Home
Deal of the day

ജെബിഎൽ ഉത്പന്നങ്ങൾക്ക് വിലക്കിഴിവുമായി ആമസോൺ ജെബിഎൽ മ്യൂസിക് വീക്ക് സെയിൽ

ആമസോണും ജെബിഎല്ലും ചേർന്ന് ആമസോൺ ജെബിഎൽ മ്യൂസിക് വീക്ക് സെയിൽ എന്ന പേരിൽ ഒരു പുതിയ ഓൺലൈൻ വിൽപ്പന ആരംഭിച്ചിരിക്കുകയാണ്. വയർലെസ് ഇയർഫോണുകൾ, പോർട്ടബിൾ ബ്ലൂടൂത്ത് സ്പീക്കറുകൾ, ഓൺ-ഇയർ ഹെഡ്‌ഫോണുകൾ തുടങ്ങി വിവിധതരം ജെബിഎൽ മ്യൂസിക്ക് ഉൽപ്പന്നങ്ങൾക്ക് വമ്പിച്ച ഡീലുകളും ഡിസ്കൌണ്ടുകളുമാണ് ഈ സെയിലിലൂടെ ലഭിക്കുന്നത്. ഓഡിയോ പ്രൊഡക്ട് വിപണിയിലെ ഏറ്റവും ശക്തരായ ബ്രാന്റാണ് ജെബിഎൽ. ജെബിഎല്ലിന്റെ സ്പീക്കറുകളോ ഇയർഫോണുകളോ വാങ്ങാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ഇതൊരു മികച്ച അവസരം തന്നെയാണ്.

ജെബിഎൽ ഉത്പന്നങ്ങൾക്ക് വിലക്കിഴിവുമായി ആമസോൺ

ആമസോൺ ജെബിഎൽ മ്യൂസിക് വീക്ക് സെയിലിലൂടെ ഏറ്റവും മികച്ച ഡീലുകളിൽ സ്വന്തമാക്കാവുന്ന ജെബിഎൽ ഉൽപ്പന്നങ്ങളുടെ പട്ടികയിൽ ഇതിൽ മൈക്ക് ഉള്ള ജെബിഎൽ സി115 ബ്ലൂട്ടൂത്ത് ട്രൂലി വയർലസ് ഇൻ ഇയർ ഇയർബഡ്സ് പോലുള്ള ഉൽപ്പന്നങ്ങൾ ഉണ്ട്. ആമസോൺ ഇത്തരം ഉത്പന്നങ്ങൾക്ക് 68 ശതമാനം വരെ കിഴിവാണ് ജെബിഎൽ മ്യൂസിക് വീക്ക് സെയിൽ സമയത്ത് നൽകുന്നത്. ഈ അവസരം പാഴാക്കരുത്. ആമസോൺ ജെബിഎൽ മ്യൂസിക്ക് വീക്ക് സെയിലിലൂടെ ഓഫറുകളിൽ വാങ്ങാവുന്ന ജെബിഎൽ ഉത്പന്നങ്ങളും അവയ്ക്ക് ലഭിക്കുന്ന ഓഫറുകളും വിശദമായി നോക്കാം.

ജെബിഎൽ സി 115 ബ്ലൂടൂത്ത് ട്രൂലി വയർലെസ് ഇൻ ഇയർ ഇയർബഡ്സ് വിത്ത് മൈക്ക്

യഥാർത്ഥ വില: 8,999 രൂപ

ഓഫർ വില: 3,499 രൂപ

കിഴിവ്: 5,500 രൂപ (61%)

ആമസോൺ ജെബിഎൽ മ്യൂസിക് വീക്ക് സെയിലിലൂടെ ജെബിഎൽ സി 115 ബ്ലൂടൂത്ത് ട്രൂലി വയർലെസ് ഇൻ ഇയർ ഇയർബഡ്സ് വിത്ത് മൈക്ക് 61% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 8,999 രൂപ വിലയുള്ള ഈ ഇയർബഡ്സ് വിൽപ്പന സമയത്ത് 3,499 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഇയർബഡ്സ് വാങ്ങുന്ന ആളുകൾക്ക് 5,500 രൂപ ലാഭിക്കാം. മികച്ച ഡീലാണ് ഇത്.

ജെബിഎൽ ട്യൂൺ 215ബിടി

യഥാർത്ഥ വില: 2,999 രൂപ

ഓഫർ വില: 1,499 രൂപ

കിഴിവ്: 1,500 രൂപ (50%)

ആമസോൺ ജെബിഎൽ മ്യൂസിക് വീക്ക് സെയിലിലൂടെ ജെബിഎൽ ട്യൂൺ 215ബിടി 50% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 2,999 രൂപ വിലയുള്ള ഈ ഇയർബഡ്സ് വിൽപ്പന സമയത്ത് 1,499 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ജെബിഎൽ ഉത്പന്നം വാങ്ങുന്ന ആളുകൾക്ക് 1500 രൂപ ലാഭിക്കാം. 16 മണിക്കൂർ പ്ലേടൈം, ക്വിക്ക് ചാർജ്ജ്, 12.5mm പ്രീമിയം ഇയർബഡ്സ്, ബ്ലൂട്ടൂത്ത് 5.0, ഡ്യുവൽ പെയറിംഗ്, ടൈപ്പ് സി തുടങ്ങിയ സവിശേഷതകളുമായിട്ടാണ് ഈ ഇയർഫോൺ വരുന്നത്.

ജെബിഎൽ ഗോ 2, വയർലെസ് പോർട്ടബിൾ ബ്ലൂടൂത്ത് സ്പീക്കർ

യഥാർത്ഥ വില: 2,999 രൂപ

ഓഫർ വില: 1,999 രൂപ

കിഴിവ്: 1,000 രൂപ (33%)

ആമസോൺ ജെബിഎൽ മ്യൂസിക് വീക്ക് സെയിലിലൂടെ ജെബിഎൽ ഗോ 2, വയർലെസ് പോർട്ടബിൾ ബ്ലൂടൂത്ത് സ്പീക്കർ 33% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 2,999 രൂപ വിലയുള്ള ഈ സ്പീക്കർ വിൽപ്പന സമയത്ത് 1,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ഉത്പന്നം വാങ്ങുന്ന ആളുകൾക്ക് 1000 രൂപ ലാഭിക്കാം. ജെബിഎൽ സിഗ്നേച്ചർ സൗണ്ട്, ഐപിഎക്സ്7 വാട്ടർപ്രൂഫ്, ഓക്സ് കണക്റ്റിവിറ്റി എന്നിവയെല്ലാം ഈ ബ്ലൂട്ടൂത്ത് സ്പീക്കറിൽ ഉണ്ട്.

ജെബിഎൽ ഫ്ലിപ്പ് 4 ബൈ ഹർമൻ പോർട്ടബിൾ വയർലെസ് സ്പീക്കർ

യഥാർത്ഥ വില: 9,999 രൂപ

ഓഫർ വില: 7,448 രൂപ

കിഴിവ്: 2,551 രൂപ (26%)

ആമസോൺ ജെബിഎൽ മ്യൂസിക് വീക്ക് സെയിലിലൂടെ ജെബിഎൽ ഫ്ലിപ്പ് 4 ബൈ ഹർമൻ പോർട്ടബിൾ വയർലെസ് സ്പീക്കർ 26% കിഴിവിൽ ലഭ്യമാണ്. 9,999 രൂപ വിലയുള്ള ഈ സ്പീക്കർ നിങ്ങൾക്ക് ലഭിക്കും വിൽപ്പന സമയത്ത് 7,448 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 2,551 രൂപ ലാഭിക്കാം. മികച്ച ഡീലാണ് ഇത്. പവർഫുൾ ബാസുള്ള ഈ സ്പീക്കറിൽ മൈക്കും നൽകിയിട്ടുണ്ട്.

ഇൻഫിനിറ്റി (ജെബിഎൽ) സ്വിങ് 320 ബൈ ഹർമൻ, ട്രൂ വയർലസ് ഇയർബഡ്സ്

യഥാർത്ഥ വില: 5,999 രൂപ

ഓഫർ വില: 1,898 രൂപ

കിഴിവ്: 4,101 രൂപ (68%)

ഇൻഫിനിറ്റി (ജെബിഎൽ) സ്വിങ് 320 ബൈ ഹർമൻ, ട്രൂ വയർലസ് ഇയർബഡ്സ് ആമസോൺ ജെബിഎൽ മ്യൂസിക് വീക്ക് സെയിലിലൂടെ 68% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 5,999 രൂപ വിലയുള്ള ഈ ഇയർബഡ്സ് വിൽപ്പന സമയത്ത് 1,898 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 4,101 രൂപ ലാഭിക്കാം. 19 മണിക്കൂർ പ്ലേടൈം, ഡ്യുവൽ ഇക്വലൈസറുകൾ, ഡ്യുവൽ കണക്ട്, ബ്ലൂടൂത്ത് 5.0, ടൈപ്പ് സി എന്നീ സവിശേഷതകൾ ഈ ഇയർബഡ്സിൽ ഉള്ളത്.

ജെബിഎൽ എൻഡ്യൂറൻസ് റൺബിടി, സ്‌പോർട്‌സ് ഇൻ ഇയർ വയർലെസ് ബ്ലൂടൂത്ത് ഇയർഫോൺസ്

ഓഫർ വില: 1,999 രൂപ

യഥാർത്ഥ വില: 2,999 രൂപ

കിഴിവ്: 33%

ആമസോൺ ജെബിഎൽ മ്യൂസിക് വീക്ക് സെയിലിലൂടെ ജെബിഎൽ എൻഡ്യൂറൻസ് റൺബിടി, സ്‌പോർട്‌സ് ഇൻ ഇയർ വയർലെസ് ബ്ലൂടൂത്ത് ഇയർഫോൺസ് 33% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 2,999 രൂപ വിലയുള്ള ഈ ഇയർഫോൺ വിൽപ്പന സമയത്ത് 1,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഇയർഫോൺ വാങ്ങുന്ന ആളുകൾക്ക് 1000 രൂപ ലാഭിക്കാം. സ്വെറ്റ് പ്രൂഫ്, ഫ്ലെക്‌സോഫ്റ്റ് ഇയർടിപ്പ്സ്, മാഗ്നറ്റിക് ഇയർബഡ്‌സ്, ഫ്ലിഫോക്ക് & ട്വിസ്റ്റ്‌ലോക്ക് ടെക്‌നോളജി, വോയ്‌സ് അസിസ്റ്റന്റ് സപ്പോർട്ട് എന്നിവയെല്ലാം ഈ ഇയർബഡ്സിൽ നൽകിയിട്ടുണ്ട്.

English summary
Amazon and JBL started a new online sale called Amazon JBL Music Week Sale. Through this sale, JBL products will be available at a discount of up to 68%.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X