ട്രൂ വയർലെസ് ഇയർബഡ്സിന് ഓഫറുകളുമായി ആമസോൺ മ്യൂസിക് ഫെസ്റ്റ് സെയിൽ

ആമസോൺ മ്യൂസിക് ഫെസ്റ്റ് സെയിലിലൂടെ ഇപ്പോൾ ഇന്ത്യയിലെ തന്നെ മികച്ച ട്രൂ വയർലെസ് ഇയർബഡ്സ് മോഡലുകൾ ആകർഷകമായ ഓഫറുകളിൽ സ്വന്തമാക്കാം. ഇയർബഡ്സ് നമ്മുടെ ദൈനംദിന ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ഗാഡ്ജറ്റ് ആയി മാറി വരുന്ന സാഹചര്യത്തിൽ പുതിയ ഇയർബഡ്സ് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു മികച്ച അവസരമാണ്. വിവിധ വില നിലവാരങ്ങളിലുള്ള ഇയർബഡ്സ് മോഡലുകൾ ആമസോണിലൂടെ സ്വന്തമാക്കാം.

 
ട്രൂ വയർലെസ് ഇയർബഡ്സിന് ഓഫറുകളുമായി ആമസോൺ മ്യൂസിക് ഫെസ്റ്റ് സെയിൽ

ആമസോൺ മ്യൂസിക് ഫെസ്റ്റ് സെയിൽ സമയത്ത് മുൻനിര ബ്രാൻഡുകളായ സോണി, ജെബിഎൽ എന്നിവയിൽ നിന്നുള്ള ഇയർബഡ് പോലും വിലക്കിഴിവിൽ വാങ്ങാം. 80 ശതമാനം വരെ കിഴിവിൽ ചില ബ്രാന്റുകളുടെ ഇയർബഡ്സ് മോഡലുകൾ ലഭ്യമാകും. ആമസോൺ മ്യൂസിക് ഫെസ്റ്റ് സെയിലിലൂടെ ഓഫറുകളിൽ സ്വന്തമാക്കാവുന്ന ഇയർബഡ്സും അവയുടെ ഓഫറുകളും വിശദമായി നോക്കാം.

New JBL Tune 130NC TWS | Active Noise Cancellation Earbuds (upto 40dB) | JBL APP - Adjust EQ for Extra Bass | 40Hrs Playtime | Legendary JBL Sound | 4Mics for Clear Calls | 3M Extended Warranty (Blue)
₹4,499.00
₹6,999.00
36%

ജെബിഎൽ ട്യൂൺ 130എൻസി ടിഡബ്ല്യുഎസ്

യഥാർത്ഥ വില: 6,999 രൂപ

ഓഫർ വില: 4,699 രൂപ

കിഴിവ്: 2,300 രൂപ (33%)

ആമസോൺ സെയിൽ സമയത്ത് ജിബിഎൽ ട്യൂൺ 130എൻസി ടിഡബ്ല്യുഎസ് 33% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 6,999 രൂപ വിലയുള്ള ഈ ഇയർബഡ്സ് വിൽപ്പന സമയത്ത് 5,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 2,300 രൂപ ലാഭിക്കാം. മികച്ച ഡീലാണ് ഇത്. ആക്ടീവ് നോയിസ് ക്യാൻസലേഷൻ ഫീച്ചറുമായിട്ടാണ് ഈ ഇയർബഡ്സ് വരുന്നത്. (40dB വരെ) ജെബിഎൽ ആപ്പ് വഴി നമുക്ക് അധിക ബാസിനായി ഇക്യു ക്രമീകരിക്കാനുള്ള സംവിധാനവും ഇതിലുണ്ട്. 40 മണിക്കൂർ പ്ലേ ടൈം നൽകുന്ന ഡിവൈസാണ് ഇത്. ലെജൻഡറി ജെബിഎൽ ഓഡിയോ ആണ് ഇതിലുള്ളത്. വ്യക്തമായ കോളുകൾക്കായി 4 മൈക്കുകളും നൽകിയിട്ടുണ്ട്.

Sony WF-1000XM4 Industry Leading Active Noise Cancellation True Wireless (TWS) Bluetooth 5.2 Earbuds with 32hr Battery Life, Alexa Voice Control, mic for Phone Calls Suitable for Workout, WFH (Black)
₹19,990.00
₹24,990.00
20%

സോണി WF-1000XM4 ഇൻഡസ്‌ട്രി ലീഡിങ് ആക്ടീവ് നോയ്‌സ് ക്യാൻസലേഷൻ ട്രൂ വയർലെസ്

ഓഫർ വില: 19,990 രൂപ

യഥാർത്ഥ വില: 24,990 രൂപ

കിഴിവ്: 5000 രൂപ (20%)

ആമസോൺ സെയിലിലൂടെ സോണി WF-1000XM4 ഇൻഡസ്‌ട്രി ലീഡിങ് ആക്ടീവ് നോയ്‌സ് ക്യാൻസലേഷൻ ട്രൂ വയർലെസ് 20% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 24,990 രൂപ വിലയുള്ള ഈ ഇയർബഡ്സ് വിൽപ്പന സമയത്ത് 19,990 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഇയർബഡ്സ് വാങ്ങുന്ന ആളുകൾക്ക് 5000 രൂപ ലാഭിക്കാം. ബ്ലൂടൂത്ത് 5.2 കണക്റ്റിവിറ്റിയുള്ള ഈ ഇയർബഡ്സ് 32 മണിക്കൂർ ബാറ്ററി ലൈഫ് നൽകുന്നു. അലക്‌സാ വോയ്‌സ് കൺട്രോൾ സപ്പോർട്ടും ഫോൺ കോളുകൾക്കായി മൈക്കും ഇതിൽ നൽകിയിട്ടുണ്ട്.

Noise Buds VS103 - Truly Wireless Earbuds with 18-Hour Playtime, HyperSync Technology, Full Touch Controls and Voice Assistant (Jet Black)
₹1,099.00
₹2,999.00
63%

നോയിസ് ബഡ്സ് VS103 ട്രൂലി വയർലെസ് ഇയർബഡ്സ്

ഓഫർ വില: 1,299 രൂപ

യഥർത്ഥ വില: 2,999 രൂപ

കിഴിവ്: 57%

ആമസോൺ നോയ്‌സ് ബ്രാൻഡ് ഡേയ്‌സ് സെയിലിലൂടെ നോയിസ് ബഡ്സ് VS103 ട്രൂലി വയർലെസ് ഇയർബഡ്സ് 57% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 2,999 രൂപ വിലയുള്ള ഈ ഇയർബഡ്സ് വിൽപ്പന സമയത്ത് 1,299 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ഇയർബഡ്സ് വാങ്ങുന്ന ആളുകൾക്ക് 1700 രൂപ ലാഭിക്കാം. ഹൈപ്പർസിങ്ക് ടെക്‌നോളജി, ഫുൾ ടച്ച് കൺട്രോൾസ്, വോയ്‌സ് അസിസ്റ്റന്റ് എന്നീ സവിശേഷതകൾ ഈ ഇയർബഡ്സിൽ ഉണ്ട്.

 
Boult Audio AirBass PowerBuds TWS Earbuds with 120 Hours Total Playtime, Inbuilt Powerbank, Type-C Fast Charging and IPX7 Fully Waterproof (Black)
₹1,999.00
₹8,999.00
78%

ബോൾട്ട് ഓഡിയോ എയർബാസ് പവർ ബഡ്സ് ടിഡബ്ല്യുഎസ് ഇയർബഡ്സ്

യഥാർത്ഥ വില: 8,999 രൂപ

ഓഫർ വില: 1,799 രൂപ

കിഴിവ്: 7,200 രൂപ (80%)

ആമസോൺ മ്യൂസിക് ഫെസ്റ്റ് സെയിലിലൂടെ ബോൾട്ട് ഓഡിയോ എയർബാസ് പവർ ബഡ്സ് ടിഡബ്ല്യുഎസ് ഇയർബഡ്സ് 80% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 8,999 രൂപ വിലയുള്ള ഈ ഇയർബഡ്സ് വിൽപ്പന സമയത്ത് 1,799 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഇയർബഡ്സ് വാങ്ങുന്ന ആളുകൾക്ക് 7200 രൂപ ലാഭിക്കാം. 120 മണിക്കൂർ മൊത്തം പ്ലേടൈം നൽകുന്ന ഈ ഇയർബഡ്സ് മോഡലിൽ ഇൻബിൽറ്റ് പവർബാങ്കാണ് ഉള്ളത്. ടൈപ്പ്-സി ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുമായി വരുന്ന ഇയർബഡ്സ് IPX7 വാട്ടർപ്രൂഫും ഉണ്ട്.

Blaupunkt BTW07 ANC Moksha-30db, True Wireless Earbuds, Flip top Rotatory Design, 40H Playtime, TurboVolt Fast Charging, CRISPR ENC Tech Quad Mics, GameOn with 80ms Low Latency(Black)
₹2,299.00
₹5,999.00
62%

ബ്ലൌപങ്കറ്റ് BTW07 എഎൻസി മോക്ഷ-30db, ട്രൂ വയർലെസ് ഇയർബഡ്സ്

യഥാർത്ഥ വില: 5,999 രൂപ

ഓഫർ വില: 2,299 രൂപ

കിഴിവ്: 3,700 രൂപ (62%)

ആമസോൺ മ്യൂസിക് ഫെസ്റ്റ് സെയിലിലൂടെ ബ്ലൌപങ്കറ്റ് BTW07 എഎൻസി മോക്ഷ-30db, ട്രൂ വയർലെസ് ഇയർബഡ്സ് 62% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 5,999 രൂപ വിലയുള്ള ഈ ഇയർബഡ്സ് വിൽപ്പന സമയത്ത് 2,299 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഇയർബഡ്സ് വാങ്ങുന്ന ആളുകൾക്ക് 3,700 രൂപ ലാഭിക്കാം. ഫ്ലിപ്പ് ടോപ്പ് റൊട്ടേറ്ററി ഡിസൈനുള്ള ഈ ഇയർബഡ്സ് 40 മണിക്കൂർ പ്ലേടൈം നൽകുന്നു. ടർബോവോൾട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ളതിനാൽ ഇത് വേഗത്തിൽ ചാർജ് ചെയ്യാം. ക്വാഡ് മൈക്കുകൾ, 80 എംഎസ് ലോ ലാറ്റൻസിയുള്ള ഗെയിം മോഡ് എന്നിവയും ഈ ഇയർബഡ്സിൽ ഉണ്ട്.

Sennheiser CX True Wireless Earbuds - Bluetooth in-Ear Headphones for Music and Calls with Passive Noise Cancellation, Customizable Touch Controls, Bass Boost, IPX4 and 27-Hour Battery Life, Black
₹8,990.00
₹10,990.00
18%

സെൻഹൈസർ CX ട്രൂ വയർലെസ് ഇയർബഡ്സ്

യഥാർത്ഥ വില: 10,990 രൂപ

ഓഫർ വില: 8,990 രൂപ

കിഴിവ്: 2,000 രൂപ (18%)

ആമസോൺ സെയിലിലൂടെ സെൻഹൈസർ CX ട്രൂ വയർലെസ് ഇയർബഡ്സ് 18% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 10,990 രൂപ വിലയുള്ള ഈ ഇയർബഡ്സ് വിൽപ്പന സമയത്ത് 8,990 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഇയർബഡ്സ് വാങ്ങിയാൽ നിങ്ങൾക്ക് 2000 രൂപ ലാഭിക്കാം. പാസീവ് നോയ്സ് ക്യാൻസലേഷൻ, കസ്റ്റമൈസ് ചെയ്യാവുന്ന ടച്ച് കൺട്രോളുകൾ, ബാസ് ബൂസ്റ്റ്, ഐപിഎക്സ്4 വാട്ടർ ഡസ്റ്റ് റസിസ്റ്റൻസ്, 27 മണിക്കൂർ ബാറ്ററി ലൈഫ് എന്നീ സവിശേഷതകളെല്ലാം ഈ ഇയർബഡ്സിൽ ഉണ്ട്.

Disclaimer: This site contains affiliate links to products. We may receive a commission for purchases made through these links. However, this does not influence or impact any of our articles, such as reviews, comparisons, opinion pieces and verdicts.

Best Deals and Discounts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X