Home
Deal of the day

ആമസോണിലൂടെ ഇപ്പോൾ ഈ ഇയർബഡ്സ് മോഡലുകൾ 1000 രൂപയിൽ താഴെ വിലയിൽ സ്വന്തമാക്കാം

ഇയർബഡ്സ് ആണ് ഇപ്പോൾ ഓഡിയോ ആക്സസറീസ് വിപണിയിലെ താരം. നിരവധി ഇയർബഡ്സ് മോഡലുകൾ ഇന്ന് വിപണിയിൽ എത്തുന്നുണ്ട്. കുറഞ്ഞ വിലയിൽ പോലും മികച്ച ക്വാളിറ്റിയുള്ള ഇയർബഡ്സ് ഇന്ന് ലഭ്യമാണ്. കൊണ്ടുനടക്കാനും ഉപയോഗിക്കാനുമുള്ള എളുപ്പാണ് ഇവയെ ആളുകൾക്ക് പ്രിയപ്പെട്ടതാക്കുന്നത്. ആമസോണിലൂടെ ഇപ്പോൾ നിങ്ങൾക്ക് ഇയർബഡ്സ് 1000 രൂപയിൽ താഴെ വിലയിൽ ലഭ്യമാകും. വില കൂടിയ ഇയർബഡ്സാണ് 1000 രൂപയിൽ താഴെ വിലയിൽ ലഭ്യമാക്കുന്നത്.

ആമസോണിലൂടെ ഇപ്പോൾ ഈ ഇയർബഡ്സ് മോഡലുകൾ 1000 രൂപയിൽ താഴെ വിലയിൽ വാങ്ങാം

നിങ്ങളൊരു പുതിയ ഇയർബഡ്സ് വാങ്ങാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ ഇത് മികച്ച അവസരം തന്നെയാണ് വിവിധ ബ്രാന്റുകളിൽ നിന്നുള്ള ഇയർബഡ്സ് ഈ സെയിലിലൂടെ ഓഫറുകളിൽ സ്വന്തമാക്കാവുന്നതാണ്. ആംബ്രാൻ നിയോബഡ്‌സ് 33 ബ്ലൂടൂത്ത് ട്രൂലി വയർലസ് ഇൻ ഇയർ ഇയർബഡ്സ്, പിട്രോൺ ബാസ്ബഡ്സ് ഡ്യൂവോ ബ്ലൂടൂത്ത് 5.1 ഇയർബഡ്സ്, വികൂൾ മൂൺവാക്ക് മിനി ഇയർബഡ്സ് തുടങ്ങിയവയ്ക്കെല്ലാം ഓഫറുകൾ ലഭിക്കും. ആമസോണിലൂടെ ഇപ്പോൾ ഓഫറിൽ വാങ്ങാവുന്ന ഇയർബഡ്സ് പട്ടിക വിശദമായി നോക്കാം.

ആംബ്രാൻ നിയോബഡ്‌സ് 33 ബ്ലൂടൂത്ത് ട്രൂലി വയർലസ് ഇൻ ഇയർ ഇയർബഡ്സ്

ഓഫർ വില: 888 രൂപ

യഥാർത്ഥ വില: 1,799 രൂപ

കിഴിവ്: 51%

ആംബ്രാൻ നിയോബഡ്‌സ് 33 ബ്ലൂടൂത്ത് ട്രൂലി വയർലസ് ഇൻ ഇയർ ഇയർബഡ്സ് ആമസോൺ സെയിലിലൂടെ 51% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ ഇയർബഡ്സ് വിൽപ്പന സമയത്ത് 888 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ഇയർബഡ്സ് വാങ്ങുന്ന ആളുകൾക്ക് ഇപ്പോൾ 900 രൂപയോളം ലാഭിക്കാം. 19 മണിക്കൂർ ടോട്ടൽ പ്ലേടൈം നൽകുന്ന ഈ ഇയർബഡ്സ് ഹൈ ബാസ് ഇമ്മേഴ്‌സീവ് സൗണ്ടും ടച്ച് കൺട്രോളുകളുമായിട്ടാണ് വരുന്നത്. ഐപിഎക്സ്4 വാട്ടർപ്രൂഫും ഇതിലുണ്ട്.

പിട്രോൺ ബാസ്ബഡ്സ് ഡ്യൂവോ ബ്ലൂടൂത്ത് 5.1 ഇയർബഡ്സ്

ഓഫർ വില: 799 രൂപ

യഥാർത്ഥ വില: 2,599 രൂപ

കിഴിവ്: 69%

ആമസോൺ സെയിലിലൂടെ പിട്രോൺ ബാസ്ബഡ്സ് ഡ്യൂവോ ബ്ലൂടൂത്ത് 5.1 ഇയർബഡ്സ് 69% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 2,599 രൂപ വിലയുള്ള ഈ ഇയർബഡ്സ് വിൽപ്പന സമയത്ത് 799 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ഇയർബഡ്സ് വാങ്ങുന്ന ആളുകൾക്ക് ഇപ്പോൾ 1800 രൂപയോളം ലാഭിക്കാം. മികച്ച ഡീലാണ് ഇത്. സ്റ്റീരിയോ ഓഡിയോ, ടച്ച് കൺട്രോളുകൾ, ഡ്യുവൽ എച്ച്ഡി മൈക്ക്, ടൈപ്പ്-സി ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്, ഐപിഎക്സ്4 വാട്ടർ റെസിസ്റ്റന്റ്, പാസീവ് നോയ്സ് ക്യാൻസലേഷൻ & വോയ്സ് അസിസ്റ്റന്റ് എന്നിവയെല്ലാം ഈ ഇയർബഡ്സിന്റെ സവിശേഷതകളാണ്.

വികൂൾ മൂൺവാക്ക് മിനി ഇയർബഡ്സ്

യഥാർത്ഥ വില: 1,999 രൂപ

ഓഫർ വില: 799 രൂപ

കിഴിവ്: 1,200 രൂപ (60%)

വികൂൾ മൂൺവാക്ക് മിനി ഇയർബഡ്സ് ആമസോൺ സെയിലിലൂടെ 60% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 1,999 രൂപ വിലയുള്ള ഈ ഇയർബഡ്സ് വിൽപ്പന സമയത്ത് 799 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഇയർബഡ്സ് വാങ്ങുന്ന ആളുകൾക്ക് 1200 രൂപ ലാഭിക്കാം. സുരക്ഷിതമായ സ്‌പോർട്‌സ് ഫിറ്റിനായുള്ള ഈ ഇയർബഡ്സിൽ ക്രിസ്‌പ് സൗണ്ട്, ഡിജിറ്റൽ ബാറ്ററി ഇൻഡിക്കേറ്റർ, മാഗ്നറ്റിക് ചാർജിങ് കേസ്, ഐപിഎക്സ്5 വാട്ടർ റസിസ്റ്റൻസ് എന്നിവയുണ്ട്.

പിട്രോൺ ബാസ്ബഡ്സ് വിസ്റ്റ ഇയർബഡ്സ്

ഓഫർ വില: 999 രൂപ

യഥാർത്ഥ വില: 2,799 രൂപ

കിഴിവ്: 64%

ആമസോൺ സെയിലിലൂടെ പിട്രോൺ ബാസ്ബഡ്സ് വിസ്റ്റ ഇയർബഡ്സ് 64% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 2,799 രൂപ വിലയുള്ള ഈ ഇയർബഡ്സ് വിൽപ്പന സമയത്ത് 999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ഇയർബഡ്സ് വാങ്ങുന്ന ആളുകൾക്ക് ഇപ്പോൾ 1800 രൂപ ലാഭിക്കാം. ബ്ലൂടൂത്ത് 5.1 കണക്റ്റിവിറ്റി, ഐപിഎക്സ്4 വാട്ടർ/സ്വീറ്റ് റെസിസ്റ്റന്റ്, പാസീവ് നോയ്‌സ് ക്യാൻസലേഷൻ, ബിൽറ്റ്-ഇൻ എച്ച്ഡി മൈക്ക് എന്നീ സവിശേഷതകളുമായിട്ടാണ് ഈ ഇയർബഡ്സ് വരുന്നത്.

സെബ്രോണിക്സ് സെബ്-സൌണ്ട് ബോംബ് 1 ടിഡബ്ല്യുഎസ് ഇയർബഡ്സ്

യഥാർത്ഥ വില: 2,499 രൂപ

ഓഫർ വില: 849 രൂപ

കിഴിവ്: 1,650 രൂപ (66%)

ആമസോൺ സെയിലിലൂടെ സെബ്രോണിക്സ് സെബ്-സൌണ്ട് ബോംബ് 1 ടിഡബ്ല്യുഎസ് ഇയർബഡ്സ് 66% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 2,499 രൂപ വിലയുള്ള ഈ ഇയർബഡ്സ് വിൽപ്പന സമയത്ത് 849 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ഇയർബഡ്സ് വാങ്ങുന്നവർക്ക് 1650 രൂപ ലാഭിക്കാം. മികച്ച ഡീലവാണ് ഇത്. ബ്ലൂട്ടൂത്ത് 5.0 കണക്റ്റിവിറ്റിയുള്ള ഈ ഇയർബഡ്സിൽ 12 മണിക്കൂർ വരെ പ്ലേബാക്ക് നൽകുന്ന ബാറ്ററിയാണ് ഉള്ളത്. ടച്ച് കൺട്രോൾസ്, വോയ്‌സ് അസിസ്റ്റന്റ്, ടൈപ്പ് സി പോർട്ടബിൾ ചാർജിംഗ് കെയ്‌സ് എന്നിവയെല്ലാം ഈ ഇയർബഡ്സിന്റെ സവിശേഷതകളാണ്.

പിട്രോൺ ബാസ്ബഡ്സ് പ്രോ ഇൻ-ഇയർ ട്രൂ വയർലെസ് ബ്ലൂടൂത്ത് 5.1 ഇയർബഡ്സ്

ഓഫർ വില: 999 രൂപ

യഥാർത്ഥ വില: 2,499 രൂപ

കിഴിവ്: 60%

പിട്രോൺ ബാസ്ബഡ്സ് പ്രോ ഇൻ-ഇയർ ട്രൂ വയർലെസ് ബ്ലൂടൂത്ത് 5.1 ഇയർബഡ്സ് ആമസോൺ വിൽപ്പന സമയത്ത് 60% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 2,499 രൂപ വിലയുള്ള ഈ ഇയർബഡ്സ് വിൽപ്പന സമയത്ത് 999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ഇയർബഡ്സ് ഇപ്പോൾ വാങ്ങിയാൽ 1500 രൂപ ലാഭിക്കാം. മികച്ച ഡീലാണ് ഇത്. പേര് സൂചിപ്പിക്കുന്നത് പോലെ ബ്ലൂടൂത്ത് 5.1 കണക്റ്റിവിറ്റിയുമായിട്ടാണ് ഈ ഹെഡ്ഫോൺ വരുന്നത്. ഡീപ് ബാസ്, ലോ ലേറ്റൻസി ഗെയിമിങ് എന്നിവയെല്ലാം ഈ ടിഡബ്ല്യുഎസ് ഇയർബഡ്സിൽ ഉണ്ട്. ടച്ച് കൺട്രോൾ, ഐപിഎക്സ്4 വാട്ടർ/സ്വീറ്റ് റെസിസ്റ്റൻസ്, ബിൽറ്റ്-ഇൻ മൈക്ക് എന്നിവയും പിട്രോൺ ഈ ഇയർബഡ്സിൽ നൽകിയിട്ടുണ്ട്.

English summary
These earbuds are now available on Amazon for less than Rs. 1000. Amazon is offering more than half the discount on TWS earbuds.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X