ഈ മികച്ച പ്രിന്ററുകൾ ആമസോണിലൂടെ വിലക്കിഴിവിൽ വാങ്ങാം

പ്രിന്ററുകൾ വീട്ടിൽ ആവശ്യമുള്ള ഉത്പന്നങ്ങളിലൊന്നാണ്. ആളുകൾ ഇന്റർനെറ്റ് കഫേയിൽ പോയി പ്രിന്റുകൾ എടുക്കുന്ന കാലമൊത്തം മാറി വരികയാണ്. ഇത്തരമൊരു അവസരത്തിൽ ജനപ്രിയ ബ്രാന്റുകളെല്ലാം മികച്ച പ്രിന്ററുകൾ വിപണിയിലെത്തിക്കുന്നുണ്ട്. ആമസോണിലൂടെ ഇപ്പോൾ പ്രിന്ററുകൾ വമ്പിച്ച ഓഫറുകളിൽ സ്വന്തമാക്കാം. 10,000 രൂപയിൽ താഴെ വിലയിൽ പോലും മികച്ച പ്രിന്ററുകൾ ആമസോണിലൂടെ ലഭ്യമാകും. എച്ച്പി, കനോൺ തുടങ്ങിയ മുൻനിര ബ്രാന്റുകളുടെ പ്രിന്ററുകളും ആമസോൺ വിലക്കിഴിവിൽ നൽകുന്നുണ്ട്.

 
ഈ മികച്ച പ്രിന്ററുകൾ ആമസോണിലൂടെ വിലക്കിഴിവിൽ വാങ്ങാം

മികച്ച ക്വാളിറ്റിയുള്ള പ്രിന്റ് ഔട്ടുകൾ നൽകുന്ന, പല ഓപ്ഷനുകളുള്ള ധാരാളം പ്രിന്ററുകൾ ആമസോണിൽ ലഭ്യമാണ്. ആമസോണിലൂടെ വിലക്കിഴിവിൽ വാങ്ങാവുന്ന മികച്ച പ്രിന്ററുകളാണ് നമ്മളിന്ന് നോക്കുന്നത്. ഇതിൽ എച്ച്പി ഡെസ്ക്ജെറ്റ് 2331 കളർ പ്രിന്റർ, കനോൺ പിക്സ്മ MG2577s ഓൾ-ഇൻ-വൺ ഇങ്ക്‌ജെറ്റ് കളർ പ്രിന്റർ, എച്ച്പി ഡെസ്ക്ജെറ്റ് 1212 കളർ പ്രിന്റർ, കനോൺ ഇ4570 ഓൾ-ഇൻ-വൺ വൈഫൈ ഇങ്ക് എഫിഷ്യന്റ് കളർ പ്രിന്റർ, എച്ച്പി ഡെസ്ക്ജെറ്റ് ഇങ്ക് അഡ്വാന്റേജ് 2778 വൈഫൈ കളർ പ്രിന്റർ, എച്ച്പി ഡെസ്ക്ജെറ്റ് ഇങ്ക് അഡ്വാന്റേജ് അൾട്രാ 4826 ഓൾ ഇൻ വൺ എന്നിവയെല്ലാം ഉൾപ്പെടുന്നു. ഈ പ്രിന്ററുകൾക്ക് ലഭിക്കുന്ന ഓഫറുകൾ വിശദമായി നോക്കാം.

HP Deskjet 2331 Colour Printer, Scanner and Copier for Home/Small Office, Compact Size, Reliable, and Printing, Easy Set-Up Through HP Smart App On Your Pc Connected Through USB
₹3,699.00
₹4,332.96
15%

എച്ച്പി ഡെസ്ക്ജെറ്റ് 2331 കളർ പ്രിന്റർ

ഓഫർ വില: 3,699 രൂപ

യഥാർത്ഥ വില: 4,332 രൂപ

കിഴിവ്; 5%

ആമസോൺ സെയിലിലൂടെ എച്ച്പി ഡെസ്ക്ജെറ്റ് 2331 കളർ പ്രിന്റർ 5% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 4,332 രൂപ വിലയുള്ള ഈ പ്രിന്റർ വിൽപ്പന സമയത്ത് 3,699 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ പ്രിന്റർ വാങ്ങുന്ന ആളുകൾക്ക് 3000 രൂപയോളം ലാഭിക്കാം. മികച്ച ഡീലാണ് ഇത്. വീട്/ചെറിയ ഓഫീസ് എന്നിവയ്ക്ക് യോജിച്ച പ്രിന്ററാണ് ഇത്. സ്കാനർ, കോപ്പിയർ എന്നിവയും ഈ പ്രിന്ററിലുണ്ട്. ഒതുക്കമുള്ള വലിപ്പമായതിനാൽ അധികം സ്ഥലം ആവശ്യമായി വരുന്നിലല്. യുഎസ്ബി വഴി കണക്റ്റ് ചെയ്ത് നിങ്ങളുടെ പിസിയിൽ എച്ച്പി സ്മാർട്ട് ആപ്പ് വഴി ഇത് എളുപ്പം സെറ്റ് ചെയ്യാം.

Canon PIXMA MG2577s All-in-One Inkjet Colour Printer (Blue/White) with PG-745s (Small) Ink Cartridge (Black)
₹4,248.00
₹4,547.00
7%

കനോൺ പിക്സ്മ MG2577s ഓൾ-ഇൻ-വൺ ഇങ്ക്‌ജെറ്റ് കളർ പ്രിന്റർ

ഓഫർ വില: 4,248 രൂപ

യഥാർത്ഥ വില: 4,547 രൂപ

കിഴിവ്: 6%

ആമസോൺ സെയിലിലൂടെ കനോൺ പിക്സ്മ MG2577s ഓൾ-ഇൻ-വൺ ഇങ്ക്‌ജെറ്റ് കളർ പ്രിന്റർ 6% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 4,547 രൂപ വിലയുള്ള ഈ പ്രിന്റർ വിൽപ്പന സമയത്ത് 4,248 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ പ്രിന്റർ വാങ്ങുന്ന ആളുകൾക്ക് 300 രൂപയോളം ലാഭിക്കാം. മികച്ച ഫീച്ചറുകൾ പായ്ക്ക് ചെയ്യുന്ന പ്രിന്ററാണ് ഇത്.

HP Deskjet 1212 Colour Printer for Home Use, Compact Size, Reliable, and Affordable Printing,Easy Set-up Through HP Smart App on Your PC Connected Through USB
₹2,699.00

എച്ച്പി ഡെസ്ക്ജെറ്റ് 1212 കളർ പ്രിന്റർ

ഓഫർ വില: 2,699 രൂപ

യഥാർത്ഥ വില: 2,711 രൂപ

എച്ച്പി ഡെസ്ക്ജെറ്റ് 1212 കളർ പ്രിന്റർ ആമസോൺ സെയിലിലൂടെ വിലക്കിഴിവിൽ ലഭ്യമാണ്. 2,711 രൂപ വിലയുള്ള ഈ പ്രിന്റർ സെയിൽ സമയത്ത് 2,699 രൂപയ്ക്ക് സ്വന്തമാക്കാം. ചെറിയ കിഴിവ് മാത്രമേ ഈ പ്രിന്ററിന് ലഭിക്കുകയുള്ളു എങ്കിലും മികച്ച സവിശേഷതകളുള്ള പ്രിന്ററാണ് ഇത്. വീട്ടിൽ ഉപയോഗിക്കാവുന്ന തരത്തിലാണ് ഇത് ഡിസൈൻ ചെയ്തിരിക്കുന്നത്. ഒതുക്കമുള്ള വലിപ്പമാണ് ഇതിലുള്ളത്. കുറഞ്ഞ നിരക്കിൽ പ്രിന്റിങ് സാധ്യമാകുന്നു എന്നതാണ് മറ്റൊരു സവിശേഷത. യുഎസ്ബി വഴി കണക്‌റ്റ് ചെയ്‌താണ് ഈ പ്രിന്റർ ഉപയോഗിക്കുന്നത്.

 
Canon E4570 All-in-One Wi-Fi Ink Efficient Colour Printer with FAX/ADF/Duplex Printing (Black)- Smart Speaker Compatible, Standard
₹8,799.00
₹9,625.00
9%

കനോൺ ഇ4570 ഓൾ-ഇൻ-വൺ വൈഫൈ ഇങ്ക് എഫിഷ്യന്റ് കളർ പ്രിന്റർ

ഓഫർ വില: 8,799 രൂപ

യഥാർത്ഥ വില: 9,625 രൂപ

കിഴിവ്: 9%

കനോൺ ഇ4570 ഓൾ-ഇൻ-വൺ വൈഫൈ ഇങ്ക് എഫിഷ്യന്റ് കളർ പ്രിന്റർ ആമസോൺ സെയിൽ സമയത്ത് 9% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 9,625 രൂപ വിലയുള്ള ഈ പ്രിന്റർ വിൽപ്പന സമയത്ത് 8,799 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ പ്രിന്റർ വാങ്ങുന്ന ആളുകൾക്ക് 800 രൂപയോളം ലാഭിക്കാം. മികച്ച ഡീലാണ് ഇത്. ഫാക്‌സ്/എഡിഎഫ്/ഡ്യുപ്ലെക്‌സ് പ്രിന്റിങ് എന്നിവയെല്ലാം ഇതിൽ സപ്പോർട്ട് ചെയ്യുന്നു.

HP Deskjet Ink Advantage Ultra 4826 All-in-one, Colour Printer for Home, Dual Band WiFi with self-Reset, Ultra Low Cost- 2600 Mono Pages and 1400 Colour Pages in The Box, White, 42.4X55.5X24.5 cm
₹8,999.00
₹10,201.00
12%

എച്ച്പി ഡെസ്ക്ജെറ്റ് ഇങ്ക് അഡ്വാന്റേജ് അൾട്രാ 4826 ഓൾ ഇൻ വൺ

ഓഫർ വില: 9,749 രൂപ

യഥാർത്ഥ വില: 11,250 രൂപ

കിഴിവ്: 13%

എച്ച്പി ഡെസ്ക്ജെറ്റ് ഇങ്ക് അഡ്വാന്റേജ് അൾട്രാ 4826 ഓൾ ഇൻ വൺ പ്രിന്റർ ആമസോൺ സെയിലിലൂടെ 13% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 11,250 രൂപ വിലയുള്ള ഈ പ്രിന്റർ വിൽപ്പന സമയത്ത് 9,749 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ പ്രിന്റർ വാങ്ങുന്ന ആളുകൾക്ക് 1500 രൂപ ലാഭിക്കാം. വീട്ടിൽ ഉപയോഗിക്കാൻ അനുയോജ്യമായ ഈ പ്രിന്ററിൽ ഡ്യൂവൽ ബാന്റ് വൈഫൈയും സെൽഫ് റീസെറ്റുമുണ്ട്. 2600 മോണോ പേജുകളും 1400 കളർ പേജുകളും പ്രിന്റ് ചെയ്യാവുന്ന ബോക്സാണ് ഇതിലുള്ളത്.

HP Deskjet Ink Advantage 2778 WiFi Colour Printer, Scanner and Copier for Home/Small Office, Dual Band WiFi, Compact Size, Easy Set-Up Through HP Smart App On Your Mobile
₹7,399.00
₹7,818.00
5%

എച്ച്പി ഡെസ്ക്ജെറ്റ് ഇങ്ക് അഡ്വാന്റേജ് 2778 വൈഫൈ കളർ പ്രിന്റർ

ഓഫർ വില: 7,299 രൂപ

യഥാർത്ഥ വില: 7,818 രൂപ

കിഴിവ്: 7%

എച്ച്പി ഡെസ്ക്ജെറ്റ് ഇങ്ക് അഡ്വാന്റേജ് 2778 വൈഫൈ കളർ പ്രിന്റർ ആമസോൺ സെയിൽ സമയത്ത് 7% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 7,818 രൂപ വിലയുള്ള ഈ പ്രിന്റർ വിൽപ്പന സമയത്ത് 7,299 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ പ്രിന്റർ വാങ്ങുന്ന ആളുകൾക്ക് 600 രൂപ ലാഭിക്കാം. വീടിനും ചെറിയ ഓഫീസിനുമള്ള പ്രിന്ററാണ് ഇത്. സ്കാനർ, കോപ്പിയർ, ഡ്യുവൽ ബാൻഡ് വൈഫൈ, കോംപാക്റ്റ് സൈസ് എന്നിവയെല്ലാം ഈ പ്രിന്ററിന്റെ സവിശേഷതകളാണ്. നിങ്ങളുടെ മൊബൈലിലെ എച്ച്പി സ്മാർട്ട് ആപ്പ് വഴി എളുപ്പത്തിൽ ഇത് സെറ്റ് ചെയ്യാം.

Disclaimer: This site contains affiliate links to products. We may receive a commission for purchases made through these links. However, this does not influence or impact any of our articles, such as reviews, comparisons, opinion pieces and verdicts.

Best Deals and Discounts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X