ആമസോണിലൂടെ ഈ സ്മാർട്ട് വാച്ചുകൾ 1000 രൂപയിൽ താഴെ വിലയിൽ വാങ്ങാം

സ്മാർട്ട് വാച്ചുകളും സ്മാർട്ട് ബാൻഡുകളും ഇക്കാലത്ത് ഒരു ട്രെന്റ് ആയി മാറിയിരിക്കുകയാണ്. ചെറുപ്പക്കാർ മുതൽ പ്രായമായവർ വരെ എല്ലാവരും ഇപ്പോൾ സ്മാർട്ട് വാച്ചുകൾ ഇഷ്ടപ്പെടുന്നു. നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് എന്തെങ്കിലും സമ്മാനം നൽകാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ ഒരു സ്മാർട്ട് വാച്ചോ സ്മാർട്ട് ബാൻഡോ തിരഞ്ഞെടുക്കാം. ആമസോൺ ഇപ്പോൾ ഇത്തരം സ്മാർട്ട് വാച്ചുകൾക്ക് ആകർഷകമായ ഓഫറുകൾ നൽകുന്നു. ഈ കിഴിവ് ലഭിക്കുന്നതോടെ ബജറ്റ് സ്മാർട്ട് വാച്ചുകൾ 1,000 രൂപയിൽ താഴെ വിലയിൽ ലഭ്യമാകും.

 
ആമസോണിലൂടെ ഈ സ്മാർട്ട് വാച്ചുകൾ 1000 രൂപയിൽ താഴെ വിലയിൽ വാങ്ങാം

കുറഞ്ഞ വിലയുള്ള സ്‌മാർട്ട് വാച്ചുകളും സ്‌മാർട്ട് ബാൻഡുകളും ആമസോണിലൂടെ ഇപ്പോൾ കൂടുതൽ കിഴിവുകളിൽ ലഭ്യമാണ്. സെയിലിലൂടെ എം1, ഹാഡ്‌വിൻ തുടങ്ങിയ ബ്രാൻഡുകളിൽ നിന്നുള്ള ബജറ്റ് സ്മാർട്ട് വാച്ചുകളും ​​സ്മാർട്ട് ബാൻഡുകളും ​​നിങ്ങൾക്ക് 77 ശതമാനം വരെ കിഴിവിൽ സ്വന്തമാക്കാൻ സാധിക്കും. നിങ്ങളുടെ ജോലി എളുപ്പമാക്കുന്നതിന് വിലകുറഞ്ഞ സ്മാർട്ട് വാച്ചുകളും സ്‌മാർട്ട് ബാൻഡുകളും ചുവടെ കൊടുത്തിട്ടുണ്ട്. എം1 സ്മാർട്ട് വാച്ച് ഐഡി-116 ബ്ലൂടൂത്ത് സ്മാർട്ട് വാച്ച്, മൊബിമിന്റ് D20 ബ്ലൂടൂത്ത് കോളിങ് സ്മാർട്ട് ടച്ച്‌സ്‌ക്രീൻ സ്മാർട്ട് വാച്ച്, എജെഒ D20 ടച്ച്‌സ്‌ക്രീൻ സ്മാർട്ട് വാച്ച് ബ്ലൂടൂത്ത് സ്മാർട്ട് വാച്ച്, മാർവിക് സ്മാർട്ട് വാച്ച് D116, ഹാഡ്വിൻ സ്മാർട്ട് ബാൻഡ് എം4 - ഫിറ്റ്നസ് ബാൻഡ് എന്നിവയെല്ലാം ആമസോണിലൂടെ ഓഫറിൽ ലഭിക്കും. ഈ ഡിവൈസുകൾക്ക് ലഭിക്കുന്ന ഓഫറുകളും അവയുടെ സവിശേഷതകളും വിശദമായി നോക്കാം.

M1 Smart Watch Id-116 Bluetooth Smartwatch Wireless Fitness Band for Boys, Girls, Men, Women & Kids | Sports Gym Watch for All Smart Phones I Heart Rate and spo2 Monitor Smart Watch for Men and Women Activity Tracker (Black)
₹599.00
₹1,499.00
60%

എം1 സ്മാർട്ട് വാച്ച് ഐഡി-116 ബ്ലൂടൂത്ത് സ്മാർട്ട് വാച്ച്

ഓഫർ വില: 599 രൂപ

യഥാർത്ഥ വില: 1,499 രൂപ

കിഴിവ്: 900 രൂപ (60%)

എം1 സ്മാർട്ട് വാച്ച് ഐഡി-116 ബ്ലൂടൂത്ത് സ്മാർട്ട് വാച്ച് ആമസോൺ സെയിലിലൂടെ 60% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 1,499 രൂപ വിലയുള്ള ഈ സ്മാർട്ട് വാച്ച് വിൽപ്പന സമയത്ത് 599 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ സ്മാർട്ട് വാച്ച് വാങ്ങുന്ന ആളുകൾക്ക് 900 രൂപ ലാഭിക്കാം. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പുരുഷന്മാർക്കും സ്ത്രീകൾക്കുമെല്ലാം ഒരുപോലെ ഉപയോഗിക്കാവുന്ന ഈ ഡിവൈസിൽ ഹൃദയമിടിപ്പ്, സ്‌പോ2 മോണിറ്റർ, ആക്‌റ്റിവിറ്റി തുടങ്ങിയ സവിശേഷതകൾ ഉണ്ട്.

mobimint D20 Bluetooth Calling Smart Touchscreen Smart Watch Bluetooth 1.44 HD Screen Smart Watch with Daily Activity Tracker, Heart Rate Sensor, Sleep Monitor for All Boys & Girls - Pink
₹999.00
₹1,899.00
47%

മൊബിമിന്റ് D20 ബ്ലൂടൂത്ത് കോളിങ് സ്മാർട്ട് ടച്ച്‌സ്‌ക്രീൻ സ്മാർട്ട് വാച്ച്

ഓഫർ വില: 999 രൂപ

യഥാർത്ഥ വില: 1,899 രൂപ

കിഴിവ്: 47%

മൊബിമിന്റ് D20 ബ്ലൂടൂത്ത് കോളിങ് സ്മാർട്ട് ടച്ച്‌സ്‌ക്രീൻ സ്മാർട്ട് വാച്ച് ആമസോൺ സെയിൽ സമയത്ത് 47% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 1,899 രൂപ വിലയുള്ള ഈ സ്മാർട്ട് വാച്ച് വിൽപ്പന സമയത്ത് 999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ സ്മാർട്ട് വാച്ച് വാങ്ങുന്ന ആളുകൾക്ക് 900 രൂപ ലാഭിക്കാം. 1.44 ഇഞ്ച് എച്ച്ഡി സ്‌ക്രീനുമായിട്ടാണ് ഈ സ്മാർട്ട് വാച്ച് വരുന്നത്. ഈ ഡെയ്‌ലി ആക്‌റ്റിവിറ്റി ട്രാക്കറിൽ ഹൃദയമിടിപ്പ് സെൻസറും നൽകിയിട്ടുണ്ട്. സ്ലീപ്പ് മോണിറ്ററും ഈ ഡിവൈസിലുണ്ട്.

AJO D20 Touchscreen Smart Watch Bluetooth Smartwatch with Heart Rate Sensor and Basic Functionality for All Women,Men, Boys & Girls-Black
₹640.00
₹1,999.00
68%

എജെഒ D20 ടച്ച്‌സ്‌ക്രീൻ സ്മാർട്ട് വാച്ച് ബ്ലൂടൂത്ത് സ്മാർട്ട് വാച്ച്

ഓഫർ വില: 640 രൂപ

യഥാർത്ഥ വില: 1,099 രൂപ

 

കിഴിവ്: 42%

എജെഒ D20 ടച്ച്‌സ്‌ക്രീൻ സ്മാർട്ട് വാച്ച് ബ്ലൂടൂത്ത് സ്മാർട്ട് വാച്ച് ആമസോൺ സെയിൽ സമയത്ത് 42% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 1,099 രൂപ വിലയുള്ള ഈ സ്മാർട്ട് വാച്ച് വിൽപ്പന സമയത്ത് 640 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ സ്മാർട്ട് വാച്ച് വാങ്ങുന്ന ആളുകൾക്ക് 400 രൂപയോളം ലാഭിക്കാം. ഹൃദയമിടിപ്പ് സെൻസറുള്ള ഈ എജെഒ D20 ടച്ച്‌സ്‌ക്രീൻ സ്മാർട്ട് വാച്ച് ബ്ലൂടൂത്ത് സ്മാർട്ട് വാച്ച് എല്ലാ സ്ത്രീകൾക്കും പുരുഷന്മാർക്കും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമെല്ലാം ഒരുപോലെ ഉപയോഗിക്കാവുന്ന മികച്ച ഡിവൈസാണ്.

Hadwin Smart Band M4 – Fitness Band, 1.1-inch Color Display, USB Charging, Activity Tracker, Men’s and Women’s Health Tracking, Compatible with All Androids iOS Phone (Black)
₹599.00
₹1,499.00
60%

ഹാഡ്വിൻ സ്മാർട്ട് ബാൻഡ് എം4 - ഫിറ്റ്നസ് ബാൻഡ്

ഓഫർ വില: 599 രൂപ

യഥാർത്ഥ വില: 1,499 രൂപ

കിഴിവ്: 900 രൂപ (60%)

ഹാഡ്വിൻ സ്മാർട്ട് ബാൻഡ് എം4 - ഫിറ്റ്നസ് ബാൻഡ് ആമസോൺ സെയിലിലൂടെ 60% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 1,499 രൂപ വിലയുള്ള ഈ സ്മാർട്ട് വാച്ച് വിൽപ്പന സമയത്ത് 599 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ സ്മാർട്ട് വാച്ച് വാങ്ങുന്ന ആളുകൾക്ക് 900 രൂപ ലാഭിക്കാം. 1.1-ഇഞ്ച് കളർ ഡിസ്പ്ലേയുമായിട്ടാണ് ഈ സ്മാർട്ട് ബാൻഡ് വരുന്നത്. യുഎസ്ബി ചാർജിങ് സപ്പോർട്ടുള്ള ഈ വാച്ചിൽ ആക്റ്റിവിറ്റി ട്രാക്കറും ഉണ്ട്. പുരുഷന്മാരുടെയും സ്ത്രീകളുടെയും ആരോഗ്യ ട്രാക്കിങിന് ഈ ഡിവൈസ് സഹായിക്കുന്നു. എല്ലാ ആൻഡ്രോയിഡ് ഐഒഎസ് ഫോണുകളിലും ഈ സ്മാർട്ട് വാച്ച് സപ്പോർട്ട് ചെയ്യും.

MARVIK® Smart Watch D116 for Xiaomi Mi Note 9 Smart Watch LED with Activity Tracker, Heart Rate Sensor, Sleep Monitor and Basic Functionality for All Boys & Girls - Black
₹499.00
₹999.00
50%

മാർവിക് സ്മാർട്ട് വാച്ച് D116

ഓഫർ വില: 499 രൂപ

യഥാർത്ഥ വില: 999 രൂപ

കിഴിവ്: 50%

ആമസോൺ സെയിലിലൂടെ മാർവിക് സ്മാർട്ട് വാച്ച് D116 സ്മാർട്ട് വാച്ച് 50% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 999 രൂപ വിലയുള്ള ഈ സ്മാർട്ട് വാച്ച് വിൽപ്പന സമയത്ത് 499 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ വാച്ച് വാങ്ങുന്ന ആളുകൾക്ക് 500 രൂപ ലാഭിക്കാം. പകുതി വിലയ്ക്കാണ് ആമസോൺ ഇപ്പോൾ ഈ സ്മാർട്ട് വാച്ച് വിൽക്കുന്നത്. ഇത് മികച്ച ഡീലാണ്. മാർവിക് സ്മാർട്ട് വാച്ച് D116 പ്രായ ഭേഗമില്ലാതെ എല്ലാ ആളുകൾക്കും ഒരുപോലെ ഉപയോഗിക്കാവുന്ന ഉത്പന്നമാണ്. ആക്റ്റിവിറ്റി ട്രാക്കറുമായി വരുന്ന ഈ ഡിവൈസിൽ ഹൃദയമിടിപ്പ് സെൻസറും സ്ലീപ്പ് മോണിറ്ററുമെല്ലാം ഉണ്ട്. എൽഇഡി ഡിസ്പ്ലെയാണ് ഈ സ്മാർട്ട് വാച്ചിൽ ഉള്ളത്.

Disclaimer: This site contains affiliate links to products. We may receive a commission for purchases made through these links. However, this does not influence or impact any of our articles, such as reviews, comparisons, opinion pieces and verdicts.

Best Deals and Discounts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X