ഈ കിടിലൻ ബ്ലൂടൂത്ത് സ്പീക്കറുകൾ ആമസോണിലൂടെ 1000 രൂപയിൽ താഴെ വിലയിൽ വാങ്ങാം
ബ്ലൂടൂത്ത് സ്പീക്കറുകൾ ഇഷ്ടപ്പെടുന്ന ആളുകളാണ് നമ്മളെല്ലാം. യാത്ര ചെയ്യുമ്പോഴും മറ്റും കൊണ്ടപോകാവുന്ന മികച്ച ബ്ലൂട്ടൂത്ത് സ്പീക്കറുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. ദീർഘ നേരത്തെ ബാറ്ററി ബാക്ക്അപ്പ്, കൊണ്ടുനടക്കാനുള്ള സൌകര്യം, മികച്ച സൌണ്ട് ക്വാളിറ്റി, അതിവേഗ കണക്റ്റിവിറ്റി ഓപ്ഷനുകൾ എന്നിവയെല്ലാം ബ്ലൂട്ടൂത്ത് സ്പീക്കറുകളെ പ്രിയപ്പെട്ടതാക്കുന്നു. ആമസോണിൽ ബ്ലൂട്ടൂത്ത് സ്പീക്കറുകളുടെ വലിയ കളക്ഷൻ തന്നെയുണ്ട്. പല വില നിലവാരങ്ങളിൽ ഇവ ആമസോണിലൂടെ സ്വന്തമാക്കാനും സാധിക്കും.

മികച്ച ബ്ലൂടൂത്ത് സ്പീക്കറുകൾക്കെല്ലാം ആമസോൺ ആകർഷകമായ ഓഫറുകളും ഡിസ്കൌണ്ടുകളും നൽകുന്നുണ്ട്. വിവിധ ബ്രാൻഡുകളിൽ നിന്നുള്ള വില കുറഞ്ഞ നിരവധി ബ്ലൂടൂത്ത് സ്പീക്കറുകൾ ആമസോണിലൂടെ ഓഫറിൽ സ്വന്തമാക്കാൻ സാധിക്കും. വില കൂടിയ ബ്ലൂട്ടൂത്ത് സ്പീക്കറുകൾ പോലും ആമസോണിലൂടെ ഇപ്പോൾ 1,000 രൂപയിൽ താഴെ വിലയിൽ വാങ്ങാം. സെബ്രോണിക്സ് സെബ്-കൌണ്ടി 3 വാട്ട് വയർലസ് ബ്ലൂട്ടൂത്ത് ഔട്ട്‌ഡോർ സ്പീക്കർ, മിവി റോം 2 വയർലെസ്സ് ബ്ലൂടൂത്ത് സ്പീക്കർ 5W, ബോട്ട് സ്റ്റോൺ 180 5W ബ്ലൂടൂത്ത് സ്പീക്കർ എന്നിവയ്ക്കെല്ലാം ഓഫറുകൾ ലഭിക്കും. ആമസോണിൽ ഇപ്പോൾ ഓഫറുകളിൽ ലഭിക്കുന്ന മികച്ച ബ്ലൂട്ടൂത്ത് സ്പീക്കറുകളും അവയുടെ വിലക്കിഴിവുകളും വിശദമായി നോക്കാം.
സെബ്രോണിക്സ് സെബ്-കൌണ്ടി 3 വാട്ട് വയർലസ് ബ്ലൂട്ടൂത്ത് ഔട്ട്‌ഡോർ സ്പീക്കർ
ഓഫർ വില: 644 രൂപ
യഥാർത്ഥ വില: 999 രൂപ
കിഴിവ്: 36%
സെബ്രോണിക്സ് സെബ്-കൌണ്ടി 3 വാട്ട് വയർലസ് ബ്ലൂട്ടൂത്ത് ഔട്ട്‌ഡോർ സ്പീക്കർ ആമസോൺ സെയിൽ സമയത്ത് 35% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 999 രൂപ വിലയുള്ള ഈ സ്പീക്കർ വിൽപ്പന സമയത്ത് 644 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ സ്പീക്കർ വാങ്ങുന്ന ആളുകൾക്ക് 350 രൂപ ലാഭിക്കാം. ബ്ലൂടൂത്ത് v5.0, എഫ്എം റേഡിയോ, കോൾ ഫംഗ്ഷൻ, ബിൽറ്റ്-ഇൻ റീചാർജബിൾ ബാറ്ററി, യുഎസ്ബി/മൈക്രോ എസ്ഡി കാർഡ് സ്ലോട്ട്, 3.5എംഎം ഓക്സ് ഇൻപുട്ട് എന്നിവയെല്ലാം ഈ സ്പീക്കറിന്റെ സവിശേഷതകളാണ്.
മിവി റോം 2 വയർലെസ്സ് ബ്ലൂടൂത്ത് സ്പീക്കർ 5W
ഓഫർ വില: 999 രൂപ
യഥാർത്ഥ വില: 2,999 രൂപ
കിഴിവ്: 67%
മിവി റോം 2 വയർലെസ്സ് ബ്ലൂടൂത്ത് സ്പീക്കർ 5W ആമസോൺ സെയിൽ സമയത്ത് 67% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 2,999 രൂപ വിലയുള്ള ഈ സ്പീക്കർ വിൽപ്പന സമയത്ത് 999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ബ്ലൂട്ടൂത്ത് സ്പീക്കർ വാങ്ങുന്ന ആളുകൾക്ക് 2000 രൂപ ലാഭിക്കാം. മികച്ച ഡീലാണ് ഇത്. സ്റ്റുഡിയോ ക്വാളിറ്റി സൗണ്ട് ഈ പോർട്ടബിൾ സ്പീക്കർ, ശക്തമായ ബാസ്, 24 മണിക്കൂർ പ്ലേടൈം, വാട്ടർപ്രൂഫ്, ബ്ലൂടൂത്ത് 5.0, ഇൻ-ബിൽറ്റ് മൈക്ക്, വോയ്സ് അസിസ്റ്റൻസ് എന്നീ സവിശേഷതകളുമായി വരുന്നു.
സെബ്രോണിക്സ് സെബ് ആക്ഷൻ പോർട്ടബിൾ ബ്ലൂട്ടൂത്ത് സ്പീക്കർ
ഓഫർ വില: 999 രൂപ
യഥാർത്ഥ വില: 1,499 രൂപ
കിഴിവ്: 33%
ആമസോൺ സെയിൽ സമയത്ത് സെബ്രോണിക്സ് സെബ് ആക്ഷൻ പോർട്ടബിൾ ബ്ലൂട്ടൂത്ത് സ്പീക്കർ 33% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 1,499 രൂപ വിലയുള്ള ഈ സ്പീക്കർ വിൽപ്പന സമയത്ത് 999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ബ്ലൂട്ടൂത്ത് സ്പീക്കർ വാങ്ങുന്ന ആളുകൾക്ക് 500 രൂപ ലാഭിക്കാം.
ബോട്ട് സ്റ്റോൺ 180 5W ബ്ലൂടൂത്ത് സ്പീക്കർ
യഥാർത്ഥ വില: 2,490 രൂപ
ഓഫർ വില: 999 രൂപ
കിഴിവ്: 1,491 രൂപ (60%)
ബോട്ട് സ്റ്റോൺ 180 5W ബ്ലൂടൂത്ത് സ്പീക്കർ ആമസോൺ സെയിൽ സമയത്ത് 60% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 2,490 രൂപ വിലയുള്ള ഈ സ്പീക്കർ വിൽപ്പന സമയത്ത് 999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ സ്പീക്കർ വാങ്ങുന്ന ആളുകൾക്ക് 1,491 രൂപ ലാഭിക്കാം. 10 മണിക്കൂർ പ്ലേബാക്ക് നൽകുന്ന ഈ സ്പീക്കറിൽ 1.75 ഇഞ്ച് ഡ്രൈവർ, ഐപിഎക്സ്7, ടിഡബ്ല്യുഎസ് ഫീച്ചർ എന്നിവയെല്ലാം ബോട്ട് നൽകിയിട്ടുണ്ട്.
ബോട്ട് സ്റ്റോൺ ഗ്രനേഡ് 5W ബ്ലൂടൂത്ത് സ്പീക്കർ
ഓഫർ വില: 999 രൂപ
യഥാർത്ഥ വില: 3,990 രൂപ
കിഴിവ്: 75%
ബോട്ട് സ്റ്റോൺ ഗ്രനേഡ് 5W ബ്ലൂടൂത്ത് സ്പീക്കർ ആമസോൺ സെയിൽ സമയത്ത് 75% കിഴിവിൽ ലഭ്യമാണ്. 3,990 രൂപ വിലയുള്ല ഈ സ്പീക്കർ നിങ്ങൾക്ക് വിൽപ്പന സമയത്ത് 999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ബ്ലൂട്ടൂത്ത് സ്പീക്കർ വാങ്ങുന്ന ആളുകൾക്ക് 3000 രൂപയോളം ലാഭിക്കാം. മികച്ച ഡീലാണ് ഇത്. ബോട്ട് സ്റ്റോൺ ഗ്രനേഡ് 5 W ബ്ലൂടൂത്ത് സ്പീക്കർ 7 മണിക്കൂർ വരെ ബാറ്ററി ബാക്ക്അപ്പ് നൽകുന്നു. ഐപിഎക്സ്6 വാട്ടർ & ഷോക്ക് റെസിസ്റ്റന്റ്, ഇന്റഗ്രേറ്റഡ് കൺട്രോൾസ്, ഒന്നിലധികം കണക്റ്റിവിറ്റി മോഡുകൾ, പരുക്കൻ ഡിസൈൻ എന്നിവയെല്ലാം ഈ ബ്ലൂട്ടൂത്ത് സ്പീക്കറിന്റെ സവിശേഷതകളാണ്.
മിവി പ്ലേ ബ്ലൂടൂത്ത് സ്പീക്കർ
ഓഫർ വില: 699 രൂപ
യഥാർത്ഥ വില: 1,999 രൂപ
കിഴിവ്: 65%
ആമസോൺ സെയിലിലൂടെ മിവി പ്ലേ ബ്ലൂടൂത്ത് സ്പീക്കർ 65% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 1,999 രൂപ വിലയുള്ള ഈ സ്പീക്കർ വിൽപ്പന സമയത്ത് 999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ബ്ലൂട്ടൂത്ത് സ്പീക്കർ വാങ്ങുന്ന ആളുകൾക്ക് 1300 രൂപ ലാഭിക്കാം. 12 മണിക്കൂർ പ്ലേടൈം നൽകുന്ന മിവി പ്ലേ ബ്ലൂടൂത്ത് സ്പീക്കറിലൂടെ അസാധാരണമായ സൗണ്ട് ക്വാളിറ്റിയാണ് ലഭിക്കുന്നത്. ഇത് ഇന്ത്യയിൽ തന്നെ നിർമ്മിച്ച സ്പീക്കറാണ്. മൈക്കും ഈ സ്പീക്കറിൽ നൽകിയിട്ടുണ്ട്.


Click it and Unblock the Notifications