ക്യാമറകൾക്ക് 80 ശതമാനം വരെ വിലക്കിഴിവുമായി ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലൂടെ നിങ്ങൾക്ക് ഏത് പ്രൊഡക്ടും ആകർഷകമായ വിലക്കിഴിവിൽ സ്വന്തമാക്കാൻ സാധിക്കും. സ്മാർട്ട്‌ഫോണുകൾക്കും മറ്റ് ആക്‌സസറികൾക്കും ആകർഷകമായ ഓഫറുകളാണ് ഈ സെയിലിലൂടെ ആമസോൺ നൽകുന്നത്. നിങ്ങൾക്ക് ആവശ്യമുള്ള ഗാഡ്‌ജെറ്റുകളും ഈ സെയിൽ സമയത്ത് വിലക്കിഴിവിൽ സ്വന്തമാക്കാം. ഫോട്ടോഗ്രാഫിയിൽ താല്പര്യമുള്ള ആളാണ് നിങ്ങളെങ്കിൽ പുതിയ ക്യാമറ ഇപ്പോൾ വിലക്കിഴിവിൽ സ്വന്തമാക്കാൻ സാധിക്കും.

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലൂടെ മിറർലെസ് ഇന്റർചേഞ്ചബിൾ/ ഡിജിറ്റൽ എസ്‌എൽആർ, നാനോ ഡ്രോൺ ക്യാമറ, ഡിജിറ്റൽ വ്ലോഗ് ക്യാമറകൾ എന്നിവയുൾപ്പെടെ എല്ലാ ക്യാമറകളും ആകർഷകമായ ഓഫറുകളിൽ സ്വന്തമാക്കാൻ സാധിക്കും. ലെൻസുകൾക്കും എസ്ഡികാർഡുകൾക്കും ഓഫറുകൾ ലഭിക്കും. ഈ സെയിലിലൂടെ ആകർഷകമായ ഓഫറുകളിൽ സ്വന്തമാക്കാവുന്ന ക്യാമറകൾ ഏതൊക്കെയാണ് എന്ന് നോക്കാം.
സോണി ഡിജിറ്റൽ വ്ളോഗ് ക്യാമറ ZV-1
യഥാർത്ഥ വില: 67,990 രൂപ
ഓഫർ വില: 49,990 രൂപ
കിഴിവ്: 18,000 രൂപ (26%)
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലൂടെ സോണി ഡിജിറ്റൽ വ്ളോഗ് ക്യാമറ ZV-1 26% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ ക്യാമറ വിൽപ്പന സമയത്ത് 49,990 രൂപ മുതലുള്ള വിലയിൽ സ്വന്തമാക്കാൻ സാധിക്കും.
പാനാസോണിക് ലൂമിക്സ് ജി7 ക്യാമറ
യഥാർത്ഥ വില: 49,770 രൂപ
ഓഫർ വില: 35,990 രൂപ
കിഴിവ്: 13,780 രൂപ (28%)
പാനസോണിക് ലൂമിക്സ് ജി7 ക്യാമറ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2021ലൂടെ 28% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ ക്യാമറ വിൽപ്പന സമയത്ത് 35,990 രൂപയ്ക്ക് സ്വന്തമാക്കാം.
ഷിഫ്റ്റ് IZI നാനോ ഡ്രോൺ ക്യാമറ
യഥാർത്ഥ വില: 25,990 രൂപ
ഓഫർ വില: 13,899 രൂപ
കിഴിവ്: 12,091 രൂപ (47%)
2021 ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ സമയത്ത് ഷിഫ്റ്റ് IZI നാനോ ഡ്രോൺ ക്യാമറ 47% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ ക്യാമറ സെയിൽ സമയത്ത് 13,899 രൂപയ്ക്ക് സ്വന്തമാക്കാം.
സോണി ആൽഫ ILCE 6000Y
യഥാർത്ഥ വില: 61,490 രൂപ
ഓഫർ വില: 53,990 രൂപ
കിഴിവ്: 7,500 രൂപ (12%)
സോണി ആൽഫ ILCE 6000Y 24.3എംപി മിറർലെസ് ഡിജിറ്റൽ എസ്‌എൽആർ ക്യാമറ 12% കിഴിവിൽ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലൂടെ ലഭ്യമാണ്. നിങ്ങൾക്ക് ഈ ക്യാമറ വിൽപ്പന സമയത്ത് 53,990 രൂപയ്ക്ക് സ്വന്തമാക്കാം.
സോണി ഡിഎസ്‌സി ഡബ്ല്യു830 സൈബർ ഷോട്ട് ക്യാമറ
യഥാർത്ഥ വില: 11,790 രൂപ
ഓഫർ വില: 9,999 രൂപ
കിഴിവ്: 1,791 രൂപ (15%)
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലൂടെ സോണി ഡിഎസ്‌സി ഡബ്ല്യു 830 സൈബർ ഷോട്ട് 20.1 എംപി പോയിന്റ് ആൻഡ് ഷൂട്ട് ക്യാമറ 15% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ ക്യാമറ 9,999 രൂപയ്ക്ക് സ്വന്തമാക്കാം.
സോണി ആൽഫ ILCE-7M3 ഫുൾ ഫ്രെയിം ക്യാമറ
യഥാർത്ഥ വില: 1,67,990 രൂപ
ഓഫർ വില: 1,45,990 രൂപ
കിഴിവ്: 22,000 രൂപ (13%)
സോണി ആൽഫ ILCE-7M3 ഫുൾ ഫ്രെയിം 24.2എംപി മിറർലെസ് ക്യാമറ 13% കിഴിവിൽ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലൂടെ ലഭ്യമാണ്. സെയിൽ സമയത്ത് നിങ്ങൾക്ക് ഈ ക്യാമറ 1,45,990 രൂപയ്ക്ക് സ്വന്തമാക്കാം.
നിക്കോൺ Z6 FX- ഫോർമാറ്റ് മിറർലെസ് ക്യാമറ
യഥാർത്ഥ വില: 2,08,950 രൂപ
ഓഫർ വില: 1,57,999 രൂപ
കിഴിവ്: 50,951 രൂപ (24%)
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലൂടെ സനിക്കോൺ Z6 FX- ഫോർമാറ്റ് മിറർലെസ് ക്യാമറ 24% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ ക്യാമറ സെയിൽ സമയത്ത് 1,57,999 രൂപയ്ക്ക് സ്വന്തമാക്കാം.


Click it and Unblock the Notifications








