Home
Deal of the day

ട്രൂ വയർലസ് ഇയർബഡ്സിന് 60 ശതമാനം വരെ കിഴിവുമായി ആമസോൺ മെഗാ മ്യൂസിക് ഫെസ്റ്റ് സെയിൽ

ടിഡബ്ല്യുഎസ് ഇയർബഡ്സിന്റെ കാലമാണ് ഇത്. കുറഞ്ഞ നിരക്കിൽ പോലും ഇന്ത്യൻ വിപണിയിൽ മികച്ച ട്രൂ വയർലസ് ഇയർബഡ്സ് ലഭ്യമാണ്. ആമസോണിൽ ഇത്തരം ഇയർബഡ്സിന്റെ വലിയൊരു കളക്ഷൻ തന്നെയുണ്ട്. ആമസോണിൽ ഇപ്പോൾ നടക്കുന്ന മെഗാ മ്യൂസിക് ഫെസ്റ്റ് സെയിലിലൂടെ ബോട്ട്, സോണി തുടങ്ങിയ ബ്രാൻഡുകളിൽ നിന്നുള്ള ടിഡബ്ല്യുഎസ് ഇയർബഡ്സ് 60 ശതമാനം വരെ കിഴിവിൽ ലഭ്യമാണ്. എല്ലാ ജനപ്രിയ ബ്രാന്റുകളുടെയും ഏറ്റവും മികച്ച ഇയർബഡ്സ് മോഡലുകൾ ഈ സെയിലിലൂടെ വിലക്കിഴിവിൽ സ്വന്തമാക്കാൻ സാധിക്കും.

ട്രൂ വയർലസ് ഇയർബഡ്സിന് 60 ശതമാനം വരെ കിഴിവുമായി ആമസോൺ

ആമസോൺ മെഗാ മ്യൂസിക് ഫെസ്റ്റ് സെയിലിലൂടെ സോണി WF-1000XM4 ഇയർബഡ്സ് 19,990 രൂപയ്ക്ക് സ്വന്തമാക്കാം. പിട്രോൺ ബാസ്ബഡ്സ് ജേഡ് ഗെയിമിങ് ട്രൂ വയർലെസ് ഹെഡ്‌ഫോൺസ് അതിന്റെ യഥാർത്ഥ വിലയായ 2,699 രൂപയ്ക്ക് പകരം 1,499 രൂപയ്ക്ക് സ്വന്തമാക്കാവുന്നതാണ്. ബോട്ട് എയർഡോപ്സ് 121v2 ട്രൂ വയർലെസ് ഇയർബഡ്സ്, പിട്രോൺ ബാസ്ബഡ്സ് ജേഡ് ഗെയിമിങ് ട്രൂ വയർലസ് ഇയർബഡ്സ്, സോണി WF-1000XM4 ബ്ലൂടൂത്ത് 5.2 ഇയർബഡ്സ്, എൽജി ടോൺ ഫ്രീ എഫ്‌പി5 ഇൻ ഇയർ ഇയർബഡ്സ്, സോണി WF-C500 ട്രൂലി വയർലെസ് ബ്ലൂടൂത്ത് ഇയർബഡ്സ് എന്നിവയെല്ലാം ആമസോൺ മെഗാ മ്യൂസിക് ഫെസ്റ്റ് സെയിലിലൂടെ വിലക്കിഴിവിൽ സ്വന്തമാക്കാം. ഈ ഉത്പന്നങ്ങൾക്ക് ആമസോണിലൂടെ ഇപ്പോൾ ലഭിക്കുന്ന ഓഫറുകളും ഡീലുകളും വിശദമായി നോക്കാം.

ബോട്ട് എയർഡോപ്സ് 121v2 ട്രൂ വയർലെസ് ഇയർബഡ്സ്

യഥാർത്ഥ വില: 2,990 രൂപ

ഓഫർ വില: 1,299 രൂപ

കിഴിവ്: 1,691 രൂപ (57%)

ആമസോൺ മെഗാ മ്യൂസിക് ഫെസ്റ്റ് സെയിലിലൂടെ ബോട്ട് എയർഡോപ്സ് 121v2 ട്രൂ വയർലെസ് ഇയർബഡ്സ് 57% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 2,990 രൂപ വിലയുള്ള ഈ ഇയർബഡ്സ് വിൽപ്പന സമയത്ത് 1,299 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 1,691 രൂപ ലാഭിക്കാം. മികച്ച ഡീലാണ് ഇത്. ഇമ്മേഴ്‌സീവ് ഓഡിയോ, മൊത്തം 14 മണിക്കൂർ വരെ പ്ലേബാക്ക് ടൈം, ഇൻസ്റ്റന്റ് വോയ്‌സ് അസിസ്റ്റന്റ്, മൈക്ക്, ഡ്യുവൽ ടോൺ എർഗണോമിക് ഡിസൈൻ എന്നീ സവിശേഷതകളുമായിട്ടാണ് ബോട്ടിന്റെ ഈ വയർലസ് ഇയർബഡ്സ് വരുന്നത്.

പിട്രോൺ ബാസ്ബഡ്സ് ജേഡ് ഗെയിമിങ് ട്രൂ വയർലസ് ഇയർബഡ്സ്

യഥാർത്ഥ വില: 3,699 രൂപ

ഓഫർ വില: 1,499 രൂപ

കിഴിവ്: 2,200 രൂപ (59%)

ആമസോൺ മെഗാ മ്യൂസിക് ഫെസ്റ്റ് സെയിലിലൂടെ പിട്രോൺ ബാസ്ബഡ്സ് ജേഡ് ഗെയിമിങ് ട്രൂ വയർലസ് ഇയർബഡ്സ് 59% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 3,699 രൂപ വിലയുള്ള ഈ ഇയർബഡ്സ് വിൽപ്പന സമയത്ത് 1,499 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഇയർബഡ്സ് വാങ്ങുന്ന ആളുകൾക്ക് 2,200 രൂപ ലാഭിക്കാം. 40 മണിക്കൂർ വരെ പ്ലേ ടൈം നൽകുന്ന ഈ ഇയർബഡ്സിൽ ലോ ലേറ്റൻസിയാണ് ഉള്ളത്. ഇത് ഗെയിമിങിനും മറ്റും മികച്ചതാണ്. ഡീപ്പ് ബാസും ബ്ലൂട്ടൂത്ത് 5.0 കണക്റ്റിവിറ്റിയും ടച്ച് കൺട്രോളുകളും പാസീവ് നോയിസ് ക്യാൻസലേഷനും ഐപിഎക്സ്4 വാട്ടർപ്രൂഫും ഈ ഇയർബഡ്സിൽ ഉണ്ട്.

സോണി WF-1000XM4 ബ്ലൂടൂത്ത് 5.2 ഇയർബഡ്സ്

യഥാർത്ഥ വില: 24,990 രൂപ

ഓഫർ വില: 19,990 രൂപ

കിഴിവ്: 5,000 രൂപ (20%)

ആമസോൺ മെഗാ മ്യൂസിക് ഫെസ്റ്റ് സെയിലിലൂടെ സോണി ഡബ്ല്യുഎഫ്-1000XM4 ഇൻഡസ്ട്രി ലീഡിംഗ് ആക്റ്റീവ് നോയ്സ് ക്യാൻസലേഷൻ ട്രൂ വയർലെസ് ഇയർബഡ്സ് 20% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 24,990 രൂപ വിലയുള്ള ഈ ഇയർബഡ്സ് വിൽപ്പന സമയത്ത് 19,990 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഇയർബഡ്സ് വാങ്ങുന്ന ആളുകൾക്ക് 5000 രൂപ ലാഭിക്കാം. ബ്ലൂടൂത്ത് 5.2 കണക്റ്റിവിറ്റി ഓപ്ഷനുമായിട്ടാണ് ഇയർബഡ്സ് വരുന്നത്. 32 മണിക്കൂർ ബാറ്ററി ലൈഫ് നൽകുന്ന ഇയർബഡ്സിൽ വോയ്‌സ് കൺട്രോൾ, മൈക്ക് എന്നിവയെല്ലാമുണ്ട്.

എൽജി ടോൺ ഫ്രീ എഫ്‌പി5 ഇൻ ഇയർ ഇയർബഡ്സ്

ഓഫർ വില: 10,990 രൂപ

യഥാർത്ഥ വില: 19,990 രൂപ

കിഴിവ്: 45%

ആമസോൺ മെഗാ മ്യൂസിക് ഫെസ്റ്റ് സെയിലിലൂടെ എൽജി ടോൺ ഫ്രീ എഫ്‌പി 5 - എൻഹാൻസ്‌ഡ് ആക്ടീവ് നോയ്‌സ് ക്യാൻസലിങ് ബ്ലൂടൂത്ത് ഇൻ ഇയർ ഇയർബഡ്സ് 45% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 19,990 രൂപ വിലയുള്ള ഈ ഇയർബഡ്സ് വിൽപ്പന സമയത്ത് 10,990 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഇയർബഡ്സ് വാങ്ങുന്ന ആളുകൾക്ക് 9000 രൂപ ലാഭിക്കാം. വളരെ മികച്ച ഡീലാണ് ഇത്.

സോണി WF-C500 ട്രൂലി വയർലെസ് ബ്ലൂടൂത്ത് ഇയർബഡ്സ്

യഥാർത്ഥ വില: 8,990 രൂപ

ഓഫർ വില: 5,990 രൂപ

കിഴിവ്: 3,000 രൂപ (33%)

ആമസോൺ മെഗാ മ്യൂസിക് ഫെസ്റ്റ് സെയിലിലൂടെ സോണി WF-C500 ട്രൂലി വയർലെസ് ബ്ലൂടൂത്ത് ഇയർബഡ്സ് 33% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 8,990 രൂപ വിലയുള്ള ഈ ഇയർബഡ്സ് വിൽപ്പന സമയത്ത് 5,990 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഇയർബഡ്സ് വാങ്ങുന്ന ആളുകൾക്ക് 3,000 രൂപ ലാഭിക്കാം. മികച്ച ഡീലാണ് ഇത്. 20 മണിക്കൂർ ബാറ്ററി ലൈഫുള്ള ഈ ട്രൂലി വയർലെസ് ബ്ലൂടൂത്ത് ഇയർബഡ്സ് ഫോൺ കോളുകൾക്കുള്ള മൈക്കോടുകൂടിയാണ് വരുന്നത്. ക്വിക്ക് ചാർജ്ജ്, ഫാസ്റ്റ് പെയർ, 360 റിയാലിറ്റി ഓഡിയോ എന്നീ സവിശേഷതകൾ ഈ ഇയർബഡ്സിൽ ഉണ്ട്.

English summary
Get True Wireless Earbuds at a discount during Amazon Mega Music Fest Sale. Amazon is offering up to 60 percent off the best TWS earbuds.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X