Home
Deal of the day

ആമസോണിലൂടെ ജെബിഎൽ ഇയർബഡ്സ്, നെക്ക്ബാൻഡ്, ഹെഡ്‌ഫോൺസ് എന്നിവ 80% കിഴിവിൽ നേടാം

എന്ത് ഗാഡ്ജറ്റുകൾ വാങ്ങുമ്പോഴും നമ്മൾ ആദ്യം നോക്കുന്ന വെബ്സൈറ്റായിരിക്കും ആമസോൺ. നിങ്ങളൊരു പുതിയ ഇയർഫോണോ ഇയർബഡ്സോ വാങ്ങാൻ ആഗ്രഹിക്കന്നുണ്ടെങ്കിൽ ആമസോണിലൂടെ ഇപ്പോൾ വിലക്കിഴിവിൽ അവ സ്വന്തമാക്കാം. ഓഡിയോ പ്രൊഡക്ടുകളുടെ നിർമ്മാണത്തിൽ പകരം വയ്ക്കാനില്ലാത്ത കമ്പനിയായ ജെബിഎല്ലിന്റെ ഇയർബഡ്സ്, നെക്ക്ബാൻഡ്, ഹെഡ്‌ഫോൺസ് എന്നിവയെല്ലാം ആമസോൺ ജെബിഎൽ മ്യൂസിക്ക് ഫെസ്റ്റ് സെയിലിലൂടെ ഇപ്പോൾ വിലക്കിഴിവിൽ സ്വന്തമാക്കാം. 80 ശതമാനം വരെ കിഴിവാണ് ഇത്തരം ഉത്പന്നങ്ങൾക്ക് ആമസോൺ നൽകുന്നത്.

ആമസോണിൽ ജെബിഎൽ ഇയർബഡ്സ്, നെക്ക്ബാൻഡ് എന്നിവയ്ക്ക് 80% കിഴിവ്

ആമസോൺ ജെബിഎൽ മ്യൂസിക് ഫെസ്റ്റ് സെയിലിലൂടെ നിങ്ങൾക്ക് നിരവിധി ആക്‌സസറികൾ ഡിസ്‌കൗണ്ടിൽ ലഭിക്കും.ജെബിഎൽ ലൈവ് പ്രോ+ ടിഡബ്ല്യുഎസ് ഇയർബഡ്സ് നിങ്ങൾക്ക് ഇപ്പോൾ വെറും 11,999 രൂപയ്ക്ക് ലഭ്യമാണ്. ജെബിഎൽ സി115 ടിഡബ്ല്യുഎസ് ഇപ്പോൾ 3,499 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. ഇൻഫിനിറ്റി (ജെബിഎൽ) സ്വിഗ് 350, ജെബിഎൽ ലൈവ് പ്രോ+ ടിഡബ്ല്യുഎസ് എന്നിവയും മറ്റ് ഓഡിയോ ആക്‌സസറികളും വമ്പിച്ച കിഴിവിൽ ഈ സെയിലിലൂടെ നിങ്ങൾക്ക് സ്വന്തമാക്കാം. ഇവ കൂടാതെ ജെബിഎൽ എൻഡ്യൂറൻസ് റൺ ബിടി 1,999 രൂപയ്ക്കും ഇൻഫിനിറ്റി (ജെബിഎൽ) ഗ്ലൈഡ് 120, ജെബിഎൽ ട്യൂൺ 215 ബിടി എന്നിവ വൻ വിലക്കിഴിവിലും ലഭ്യമാകും. ഈ സെയിലിലൂടെ ഓഫറുകളിൽ സ്വന്തമാക്കാവുന്ന പ്രൊഡക്ടുകളും അവയുടെ ഓഫറുകളും നോക്കാം.

ജെബിഎൽ ലൈവ് പ്രോ+ ടിഡബ്ല്യുഎസ്

ഓഫർ വില: 11,999 രൂപ

യഥാർത്ഥ വില: 16,999 രൂപ

കിഴിവ്: 5000 (29%)

ആമസോൺ മ്യൂസിക് ഫെസ്റ്റ് സെയിലിലൂടെ ജെബിഎൽ ലൈവ് പ്രോ+ ടിഡബ്ല്യുഎസ് 29% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 16,999 രൂപ വിലയുള്ള ഈ ഇയർബഡ്സ് സെയിൽ സമയത്ത് 11,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഉത്പന്നം വാങ്ങുന്ന ആളുകൾക്ക് 5000 രൂപ ലാഭിക്കാം. മികച്ച ഡീലാണ് ഇത്.

ജെബിഎൽ സി115 ടിഡബ്ല്യുഎസ്

യഥാർത്ഥ വില: 8,999 രൂപ

ഓഫർ വില: 3,499 രൂപ

കിഴിവ്: 5,500 രൂപ (61% കിഴിവ്)

ആമസോൺ മ്യൂസിക് ഫെസ്റ്റ് സെയിലിലൂടെ ജെബിഎൽ സി115 ടിഡബ്ല്യുഎസ് 61% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 8,999 രൂപ വിലയുള്ള ഈ ഇയർബഡ്സ് വിൽപ്പന സമയത്ത് 3,499 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഉത്പന്നം വാങ്ങുന്ന ആളുകൾക്ക് 5,500 രൂപ ലാഭിക്കാം.

ഇൻഫിനിറ്റി (ജെബിഎൽ) സ്വിംഗ് 350

ഓഫർ വില: 1,499 രൂപ

യഥാർത്ഥ വില: 7,499 രൂപ

കിഴിവ്: 6000 രൂപ (80%)

ആമസോൺ മ്യൂസിക് ഫെസ്റ്റ് സെയിലിലൂടെ ഇൻഫിനിറ്റി (ജെബിഎൽ) സ്വിംഗ് 350 80% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 7,499 രൂപ വിലയുള്ള ഈ ഇയർബഡ്സ് വിൽപ്പന സമയത്ത് 1,499 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ പ്രൊഡക്ട് വാങ്ങുന്ന ആളുകൾക്ക് 6000 രൂപ കിഴിവാണ് ലഭിക്കുന്നത്. മികച്ച ഡീലാണ് ഇത്.

ജെബിഎൽ എൻഡ്യൂറൻസ് റൺബിടി

ഓഫർ വില: 1,999 രൂപ

യഥാർത്ഥ വില: 3,199 രൂപ

കിഴിവ്: 38%

ആമസോൺ മ്യൂസിക് ഫെസ്റ്റ് സെയിലിലൂടെ ജെബിഎൽ എൻഡ്യൂറൻസ് റൺബിടി 38% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 3,199 രൂപ വിലയുള്ള ഈ നെക്ക്ബാൻഡ് വിൽപ്പന സമയത്ത് 1,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 1200 രൂപ ലാഭിക്കാം.

ഇൻഫിനിറ്റി (ജെബിഎൽ) ഗ്ലൈഡ് 120

യഥാർത്ഥ വില: 2,999 രൂപ

ഓഫർ വില: 999 രൂപ

കിഴിവ്: 2,000 രൂപ (67%)

ആമസോൺ മ്യൂസിക് ഫെസ്റ്റ് സെയിലിലൂടെ ഇൻഫിനിറ്റി (ജെബിഎൽ) ഗ്ലൈഡ് 120 67% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 2,999 രൂപ വിലയുള്ല ഈ ഇയർബഡ്സ് വിൽപ്പന സമയത്ത് 999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 2000 രൂപ ലാഭിക്കാം. മികച്ച ഡീലാണ് ഇത്.

ജെബിഎൽ ട്യൂൺ 215ബിടി

യഥാർത്ഥ വില: 2,999 രൂപ

ഓഫർ വില: 1,399 രൂപ

കിഴിവ്: 1,600 രൂപ (53%)

ആമസോൺ മ്യൂസിക് ഫെസ്റ്റ് സെയിലിലൂടെ ജെബിഎൽ ട്യൂൺ 215ബിടി 53% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 2,999 രൂപ വിലയുള്ള ഈ ഇയർബഡസ് വിൽപ്പന സമയത്ത് 1,399 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 1,600 രൂപ ലാഭിക്കാം.

ജെബിഎൽ ട്യൂൺ 760എൻസി

ഓഫർ വില: 6,499 രൂപ

യഥാർത്ഥ വില: 7,999 രൂപ

കിഴിവ്: 19%

ആമസോൺ മ്യൂസിക് ഫെസ്റ്റ് സെയിലിലൂടെ ജെബിഎൽ ട്യൂൺ 760എൻസി 19% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 7,999 രൂപ വിലയുള്ള ഈ ഹെഡ്‌ഫോൺ വിൽപ്പന സമയത്ത് 6,499 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ പ്രൊഡക്റ്റ് വാങ്ങുന്ന ആളുകൾക്ക് 1500 രൂപ ലാഭിക്കാം. 50 മണിക്കൂർ വരെ പ്ലേ ടൈം നൽകുന്ന മികച്ച പ്രൊഡക്റ്റാണ് ഇത്.

ജെബിഎൽ ട്യൂൺ 700ബിടി

ഓഫർ വില: 4,999 രൂപ

യഥാർത്ഥ വില: 5,499 രൂപ

കിഴിവ്: 9%

ആമസോൺ മ്യൂസിക് ഫെസ്റ്റ് സെയിലിലൂടെ ജെബിഎൽ ട്യൂൺ 700ബിടി 19% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 5,499 രൂപ വിലയുള്ള ഈ ഹെഡ്‌ഫോൺ വിൽപ്പന സമയത്ത് 4999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ പ്രൊഡക്റ്റ് വാങ്ങുന്ന ആളുകൾക്ക് 500 രൂപ ലാഭിക്കാം. 27-മണിക്കൂർ പ്ലേടൈം, ക്വിക്ക് ചാർജിംഗ് അടക്കമുള്ള ഫീച്ചറുകൾ ഈ പ്രൊഡക്റ്റിൽ ഉണ്ട്.

English summary
Get JBL Earbuds, Neckbands and Headphones at up to 80% off during the Amazon JBL Music Fest Sale. This sale will end on january 8.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X