അ‌ലക്ക് കലക്കാം; ആമസോണിൽ വൻ ഡിസ്കൗണ്ടുള്ള ഫുള്ളി ഓട്ടോമാറ്റിക് ടോപ്പ് ലോഡിങ് വാഷിങ് മെഷീനുകൾ

വാഷിങ് മെഷീനുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഞങ്ങൾ എപ്പോഴും സജസ്റ്റ് ചെയ്യുന്നത് ഫുള്ളി ഓട്ടോമാറ്റിക് ടോപ്പ് ലോഡിങ് വാഷിങ് മെഷീനുകളാണ്. ഉപയോഗിക്കാനുള്ള എളുപ്പവും മനുഷ്യ ഇടപെടൽ വളരെക്കുറച്ച് മതിയെന്നതുമാണ് ഫുള്ളി ഓട്ടോമാറ്റിക് ടോപ്പ് ലോഡിങ് വാഷിങ് മെഷീനുകളുടെ സവിശേഷത. വസ്ത്രങ്ങൾ അലക്കി, എതാണ്ട് പൂർണമായും ഉണക്കി എടുക്കാൻ ഫുള്ളി ഓട്ടോമാറ്റിക് വാഷിങ് മെഷീനുകൾക്ക് ശേഷിയുണ്ട്. വാഷിങ് മെഷീനുകൾ സെലക്റ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

 
ആമസോണിൽ വൻ ഡിസ്കൗണ്ടുള്ള ടോപ്പ് ലോഡിങ് വാഷിങ് മെഷീനുകൾ

ഇപ്പോഴിതാ ഫുള്ളി ഓട്ടോമാറ്റിക് ടോപ്പ് ലോഡിങ് വാഷിങ് മെഷീനുകൾക്ക് വലിയ ഡിസ്കൌണ്ടുകൾ നൽകുകയാണ് ആമസോൺ. 31 ശതമാനം വരെ ഡിസ്കൌണ്ട് ലഭിക്കുന്ന ആമസോൺ ഡീലുകളാണ് പരിചയപ്പെടുത്തുന്നത്. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

Amazon Basics 6 Kg Fully Automatic Top Loading Washing machine (Eco wash, Auto Power Cut-off, Memory Feature)

ആമസോൺ ബേസിക്‌സ് 6 കെജി ടോപ്പ് ലോഡിങ് വാഷിങ് മെഷീൻ

ഡിവൈസിന്റെ യഥാർഥ വില : 17,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 12,490 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( രൂപ ) : 5,509 രൂപ ( 31 ശതമാനം )

ആമസോൺ ബേസിക്‌സ് 6 കെജി ഫുള്ളി ഓട്ടോമാറ്റിക് ടോപ്പ് ലോഡിങ് വാഷിങ് മെഷീൻ നാല് അംഗങ്ങൾ വരെയുള്ള കുടുംബത്തിന് അനുയോജ്യമാണ്. മൂന്ന് വർഷത്തെ പ്രോഡക്ട് വാറന്റിയും ആറ് വർഷത്തെ പ്രോഡക്ട് വാറന്റിയും ലഭിക്കും. പുഷ് ബട്ടണുകൾ ഉള്ള വാട്ടർപ്രൂഫ് എൽഇഡി ഡിസ്പ്ലെ സവിശേഷതയാണ്. ഇക്കോ വാഷ്, ഓട്ടോ പവർ തുടങ്ങിയ നിരവധി മറ്റ് ഫീച്ചറുകളും ആമസോൺ ബേസിക്‌സ് 6 കെജി ഫുള്ളി ഓട്ടോമാറ്റിക് ടോപ്പ് ലോഡിങ് വാഷിങ് മെഷീൻ ഫീച്ചർ ചെയ്യുന്നു.

Godrej 6.5 Kg 5 Star Fully-Automatic Top Loading Washing Machine (WTEON 650 AD 5.0 ROGR, Grey, Acu Wash Drum)
₹16,590.00
₹19,990.00
17%

ഗോദ്റെജ് 6.5 കെജി 5 സ്റ്റാർ ടോപ്പ് ലോഡിങ് വാഷിങ് മെഷീൻ

ഡിവൈസിന്റെ യഥാർഥ വില : 17,500 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 13,990 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( രൂപ ) : 3,510 രൂപ ( 20 ശതമാനം )

17,500 രൂപ വില വരുന്ന ഗോദ്‌റെജ് 6.5 കെജി 5 സ്റ്റാർ ഫുള്ളി ഓട്ടോമാറ്റിക് ടോപ്പ് ലോഡിങ് വാഷിങ് മെഷീന് 20 ശതമാനം ഡിസ്കൌണ്ടാണ് ആമസോണിൽ ലഭിക്കുന്നത്. ചെറിയ കുടുംബങ്ങൾക്ക് അനുയോജ്യമായ വാഷിങ് മെഷീൻ 2 വർഷത്തെ പ്രോഡക്ട് വാറന്റിയും 10 വർഷത്തെ മോട്ടോർ വാറന്റിയുമായാണ് വരുന്നത്. ഒമ്പതിൽ അധികം വാഷ് പ്രോഗ്രാമുകളും ടർബോ 6 പൾസേറ്റർ, കസ്റ്റമൈസ് ചെയ്ത കൺട്രോൾ പാനൽ എന്നിവ പോലെയുള്ള നിരവധി ഫീച്ചറുകളും പാക്ക് ചെയ്യുന്നു.

LG 6.5 Kg 5 Star Smart Inverter Fully-Automatic Top Loading Washing Machine (T65SKSF4Z, Middle Free Silver)

എൽജി 6.5 കെജി 5 സ്റ്റാർ ടോപ്പ് ലോഡിങ് വാഷിങ് മെഷീൻ

ഡിവൈസിന്റെ യഥാർഥ വില : 21,490 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 15,990 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( രൂപ ) : 5,500 രൂപ ( 26 ശതമാനം )

26 ശതമാനം ഡിസ്കൌണ്ടോടെയാണ് എൽജി 6.5 കെജി 5 സ്റ്റാർ (സ്മാർട്ട് ഇൻവെർട്ടർ) ഫുള്ളി ഓട്ടോമാറ്റിക് ടോപ്പ് ലോഡിങ് വാഷിങ് മെഷീൻ ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ദമ്പതികൾക്കും ബാച്ചിലേഴ്സിനും അനുയോജ്യമെന്നാണ് കമ്പനി പറയുന്നത്. 2 വർഷത്തെ പ്രോഡക്ട് വാറന്റിയും 10 വർഷത്തെ മോട്ടോർ വാറന്റിയും കമ്പനി ഓഫർ ചെയ്യുന്നു. നിരവധി ഫീച്ചറുകളും എൽജി 6.5 കെജി 5 സ്റ്റാർ (സ്മാർട്ട് ഇൻവെർട്ടർ) ഫുള്ളി ഓട്ടോമാറ്റിക് ടോപ്പ് ലോഡിങ് വാഷിങ് മെഷീനിലുണ്ട്.

 
Samsung 6.5 kg Fully-Automatic Top Loading Washing Machine (WA65A4002VS/TL, Imperial Silver, Diamond Drum)

സാംസങ് 6.5 കെജി ടോപ്പ് ലോഡിങ് വാഷിങ് മെഷീൻ

ഡിവൈസിന്റെ യഥാർഥ വില : 16,800 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 13,990 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( രൂപ ) : 2,810 രൂപ ( 17 ശതമാനം )

സാംസങ് 6.5 കെജി ഫുള്ളി ഓട്ടോമാറ്റിക് ടോപ്പ് ലോഡിങ് വാഷിങ് മെഷീൻ പ്രോഡക്ടിനും മോട്ടോറിനും 2 വർഷത്തെ വാറന്റി ഓഫർ ചെയ്യുന്നു. ചെറിയ കുടുംബങ്ങൾക്ക് അനുയോജ്യമാണ്. 6 വാഷ് പ്രോഗ്രാമുകൾ, എൽഇഡി കൺട്രോൾ പാനൽ, മൺസൂൺ മോഡ് എന്നിങ്ങനെ നിരവധി ഫീച്ചറുകളും സാംസങ് 6.5 കെജി ടോപ്പ് ലോഡിങ് വാഷിങ് മെഷീൻ പാക്ക് ചെയ്യുന്നു.

Whirlpool 7.5 kg  5 Star Inverter Fully-Automatic Top Loading Washing Machine with In-Built Heater (360 Bloomwash PRO INV H, Graphite, Intellisense Inverter Motor)
₹26,490.00
₹35,450.00
25%

വേൾപൂൾ 7.5 കെജി 5 സ്റ്റാർ ടോപ്പ് ലോഡിങ് വാഷിങ് മെഷീൻ

ഡിവൈസിന്റെ യഥാർഥ വില : 31,950 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 25,590 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( രൂപ ) : 6,360 രൂപ ( 20 ശതമാനം )

ഇൻ ബിൽറ്റ് ഹീറ്റർ സംവിധാനവുമായാണ് വേൾപൂൾ 7.5 കെജി 5 സ്റ്റാർ ഇൻവെർട്ടർ ഫുള്ളി ഓട്ടോമാറ്റിക് ടോപ്പ് ലോഡിങ് വാഷിങ് മെഷീൻ വരുന്നത്. 12 വാഷ് പ്രോഗ്രാമുകൾ, ഇന്റലിസെൻസ് ഇൻവെർട്ടർ മോട്ടോർ, എൽഇഡി ഡിജിറ്റൽ ഡിസ്പ്ലെ എന്നിങ്ങനെയുള്ള ഫീച്ചറുകളും വേൾപൂൾ 7.5 കെജി 5 സ്റ്റാർ ടോപ്പ് ലോഡിങ് വാഷിങ് മെഷീനിൽ ലഭ്യമാണ്.

Disclaimer: This site contains affiliate links to products. We may receive a commission for purchases made through these links. However, this does not influence or impact any of our articles, such as reviews, comparisons, opinion pieces and verdicts.

Best Deals and Discounts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X