Home
Deal of the day

പോർട്ടബിൾ ബ്ലൂടൂത്ത് സ്പീക്കറുകൾക്ക് ആമസോണിൽ 70% വരെ വിലക്കിഴിവ് നേടാം

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ നടന്ന് വരികയാണ്. ഒക്ടോബർ 3 മുതൽ ആരംഭിച്ച ഈ സെയിലിലൂടെ നിരവധി പ്രൊഡക്ടുകൾക്ക് വലിയ കിഴിവുകളും ഓഫറുകളും ലഭ്യമാണ്. എച്ച്ഡിഎഫ്സി ബാങ്കിൽ നിന്നുള്ള നോ-കോസ്റ്റ് ഇഎംഐ, ക്യാഷ്ബാക്ക് ഓഫറുകളും എക്സ്ചേഞ്ച് ഓഫറുകളും ആമസോൺ നൽകുന്നു. പാർട്ട്ണർ ഓഫറുകൾ അടക്കമുള്ള ആകർഷകമായ ഓഫറുകൾ ഓൺലൈൻ റീട്ടെയിലർ നൽകുന്നുണ്ട്. ഇതിലൂടെ 10 ശതമാനം വരെ അധിക കിഴിവും ഉപഭോക്താക്കൾക്ക് ലഭിക്കും.

പോർട്ടബിൾ ബ്ലൂടൂത്ത് സ്പീക്കറുകൾക്ക് ആമസോണിൽ 70% വരെ വിലക്കിഴിവ് നേടാം

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ പോർട്ടബിൾ ബ്ലൂടൂത്ത് സ്പീക്കറുകൾ വാങ്ങാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് മികച്ച അവസരമാണ്. ഈ സെയിൽ സമയത്ത്, ബ്ലൂടൂത്ത് സ്പീക്കറുകൾക്ക് 70 ശതമാനം വരെ വിലക്കിഴിവാണ് ആമസോൺ നൽകുന്നത്. ഇത് യഥാർത്ഥ വിലയുടെ പകുതി വിലയെക്കാൾ കുറഞ്ഞ വിലയിൽ സ്പീക്കറുകൾ വാങ്ങാൻ സഹായിക്കുന്നു. വിൽപ്പന സമയത്ത് കിഴിവിൽ ലഭ്യമായ ബ്ലൂടൂത്ത് സ്പീക്കറുകളും അവയ്ക്ക് ലഭിക്കുന്ന ഓഫറുകളും വിശദമായി നോക്കാം.

ജെബിഎൽ ഗോ വയർലെസ് പോർട്ടബിൾ ബ്ലൂടൂത്ത് സ്പീക്കർ

യഥാർത്ഥ വില: 2,699 രൂപ

ഓഫർ വില: 1,599 രൂപ

കിഴിവ്: രൂപ. 1,100 (41%)

ജെബിഎൽ ഗോ വയർലെസ് പോർട്ടബിൾ ബ്ലൂടൂത്ത് സ്പീക്കർ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ സമയത്ത് 41% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്പീക്കർ 1,599 രൂപയ്ക്ക് സ്വന്തമാക്കാം.

സീബ്രോണിക്സ് സെബ്-ആക്ഷൻ പോർട്ടബിൾ ബിടി സ്പീക്കർ

യഥാർത്ഥ വില: 1,499 രൂപ

ഓഫർ വില: 1,147 രൂപ

കിഴിവ്: 352 രൂപ (23%)

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2021ൽ സീബ്രോണിക്സ് സെബ്-ആക്ഷൻ പോർട്ടബിൾ ബിടി സ്പീക്കർ 23% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്പീക്കർ 1,147 രൂപയ്ക്ക് സ്വന്തമാക്കാം.

ഇൻഫിനിറ്റി ഫ്യൂസ് 100 ബൈ ഹർമാൻ വയർലെസ് പോർട്ടബിൾ ബ്ലൂടൂത്ത് സ്പീക്കർ

യഥാർത്ഥ വില: 2,999 രൂപ

ഓഫർ വില: 1,199 രൂപ

കിഴിവ്: 1,800 രൂപ (60%)

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലൂടെ ഇൻഫിനിറ്റി ഫ്യൂസ് 100 60% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്പീക്കർ 1,199 രൂപയ്ക്ക് സ്വന്തമാക്കാം.

ജെബിഎൽ ഫ്ലിപ്പ്ല 5 ബൈ ഹർമൻ ബ്ലൂടൂത്ത് സ്പീക്കർ

യഥാർത്ഥ വില: 9,999 രൂപ

ഓഫർ വില: 7,999 രൂപ

കിഴിവ്: 2,000 രൂപ (20%)

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലൂടെ ജെബിഎൽ ഫ്ലിപ്പ്ല 5 ബൈ ഹർമൻ ബ്ലൂടൂത്ത് സ്പീക്കർ 20% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്പീക്കർ 7,999 രൂപ മുതലുള്ള വിലയിൽ സ്വന്തമാക്കാം.

പോർട്രോണിക്സ് സൗണ്ട് ഡ്രം പിഒആർ-871, ബ്ലൂടൂത്ത് സ്റ്റീരിയോ സ്പീക്കർ

യഥാർത്ഥ വില: 2,999 രൂപ

ഓഫർ വില: 1,549 രൂപ

കിഴിവ്: 1,450 രൂപ (48%)

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ സമയത്ത് പോർട്രോണിക്സ് സൗണ്ട് ഡ്രം പിഒആർ-871, ബ്ലൂടൂത്ത് സ്റ്റീരിയോ സ്പീക്കർ 48% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്പീക്കർ 1,549 രൂപയ്ക്ക് സ്വന്തമാക്കാം.

ഇൻഫിനിറ്റി ഫ്യൂസ് പിന്റ് ബൈ ഹർമാൻ വയർലെസ് അൾട്രാ പോർട്ടബിൾ മിനി സ്പീക്കർ

യഥാർത്ഥ വില: 1,999 രൂപ

ഓഫർ വില: 799 രൂപ

കിഴിവ്: 1,200 രൂപ (60%)

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലൂടെ ഇൻഫിനിറ്റി ഫ്യൂസ് പിന്റ് ബൈ ഹർമാൻ (ജെബിഎൽ, എച്ച്കെ, ഇൻഫിനിറ്റി), വയർലെസ് അൾട്രാ പോർട്ടബിൾ മിനി സ്പീക്കർ 60% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്പീക്കർ 799 രൂപയ്ക്ക് സ്വന്തമാക്കാം.

സീബ്രോണിക്സ് സെബ്-കൺട്രി വയർലെസ് ബ്ലൂടൂത്ത് പോർട്ടബിൾ സ്പീക്കർ

യഥാർത്ഥ വില: 999 രൂപ

ഓഫർ വില: 399 രൂപ

കിഴിവ്: 600 രൂപ (60% കിഴിവ്)

സീബ്രോണിക്സ് സെബ്-കൺട്രി വയർലെസ് ബ്ലൂടൂത്ത് പോർട്ടബിൾ സ്പീക്കർ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ സമയത്ത് 60% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്പീക്കർ 399 രൂപയ്ക്ക് സ്വന്തമാക്കാം.

English summary
Amazon is offering up to 70% off Bluetooth speakers during the Great Indian Festival Sale. Speakers of brands like JBL and Harman is available through this sale.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X