Home
Deal of the day

സൌണ്ട് ബാറുകൾക്ക് വമ്പിച്ച വിലക്കിഴിവുമായി ആമസോൺ സൗണ്ട്ബാർ ഡേ സെയിൽ

ആമസോൺ ഇപ്പോൾ വിവിധ ബ്രാൻഡുകളിൽ നിന്നുള്ള സൗണ്ട്ബാറുകൾക്ക് പ്രത്യേക കിഴിവുകളും ഓഫറുകളും നൽകുന്നു. സോണി, എൽജി തുടങ്ങിയ ബ്രാൻഡുകളിൽ നിന്നുള്ള പ്രീമിയം സൗണ്ട്ബാർ ഉൾപ്പെടെയുള്ള വാങ്ങാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ഇത് മികച്ച അവസരമാണ്. നിങ്ങൾക്ക് 60 ശതമാനം വരെ കിഴിവാണ് ഈ സെയിലിലൂടെ ലഭിക്കുന്നത്. ഏകദേശം 8000 രൂപ മുതലുള്ള വിലയിൽ നിങ്ങൾക്ക് സൌണ്ട്ബാറുകൾ സ്വന്തമാക്കാം. സോണി എച്ച്ടി-എസ്20ആർ റിയൽ 5.1ch ഡോൾബി ഡിജിറ്റൽ സൗണ്ട്ബാർ ഇപ്പോ8 വെറും 17,990 രൂപയ്ക്ക് ലഭ്യമാണ്. ബോട്ട് അവാന്റെ ബാർ 1800 120W 2.1 ചാനൽ ബ്ലൂടൂത്ത് സൗണ്ട്ബാർ ഇപ്പോൾ 7,999 രൂപയ്ക്ക് ലഭ്യമാണ്

സൌണ്ട് ബാറുകൾക്ക് വമ്പിച്ച വിലക്കിഴിവുമായി ആമസോൺ സൗണ്ട്ബാർ ഡേ സെയിൽ

നിങ്ങൾ വില കുറഞ്ഞൊരു സൌണ്ട് ബാർ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ ബ്ലൂപങ്കറ്റഅ ജർമ്മനിയുടെ SBW200 160W 2.1 സൗണ്ട്ബാർ വാങ്ങാം. ഈ സൌണ്ട്ബാറിന് ഇപ്പോൾ 8,499 രൂപ മാത്രമാണ് വില. പുതിയ സൌണ്ട് ബാറുകൾ വാങ്ങാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ആമസോൺ സൌണ്ട് ബാർ ഡേ സെയിൽ മികച്ച അവസരമാണ് ഒരുക്കുന്നത്. നിങ്ങളുടെ വീട്ടിൽ മികച്ച ഓഡിയോ സെറ്റപ്പ് ഉണ്ടാക്കാൻ സഹായിക്കുന്നവാണ് ഈ സൌണ്ട് ബാറുകൾ. വളരെ മികച്ച ക്വാളിറ്റിയുള്ള ഓഡിയോയും നിരവധി കണക്റ്റിവിറ്റി ഓപ്ഷനുകളും ഇതിലൂടെ ലഭിക്കും. ആമസോൺ സെയിലിലൂടെ സ്വന്തമാക്കാവുന്ന മികച്ച സൌണ്ട്ബാറുകളും അവയ്ക്ക് ലഭിക്കുന്ന ഓഫറുകളും വിശദമായി നോക്കാം.

ബോട്ട് അവാന്റെ ബാർ 1800 120W 2.1 ചാനൽ ബ്ലൂടൂത്ത് സൗണ്ട്ബാർ

യഥാർത്ത വില: 19,99 രൂപ

ഓഫർ വില: 7,999 രൂപ

കിഴിവ്: 11,991 രൂപ (60% കിഴിവ്)

ബോട്ട് അവാന്റെ ബാർ 1800 120W 2.1 ചാനൽ ബ്ലൂടൂത്ത് സൗണ്ട്ബാർ ആമസോൺ സെയിൽ സമയത്ത് 60% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 19,99 രൂപ വിലയുള്ള ഈ സൗണ്ട്ബാർ വിൽപ്പന സമയത്ത് 7,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ വയർലെസ് സബ്‌വൂഫർ, മൾട്ടിപ്പിൾ കണക്റ്റിവിറ്റി മോഡുകൾ, എന്റർടൈൻമെന്റ് മോഡുകൾ, ബ്ലൂടൂത്ത് V5.0 എന്നീ സവിശേഷതകളുള്ള ഈ ഉത്പന്നം ഇപ്പോൾ വാങ്ങുന്ന ആളുകൾക്ക് 11,991 രൂപ ലാഭിക്കാം. മികച്ച ഡീലാണ് ഇത്.

സോണി HT-S20R റിയൽ 5.1ch ഡോൾബി ഡിജിറ്റൽ സൗണ്ട്ബാർ

ഓഫർ വില: 17,990 രൂപ

യഥാർത്ഥ വില: 19,990 രൂപ

കിഴിവ്: 10%

സോണി HT-S20R റിയൽ 5.1ch ഡോൾബി ഡിജിറ്റൽ സൗണ്ട്ബാർ ആമസോൺ വിൽപ്പന സമയത്ത് 10% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 19,990 രൂപ വിലയുള്ള ഈ സൗണ്ട്ബാർ വിൽപ്പന സമയത്ത് 17,990 രൂപയ്ക്ക് സ്വന്തമാക്കാം. സബ്‌വൂഫറും കോംപാക്റ്റ് റിയർ സ്പീക്കറുകൾ, 5.1ch ഹോം തിയറ്റർ സിസ്റ്റം, ബ്ലൂട്ടൂത്ത്, എച്ച്ഡിഎംഐ, യുഎസ്ബി കണക്റ്റിവിറ്റി എന്നിവയുള്ള ഈ ഉത്പന്നം ആമസോണിലൂടെ വാങ്ങുന്നവർക്ക് 2000 രൂപ വരെ ലാഭിക്കാം.

ബോട്ട് അവാന്റെ ബാർ 1700ഡി 120W 2.1 ചാനൽ ബ്ലൂടൂത്ത് സൗണ്ട്ബാർ

യഥാർത്ഥ വില: 19,990 രൂപ

ഓഫർ വില: 9,999 രൂപ

കിഴിവ്: 9,991 രൂപ (50%)

ബോട്ട് അവാന്റെ ബാർ 1700ഡി 120W 2.1 ചാനൽ ബ്ലൂടൂത്ത് സൗണ്ട്ബാർ ആമസോൺ വിൽപ്പന സമയത്ത് 50% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 19,990 രൂപ വിലയുള്ള ഈ സൗണ്ട്ബാർ വിൽപ്പന സമയത്ത് 9,999 രൂപയ്ക്ക് സ്വന്തമാക്കാം. വയർഡ് സബ്‌വൂഫർ, മൾട്ടിപ്പിൾ കണക്റ്റിവിറ്റി മോഡുകൾ, എന്റർടൈൻമെന്റ് മോഡുകൾ, ബ്ലൂടൂത്ത് V5.0 എന്നിവയുള്ള ഈ ഉത്പന്നം ആമസോണിലൂടെ ഇപ്പോൾ വാങ്ങുന്നവർക്ക് 9,991 രൂപ ലാഭിക്കാം.

എൽജി എസ്എൽ4 300W 2.1 Ch സൗണ്ട് ബാർ

ഓഫർ വില: 11,990 രൂപ

യഥാർത്ഥ വില: 21,990 രൂപ

കിഴിവ്: 45%

ആമസോൺ സെയിലിലൂടെ എൽജി എസ്എൽ4 300W 2.1 Ch സൗണ്ട് ബാർ 45% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 21,990 രൂപ വിലയുള്ള ഈ സൗണ്ട്ബാർ വിൽപ്പന സമയത്ത് 11,990 രൂപയ്ക്ക് സ്വന്തമാക്കാം. ഉയർന്ന ഫിഡിലിറ്റി സൗണ്ട്, അഡാപ്റ്റീവ് സൗണ്ട് കൺട്രോൾ, വയർലെസ് സബ് വൂഫർ, ബ്ലൂടൂത്ത് സ്ട്രീമിംഗ്, വെർസറ്റൈൽ കണക്റ്റിവിറ്റി, ടിവി സൗണ്ട് സിങ്കിങ് എന്നീ സവിശേഷതകളുള്ള ഈ ഉത്പന്നം ആമസോണിലൂടെ ഇപ്പോൾ വാങ്ങുന്നവർക്ക് 10000 രൂപ വരെ ലാഭിക്കാം.

ബ്ലൂപങ്കറ്റ് ജർമ്മനീസ് SBW200 160 വാട്ട് 2.1 സൗണ്ട്ബാർ

യഥാർത്ഥ വില: 14,990 രൂപ

ഓഫർ വില: 8,499 രൂപ

കിഴിവ്: 6,491 രൂപ (43%)

ബ്ലൂപങ്കറ്റ് ജർമ്മനീസ് SBW200 160 വാട്ട് 2.1 സൗണ്ട്ബാർ ആമസോൺ വിൽപ്പന സമയത്ത് 43% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 14,990 രൂപ വിലയുള്ള ഈ സൗണ്ട്ബാർ വിൽപ്പന സമയത്ത് 8,499 രൂപയ്ക്ക് സ്വന്തമാക്കാം. 8 ഇഞ്ച് സബ്‌വൂഫർ, എച്ച്ഡിഎംഐ-എആർസി, ഓക്സ്, ബ്ലൂടൂത്ത്, റിമോട്ട് കൺട്രോൾ എന്നിവയുള്ള ഈ സൌണ്ട്ബാർ ആമസോണിലൂടെ ഇപ്പോൾ വാങ്ങുന്നവർക്ക് 6,491 രൂപ ലാഭിക്കാം.

യമഹ വൈഎഎസ്-109 സൗണ്ട് ബാർ വിത്ത് ബിൽറ്റ്-ഇൻ സബ്-വൂഫർ

ഓഫർ വില: 23,990 രൂപ

യഥാർത്ഥ വില: 25,490 രൂപ

കിഴിവ്: 6%

യമഹ വൈഎഎസ്-109 സൗണ്ട് ബാർ വിത്ത് ബിൽറ്റ്-ഇൻ സബ്-വൂഫർ ആമസോൺ വിൽപ്പന സമയത്ത് 6% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 25,490 രൂപ വിലയുള്ള ഈ സൗണ്ട്ബാർ വിൽപ്പന സമയത്ത് 23,990 രൂപയ്ക്ക് സ്വന്തമാക്കാം. ബിൽറ്റ്-ഇൻ സബ്‌വൂഫറുകൾ, ബ്ലൂടൂത്ത്, അലക്‌സാ വോയ്‌സ് കൺട്രോൾ എന്നിവയുള്ള ഈ സൌണ്ട് ബാർ ആമസോണിലൂടെ ഇപ്പോൾ വാങ്ങുന്ന ആളുകൾക്ക് 1500 രൂപ വരെ ലാഭിക്കാം.

English summary
Amazon now offers discounts and offers on soundbars from various brands. Get discounts including premium soundbars from brands like Sony and LG.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X