊന്ന്.. പരിചയപ്പെടാം
ആമസോണിലൂടെ ഈ സ്മാർട്ട്ഫോണുകൾ വമ്പിച്ച വിലക്കിഴിവിൽ സ്വന്തമാക്കാം
ഇന്ത്യയിലെ ജനപ്രിയ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ആമസോണിൽ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ നടന്ന് വരികയാണ്. ഉത്പന്നങ്ങൾക്ക് ആകർഷകമായ ഓഫറുകളും ഡീലുകളും ലഭിക്കുന്ന ഈ സെയിൽ സമയത്ത് നിങ്ങൾക്ക് സ്മാർട്ട്ഫോണുകളും വിലക്കിഴിവിൽ നേടാനാകും. എല്ലാ പ്രമുഖ ബ്രാന്റുകളുടെയും സ്മാർട്ട്ഫോണുകൾക്ക് ആമസോൺ ഓഫറുകൾ നൽകുന്നുണ്ട്. ടെക്നോ, ഷവോമി, വൺപ്ലസ്, സാംസങ്, ഐക്യുഒഒ തുടങ്ങിയ ബ്രാന്റുകളുടെ സ്മാർട്ട്ഫോണുകൾ ആമസോണിലൂടെ ഓഫറിൽ ലഭ്യമാണ്.

ടെക്നോയുടെ ഏറ്റവും പുതിയ ബജറ്റ് സ്മാർട്ട്ഫോണായ ടെക്നോ പോപ് 5എൽടിഇ ഇപ്പോൾ 30 ശതമാനം വിലക്കിഴിവിൽ ലഭ്യമാണ്. ഷവോമി 11 ലൈറ്റ് എൻഇ, വൺപ്ലസ് 9 5ജി പോലുള്ള ജനപ്രിയ ഡിവൈസുകൾക്കും ആമസോൺ വിലക്കിഴിവ് നൽകുന്നുണ്ട്. ഈ സെയിലിലൂടെ ഏറ്റവും മികച്ച ഓഫറുകളിൽ സ്വന്തമാക്കാവുന്ന സ്മാർട്ട്ഫോണുകളും അവയ്ക്ക് ലഭിക്കുന്ന ഡീലുകളും നോക്കാം. ഐക്യുഒഒ Z3 5ജി, സാംസങ് ഗാലക്സി എസ്20 എഫ്ഇ 5ജി, വൺപ്ലസ് 9ആർ തുടങ്ങിയ സ്മാർട്ട്ഫോണുകൾക്കും മികച്ച ഓഫറുകൾ ലഭിക്കും.
ടെക്നോ പോപ് 5എൽടിഇ
യഥാർത്ഥ വില: 8,999 രൂപ
ഓഫർ വില: 6,299 രൂപ
കിഴിവ്: 2,700 രൂപ (30%)
ടെക്നോ പോപ് 5എൽടിഇ സ്മാർട്ട്ഫോൺ ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലിലൂടെ 30% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 8,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 26,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്നവർക്ക് 2,700 രൂപ ലാഭിക്കാം. മികച്ച ഡീലാണ് ഇത്.
ഷവോമി 11 ലൈറ്റ് എൻഇ 5ജി
യഥാർത്ഥ വില: 33,999 രൂപ
ഓഫർ വില: 26,999 രൂപ
കിഴിവ്: 7,000 രൂപ (21%)
ഷവോമി 11 ലൈറ്റ് എൻഇ 5ജി ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലിലൂടെ 21% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 33,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 26,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ഡിവൈസ് വാങ്ങുന്ന ഉപയോക്താക്കൾക്ക് ഇപ്പോൾ 7,000 രൂപ ലാഭിക്കാം. മികച്ച ഡീലാണ് ഇത്.
വൺപ്ലസ് 9ആർ 5ജി (കാർബൺ ബ്ലാക്ക്, 8 ജിബി റാം, 128 ജിബി സ്റ്റോറേജ്)
യഥാർത്ഥ വില: 39,999 രൂപ
ഓഫർ വില: 36,999 രൂപ
കിഴിവ്: 3,000 രൂപ (8%)
വൺപ്ലസ് 9ആർ 5ജി (കാർബൺ ബ്ലാക്ക്, 8 ജിബി റാം, 128 ജിബി സ്റ്റോറേജ്) സ്മാർട്ട്ഫോൺ ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലിലൂടെ 8% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 39,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 36,999 രൂപയ്ക്ക് സ്വന്തമാക്കാം. 3,000 രൂപ ലാഭമാണ് സെയിലിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കുന്നത്.
ഐക്യുഒഒ Z3 5ജി
യഥാർത്ഥ വില: 22,989 രൂപ
ഓഫർ വില: 17,990 രൂപ
കിഴിവ്: 4,999 രൂപ (22%)
ഐക്യുഒഒ Z3 5ജി സ്മാർട്ട്ഫോൺ ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലിലൂടെ 22% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 22,989 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 17,990 രൂപയ്ക്ക് സ്വന്തമാക്കാം. 4,999 രൂപ ലാഭമാണ് ആമസോണിലൂടെ ഈ ഡിവൈസ് ഇപ്പോൾ വാങ്ങുന്നവർക്ക് ലഭിക്കുന്നത്.
സാംസങ് ഗാലക്സി എസ്20 എഫ്ഇ 5ജി (ക്ലൗഡ് നേവി, 8 ജിബി റാം, 128 ജിബി സ്റ്റോറേജ്)
യഥാർത്ഥ വില: 74,999 രൂപ
ഓഫർ വില: 36,990 രൂപ
കിഴിവ്: 38,009 രൂപ (51%)
സാംസങ് ഗാലക്സി എസ്20 എഫ്ഇ 5ജി (ക്ലൗഡ് നേവി, 8 ജിബി റാം, 128 ജിബി സ്റ്റോറേജ്) സ്മാർട്ട്ഫോൺ ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലിലൂടെ 51% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 74,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 36,990 രൂപയ്ക്ക് സ്വന്തമാക്കാം. 38,009 രൂപ ലാഭമാണ് ആമസോണിലൂടെ ഈ ഡിവൈസ് ഇപ്പോൾ വാങ്ങിയാൽ ലഭിക്കുന്നത്.
വൺപ്ലസ് 9 5ജി (ആർട്ടിക് സ്കൈ, 12 ജിബി റാം, 256 ജിബി സ്റ്റോറേജ്)
യഥാർത്ഥ വില: 54,999 രൂപ
ഓഫർ വില: 49,999 രൂപ
കിഴിവ്: 5,000 രൂപ (9%)
ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലിലൂടെ വൺപ്ലസ് 9 5ജി (ആർട്ടിക് സ്കൈ, 12 ജിബി റാം, 256 ജിബി സ്റ്റോറേജ്) സ്മാർട്ട്ഫോൺ 9% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 54,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 49,999 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. ആമസോണിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്നവർക്ക് 5,000 രൂപ കിഴിവാണ് ലഭിക്കുന്നത്.
സാംസങ് ഗാലക്സി എം32 5ജി (സ്കൈ ബ്ലൂ, 8 ജിബി റാം, 128 ജിബി സ്റ്റോറേജ്)
യഥാർത്ഥ വില: 25,990 രൂപ
ഓഫർ വില: 18,999 രൂപ
കിഴിവ്: 6,991 രൂപ (27%)
സാംസങ് ഗാലക്സി എം32 5ജി (സ്കൈ ബ്ലൂ, 8 ജിബി റാം, 128 ജിബി സ്റ്റോറേജ്) സ്മാർട്ട്ഫോൺ ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലിലൂടെ 27% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 25,990 രൂപ വിലയുള്ള ഈ സ്മാർട്ട്‌ഫോൺ സെയിൽ സമയത്ത് 18,999 രൂപയ്ക്ക് സ്വന്തമാക്കാം.
റെഡ്മി നോട്ട് 10ടി 5ജി
യഥാർത്ഥ വില: 16,999 രൂപ
ഓഫർ വില: 13,999 രൂപ
കിഴിവ്: 3,000 രൂപ (18%)
റെഡ്മി നോട്ട് 10ടി 5ജി ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലിലൂടെ 18% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 16,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 13,999 രൂപയ്ക്ക് സ്വന്തമാക്കാം. ഈ സ്മാർട്ട്ഫോൺ വാങ്ങുന്നവർക്ക് ഇപ്പോൾ 3,000 രൂപ ലാഭിക്കാം.
-
54,535
-
1,19,900
-
54,999
-
86,999
-
49,975
-
49,990
-
20,999
-
1,04,999
-
44,999
-
64,999
-
20,699
-
49,999
-
11,499
-
54,999
-
7,999
-
8,980
-
17,091
-
10,999
-
34,999
-
39,600
-
25,750
-
33,590
-
27,760
-
44,425
-
13,780
-
1,25,000
-
45,990
-
1,35,000
-
82,999
-
17,999