ഇയർബഡ്സിന് 70 ശതമാനം വിലക്കിഴിവുമായി ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിൽ
ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിൽ ഇന്ന് അവസാനിക്കും. ഈ സെയിലിലൂടെ ഓഫറുകളിൽ ലഭിക്കുന്ന ഉത്പന്നങ്ങളിൽ ഏറ്റവും ആകർഷകമായവയാണ് ട്രൂലി വയർലസ് ഇയർബഡ്സ്. ഇന്ത്യയിൽ ധാരാളം ആളുകൾ ഇപ്പോൾ ഇയർബഡ്സ് വാങ്ങുന്നുണ്ട്. ഈ വർഷത്തിന്റെ ഒന്നാം പാദത്തിൽ ട്രൂലി വയർലെസ് ഇയർബഡ്‌സ് വിപണി 66% വാർഷിക വളർച്ചയാണ് നേടിയത്. വൻതോതിൽ വിറ്റഴിക്കപ്പെടുന്ന ടിഡബ്ല്യുഎസ് ഇയർബഡ്സിന് ഇപ്പോൾ ആമസോൺ 70 ശതമാനം വരെ കിഴിവ് നൽകുന്നു.

ജെബിഎൽ, സോണി, സാംസങ്, വൺപ്ലസ്, ജാബ്ര, റെഡ്മി, റിയൽമി, ബോട്ട് തുടങ്ങിയ ബ്രാന്റുകളുടെ ടിഡബ്ല്യുഎസ് ഇയർബഡ്സ് ഇപ്പോൾ ഓഫറുകളിൽ ലഭ്യമാണ്. ഈ സെയിലിലൂടെ 70% വരെ കിഴിവിൽ മികച്ച ഓഡിയോ എക്സ്പീരിയൻസ് നൽകുന്നതും ബാറ്ററി ബാക്ക് അപ്പ് നൽകുന്നതുമായ ഇയർബഡ്സ് സ്വന്തമാക്കാവുന്നതാണ്. ആമസോണിലൂടെ ഇയർബഡ്സ് മോഡലുകൾക്ക് ലഭിക്കുന്ന ഡീലുകൾ പരിശോധിക്കാം.

സോണി WF-1000XM4 ടിഡബ്ല്യുഎസ് ഇയർബഡ്സ്
യഥാർത്ഥ വില: 24,990 രൂപ
ഓഫർ വില: 17,990 രൂപ
കിഴിവ്: 7,000 രൂപ (28%)
ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിലിലൂടെ സോണി WF-1000XM4 ഇൻഡസ്‌ട്രി ലീഡിങ് നോയിസ് ക്യാൻസലേഷൻ ഇയർബഡ്സ് 28% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 24,990 രൂപ വിലയുള്ള ഈ ഇയർബഡ്സ് വിൽപ്പന സമയത്ത് 17,990 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഇയർബഡ്സ് വാങ്ങിയാൽ 7000 രൂപ ലാഭിക്കാം. ബ്ലൂടൂത്ത് 5.2 കണക്റ്റിവിറ്റി, 32 മണിക്കൂർ ബാറ്ററി ലൈഫ്, അലക്‌സാ വോയ്‌സ് കൺട്രോൾ, ഫോൺ കോളുകൾക്കുള്ള മൈക്ക് എന്നിവയെല്ലാം ഈ ഇയർബഡ്സിൽ ഉണ്ട്.

വൺപ്ലസ് ബഡ്‌സ് പ്രോ ബ്ലൂടൂത്ത് ട്രൂലി വയർലെസ് ഇൻ ഇയർ ഇയർബഡ്സ്
യഥാർത്ഥ വില: 11,990 രൂപ
ഓഫർ വില: 8,990 രൂപ
കിഴിവ്: 3,000 രൂപ (25%)
ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിലിലൂടെ വൺപ്ലസ് ബഡ്‌സ് പ്രോ ബ്ലൂടൂത്ത് ട്രൂലി വയർലെസ് ഇൻ ഇയർ ഇയർബഡ്സ് 25% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 11,990 രൂപ വിലയുള്ള ഈ ഇയർബഡ്സ് വിൽപ്പന സമയത്ത് 8,990 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഇയർബഡ്സ് വാങ്ങുന്ന ആളുകൾക്ക് 3000 രൂപ ലാഭിക്കാം. സ്മാർട്ട് അഡാപ്റ്റീവ് നോയിസ് ക്യാൻസലേഷൻ, 38 മണിക്കൂർ വരെ ബാറ്ററി ലൈഫ്, വാർപ്പ് ചാർജ്, 3 മൈക്ക് കോൾ, IP55 വാട്ടർ റെസിസ്റ്റൻസ് എന്നിവയെല്ലാം ഈ ഡിവൈസിലുണ്ട്.

ജെബിഎൽ ട്യൂൺ 130NC ടിഡബ്ല്യുഎസ് ഇയർബഡ്സ്
യഥാർത്ഥ വില: 6,999 രൂപ
ഓഫർ വില: 3,998 രൂപ
കിഴിവ്: 3,001 രൂപ (43%)
ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിലിലൂടെ ജെബിഎൽ ട്യൂൺ 130NC ടിഡബ്ല്യുഎസ് ഇയർബഡ്സ് 43% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 6,999 രൂപ വിലയുള്ള ഈ ഇയർബഡ്സ് വിൽപ്പന സമയത്ത് 3,998 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഇയർബഡ്സ് വാങ്ങുന്ന ആളുകൾക്ക് 3001 രൂപ ലാഭിക്കാം. ആക്ടീവ് നോയിസ് ക്യാൻസലേഷൻ, 40 മണിക്കൂർ പ്ലേ ടൈം, 4 മൈക്കുകൾ എന്നിവയെല്ലാം ഈ ഇയർബഡ്സിന്റെ സവിശേഷതകളാണ്.

ജെബിഎൽ ട്യൂൺ 230NC ടിഡബ്ല്യുഎസ്, ആക്ടീവ് നോയ്‌സ് ക്യാൻസലേഷൻ ഇയർബഡ്സ്
യഥാർത്ഥ വില: 7,999 രൂപ
ഓഫർ വില: 5,489 രൂപ
കിഴിവ്: 2,510 രൂപ (31%)
ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിലിലൂടെ ജെബിഎൽ ട്യൂൺ 230NC ടിഡബ്ല്യുഎസ്, ആക്ടീവ് നോയ്‌സ് ക്യാൻസലേഷൻ ഇയർബഡ്സ് 31% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 7,999 രൂപ വിലയുള്ള ഈ ഇയർബഡ്സ് വിൽപ്പന സമയത്ത് 5,489 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഇയർബഡ്സ് വാങ്ങുന്നവർക്ക് 2510 രൂപ ലാഭിക്കാം.

ബോട്ട് എയർഡോപ്സ് 181 ബ്ലൂടൂത്ത് ഇയർ ഇയർബഡ്സ്
യഥാർത്ഥ വില: 2,990 രൂപ
ഓഫർ വില: 1,298 രൂപ
കിഴിവ്: 1,692 രൂപ (57%)
ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിലിലൂടെ ബോട്ട് എയർഡോപ്സ് 181 ബ്ലൂടൂത്ത് ഇയർ ഇയർബഡ്സ് 57% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ ഇയർബഡ്സ് വിൽപ്പന സമയത്ത് 1,298 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഇയർബഡ്സ് വാങ്ങിയാൽ 1692 രൂപ ലാഭിക്കാം.


Click it and Unblock the Notifications








