ഈ കിടിലൻ ഇയർബഡ്സ് മോഡലുകൾ ആമസോണിലൂടെ 5000 രൂപയിൽ താഴെ വിലയിൽ സ്വന്തമാക്കാം

അടുത്തിടെയായി ഹെഡ്‌ഫോണുകൾക്കും ടിഡബ്ല്യുഎസ് ഇയർബഡ്സിനുമുള്ള ആവശ്യക്കാരുടെ എണ്ണം വൻതോതിൽ വർധിച്ചിട്ടുണ്ട്. നമ്മൾ പലരും ഇപ്പോൾ വയർഡ് ഹെഡ്‌ഫോണുകളേക്കാൾ ടിഡബ്ല്യുഎസ് ഇയർബഡ്സ് തിരഞ്ഞെടുക്കുന്നു. നിങ്ങൾ മികച്ച ഇയർബഡ്സ് വാങ്ങാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ സുവർണാവസരമാണ് ആമസോൺ ഒരുക്കുന്നത്. വില കൂടിയ ഇയർബഡ്സ് പോലും ആമസോണിലൂടെ ഇപ്പോൾ 5,000 രൂപയിൽ താഴെ വിലയിൽ സ്വന്തമാക്കാൻ സാധിക്കും.

ഈ കിടിലൻ ഇയർബഡ്സ് മോഡലുകൾ ആമസോണിലൂടെ 5000 രൂപയിൽ താഴെ വിലയിൽ വാങ്ങാം

ആമസോണിൽ നിരവധി ബ്രാൻഡുകളുടെ ഇയർബഡ്സുകൾക്ക് കിഴിവുകളും ഓഫറുകളും ലഭിക്കുന്നു. റെഡ്മി ഇയർബഡ്സ് 3 പ്രോ ഇപ്പോൾ വെറും 2,999 രൂപയ്ക്ക് ലഭ്യമാണ്. വൺപ്ലസ് ബഡ്സ് Z 2,999 രൂപയ്ക്ക് വിൽപ്പനയക്ക് എത്തുന്നു. നോയിസ്, ബോൾട്ട്, ജെബിഎൽ തുടങ്ങിയ മുൻനി ബ്രാന്റുകളുടെ ഇയർബഡ്സിനും ഓഫറുകളും ഡിസ്കൌണ്ടുകളും ലഭിക്കും. ആമസോണിലൂടെ ആകർഷകമായ ഓഫറുകളിൽ സ്വന്തമാക്കാവുന്ന വിലകൂടിയ ഇയർബഡ്സും അവയുടെ ഓഫറുകളും നോക്കാം.

ക്രോസ്ബീറ്റ്സ് ടോർക്ക് ട്രൂ വയർലെസ് ഇയർബഡ്

യഥാർത്ഥ വില: 11,999 രൂപ

ഓഫർ വില: 4,699 രൂപ

കിഴിവ്: 7,300 രൂപ (61%)

ആമസോൺ സെയിലിലൂടെ ക്രോസ്ബീറ്റ്സ് ടോർക്ക് ട്രൂ വയർലെസ് ഇയർബഡ് 61% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 11,999 രൂപ വിലയുള്ള ഈ ഇയർബഡ് വിൽപ്പന സമയത്ത് 4,699 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്ന ഉപഭോക്താക്കൾക്ക് 7,300 രൂപ ലാഭിക്കാം. മികച്ച ഡിലാണ് ഇത്. ടച്ച് കൺട്രോൺസ്, ഓട്ടോ ഇൻ-ഇയർ ഡിറ്റക്ഷൻ തുടങ്ങിയ മികച്ച സവിശേഷതകൾ ഉള്ള ഇയർബഡ്സ് ആണ് ഇത്.

നോയിസ് എയർ ബഡ്‌സ്+ ട്രൂലി വയർലെസ് ഇയർബഡ്

യഥാർത്ഥ വില: 5,999 രൂപ

ഓഫർ വില: 2,499 രൂപ

കിഴിവ്: 3,500 രൂപ (58%)

ആമസോൺ സെയിലിലൂടെ നോയിസ് എയർ ബഡ്‌സ്+ ട്രൂലി വയർലെസ് ഇയർബഡ് 58% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 5,999 രൂപ വിലയുള്ള ഈ ഇയർബഡ് വിൽപ്പന സമയത്ത് 2,499 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ഡിവൈസ് വാങ്ങുന്ന ഉപഭോക്താക്കൾക്ക് 3,500 രൂപ ലാഭമാണ് ലഭിക്കുന്നത്. പകുതിയിൽ അധികം കിഴിവിൽ തന്നെ ഈ ഡിവൈസ് സ്വന്തമാക്കാം. 20 മണിക്കൂർ പ്ലേടൈം, സിലിക്കൺ ടിപ്പ്, ഹൈപ്പർസിങ്ക് ടെക്നോളജി തുടങ്ങിയ സവിശേഷതകൾ ഈ ഡിവൈസിൽ ഉണ്ട്.

റെഡ്മി ഇയർബഡ്സ് 3 പ്രോ ബ്ലൂടൂത്ത് ട്രൂലി വയർലസ് ഇൻ ഇയർ ഇയർബഡ്

യഥാർത്ഥ വില: 5,999 രൂപ

ഓഫർ വില: 2,999 രൂപ

കിഴിവ്: 3,000 രൂപ (50%)

ആമസോൺ സെയിലിലൂടെ റെഡ്മി ഇയർബഡ്സ് 3 പ്രോ ബ്ലൂടൂത്ത് ട്രൂലി വയർലസ് ഇൻ ഇയർ ഇയർബഡ് 50% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 5,999 രൂപ വിലയുള്ള ഈ ഇയർബഡ് വിൽപ്പന സമയത്ത് 2,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ റെഡ്മിയുടെ ഈ ഇയർബഡ്സ് വാങ്ങുന്ന ഉപഭോക്താക്കൾക്ക് 3,000 രൂപ ലാഭിക്കാം. പകുതി വിലയ്ക്കാണ് ഈ ഡിവൈസിന്റെ വിൽപ്പന നടത്തുന്നത്.

ബോൾട്ട് ഓഡിയോ എയർബാസ് ക്യു10 ടിഡബ്ല്യുഎസ് ഇയർബഡ്

യഥാർത്ഥ വില: 4,999 രൂപ

ഓഫർ വില: 1,299 രൂപ

കിഴിവ്: 3,700 രൂപ (74%)

ആമസോൺ സെയിലിലൂടെ ബോൾട്ട് ഓഡിയോ എയർബാസ് ക്യു10 ടിഡബ്ല്യുഎസ് ഇയർബഡ് 74% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 4,999 രൂപ വിലയുള്ള ഈ ഇയർബഡ് വിൽപ്പന സമയത്ത് 1,299 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ഉത്പന്നം വാങ്ങുന്ന ഉപഭോക്താക്കൾക്ക് 3,700 രൂപ ലാഭിക്കാം. വമ്പിച്ച ഓഫറാണ് ഈ ഡിവൈസ് വാങ്ങുന്നവർക്ക് ആമസോൺ നൽകുന്നത്. 24 മണിക്കൂർ പ്ലേ ടം, ടച്ച് കൺട്രോളുകൾ, വാട്ടർ റസിസ്റ്റൻസ്, ഗെയിമിങ്ങിനുള്ള ലോ ലേറ്റൻസി എന്നിവ ഈ ഡിവൈസിന്റെ സവിശേഷതകൾ ആണ്.

എയർഡോപ്സ് 141 ടിഡബ്ല്യുഎസ് ഇയർബഡ്

യഥാർത്ഥ വില: 4,490 രൂപ

ഓഫർ വില: 1,299 രൂപ

കിഴിവ്: 3,191 രൂപ (71%)

ആമസോൺ സെയിൽ സമയത്ത് എയർഡോപ്സ് 141 ടിഡബ്ല്യുഎസ് ഇയർബഡ് 71% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 4,490 രൂപ വിലയുള്ള ഈ ഇയർബഡ് വിൽപ്പന സമയത്ത് 1,299 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ പ്രൊഡക്ട് വാങ്ങുന്ന ഉപഭോക്താക്കൾക്ക് 3,191 രൂപ ലാഭിക്കാം. 42 മണിക്കൂർ പ്ലേ ടൈം, വാട്ടർ റസിസ്റ്റൻസ്, സ്മൂത്ത് ടച്ച് കൺട്രോൾസ് എന്നിവയുള്ള മികച്ച ഡിവൈസാണ് ഇത്.

വൺപ്ലസ് Z ഇയർബഡ്സ്

യഥാർത്ഥ വില: 3,190 രൂപ

ഓഫർ വില: 2,999 രൂപ

കിഴിവ്: 191 രൂപ (6%)

ആമസോൺ സെയിലൂടെ വൺപ്ലസ് Z ഇയർബഡ്സ് (വൈറ്റ്) 6% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 3,190 രൂപ വിലയുള്ള ഈ ഇയർബഡ് സെയിൽ സമയത്ത് 2,999 രൂപയ്ക്ക് സ്വന്തമാക്കാം. 191 രൂപ ലാഭമാണ് ആമസോണിലൂടെ ഈ ഡിവൈസ് വാങ്ങുന്ന ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. വലിയ വിലക്കിഴിവ് ഇല്ലെങ്കിലും ഇത് മികച്ച ഡിവൈസ് തന്നെയാണ്.

റിയൽമി ബഡ്സ് ക്യു2 ബ്ലൂടൂത്ത് ട്രൂലി വയർലെസ് ഇൻ ഇയർബഡ്

യഥാർത്ഥ വില: 3,499 രൂപ

ഓഫർ വില: 2,499 രൂപ

കിഴിവ്: 1,000 രൂപ (29%)

ആമസോൺ സെയിലിലൂടെ റിയൽമി ബഡ്സ് ക്യു2 ബ്ലൂടൂത്ത് ട്രൂലി വയർലെസ് ഇൻ ഇയർബഡ് 68% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ ഇയർബഡ് വിൽപ്പന സമയത്ത് 2,499 രൂപയ്ക്ക് സ്വന്തമാക്കാം. ഇപ്പോൾ ആമസോണിലൂടെ ഈ പ്രൊഡക്ട് വാങ്ങുന്ന ഉപഭോക്താക്കൾക്ക് 1,000 രൂപ ലാഭിക്കാം. മികച്ച ഡീലാണ് ഇത്.

Disclaimer: This site contains affiliate links to products. We may receive a commission for purchases made through these links. However, this does not influence or impact any of our articles, such as reviews, comparisons, opinion pieces and verdicts.

Best Deals and Discounts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X