Home
Deal of the day

ലെനോവോ ലാപ്‌ടോപ്പുകൾക്ക് 40% വരെ കിഴിവുമായി ആമസോൺ ലെനോവോ ഡെയ്‌സ് സെയിൽ

ലെനോവോ കഴിഞ്ഞ കുറച്ച് മാസങ്ങൾക്കിടെ പുതിയ ചില ലാപ്ടോപ്പുകൾ ഇന്ത്യയിൽ പുറത്തിറക്കിയിട്ടുണ്ട്. പുതിയ ഗെയിമിങ് ലാപ്‌ടോപ്പുകൾ, കനം കുറഞ്ഞ ലാപ്‌ടോപ്പുകൾ, ബജറ്റ് ലാപ്‌ടോപ്പുകൾ എന്നിവ അടക്കമുള്ളവയെല്ലാം ലെനോവോ വിപണിയിൽ എത്തിച്ചിട്ടുണ്ട്. ആമസോൺ ലെനോവോ ഡെയ്‌സ് സെയിലൂടെ ഇപ്പോൾ ലെനോവോ ലാപ്‌ടോപ്പുകൾക്ക് വൻ വിലക്കിഴിവുകൾ ലഭിക്കും. ലാപ്ടോപ്പുകൾക്ക് 40 ശതമാനം വരെ വിലക്കിഴിവാണ് ആമസോൺ നൽകുന്നത്.

ലെനോവോ ലാപ്‌ടോപ്പുകൾക്ക് 40% വരെ കിഴിവുമായി ആമസോൺ ലെനോവോ ഡെയ്‌സ് സെയിൽ

ആമസോൺ ലെനോവോ ഡെയ്‌സ് സെയിലൂടെ ലെനോവോ ലെജിയൻ 5 എഎംഡി റൈസൺ 5 4600 എച്ച് ഗെയിമിങ് ലാപ്‌ടോപ്പ് വെറും 64,990 രൂപയ്ക്ക് സ്വന്തമാക്കാം. ലെനോവോ ഐഡിയപാഡ് ഫ്ലെക്സ് 5 11th ജനറേഷൻ ഇന്റൽ കോർ i3 14 എഫ്എച്ച്ഡി 2-ഇൻ-1 കൺവെർട്ടബിൾ ലാപ്‌ടോപ്പ് ഇപ്പോൾ വെറും 54,490 രൂപയ്ക്ക് സ്വന്തമാക്കാം. ലെനോവോ ഐഡിയപാഡ് സ്ലിം 5 11th ജനറേഷൻ ഇന്റൽ കോർ i5 15.6 ഇഞ്ച് എഫ്എച്ച്ഡി ഐപിഎസ് തിൻ & ലൈറ്റ് ലാപ്‌ടോപ്പ് സെയിലിലൂടെ വെറും 62,700 രൂപയ്ക്ക് സ്വന്തമാക്കാം. മറ്റ് നിരവധി ലെനോവോ ലാപ്ടോപ്പ് മോഡലുകൾക്കും ഓഫറുകൾ ഉണ്ട്. ഈ സെയിലിലൂടെ ഓഫറുകളിൽ ലഭിക്കുന്ന ലെനോവോ ലാപ്ടോപ്പുകളും അവയ്ക്ക് ലഭിക്കുന്ന ഓഫറുകളും വിശദമായി നോക്കാം.

ലെനോവോ ലീജിയൻ 5 എഎംഡി റൈസൺ 5 4600H ഗെയിമിങ് ലാപ്ടോപ്പ്

യഥാർത്ഥ വില: 93,690 രൂപ

ഓഫർ വില: 64,990 രൂപ

കിഴിവ്: 28,700 രൂപ (31%)

ലെനോവോ ലെജിയൻ 5 എഎംഡി റൈസൺ 5 4600 എച്ച് ഗെയിമിങ് ലാപ്‌ടോപ്പ് ആമസോൺ ലെനോവോ ഡെയ്‌സ് സെയിലിലൂടെ 31% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 93,690 രൂപ വിലയുള്ള ഈ ലാപ്‌ടോപ്പ് വിൽപ്പന സമയത്ത് 64,990 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ലാപ്ടോപ്പ് വാങ്ങുന്ന ആളുകൾക്ക് 28,700 രൂപ ലാഭിക്കാം. മികച്ച ഡീലാണ് ഇത്.

ലെനോവോ ഐഡിയപാഡ് ഫ്ലെക്സ് 5 11th ജനറേഷൻ ഇന്റൽ കോർ i3 ലാപ്‌ടോപ്പ്

യഥാർത്ഥ വില: 79,690 രൂപ

ഓഫർ വില: 55,009 രൂപ

കിഴിവ്: 24,681 രൂപ (31%)

ലെനോവോ ഐഡിയപാഡ് ഫ്ലെക്സ് 5 11th ജനറേഷൻ ഇന്റൽ കോർ i3 14 എഫ്എച്ച്ഡി 2-ഇൻ-1 കൺവെർട്ടബിൾ ലാപ്‌ടോപ്പ് ആമസോൺ ലെനോവോ ഡേയ്‌സ് സെയിലിലൂടെ 32% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 79,690 രൂപ വിലയുള്ള ഈ ലാപ്‌ടോപ്പ് വിൽപ്പന സമയത്ത് 55,009 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ലാപ്ടോപ്പ് ഇപ്പോൾ വാങ്ങുന്ന ആളുകൾക്ക് 24,681 രൂപ ലാഭിക്കാം.

ലെനോവോ ഐഡിയപാഡ് സ്ലിം 5 11th ജനറേഷൻ ഇന്റൽ കോർ i5 ലാപ്‌ടോപ്പ്

യഥാർത്ഥ വില: 1,01,390 രൂപ

ഓഫർ വില: 62,700 രൂപ

കിഴിവ്: 38,690 രൂപ (38%)

ലെനോവോ ഐഡിയപാഡ് സ്ലിം 5 11th ജനറേഷൻ ഇന്റൽ കോർ i5 15.6 ഇഞ്ച് എഫ്എച്ച്ഡി ഐപിഎസ് തിൻ & ലൈറ്റ് ലാപ്‌ടോപ്പ് ആമസോൺ ലെനോവോ ഡേയ്‌സ് സെയിലിലൂടെ 38% ഡിസ്‌കൗണ്ടിൽ ലഭ്യമാണ്. വിൽപ്പന സമയത്ത് 1,01,390 രൂപ വിലയുള്ള നിങ്ങൾക്ക് ഈ ലാപ്‌ടോപ്പ് നിങ്ങൾക്ക് 62,700 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ലാപ്ടോപ്പ് വാങ്ങുന്ന ആളുകൾക്ക് 38,690 രൂപ ലാഭിക്കാം.

ലെനോവോ ഐഡിയപാഡ് സ്ലിം 5 പ്രോ എഎംഡി റൈസൺ 7 5800യു

യഥാർത്ഥ വില: 1,08,590 രൂപ

ഓഫർ വില: 72,990 രൂപ

കിഴിവ്: 35,600 രൂപ (33%)

ലെനോവോ ഐഡിയപാഡ് സ്ലിം 5 പ്രോ എഎംഡി റൈസൺ 7 5800യു ലാപ്ടോപ്പ് ആമസോൺ ലെനോവോ ഡേയ്‌സ് സെയിലിലൂടെ 33% കിഴിവിൽ ലഭ്യമാണ്. 1,08,590 രൂപ വിലയുള്ള ഈ ലാപ്‌ടോപ്പ് നിങ്ങൾക്ക് വിൽപ്പന സമയത്ത് 72,990 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ലാപ്ടോപ്പ് വാങ്ങുന്ന ആളുകൾക്ക് 35,600 രൂപ ലാഭിക്കാം. മികച്ച ഡീലാണ് ഇത്.

ലെനോവോ യോഗ 7 11th ജനറേഷൻ ഇന്റൽ കോർ i7 ലാപ്‌ടോപ്പ്

യഥാർത്ഥ വില: 1,39,890 രൂപ

ഓഫർ വില: 97,189 രൂപ

കിഴിവ്: 41,900 രൂപ (33%)

ലെനോവോ യോഗ 7 11th ജനറേഷൻ ഇന്റൽ കോർ i7 14 ഇഞ്ച് എഫ്എച്ച്ഡി ഐപിഎസ് 2 ഇൻ 1 ടച്ച്‌സ്‌ക്രീൻ കൺവേർട്ടബിൾ ലാപ്‌ടോപ്പ് ആമസോൺ ലെനോവോ ഡേയ്‌സ് സെയിലിലൂടെ 33% കിഴിവിൽ ലഭ്യമാണ്. വിൽപ്പന സമയത്ത് 1,39,890 രൂപ വിലയുള്ള ഈ ലാപ്‌ടോപ്പ് നിങ്ങൾക്ക് 97,189 രൂപയ്ക്ക് ലഭിക്കും. ആമസോണിലൂടെ ഇപ്പോൾ ഈ ലാപ്ടോപ്പ് വാങ്ങുന്ന ആളുകൾക്ക് 41,900 രൂപ ലാഭിക്കാം.

ലെനോവോ യോഗ 6 എഎംഡി റൈസൺ 7 5700യു 2 ഇൻ 1 ടച്ച്‌സ്‌ക്രീൻ കൺവേർട്ടബിൾ ലാപ്‌ടോപ്പ്

യഥാർത്ഥ വില: 1,23,090 രൂപ

ഓഫർ വില: 79,790 രൂപ

കിഴിവ്: 43,100 രൂപ (32%)

ലെനോവോ യോദ 6 എഎംഡി റൈസൺ 7 5700യു 13.3 ഇഞ്ച് എഫ്എച്ച്ഡി ഐപിഎസ് 2 ഇൻ 1 ടച്ച്‌സ്‌ക്രീൻ കൺവേർട്ടബിൾ ലാപ്‌ടോപ്പ് ആമസോൺ ലെനോവോ ഡേയ്‌സ് സെയിലിലൂടെ 32% ഡിസ്‌കൗണ്ടിൽ ലഭ്യമാണ്. 1,23,090 രൂപ വിലയുള്ള ഈ ലാപ്‌ടോപ്പ് നിങ്ങൾക്ക് വിൽപ്പന സമയത്ത് 79,790 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ലസാപ്ടോപ്പ് വാങ്ങുന്ന ആളുകൾക്ക് 43,100 രൂപ ലാഭിക്കാം. മികച്ച ഡീലാണ് ഇത്.

English summary
You can get Lenovo laptops at attractive discounts through the Amazon Lenovo Days Sale. Amazon is offering discounts of up to 40 percent on laptops.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X