പ്രണയദിനത്തിൽ സമ്മാനമായി നൽകാൻ ആമസോണിലൂടെ ഓർഡർ ചെയ്യാവുന്ന ഉത്പന്നങ്ങൾ
മറ്റൊരു പ്രണയദിനം കൂടി എത്തുകയാണ്. നിങ്ങളുടെ പ്രിയപ്പെട്ട ആളിന് സമ്മാനങ്ങൾ നൽകുന്നതിനെ കുറിച്ച് ആലോചിക്കുമ്പോൾ തീർച്ചയായും ആമസോണിലെ പ്രൊഡക്ടുകളെ ഒഴിവാക്കാൻ സാധിക്കില്ല. വെറുമെരു സമ്മാനത്തിനപ്പുറം അത് ലഭിക്കുന്ന ആളിന് ഉപയോഗപ്പെടുന്ന സമ്മാനങ്ങൾ നൽകുന്നതാണ് നല്ലത്. ഇത്തരത്തിൽ നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്രൊഡക്ടുകളാണ് ഗാഡ്ജറ്റുകൾ. ഇയർബഡ്സ്, ഫിറ്റ്നസ് ബാൻഡ് എന്നിവയെല്ലാം നമുക്ക് സമ്മാനമായി നൽകാവുന്നതാണ്.

നിങ്ങളുടെ വാലന്റൈന് സമ്മാനിക്കാവുന്ന, ആമസോണിലൂടെ വാങ്ങാൻ ലഭ്യമായ ചില മികച്ച സമ്മാനങ്ങളാണ് നമ്മളിന്ന് നോക്കുന്നത്. ഈ ഉത്പന്നങ്ങൾക്കെല്ലാം ആമസോൺ ആകർഷകമായ ഓഫറുകളും നൽകുന്നുണ്ട്. ആപ്പിൾ എയർപോഡ്സ് പ്രോ, സോണി ഡബ്ല്യുഎഫ്-സി500, എൽജി ട്യൂൺ എന്നിവയടക്കമുള്ള പ്രൊഡക്ടുകൾ ആമസണിലൂടെ നിങ്ങൾക്ക് വാങ്ങാം.
സോണി ഡബ്ല്യുഎഫ്-സി500 ട്രൂലി വയർലെസ് ബ്ലൂടൂത്ത് ഇയർബഡ്സ്
യഥാർത്ഥ വില: 8,999
ഓഫർ വില: 5,990 രൂപ
കിഴിവ്: 3000 രൂപ (33%)
പ്രധാന സവിശേഷതകൾ
• സൗണ്ട് ക്വാളിറ്റി - കംപ്രഷനിൽ നഷ്ടപ്പെട്ട ഉയർന്ന ഫ്രീക്വൻസി ശബ്ദങ്ങൾ DSEE പുനഃസ്ഥാപിക്കുന്നു
• ബാറ്ററി ലൈഫ് - 10 മണിക്കൂർ വരെ ബാറ്ററി ലൈഫ്, ചാർജിംഗ് കെയ്സിനൊപ്പം ആകെ 20 മണിക്കൂർ വരെ
• റേറ്റിങ്സ് - ഐപിഎക്സ്4 റേറ്റിങ് ഉള്ള സ്പ്ലാഷ് പ്രൂഫ്, വിയർപ്പ് പ്രൂഫ്
• ബിൽറ്റ്-ഇൻ മൈക്ക് - എളുപ്പവും വ്യക്തവുമായ ഹാൻഡ്‌സ് ഫ്രീ കോളിംഗ്
• ചെറുതും ഭാരം കുറഞ്ഞതും മികച്ച ഫിറ്റും ദിവസം മുഴുവൻ ധരിക്കുന്നതും
• ഡിസൈൻ - സുരക്ഷിതമായ ഫിറ്റിനുള്ള എർഗണോമിക് സർഫേസ് ഡിസൈൻ
• പോർട്ടബിൾ - പോക്കറ്റ് വലിപ്പമുള്ള കേസുമായി എവിടെയും പോകുക
• എളുപ്പമുള്ള ബട്ടൺ ഓപ്പറേഷൻ - WF-C500 ഇയർബഡ്സിൽ ട്രാക്കുകൾ പ്ലേ ചെയ്യാനോ നിർത്താനോ ഒഴിവാക്കാനോ വോളിയം ക്രമീകരിക്കാനോ സഹായിക്കും
ആപ്പിൾ എയർപോഡ്സ് പ്രോ
യഥാർത്ഥ വില: 24,900 രൂപ
ഓഫർ വില: 22,900 രൂപ.
കിഴിവ്: 8%
പ്രധാന സവിശേഷതകൾ
• ഇമ്മേഴ്‌സീവ് ഓഡിയോയ്ക്കായി ആക്ടീവ് നോയ്‌സ് ക്യാൻസലേഷൻ
• നിങ്ങൾക്ക് ചുറ്റുമുള്ള ലോകത്തെ കേൾക്കാനും ബന്ധപ്പെടാനുമുള്ള ട്രാൻസ്പാരൻസി മോഡ്
• ഇഷ്‌ടാനുസൃതമാക്കാവുന്ന ഫിറ്റിനായി മൂന്ന് വലുപ്പത്തിലുള്ള മൃദുവായ, സിലിക്കൺ ബഡ്സ്
• വിയർപ്പും വെള്ളവും പ്രതിരോധിക്കും
• അഡാപ്റ്റീവ് ഇക്യൂ നിങ്ങളുടെ ചെവിയുടെ ആകൃതിയിൽ സംഗീതം സ്വയമേവ ട്യൂൺ ചെയ്യുന്നു
• നിങ്ങളുടെ എല്ലാ ആപ്പിൾ ഡിവൈസുകൾക്കും എളുപ്പം സെറ്റ് ചെയ്യാം
• സിരിയിലേക്ക് ആക്സസ്
• വയർലെസ് ചാർജിംഗ് കേസ് 24 മണിക്കൂറിലധികം ബാറ്ററി ലൈഫ് നൽകുന്നു
ജെബിഎൽ ഫ്ലിപ്പ് 5 ബൈ ഹർമാൻ ബ്ലൂടൂത്ത് സ്പീക്കർ
യഥാർത്ഥ വില: 10,999 രൂപ
ഓഫർ വില: 8,999 രൂപ
കിഴിവ്: 2,000 രൂപ (18%)
പ്രധാന സവിശേഷതകൾ
• JBL സിഗ്നേച്ചർ ഓഡിയോ, ബാറ്ററി : ബാറ്ററി ശേഷി- 4,800 എംഎഎച്ച്. ചാർജിംഗ് സമയം 2.5 മണിക്കൂർ
• ഒപ്റ്റിമൽ ഓഡിയോ സെറ്റിങ്സിന് കീഴിൽ 12 മണിക്കൂർ പ്ലേ ടൈം. വോയ്‌സ് അസിസ്റ്റന്റ് ഇന്റഗ്രേഷൻ
• മഴയിലോ പൂൾ പാർട്ടിയിലോ മ്യൂസിക്ക് ആസ്വദിക്കാൻ ഐപിഎക്സ്7 വാട്ടർപ്രൂഫ് നിങ്ങളെ സഹായിക്കുന്നു
• ഡ്യുവൽ എക്‌സ്‌റ്റേണൽ പാസീവ് റേഡിയേറ്ററും പുതിയ റേസ്‌ട്രാക്ക് ആകൃതിയിലുള്ള ഡ്രൈവറും ഉയർന്ന ഔട്ട്‌പുട്ട് നൽകുന്നു
• സ്റ്റീരിയോ ഓഡിയോയ്ക്കായി രണ്ട് ജെബിഎൽ പാർട്ടിബൂസ്റ്റ്-അനുയോജ്യമായ സ്പീക്കറുകൾ
ജെബിഎൽ ചാർജ് 4
യഥാർത്ഥ വില: 15,999 രൂപ
ഓഫർ വില: 12,999 രൂപ
കിഴിവ്: 19%
പ്രധാന സവിശേഷതകൾ
• ജെബിഎൽ സിഗ്നേച്ചർ സൗണ്ട്- ഉയർന്ന പവർ ഉള്ള പോർട്ടബിൾ ബ്ലൂടൂത്ത് സ്പീക്കർ
• ഒപ്റ്റിമൽ ഓഡിയോ സെറ്റിങ്സിൽ 20 മണിക്കൂർ പ്ലേടൈം
• വയർലെസ് ബ്ലൂടൂത്ത് സ്ട്രീമിംഗ്
• ഐപിഎക്സ്7 വാട്ടർപ്രൂഫ്
• 100 ജെബിഎൽ സ്പീക്കറുകൾ പെയർ ചെയ്യാൻ സാധ്യമാക്കുന്ന ജെബിഎൽ കണക്റ്റ്+ സാങ്കേതികവിദ്യ
• ഡ്യുവൽ പാസീവ് ബാസ് റേഡിയറുകൾ
• ബിൽറ്റ്-ഇൻ പവർ ബാങ്ക്- ഉയർന്ന ശേഷിയുള്ള 7500mAh ബാറ്ററിയിലെ യുഎസ്ബി ഔട്ട്‌പുട്ട് വഴി നിങ്ങളുടെ സ്മാർട്ട്‌ഫോണുകളും ടാബ്‌ലെറ്റുകളും ചാർജ് ചെയ്യാൻ കഴിയും.
സോണി ഡബ്ല്യുഎഫ്-1000എക്സ്എം4 ആക്ടീവ് നോയ്‌സ് ക്യാൻസലേഷൻ ട്രൂ വയർലെസ് (ടിഡബ്ല്യുഎസ്) ബ്ലൂടൂത്ത് 5.2 ഇയർബഡ്സ്
യഥാർത്ഥ വില: 24,990 രൂപ
ഓഫർ വില: 19,990 രൂപ
കിഴിവ്: 20%
പ്രധാന സവിശേഷതകൾ
• നോയ്‌സ് ക്യാൻസലേഷൻ- പുതിയ ഇന്റഗ്രേറ്റഡ് പ്രോസസർ വി1 ഉപയോഗിച്ച് നോയിസ് ക്യാൻസലേഷൻ സാധ്യമാകുന്നു
• സൌണ്ട് ക്വാളിറ്റി - പുതിയ ഇന്റഗ്രേറ്റഡ് പ്രോസസർ വി1 സപ്പോർട്ട് ചെയ്യുന്ന എൽഡിഎസി കോഡെക്ക് നൽകുന്ന മികച്ച ശബ്‌ദ നിലവാരം.
• കോൾ ക്വാളിറ്റി - ക്രിസ്റ്റൽ ക്ലിയർ കോൾ ക്വാളിറ്റി, ബീംഫോർമിംഗ് മൈക്രോഫോൺ, ബോൺ-കണ്ടക്ഷൻ സെൻസർ
• സ്‌മാർട്ട് ഫീച്ചറുകൾ - സ്‌പീക്ക്-ടു-ചാറ്റ് സാങ്കേതികവിദ്യ സംഭാഷണങ്ങൾക്കിടയിൽ സ്വയമേവ ശബ്ദം കുറയ്ക്കുന്നു
• ബാറ്ററി ലൈഫ് - 24 മണിക്കൂർ നീണ്ട ബാറ്ററി
ഫ്യൂജിഫിലിം ഇൻസ്റ്റാക്സ് മിനി 9 ഇൻസ്റ്റന്റ് ക്യാമറ (ഫ്ലേമിഗോ പിങ്ക്) ഗിഫ്റ്റ് ബോക്സ്
യഥാർത്ഥ വില: 5999 രൂപ
ഓഫർ വില: 4,916 രൂപ
കിഴിവ്: 17%
പ്രധാന സവിശേഷതകൾ
• ഗിഫ്റ്റ് ബോക്സിൽ - ഇൻസ്റ്റാക്സ് മിനി 9 ഇൻസ്റ്റന്റ് ക്യാമറ + ഇൻസ്റ്റാക്സ് മിനി ഫിലിം പാക്ക് 10x1 + ഇൻസ്റ്റാക്സ് ഫോട്ടോ ബണ്ടിംഗ് + ഇൻസ്റ്റാക്സ് ഫോട്ടോ ആൽബം + ബാറ്ററികൾ + ക്യാമറ സ്ട്രാപ്പ് + വാറന്റി കാർഡ് + ഇൻസ്ട്രക്ഷൻ മാനുവൽ
• സെൽഫി മിറർ - ലെൻസിന് അടുത്തുള്ള കണ്ണാടി ഉപയോഗിച്ച് നിങ്ങളുടെ ഫ്രെയിമിങ് പരിശോധിക്കാം
• ഹൈ-കീ മോഡ് - ഹൈ-കീ മോഡ് മാർക്കിലേക്ക് ബ്രൈറ്റ്നസ് സെറ്റിങ്സ് ഡയൽ സെറ്റ് ചെയ്യുന്നത് മികച്ച ചിത്രങ്ങൾ എടുക്കാൻ സഹായിക്കുന്നു.
• ഇൻസ്റ്റന്റ് ഫോട്ടോസിനുള്ള ലളിതമായ പ്രവർത്തനം, ബ്രൈറ്റ്നസ് സെറ്റിങ്സ് ഡയൽ
• ഇൻസ്റ്റാക്സ് മിനി 9 ചിത്രമെടുക്കുന്നതിനുള്ള മികച്ച ബ്രൈറ്റ്നസ് ഓട്ടോമാറ്റിക്കായി കണ്ടെത്തുകയും നിങ്ങളുടെ ചുറ്റുപാടുകളെ അടിസ്ഥാനമാക്കി ഏറ്റവും മികച്ച സെറ്റിങ്സ് നൽകുകയും ചെയ്യുന്നു.


Click it and Unblock the Notifications