ഫോട്ടോഗ്രാഫിയിൽ താല്പര്യമുള്ളവർക്ക് ആമസോണിലൂടെ വാങ്ങാലുന്ന സോണി ക്യാമറകൾ

ഫോട്ടോഗ്രാഫിയിൽ താല്പര്യമുള്ള ആളുകൾക്ക് വാങ്ങാൻ നിരവധി ക്യാമറകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. കുറഞ്ഞ വില മുതൽ ലക്ഷങ്ങൾ വരെ വിലയുള്ള ക്യാമറകൾ ഇന്ത്യയിലുണ്ട്. നിങ്ങൾ ഫോട്ടോഗ്രാഫിയിൽ തുടക്കകാരനാണ് എങ്കിൽ അധികം പണം മുടക്കാതെ കുറഞ്ഞ വിലയുള്ള ക്യാമറകൾ ഉപയോഗിച്ച് തുടങ്ങുകയാണ് നല്ലത്. പ്രൊഫഷണൽ ലെവൽ ക്യാമറകൾക്ക് വലിയ തുക തന്നെ മുടക്കേണ്ടി വരും. ക്യാമറ വിപണിയിൽ കനോണിന്റെയും നിക്കേണിന്റെയും ആധിപത്യം തകർത്ത് മുന്നേറുന്ന ബ്രാന്റായ സോണിയും എല്ലാ വില വിഭാഗത്തിലും ഇന്ന് ക്യാമറകൾ ലഭ്യമാക്കുന്നുണ്ട്.

 
ഫോട്ടോഗ്രാഫി താല്പര്യമുള്ളവർക്ക് ആമസോണിലൂടെ വാങ്ങാലുന്ന സോണി ക്യാമറകൾ

മിറർലെസ് ക്യാമറകളുടെ കാലം വന്നതോടെയാണ് സോണി തങ്ങളുടെ ആധിപത്യം ക്യാമറ വിപണിയിൽ ഉറപ്പിച്ചത്. വില കുറഞ്ഞ ഡിജിറ്റൽ ക്യാമറകളും വ്ളോഗ് ക്യാമറകളും മുതൽ അഞ്ച് ലക്ഷം രൂപ വരെ വിലയുള്ള ക്യാമറൾ സോണിക്ക് ഉണ്ട്. ക്യാമറ വാങ്ങാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമാണ് ആമസോൺ. എല്ലാ പ്രമുഖ ബ്രാന്റുകളുടെ ക്യാമറകളും ആമസോണിലൂടെ കുറഞ്ഞ വിലയിൽ ലഭ്യമാണ്. ആമസോണിലൂടെ വാങ്ങാവുന്ന സോണിയുടെ ക്യാമറകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ഇതിൽ പല വില നിലവാരങ്ങളിലുള്ള ക്യാമറകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ ക്യാമറകൾക്കും ആമസോൺ ആകർഷകമായ ഓഫറുകളും ഡിസ്കൌണ്ടുകളും നൽകുന്നുമുണ്ട്.

Sony DSC W830 Cyber-Shot 20.1 MP Point and Shoot Camera (Black) with 8X Optical Zoom
₹11,790.00

സോണി ഡിഎസ്സി W830 സൈബർ-ഷോട്ട് 20.1 എംപി പോയിന്റ് ആന്റ് ഷൂട്ട് ക്യാമറ

• 20.1 മെഗാപിക്സൽ സൂപ്പർ എച്ച്എഡി സിസിഡി സെൻസർ

• 720p എംപി 4 മൂവി മോഡ് ക്യാമറ 1280 x 720 ഹൈ ഡെഫനിഷൻ മൂവീസ്, 30 fps-ൽ ഷൂട്ട് ചെയ്യുന്നു,

• ഫോക്കൽ ലെങ്ത് f=4.5-36mm.

• എക്സ്പോഷർ കോമ്പൻസേഷൻ: +/- 2.0 ഇവി, 1/3 ഇവി സ്റ്റെപ്പ്

• 8x ഒപ്റ്റിക്കൽ സൂം കാൾ സെസ്സ് വേരിയോ ടെസ്സർ ലെൻസ്

• സ്‌ക്രീൻ ടൈപ്പ്: 6.7സെമി (2.7-ടൈപ്പ്)(4:3) / 230,400 ഡോട്ട്സ് / ക്ലിയർഫോട്ടോ / ടിഎഫ്ടി എൽസിഡി 5 (ബ്രൈറ്റ്) / 4 / 3 / 2 / 1 (ഡാർക്ക്)

• സ്വീപ്പ് പനോരമ, ഇന്റലിജന്റ് ഓട്ടോ, പിക്ചർ ഇഫക്റ്റ്

• സെൽഫ്-ടൈമർ: 10സെക്കൻഡ്, 2സെക്കൻഡ്, പോർട്രെയ്റ്റ്1, പോർട്രെയ്റ്റ്2

• പവർ സോഴ്ഡ് ഡിസി 3.6വി

Sony Alpha ILCE-6400 24.2MP Mirrorless Camera Body (APS-C Sensor, Real-Time Eye Auto Focus, 4K Vlogging Camera, Tiltable LCD) - Black
₹70,990.00
₹80,490.00
12%

സോണി ആൽഫ ഐഎൽസിഇ-6400 24.2 എംപി മിറർലെസ്സ് ക്യാമറ

• ലൈവ് ഐ എഎഫും ടൈവ് ട്രാക്കിങും

• ലോകത്തിലെ ഏറ്റവും വേഗതയേറിയ 0.02 സെക്കൻഡ് എഎഫ് സ്പീഡ്, 425 സ്റ്റെപ്സ് ഫൈൻഡർ, കോൺട്രാസ്റ്റ് പോയിന്റുകൾ

• 24.2 എപി ഇഎക്എംഒആർ സിഎംഒഎസ് സെൻസർ

• എഎഫ്/എഇ ഉപയോഗിച്ച് 11 എഫ്പിഎസ് ഷൂട്ടിംഗ്

• 180 ഡിഗ്രി ടൈറ്റിൽ ടച്ച് എൽസിഡി സ്ക്രീൻ

• 102400 വരെ ISO

• ഉയർന്ന റെസല്യൂഷൻ, സെൻസിറ്റിവിറ്റി, കളർ റിപ്രൊർക്ഷൻ ശേഷി

Sony RX100 III Premium Compact Camera with 1.0-Type Exmor CMOS Sensor (DSC-RX100M3)
₹53,570.00
₹53,890.00
1%

സോണി ആർഎക്സ്100 III പ്രീമിയം കോം‌പാക്റ്റ് ക്യാമറ (DSC-RX100M3)

• 20.1 എംപി (എഫക്ടീവ്) 1.0-ടൈപ്പ് എക്‌സ്‌മോർ ആർ സിഎംഒഎസ് സെൻസർ

• മികച്ച ഡീറ്റൈൽസിനും നോയിസ് കുറയ്ക്കുന്നതിനും ബൈയോൻസ് എക്സ് എഞ്ചിൻ

• സെസ്സ് വേരിയോ- സോണർ ടി 24-70 എംഎം ലെൻസ് എഫ്1.8-2.8 അപ്പേർച്ചർ

 

• ബിൽറ്റ്-ഇൻ ഒലെഡ് ട്രൂ-ഫൈൻഡർ ഇലക്ട്രോണിക് വ്യൂഫൈൻഡർ (EVF)

• ബ്ലാക്ക്ഔട്ട് ഇല്ലാതെ 10fps വരെ തുടർച്ചയായ ഷൂട്ടിംഗ്

Sony Premium Compact DSC-RX100M5A Advanced Digital 4K Camera (Black)
₹67,990.00
₹75,990.00
11%

സോണി പ്രീമിയം കോംപാക്റ്റ് ഡിഎസ്ഇ-ആർഎക്സ്100എം5എ അഡ്വാൻസ്ഡ് ഡിജിറ്റൽ 4കെ ക്യാമറ

• ഡ്രാം ചിപ്പ് ഉള്ള എക്സ്മോർ ആർഎസ് 1.0 ടൈപ്പ് സ്റ്റാക്ക് ചെയ്ത സിഎംഒഎസ് സെൻസർ, 20.1 മെഗാപിക്സൽസ്

• മുൻഭാഗം എൽഎസ്ഐ ഉള്ള വിപുലമായ ബയോൺസ് എക്സ് ഇമേജ് പ്രോസസ്സിംഗ് എഞ്ചിൻ

• സെസ്സ് വേരിയോ- സോണർ ടി എഫ്1.8-2.8 വലിയ അപ്പർച്ചർ ലെൻസും ഒപ്റ്റിമൈസ് ചെയ്ത ഇമേജ് പ്രോസസ്സിംഗ് സിസ്റ്റവും

• സിനിമകൾ ഷൂട്ട് ചെയ്യുമ്പോൾ ഫാസ്റ്റ് ഹൈബ്രിഡ് എഎഫ്

• 315-പോയിന്റ് ഫോക്കൽ-പ്ലെയിൻ ഫേസ്-ഡിറ്റക്ഷൻ എഎഫ് സെൻസർ വിശാലമായ കവറേജ് ഏരിയ നൽകുന്നു

• നിശബ്ദവും വൈബ്രേഷൻ രഹിതവുമായ ഷൂട്ടിംഗ്

• 100% ഫ്രെയിം കവറേജുള്ള എക്സ്ജിഎ ഒലെഡ് ട്രു-ഫൈൻഡർ

Sony Digital Vlog Camera ZV-1 Only (Compact, Video Eye AF, Flip Screen, in-Built Microphone, 4K Vlogging Camera and Content Creation) – Black
₹49,990.00
₹67,990.00
26%

സോണി ഡിജിറ്റൽ വ്ളോഗ് ZV-1

• 20.1 എംപി സ്റ്റാക്ക്ഡ് ബാക്ക് ഇൽയുമിനേറ്റഡ് 1" എക്സ്മോർ ആർഎസ് സിഎംഒഎസ് സെൻസർ / ഡ്രാം,

• 24-70mm 1 F1.8-2.8 സെസ്സ് വേരിയോ-സോണാർ ടി ലെൻസ്

• വിൻഡ് സ്ക്രീനുള്ള ഡയറക്ഷണൽ 3-കാപ്സ്യൂൾ ഇൻബിൽറ്റ്-മൈക്ക്

• വാരി-ആംഗിൾ LCD സ്‌ക്രീൻ, ഇത് സെൽഫി ഷൂട്ടിങ് എളുപ്പമാക്കുന്നു

• പ്രൊർക്ട് ഷോകേസ് സെറ്റിങ്സ്

• വീഡിയോ ഐ എഎഫ് ഉള്ള 4കെ മൂവി റെക്കോർഡിങും ലൈവ് ട്രാക്കിങും

• വൺ-പുഷ് ബൊക്കെ സ്വിച്ച്

• ടൈം-ലാപ്‌സ് ഫീച്ചർ

• ഇമേജിംഗ് എഡ്ജ് മൊബൈൽ ഉപയോഗിച്ച് എവിടെവച്ചും നിങ്ങളുടെ സ്മാർട്ട്ഫോണിലേക്ക് വീഡിയോകൾ അയയ്ക്കാം

Sony Alpha ILCE-6400M 24.2MP Mirrorless Digital SLR Camera (Black) with 18-135mm Power Zoom Lens (APS-C Sensor, Real-Time Eye Auto Focus, 4K Vlogging Camera, Tiltable LCD) - Black
₹1,02,990.00
₹116,490.00
12%

സോണി ആൽഫ ഐഎൽസിഇ-6400എം 24.2എംപി മിറർലെസ് ഡിജിറ്റൽ എസ്എൽആർ ക്യാമറ

• ലൈവ് ഐ എഎഫും ലൈവ് ട്രാക്കിങും

• ലോകത്തിലെ ഏറ്റവും വേഗതയേറിയ 0.02 സെക്കൻഡ് എഎഫ് സ്പീഡ്, 425 സ്റ്റെപ്സ് ഫൈൻഡറും കോൺട്രാസ്റ്റ് പോയിന്റുകളും

• മികച്ച പ്രകാശ സംവേദനക്ഷമതയുള്ള 24.2എംപി എക്സ്മോർ സിഎംഒഎസ് സെൻസർ

• എഎഫ്/എഇ ഉപയോഗിച്ച് 11 എഫ്പിഎസ് തുടർച്ചയായ ഷൂട്ടിംഗ്

• 180 ഡിഗ്രി ടിൽറ്റ് ടച്ച് എൽസിഡി സ്ക്രീൻ

• 102400 വരെ ഐഎസ്ഒ സെൻസിറ്റിവിറ്റി

• ഉയർന്ന റെസല്യൂഷൻ, സെൻസിറ്റിവിറ്റി, കളർ റിപ്രൊഡക്ഷൻ കേപ്പബിലിറ്റി

Disclaimer: This site contains affiliate links to products. We may receive a commission for purchases made through these links. However, this does not influence or impact any of our articles, such as reviews, comparisons, opinion pieces and verdicts.

Best Deals and Discounts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X