വിലക്കിഴിവുകളുടെ മേളവുമായി ആമസോൺ ഹൈപ്പർഎക്‌സ് ലൂട്ട് ഡ്രോപ്പ് സെയിൽ

നിങ്ങൾക്ക് പുതിയ ഗെയിമിങ് ഹെഡ്‌ഫോണുകൾ, മൗസ്, മൈക്രോഫോൺ എന്നിവ പോലുള്ള ആക്സസറികൾ വാങ്ങാൻ ആഗ്രഹമുണ്ട് എങ്കിൽ ഇത് തന്നെയാണ് മികച്ച അവസരം. ആമസോൺ ഹൈപ്പർഎക്‌സ് ലൂട്ട് ഡ്രോപ്പ് എന്ന പേരിൽ നടക്കുന്ന പ്രത്യേക സെയിലിലൂടെ ഹൈപ്പർഎക്‌സിന്റെ ആക്സസറികൾ മികച്ച ഓഫറുകളിൽ സ്വന്തമാക്കാം. ഗെയിമിങ് ആക്സസറികൾ അടക്കം ഉണ്ടാക്കുന്ന മികച്ച ബ്രാന്റ് തന്നെയാണ് ഹൈപ്പർഎക്‌സ്.

 
വിലക്കിഴിവുകളുടെ മേളവുമായി ആമസോൺ ഹൈപ്പർഎക്‌സ് ലൂട്ട് ഡ്രോപ്പ് സെയിൽ

ഹൈപ്പർഎക്‌സ് ഉൽപ്പന്നങ്ങൾ ഇപ്പോൾ ആമസോണിലൂടെ 52 ശതമാനം വരെ കിഴിവോടെ ലഭ്യമാണ്. എല്ലാ പിസി ഗെയിമർമാരും നിർബന്ധമായും വാങ്ങേണ്ട ആക്‌സസറികളാണ് ഇവ, ആമസോണിലെ ഹൈപ്പർഎക്‌സ് ലൂട്ട് ഡ്രോപ്പ് സെയിലിലിലൂടെ ഓഫറുകളിൽ സ്വന്തമാക്കാവുന്ന ഹൈപ്പർഎക്‌സ് ആക്സസറികളും അവയ്ക്ക് ലഭിക്കുന്ന ഓഫറുകളും വിശദമായി നോക്കാം. ഈ ആക്സസറികൾ ഗെയിമർമാർക്ക് മികച്ച ഗെയിമിങ് എക്സ്പീരിയൻസ് നൽകുന്നവയാണ്. എല്ലാ ആളുകൾക്കും ഉപയോഗിക്കാൻ രസകരമായ ആക്സസറികളാണ് ഇവ.

Hyperx Cloud Core 7.1 Wired On Ear Headphones with Mic (Black)
₹5,490.00
₹8,490.00
35%

ഹൈപ്പർക്‌സ് ക്ലൗഡ് കോർ 7.1 വയർഡ് ഓൺ ഇയർ ഹെഡ്‌ഫോൺസ് വിത്ത് മൈക്ക്

യഥാർത്ഥ വില: 8,490 രൂപ

ഓഫർ വില: 4,990 രൂപ

കിഴിവ്: 3,500 രൂപ (41%)

ആമസോൺ ഹൈപ്പർഎക്‌സ് ലൂട്ട് ഡ്രോപ്പ് സെയിലിലൂടെ ഹൈപ്പർക്‌സ് ക്ലൗഡ് കോർ 7.1 വയർഡ് ഓൺ ഇയർ ഹെഡ്‌ഫോൺസ് വിത്ത് മൈക്ക് (ബ്ലാക്ക്) 41% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 8,490 രൂപ വിലയുള്ള ഈ ഉത്പന്നം വിൽപ്പന സമയത്ത് 4,990 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഹെഡ്ഫോൺ വാങ്ങുന്ന ആളുകൾക്ക് 3,500 രൂപ ലാഭിക്കാം.

HyperX Cloud Stinger Core - Gaming Headset for PlayStation 4 and PlayStation 5, Over-Ear Wired Headset with Mic, Passive Noise Cancelling, In-Line Audio Control, Black (HX-HSCSC-BK)
₹3,590.00
₹4,790.00
25%

ഹൈപ്പർഎക്‌സ് ക്ലൗഡ് സ്റ്റിംഗർ കോർ - ഗെയിമിങ് ഹെഡ്‌സെറ്റ്

യഥാർത്ഥ വില: 4,790 രൂപ

ഓഫർ വില: 2,490 രൂപ

കിഴിവ്: 2,300 രൂപ (48%)

ആമസോൺ ഹൈപ്പർഎക്‌സ് ലൂട്ട് ഡ്രോപ്പ് സെയിലിലൂടെ ഹൈപ്പർഎക്‌സ് ക്ലൗഡ് സ്റ്റിംഗർ കോർ - ഗെയിമിങ് ഹെഡ്‌സെറ്റ് 48% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 4,790 രൂപ വിലയുള്ള ഈ ഉത്പന്നം വിൽപ്പന സമയത്ത് 2,490 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഹെഡ്സെറ്റ് വാങ്ങുന്ന ആളുകൾക്ക് 2,300 രൂപ ലാഭിക്കാം. മികച്ച ഡീലാണ് ഇത്. പ്ലേസ്റ്റേഷൻ 4, പ്ലേസ്റ്റേഷൻ 5 എന്നിവയ്‌ക്കായുള്ള ഗെയിമിങ് ഹെഡ്‌സെറ്റ് മൈക്കോടുകൂടിയ യാണ് വരുന്നത്,. പാസീവ് നോയ്‌സ് ക്യാൻസലിങ്, ഇൻ-ലൈൻ ഓഡിയോ കൺട്രോൾ എന്നിവയെല്ലാം ഈ ഹെഡ്സെറ്റിന്റെ സവിശേഷതകളാണ്.

HyperX Cloud Stinger Wired Over Ear Gamming Headphones with Mic Black
₹3,690.00
₹4,790.00
23%

ഹൈപ്പർഎക്‌സ് ക്ലൗഡ് സ്റ്റിംഗർ വയേഡ് ഓവർ ഇയർ ഗെയിമിങ് ഹെഡ്‌ഫോൺസ്

യഥാർത്ഥ വില: 6,290 രൂപ

ഓഫർ വില: 2,990 രൂപ

കിഴിവ്: 3,300 രൂപ (52%)

ആമസോൺ ഹൈപ്പർഎക്‌സ് ലൂട്ട് ഡ്രോപ്പ് സെയിലിലൂടെ ഹൈപ്പർഎക്‌സ് ക്ലൗഡ് സ്റ്റിംഗർ വയേഡ് ഓവർ ഇയർ ഗെയിമിങ് ഹെഡ്‌ഫോൺസ് 52% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 6,290 രൂപ വിലയുള്ള ഈ ഡിവൈസ് വിൽപ്പന സമയത്ത് 2,990 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ഹെഡ്ഫോൺ വാങ്ങുന്ന ആളുകൾക്ക് ഇപ്പോൾ 3,300 രൂപ ലാഭിക്കാം. മികച്ച ഡീലാണ് ഇത്.

Hyperx Cloud Stinger Core Wired Over Ear Headphones with Mic (Black)
₹3,490.00
₹4,590.00
24%

ഹൈപ്പർഎക്‌സ് ക്ലൗഡ് സ്റ്റിംഗർ കോർ വയർഡ് ഓവർ ഇയർ ഹെഡ്‌ഫോണുകൾ വിത്ത് മൈക്ക്

യഥാർത്ഥ വില: 4,590 രൂപ

ഓഫർ വില: 2,590 രൂപ

കിഴിവ്: 2,000 രൂപ (48%)

ആമസോൺ ഹൈപ്പർഎക്‌സ് ലൂട്ട് ഡ്രോപ്പ് സെയിലിലൂടെ ഹൈപ്പർഎക്‌സ് ക്ലൗഡ് സ്റ്റിംഗർ കോർ വയർഡ് ഓവർ ഇയർ ഹെഡ്‌ഫോണുകൾ വിത്ത് മൈക്ക് 48% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 4,590 രൂപ വിലയുള്ള ഈ ഡിവൈസ് വിൽപ്പന സമയത്ത് 2,590 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഉത്പന്നം വാങ്ങുന്ന ആളുകൾക്ക് 2,000 രൂപ ലാഭിക്കാം.

HyperX Streamer Starter Pack (HBNDL0001), Black
₹10,190.00
₹14,290.00
29%

ഹൈപ്പർഎക്സ് സ്ട്രീമർ സ്റ്റാർട്ടർ പാക്ക് (HBNDL0001)

യഥാർത്ഥ വില: 14,290 രൂപ

ഓഫർ വില: 9,190 രൂപ

കിഴിവ്: 5,100 രൂപ (36%)

ആമസോൺ ഹൈപ്പർഎക്‌സ് ലൂട്ട് ഡ്രോപ്പ് സെയിലിലൂടെ ഹൈപ്പർഎക്സ് സ്ട്രീമർ സ്റ്റാർട്ടർ പാക്ക് (HBNDL0001) 36% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 14,290 രൂപ വിലയുള്ള ഈ ഡിവൈസ് വിൽപ്പന സമയത്ത് 9,190 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ പ്രൊഡക്ട് വാങ്ങുന്ന ആളുകൾക്ക് 5,100 രൂപ ലാഭിക്കാം.

HyperX SoloCast – USB Condenser Gaming Microphone, for PC, PS4, and Mac, Tap-to-Mute Sensor, Cardioid Polar Pattern, Gaming, Streaming, Podcasts, Twitch, YouTube, Discord (HMIS1X-XX-BK/G)
₹5,790.00
₹7,290.00
21%

ഹൈപ്പർഎക്സ് സോളോകാസ്റ്റ്- യുഎസ്ബി കണ്ടൻസർ ഗെയിമിങ് മൈക്രോഫോൺ

ഓഫർ വില: 5,790 രൂപ

യഥാർത്ഥ വില: 7,290 രൂപ

 

കിഴിവ്: 21%

ആമസോൺ ഹൈപ്പർഎക്‌സ് ലൂട്ട് ഡ്രോപ്പ് സെയിലിലൂടെ ഹൈപ്പർഎക്സ് സോളോകാസ്റ്റ്- യുഎസ്ബി കണ്ടൻസർ ഗെയിമിങ് മൈക്രോഫോൺ 21% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 7,290 രൂപ വിലയുള്ള ഈ ഉപകരണം വിൽപ്പന സമയത്ത് 5,790 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 1500 രൂപയോളം ലാഭിക്കാം. പിസി, പിഎസ്4, മാക് എന്നിവയിലെല്ലാം കണക്റ്റ് ചെയ്യാവുന്ന ഈ മൈക്രോഫണിൽ ടാപ്പ്-ടു-മ്യൂട്ട് സെൻസർ, കാർഡിയോയിഡ് പോളാർ പാറ്റേൺ തുടങ്ങിയ സവിശേഷതകൾ ഉണ്ട്.

HyperX QuadCast - USB Condenser Gaming Microphone, for PC, PS4 and Mac, Red LED - Black (HX-MICQC-BK)
₹11,900.00
₹15,490.00
23%

ഹൈപ്പർഎക്സ് ക്വാഡ്കാസ്റ്റ്- യുഎസ്ബി കണ്ടൻസർ ഗെയിമിങ് മൈക്രോഫോൺ

യഥാർത്ഥ വില: 15,490 രൂപ

ഓഫർ വില: 8,990 രൂപ

കിഴിവ്: 6,500 രൂപ (42%)

ആമസോൺ ഹൈപ്പർഎക്‌സ് ലൂട്ട് ഡ്രോപ്പ് സെയിലിലൂടെ ഹൈപ്പർഎക്സ് ക്വാഡ്കാസ്റ്റ്- യുഎസ്ബി കണ്ടൻസർ ഗെയിമിങ് മൈക്രോഫോൺ 42% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 15,490 രൂപ വിലയുള്ള ഈ ഡിവൈസ് വിൽപ്പന സമയത്ത് 8,990 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ മൈക്രോഫോൺ വാങ്ങുന്നവർക്ക് 6500 രൂപ ലാഭിക്കാം.

Disclaimer: This site contains affiliate links to products. We may receive a commission for purchases made through these links. However, this does not influence or impact any of our articles, such as reviews, comparisons, opinion pieces and verdicts.

Best Deals and Discounts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X