Home
Deal of the day

iQOO 5ജി സ്മാർട്ട്‌ഫോണുകൾക്ക് ആമസോണിൽ വമ്പിച്ച ഓഫറുകൾ

വിവോയുടെ സബ് ബ്രാൻഡായ iQOO ഇന്ത്യയിലെ ചുരുങ്ങിയ കാലം കൊണ്ട് ജനപ്രിയമായ സ്മാർട്ട്‌ഫോൺ ബ്രാൻഡുകളിലൊന്നായി മാറി. iQOO ഇന്ത്യയിലെ ഗെയിമാർമാരെ പോലും തൃപ്തിപ്പെടുത്തുന്ന മികച്ച ഡിവൈസുകൾ പുറത്തിറക്കിയിട്ടുണ്ട്. iQOO ഫോണുകളിലെ മുൻനിര ഫീച്ചറുകൾ, കൂളിങ് സാങ്കേതികവിദ്യകൾ, താങ്ങാനാവുന്ന വില എന്നിവയെല്ലാമാണ് ബ്രാന്റിനെ ജനപ്രിയമാക്കിയത്. ആമസോൺ ഇപ്പോൾ iQOOയുടെ 5ജി സ്മാർട്ട്ഫോണുകൾ വമ്പിച്ച വിലക്കിഴിവിൽ വിൽപ്പന നടത്തുന്നു.

iQOO 5ജി സ്മാർട്ട്‌ഫോണുകൾക്ക് ആമസോണിൽ വമ്പിച്ച ഓഫറുകൾ

iQOO 9 5ജി, iQOO Z6 5ജി എന്നിവ അടക്കമുള്ള ഡിവൈസുകൾക്ക് ആമസോൺ ഓഫറുകൾ നൽകുന്നുണ്ട്. ആമസോൺ സെയിലിലൂടെ ഇപ്പോൾ iQOO 9 5ജി സ്മാർട്ട്‌ഫോൺ 15 ശതമാനം കിഴിവിൽ ലഭ്യമാണ്. ഇത് ഡിവൈസിന്റെ വില 46,900 രൂപയായി കുറയ്ക്കുന്നു. ഇതുപോലെ iQOO 9 പ്രോ 5ജി, iQOO 9 എസ്ഇ 5ജി എന്നീ ഡിവൈസുകൾക്കും ഓഫറുകൾ ലഭിക്കും. iQOO 7 5ജി എന്ന ജനപ്രിയ മോഡൽ ഇപ്പോൾ 14 ശതമാനം കിഴിവിലാണ് ലഭ്യമാകുന്നത്. സെയിൽ സമയത്ത് ഡിവൈസ് 29,990 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ വിലക്കിഴിവിൽ വാങ്ങാവുന്ന iQOO 5ജി സ്മാർട്ട്ഫോണുകളും അവയ്ക്ക് ലഭിക്കുന്ന ഓഫറുകളും നോക്കാം.

iQOO 9 5ജി

യഥാർത്ഥ വില: 49,990 രൂപ

ഓഫർ വില: 42,990 രൂപ

കിഴിവ്: 7,000 രൂപ (14%)

iQOO 9 5ജി സ്മാർട്ട്ഫോൺ ആമസോൺ സെയിലിലൂടെ 14% കിഴിവിൽ ലഭ്യമാണ്. 49,990 രൂപ വിലയുള്ള ഈ സ്മാർട്ട്‌ഫോൺ നിങ്ങൾക്ക് വിൽപ്പന സമയത്ത് 42,990 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 7,000 രൂപ ലാഭിക്കാം. ക്വാൽകോം സ്നാപ്ഡ്രാഗൺ 888+ പ്രോസസറിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ ഡിവൈസിൽ 120W ഫ്ലാഷ് ചാർജ് സപ്പോർട്ടാണ് ഉള്ളത്. ഡിസ്പ്ലെ, ക്യാമറ എന്നിങ്ങനെയുള്ള ഫീച്ചറുകളും മികച്ചതാണ്.

iQOO 7 5ജി

യഥാർത്ഥ വില: 34,990 രൂപ

ഓഫർ വില: 29,990 രൂപ

കിഴിവ്: 5,000 രൂപ (14%)

iQOO 7 5ജി സ്മാർട്ട്ഫോൺ ആമസോൺ സെയിലിലൂടെ 14% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 34,990 രൂപ വിലയുള്ള ഈ സ്മാർട്ട്‌ഫോൺ വിൽപ്പന സമയത്ത് 29,990 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 5,000 രൂപ ലാഭിക്കാം.

iQOO Z6 5ജി

യഥാർത്ഥ വില: 20,990 രൂപ

ഓഫർ വില: 16,999 രൂപ

കിഴിവ്: 3,991 രൂപ (18%)

iQOO Z6 5ജി സ്മാർട്ട്ഫോൺ ആമസോൺ സെയിലിലൂടെ 18% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 20,990 രൂപ വിലയുള്ള ഈ സ്മാർട്ട്‌ഫോൺ വിൽപ്പന സമയത്ത് 16,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 3,991 രൂപ ലാഭിക്കാം. സ്നാപ്ഡ്രാഗൺ 695 5ജി ചിപ്പ്സെറ്റിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ ഡിവൈസിൽ 120Hz എഫ്എച്ച്ഡി+ ഡിസ്പ്ലേയാണ് ഉള്ളത്. 5000mAh ബാറ്ററിയും ഈ സ്മാർട്ട്ഫോണിൽ ഉണ്ട്.

iQOO Z5 5ജി

യഥാർത്ഥ വില: 29,990 രൂപ

ഓഫർ വില: 23,990 രൂപ

കിഴിവ്: 6,000 രൂപ (20%)

iQOO Z5 5ജി സ്മാർട്ട്ഫോൺ ആമസോൺ സെയിലിലൂടെ 20% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 29,990 രൂപ വിലയുള്ള ഈ സ്മാർട്ട്‌ഫോൺ വിൽപ്പന സമയത്ത് 23,990 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 6,000 രൂപ ലാഭിക്കാം. മികച്ച ഡീലാണ് ഇത്.

iQOO 9 പ്രോ 5ജി

യഥാർത്ഥ വില: 74,990 രൂപ

ഓഫർ വില: 64,990 രൂപ

കിഴിവ്: 10,000 രൂപ (13%)

iQOO 9 പ്രോ 5ജി സ്മാർട്ട്ഫോൺ ആമസോൺ സെയിലിലൂടെ 13% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 74,990 രൂപ വിലയുള്ള ഈ സ്മാർട്ട്‌ഫോൺ വിൽപ്പന സമയത്ത് 64,990 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 10,000 രൂപ ലാഭിക്കാം. മികച്ച ഡീലാണ് ഇത്. 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഈ ഡിവൈസ് ക്വാൽകോം സ്നാപ്ഡ്രാഗൺ 8 ജെൻ 1 എന്ന ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് പ്രോസസറിലാണ് പ്രവർത്തിക്കുന്നത്. 120W ഫ്ലാഷ് ചാർജ് സപ്പോർട്ടും ഈ ഡിവൈസിൽ ഉണ്ട്.

iQOO 9 എസ്ഇ 5ജി

യഥാർത്ഥ വില: 39,990 രൂപ

ഓഫർ വില: 33,990 രൂപ

കിഴിവ്: 6,000 രൂപ (15%)

iQOO 9 എസ്ഇ 5ജി സ്മാർട്ട്ഫോൺ ആമസോൺ സെയിലിലൂടെ 16% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 39,990 രൂപ വിലയുള്ള ഈ സ്മാർട്ട്‌ഫോൺ വിൽപ്പന സമയത്ത് 33,990 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 6,000 രൂപ ലാഭിക്കാം. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഈ സ്മാർട്ട്ഫോൺ ക്വാൽകോം സ്നാപ്ഡ്രാഗൺ 888 പ്രോസസറിലാണ് പ്രവർത്തിക്കുന്നത്. 66W ഫ്ലാഷ് ചാർജ് സപ്പോർട്ടും ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്.

ഐക്യുഒഒ Z3 5ജി

യഥാർത്ഥ വില: 24,990 രൂപ

ഓഫർ വില: 20,990 രൂപ

കിഴിവ്: 4,000 രൂപ (16%)

ഐക്യുഒഒ Z3 5ജി സ്മാർട്ട്ഫോൺ ആമസോൺ സെയിലിലൂടെ 16% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 24,990 രൂപ വിലയുള്ള ഈ സ്മാർട്ട്‌ഫോൺ വിൽപ്പന സമയത്ത് 20,990 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങുന്ന ആളുകൾക്ക് 4,000 രൂപ ലാഭിക്കാം. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഈ ഡിവൈസ് ഇന്ത്യയിലെ ആദ്യത്തെ സ്നാപ്ഡ്രാഗൺ 768ജി 5ജി പ്രോസസറിന്റെ കരുത്തിൽ പ്രവർത്തിക്കുന്നു. 55W ഫ്ലാഷ് ചാർജ് സപ്പോർട്ടും ഫോണിൽ ഉണ്ട്.

English summary
iQOO 5G smartphones are now available at a discount through Amazon. Take a look at iQOO's 5G smartphones and their deals, which are now available in Amazon.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X