Home
Deal of the day

ആമസോൺ ഇഎംഐ സെയിലിലൂടെ ബജറ്റ് 5ജി സ്മാർട്ട്ഫോണുകൾക്ക് പലിശയില്ലാത്ത ഇഎംഐ നേടാം

ഇന്ത്യയിലെ മുൻനിര ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ആമസോൺ ഉപയോക്താക്കൾക്ക് മികച്ച ഓഫറുകളും ഡീലുകളും നൽകാറുണ്ട്. സ്മാർട്ട്ഫോണുകൾ വാങ്ങുന്നവർക്ക് ആമസോൺ നൽകുന്ന ഓഫറുകൾ ആകർഷകമാണ്. നിങ്ങളൊരു വില കുറഞ്ഞ 5ജി സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ ഇത് മികച്ചൊരു അവസരമാണ്. ആമസോൺ സെയിലിലൂടെ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനിൽ നിങ്ങൾക്ക് ഇത്തരം ഫോണുകൾ വാങ്ങാം. ആമസോൺ ഇഎംഐ സെയിൽ സമയത്ത് മാത്രമാണ് ഈ ഓഫർ ലഭ്യമാകുന്നത്.

ആമസോൺ ഇഎംഐ സെയിലിലൂടെ ബജറ്റ് 5ജി സ്മാർട്ട്ഫോണുകൾക്ക് നോ-കോസ്റ്റ് ഇഎംഐ

ആമസോൺ ഇഎംഐ സെയിൽ എന്നത് പേര് സൂചിപ്പിക്കുന്നത് പോലെ ഫോണുകൾ വാങ്ങാൻ ഇഎംഐ പേയ്‌മെന്റ് ഓപ്ഷൻ നൽകുന്നു. അതുകൊണ്ട് തന്നെ നിങ്ങൾ ഒരു 5ജി സ്‌മാർട്ട്‌ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ പലിശയില്ലാത്ത ഇഎംഐ പേയ്‌മെന്റിൽ തന്നെ അവ ലഭിക്കും. ഇത് മികച്ച ഡീലാണ്. റെഡ്മി, ഐക്യുഒഒ, സാംസങ്, വൺപ്ലസ്, വിവോ, ഓപ്പോ തുടങ്ങിയവയയുടെ സ്മാർട്ട്ഫോണുകളെല്ലാം ഈ സെയിലിലൂടെ ഓഫറിൽ സ്വന്തമാക്കാൻ സാധിക്കും. ആമസോൺ ഇഎംഐ സെയിലിലൂടെ സ്വന്തമാക്കാവുന്ന സ്മാർട്ട്ഫോണുകളും അവയുടെ ഓഫറുകളും നോക്കാം.

റെഡ്മി നോട്ട് 10ടി 5ജി

വില: 14,999 രൂപ

659 രൂപ പ്രതിമാസം വരുന്ന നോ കോസ്റ്റ് ഇഎംഐ ലഭ്യമാണ്.

റെഡ്മി നോട്ട് 10ടി 5ജി സ്മാർട്ട്ഫോൺ ഇപ്പോൾ ആമസോൺ സെയിൽ വഴി 13,999 രൂപയ്ക്ക് സ്വന്തമാക്കാം. ഈ ഡിവൈസ് വാങ്ങുന്നവർക്ക് നോ-കോസ്റ്റ് ഇഎംഐ പേയ്‌മെന്റ് ഓപ്ഷൻ ലഭ്യമാണ്. പ്രതിമാസം 659 രൂപ വരെ അടവ് വരുന്ന ഇഎംഐ ഓപ്ഷനുകൾ ഈ ഫോൺ വാങ്ങുന്ന ആളുകൾക്ക് ലഭിക്കും.

റെഡ്മി നോട്ട് 11ടി 5ജി

വില: 19,999 രൂപ

പ്രതിമാസം 941 രൂപ വരുന്ന നോ കോസ്റ്റ് ഇഎംഐ ലഭ്യമാണ്.

റെഡ്മി നോട്ട് 11ടി 5ജി സ്മാർട്ട്ഫോൺ ഇപ്പോൾ ആമസോൺ സെയിൽ വഴി 19,999 രൂപയ്ക്ക് സ്വന്തമാക്കാം. ഈ സെയിൽ സമയത്ത് റെഡ്മിയുടെ ഈ പുതിയ 5ജി സ്മാർട്ട്ഫോൺ നോ-കോസ്റ്റ് ഇഎംഐ പേയ്‌മെന്റ് ഓപ്ഷനിൽ ലഭ്യമാകും. പ്രതിമാസം 941 രൂപ അടവ് വരുന്ന ഇഎംഐ ഓപ്ഷൻ പോലും ഫോൺ വാങ്ങുന്നവർക്ക് ലഭിക്കും.

സാംസങ് ഗാലക്സി എം32 5ജി

വില: 22,999 രൂപ.

1,083 രൂപ പ്രതിമാസം വരുന്ന നോ-കോസ്റ്റ് ഇഎംഐ ലഭ്യമാണ്

സാംസങ് ഗാലക്സി എം32 5ജി സ്മാർട്ട്ഫോൺ ആമസോൺ സെയിൽ വഴി 22,999 രൂപയ്ക്ക് ലഭ്യമാണ്. ഈ ഡിവൈസ് വാങ്ങുന്നവർക്ക് ഇപ്പോൾ നോ-കോസ്റ്റ് ഇഎംഐ പേയ്‌മെന്റ് ഓപ്ഷനും ലഭിക്കും. പ്രതിമാസം 1,083 രൂപ വരെ അടവ് വരുന്ന ഇഎംഐ ഓപ്ഷനാണ് ഈ ഡിവൈസ് വാങ്ങുന്നവർക്ക് ലഭിക്കുന്നത്.

വൺപ്ലസ് നോർഡ് സിഇ 5ജി

വില: 24,999 രൂപ.

1,177 രൂപ പ്രതിമാസം അടവ് വരുന്ന നോ-കോസ്റ്റ് ഇഎംഐ ലഭ്യമാണ്

വൺപ്ലസ് നോർഡ് സിഇ 5ജി സ്മാർട്ട്ഫോൺ ആമസോൺ സെയിൽ വഴി 24,999 രൂപയ്ക്ക് ലഭ്യമാണ്. നോ-കോസ്റ്റ് ഇഎംഐ പേയ്‌മെന്റ് ഓപ്ഷനും ഈ ഡിവൈസ് വാങ്ങുന്നവർക്ക് ലഭിക്കും. ആമസോണിലൂടെ ഈ സ്മാർട്ട്ഫോൺ വാങ്ങുമ്പോൾ പ്രതിമാസം 1,177 രൂപ അടവ് വരുന്ന ഇഎംഐ ഓപ്ഷനാണ് ലഭിക്കുന്നത്.

ഐക്യുഒഒ Z5 5ജി

വില: 23,990 രൂപ

1,129 പ്രതിമാസം വരുന്ന നോ-കോസ്റ്റ് ഇഎംഐ ലഭ്യമാണ്

ഐക്യുഒഒ Z5 5ജി സ്മാർട്ട്ഫോണിന് ആമസോണിൽ 23,990 രൂപയാണ് വില. ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് നോ-കോസ്റ്റ് ഇഎംഐ പേയ്‌മെന്റ് ഓപ്ഷൻ ലഭ്യമാണ്. പ്രതിമാസം 1,129 രൂപ വരെ അടവ് വരുന്ന ഇഎംഐ ഓപ്ഷനും ലഭ്യമാണ്.

വിവോ വി21ഇ 5ജി

വില: 24,990 രൂപ

1,176 രൂപ മുതൽ പ്രതിമാസം അടവ് വരുന്ന നോ-കോസ്റ്റ് ഇഎംഐ ലഭ്യമാണ്

വിവോ വി21ഇ 5ജി സ്മാർട്ട്ഫോൺ ഇപ്പോൾ ആമസോണിലൂടെ 24,990 രൂപയ്ക്ക് ലഭ്യമാണ്. ഈ ഡിവൈസ് ആമസോണിലൂടെ വാങ്ങുന്നവർക്ക് നോ-കോസ്റ്റ് ഇഎംഐ പേയ്‌മെന്റ് ഓപ്ഷനും ലഭിക്കും. പ്രതിമാസം 1,176 രൂപ മുതൽ ആരംഭിക്കുന്ന അടവ് വരുന്ന ഇഎംഐ ഓപ്ഷനാണ് ഈ ഡിവൈസ് വാങ്ങുന്നവർക്ക് ലഭിക്കുന്നത്.

സാംസങ് ഗാലക്സി എ22 5ജി

വില: 21,999 രൂപ

1,036 രൂപ മുതൽ ആരംഭിക്കുന്ന നോ-കോസ്റ്റ് ഇഎംഐ ലഭ്യമാണ്.

സാംസങ് ഗാലക്സി എ22 5ജി സ്മാർട്ട്ഫോൺ ആമസോൺ സെയിൽ സമയത്ത് 21,999 രൂപയ്ക്ക് ലഭ്യമാണ്. ഈ ഡിവൈസ് വാങ്ങുന്നവർക്ക് നോ-കോസ്റ്റ് ഇഎംഐ പേയ്‌മെന്റ് ഓപ്ഷനും ലഭിക്കും. പ്രതിമാസം 1,036 രൂപ അടവ് വരുന്നത് മുതൽ ആരംഭിക്കുന്ന ഇഎംഐ ആണ് ഈ ഡിവൈസ് വാങ്ങുന്നവർക്ക് ലഭിക്കുന്നത്.

വിവോ ഐ72 5ജി

വില: 20,990 രൂപ

പ്രതിമാസം 988 രൂപ മുതൽ ആരംഭിക്കുന്ന നോ-കോസ്റ്റ് ഇഎംഐ ലഭ്യമാണ്.

വിവോ ഐ72 5ജി സ്മാർട്ട്ഫോൺ ആമസോൺ സെയിൽ സമയത്ത് 20,990 രൂപയ്ക്ക് ലഭ്യമാണ്. ഈ ഡിവൈസ് വാങ്ങുന്നവർക്ക് നോ-കോസ്റ്റ് ഇഎംഐ പേയ്‌മെന്റ് ഓപ്ഷനും ലഭിക്കും. പ്രതിമാസം 988 രൂപ മുതൽ അടവ് വരുന്ന ഇഎംഐ ഓപ്ഷനുകൾ ഈ ഡിവൈസ് വാങ്ങുന്നവർക്ക് ലഭിക്കും.

ഓപ്പോ എ74 5ജി

വില: 17,990 രൂപ

847 രൂപ മുതൽ വില ആരംഭിക്കുന്ന നോ കോസ്റ്റ് ഇഎംഐ ലഭ്യമാണ്.

ഓപ്പോ എ74 5ജി സ്മാർട്ട്ഫോൺ ആമസോൺ സെയിൽ സമയത്ത് 17,990 രൂപ മുതലുള്ള വിലയിൽ ലഭ്യമാണ്. ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് നോ-കോസ്റ്റ് ഇഎംഐ പേയ്‌മെന്റ് ഓപ്ഷനും ലഭിക്കും. പ്രതിമാസം 847 രൂപ മുതൽ അടവ് വരുന്ന ഇഎംഐ ഓപ്ഷനാണ് ഈ ഡിവൈസ് വാങ്ങുന്നവർക്ക് ലഭിക്കുന്നത്.

English summary
You can get budget 5G smartphones with the no-cost EMI option through the Amazon EMI sale.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X