ഓഡിയോ ആക്സസറികൾക്ക് വമ്പിച്ച വിലക്കിഴിവുമായി ആമസോൺ മ്യൂസിക് ഫെസ്റ്റ് സെയിൽ
ഹോം തിയറ്റർ സിസ്റ്റങ്ങൾ, ഹെഡ്‌ഫോണുകൾ, ടിഡബ്ല്യുഎസ് ഇയർബഡ്സ്, നെക്ക്‌ബാൻഡ് ഇയർഫോണുകൾ തുടങ്ങിയ ഓഡിയോ ആക്‌സസറികൾക്ക് ഈയിടെയായി ഡിമാൻഡ് വർധിച്ച് വരുന്നുണ്ട്. ഉപയോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റാനായി ബ്രാന്റുകൾ നിരവധി ഡിവൈസുകൾ പുറത്തിറക്കുന്നുമുണ്ട്. ഏറ്റവും പുതിയതും ആകർഷകമായ ഫീച്ചറുകളുള്ളതുമായ ഓഡിയോ ഡിവൈസുകൾ ഇപ്പോൾ ആമസോണിലൂടെ ലഭ്യമാണ്. നിങ്ങൾ പുതിയ ഇയർഫോണുകൾക്കോ ഓഡിയോ സിസ്റ്റങ്ങളോ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ ആമസോൺ മ്യൂസിക് ഫെസ്റ്റ് സെയിൽ മികച്ച അവസരമാണ്. ആകർഷകമായ ഓഫറുകളാണ് ഇത്തരം പ്രൊഡക്ടുകൾക്ക് സെയിലിലൂടെ ലഭിക്കുന്നത്.

ആമസോൺ മ്യൂസിക് ഫെസ്റ്റ് സെയിലിലൂടെ ആപ്പിൾ എയർപോഡ്സ് പ്രോ വമ്പിച്ച കിഴിവിൽ ലഭ്യമാകും. ഈ പ്രൊഡക്ട് ഇപ്പോൾ 20,850 രൂപ മുതലുള്ള വിലയിൽ ലഭ്യമാണ്. നോയിസ് ബഡ്സ് വിഎസ്303 ട്രൂലി വയർലസ് ഇയർബഡ്സ്, സോണി WF-1000എക്സ്എം4 ഇയർബഡ്സ്, സെൻഹൈസർ സിഎക്സ് 120ബിടി വയർലെസ് ബ്ലൂടൂത്ത് ഇൻ-ഇയർ നെക്ക്ബാൻഡ്, ജാബ്ര എലൈറ്റ് 3 ഇൻ-ഇയർ വയർലെസ് ബ്ലൂടൂത്ത് ഇയർബഡ്സ് എന്നിവയെല്ലാം ഈ സെയിലിലൂടെ ഓഫറിൽ ലഭിക്കും. നിങ്ങൾ ഏതെങ്കിലും തരത്തിലുള്ള ഓഡിയോ ആക്സസറികൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ ഇത് വളരെ മികച്ചൊരു അവസരം തന്നെയാണ്. ആമസോൺ മ്യൂസിക് ഫെസ്റ്റ് സെയിലിലൂടെ ആകർഷകമായ ഓഫറുകളിലും വിലക്കിഴിവിലും സ്വന്തമാക്കാവുന്ന പ്രൊഡക്ടുകളും അവയ്ക്ക് ലഭിക്കുന്ന കിഴിവുകളും നോക്കാം.
ആപ്പിൾ എയർപോഡ്സ് പ്രോ
ഓഫർ വില: 20,850 രൂപ.
യഥാർത്ഥ വില: 24,900 രൂപ
കിഴിവ്: 16%
ആമസോൺ മ്യൂസിക് ഫെസ്റ്റ് സെയിലിലൂടെ ആപ്പിൾ എയർപോഡ്സ് പ്രോ 16% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 24,900 രൂപ വിലയുള്ള ഈ ഇയർബഡ്സ് സെയിൽ സമയത്ത് 20,850 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ പ്രൊഡക്ട് വാങ്ങുന്ന ആളുകൾക്ക് ഇപ്പോൾ 4050 രൂപ ലാഭിക്കാം. മികച്ച ഡീലാണ് ഇത്.
ബോട്ട് അവാന്റെ ബാർ 1700ജി 120W 2.1 ചാനൽ ബ്ലൂടൂത്ത് സൗണ്ട്ബാർ
ഓഫർ വില: 9,999 രൂപ
യഥാർത്ഥ വില: 19,990 രൂപ
കിഴിവ്: 50%
ബോട്ട് അവാന്റെ ബാർ 1700ജി 120W 2.1 ചാനൽ ബ്ലൂടൂത്ത് സൗണ്ട്ബാർ ആമസോൺ മ്യൂസിക് ഫെസ്റ്റ് സെയിലിലൂടെ 50% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 19,990 രൂപ വിലയുള്ള ഈ സൗണ്ട്ബാർ വിൽപ്പന സമയത്ത് 9,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ സൌണ്ട്ബാർ വാങ്ങുന്ന ആളുകൾക്ക് 10000 രൂപ വരെ ലാഭിക്കാം. ആകർഷകമായ ഓഫറാണ് ഇത്.
നോയിസ് ബഡ്സ് വിഎസ്303 ട്രൂലി വയർലെസ് ഇയർബഡ്സ്
യഥാർത്ഥ വില: 3,499 രൂപ
ഓഫർ വില: 599 രൂപ
കിഴിവ്: 54%
ആമസോൺ മ്യൂസിക് ഫെസ്റ്റ് സെയിലിലൂടെ നോയിസ് ബഡ്സ് വിഎസ്303 ട്രൂലി വയർലെസ് ഇയർബഡ്സ് 54% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 3,499 രൂപ വിലയുള്ള ഈ ഇയർബഡ്സ് വിൽപ്പന സമയത്ത് 599 രൂപയ്ക്ക് സ്വന്തമാക്കാം. 24 മണിക്കൂർ പ്ലേടൈം, 13 എംഎം സ്പീക്കർ ഡ്രൈവർ, ഫുൾ ടച്ച് കൺട്രോൾ എന്നിവയുള്ള ഈ ഡിവൈസ് ആമസോണിലൂടെ വാങ്ങുന്നവർക്ക് 2900 രൂപ ലാഭിക്കാം.
സോണി WF-1000XM4 ഇയർബഡ്സ്
യഥാർത്ഥ വില: 24,990 രൂപ
ഓഫർ വില: 19,990 രൂപ
കിഴിവ്: 20%
ആമസോൺ മ്യൂസിക് ഫെസ്റ്റ് സെയിലിലൂടെ സോണി WF-1000XM4 ഇയർബഡ്സ് 20% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 24,990 രൂപ വിലയുള്ള ഈ ഇയർബഡ്സ് വിൽപ്പന സമയത്ത് 19,990 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ പ്രൊഡക്ട് വാങ്ങുന്ന ആളുകൾക്ക് 5000 രൂപ ലാഭിക്കാം.
സോണി WF-C500 ട്രൂലി വയർലെസ് ബ്ലൂടൂത്ത് ഇയർബഡ്സ്
ഓഫർ വില: 5,990 രൂപ
യഥാർത്ഥ വില: 8,990 രൂപ
കിഴിവ്: 33%
ആമസോൺ മ്യൂസിക് ഫെസ്റ്റ് സെയിലിലൂടെ സോണി WF-C500 ട്രൂലി വയർലെസ് ബ്ലൂടൂത്ത് ഇയർബഡ്സ് 33% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 8,990 രൂപ വിലയുള്ള ഈ ഇയർബഡ്സ് വിൽപ്പന സമയത്ത് 5,990 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ പ്രൊഡക്ട് വാങ്ങുന്ന ആളുകൾക്ക് ഇപ്പോൾ 3000 രൂപ ലാഭിക്കാം. മികച്ച ഡീലാണ് ഇത്.
സെൻഹൈസർ എച്ച്ഡി 450എസ്ഇ ബ്ലൂടൂത്ത് 5.0 വയർലെസ് ഹെഡ്‌ഫോൺ
യഥാർത്ഥ വില: 14,990 രൂപ
ഓഫർ വില: 9,990 രൂപ
കിഴിവ്: 33%
ആമസോൺ മ്യൂസിക് ഫെസ്റ്റ് സെയിലിലൂടെ സെൻഹൈസർ എച്ച്ഡി 450എസ്ഇ ബ്ലൂടൂത്ത് 5.0 വയർലെസ് ഹെഡ്‌ഫോൺ 33% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 14,990 രൂപ വിലയുള്ള ഈ ഇയർബഡ്സ് വിൽപ്പന സമയത്ത് 14,990 രൂപയ്ക്ക് സ്വന്തമാക്കാം. അലക്‌സ ബിൽറ്റ്-ഇൻ - ആക്ടീവ് നോയ്‌സ് ക്യാൻസലേഷൻ, 30 മണിക്കൂർ ബാറ്ററി ലൈഫ് എന്നിവയുള്ള ഈ ഡിവൈസ് ആമസോണിലൂടെ ഇപ്പോൾ വാങ്ങുന്നവർക്ക് 5000 രൂപ ലാഭിക്കാം.
സെൻഹെയ്സർ CX 120BT വയർലെസ് ബ്ലൂടൂത്ത് ഇൻ ഇയർ നെക്ക്ബാൻഡ്
യഥാർത്ഥ വില: 3,490 രൂപ
ഓഫർ വില: 1,490 രൂപ
കിഴിവ്: 57%
സെൻഹെയ്സർ CX 120BT വയർലെസ് ബ്ലൂടൂത്ത് ഇൻ ഇയർ നെക്ക്ബാൻഡ് ആമസോൺ മ്യൂസിക് ഫെസ്റ്റ് സെയിലിലൂടെ 57% കിഴിവിൽ ലഭ്യമാണ്. 3,490 രൂപ വിലയുള്ള ഈ ഇൻ ഇയർ നെക്ക്ബാൻഡ് വിൽപ്പന സമയത്ത് 1,490 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ നെക്ക്ബാൻഡ് വാങ്ങുന്ന ആളുകൾക്ക് ഇപ്പോൾ 2000 രൂപ ലാഭിക്കാം. മികച്ച ഡീലാണ് ഈ പ്രൊഡക്ട് വാങ്ങുന്ന ആളുകൾക്ക് ആമസോണിലൂടെ ലഭിക്കുന്നത്.


Click it and Unblock the Notifications