Home
Deal of the day

ഈ സ്മാർട്ട്ഫോണുകൾ ഇപ്പോൾ ആമസോണിലൂടെ 13000 രൂപയിൽ താഴെ വിലയിൽ വാങ്ങാം

സ്മാർട്ട്ഫോണുകൾ വാങ്ങുന്ന ഇന്ത്യയിലെ വലിയാരു വിഭാഗം ആളുകളും ആമസോണിനെ ആശ്രയിക്കാറുണ്ട്. കുറഞ്ഞ നിരക്കിൽ സ്മാർട്ട്ഫോണുകൾ ലഭ്യമാക്കുന്ന മികച്ച ഓഫറുകൾ നമുക്ക് ആമസോൺ നൽകാറും ഉണ്ട്. 13000 രൂപയിൽ താഴെ വിലയിലുള്ള സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരമാണ് ആമസോൺ നൽകുന്നത്. വില കൂടിയ സ്മാർട്ട്ഫോണുകൾ പോലും ആമസോണിലൂടെ ഇപ്പോൾ 13000 രൂപയിൽ താഴെ വിലയിൽ ലഭ്യമാകും.

ഈ സ്മാർട്ട്ഫോണുകൾ ഇപ്പോൾ ആമസോണിലൂടെ 13000 രൂപയിൽ താഴെ വിലയിൽ വാങ്ങാം

ആമസോണിലൂടെ നിങ്ങൾക്ക് 13000 രൂപയിൽ താഴെ വിലയിൽ ഇപ്പോൾ വാങ്ങാവുന്ന സ്മാർട്ട്ഫോണുകളാണ് ചുവടെ കൊടുത്തിരിക്കുന്നത്. ഇതിൽ നോക്കിയ ജി20, ഓപ്പോ എ31, റെഡ്മി 10 പ്രൈം, റെഡ്മി 9 ആക്ടിവ്, സാംസങ് ഗാലക്സി എം12 എന്നീ ഡിവൈസുകളാണ് ഉള്ളത്. ഇവയ്ക്ക് പലതിനും 13000 രൂപയിൽ കൂടുതൽ വിലയുണ്ട് എങ്കിലും ആമസോമിലൂടെ കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാൻ സാധിക്കും.

നോക്കിയ ജി20

യഥാർത്ഥ വില: 14,999 രൂപ

ഓഫർ വില: 12,490 രൂപ

കിഴിവ്: 2,509 രൂപ (17%)

ആമസോണിലൂടെ ഇപ്പോൾ നോക്കിയ ജി20 സ്മാർട്ട്ഫോൺ 17 ശതമാനം വിലക്കിഴിവിൽ ലഭ്യമാണ്. സെയിൽ സമയത്ത് 14,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് 12,490 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് ഇപ്പോൾ 2,509 രൂപ ലാഭിക്കാം. 48 എംപി പ്രൈമറി ക്യാമറയുള്ള ക്വാഡ് ക്യാമറ സെറ്റപ്പ്, എഐ ഇമേജ് മോഡുകൾ എന്നിവയാണ് ഈ സ്മാർട്ട്ഫോണിന്റെ പ്രധാന സവിശേഷത. 6.5 ഇഞ്ച് (16.51 സെമി) എച്ച്ഡി+ ഡിസ്പ്ലെയും ഈ നോക്കിയ സ്മാർട്ട്ഫോണിൽ ഉണ്ട്. 1600x720 പിക്‌സൽ റെസലൂഷൻ, 21:9 അസ്പാക്ട് റേഷിയോ, 60 Hz റിഫ്രഷ് റേറ്റ്, ടിയർഡ്രോപ്പ് ഡിസ്‌പ്ലേ, ബ്രൈറ്റ്നസ് ബൂസ്റ്റ് എന്നിവയുള്ള ഡിസ്പ്ലെയാണ് ഇത്. മീഡിയടെക് ജി35 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ ഫോണിൽ 4 ജിബി റാമും 64 ജിബി സ്റ്റോറേജുമാണ് ഉള്ളത്.

ഓപ്പോ എ31

യഥാർത്ഥ വില: 15,990 രൂപ

ഓഫർ വില: 12,990 രൂപ

കിഴിവ്: 3,000 രൂപ (19%)

ആമസോണിലൂടെ ഇപ്പോൾ ഓപ്പോ എ31 സ്മാർട്ട്ഫോൺ 19 ശതമാനം വിലക്കിഴിവിൽ ലഭ്യമാണ്. സെയിൽ സമയത്ത് 15,990 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് 12,990 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് ഇപ്പോൾ 3,000 രൂപ ലാഭിക്കാം. 12എംപി + 2 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പുള്ള ഈ സ്മാർട്ട്ഫോണിൽ 8എംപി ഫ്രണ്ട് ക്യാമറയും ഉണ്ട്. 16.5 സെന്റീമീറ്റർ (6.5-ഇഞ്ച്) വാട്ടർഡ്രോപ്പ് മൾട്ടി ടച്ച് സ്‌ക്രീൻ ഡിസ്പ്ലെയാണ് ഈ ഡിവൈസിൽ ഉള്ളത്. 89% സ്‌ക്രീൻ ടു ബോഡി റേഷിയോ, 1600 x 720 പിക്സൽ റെസലൂഷൻ, 269 പിപിഐ പിക്സൽ ഡെൻസിറ്റി എന്നിവയെല്ലാം ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്. 6 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഫോണിൽ 256 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനുള്ള സംവിധാനവും ഉണ്ട്. 2.3GHz മീഡിയടെക് 6765 ഒക്ടാ കോർ പ്രോസസറാണ് ഡിവൈസിന് കരുത്ത് നൽകുന്നത്. 4230mAH ലിഥിയം-പോളിമർ ബാറ്ററിയും ഇതിലുണ്ട്.

റെഡ്മി 10 പ്രൈം

യഥാർത്ഥ വില: 14,999 രൂപ

ഓഫർ വില: 12,499 രൂപ

കിഴിവ്: 2,500 രൂപ (17%)

ആമസോണിലൂടെ ഇപ്പോൾ റെഡ്മി 10 പ്രൈം സ്മാർട്ട്ഫോൺ 17 ശതമാനം വിലക്കിഴിവിൽ ലഭ്യമാണ്. സെയിൽ സമയത്ത് 14,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് 12,499 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് ഇപ്പോൾ 2,500 രൂപ ലാഭിക്കാം. ഹൈപ്പർ എഞ്ചിൻ 2.0 ഉള്ള മീഡിയടെക് ഹീലിയോ G88 ഒക്ട കോർ പ്രോസസറിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ ഡിവൈസി. 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 6000 എംഎഎച്ച് ബാറ്ററിയുണ്ട്. 6.5 ഇഞ്ച് എഫ്എച്ച്ഡി+ (2400x1080) ഡോട്ട് ഡിസ്പ്ലേയാണ് ഡിവൈസിൽ ഉള്ളത്. 90Hz റിഫ്രഷ് റേറ്റും 180Hz ടച്ച് സാമ്പിൾ റേറ്റുമുള്ള ഡിസ്പ്ലെയാണ് ഇത്.

റെഡ്മി 9 ആക്ടിവ്

യഥാർത്ഥ വില: 12,999 രൂപ

ഓഫർ വില: 11,499 രൂപ

കിഴിവ്: 1,500 രൂപ (12%)

ആമസോണിലൂടെ ഇപ്പോൾ റെഡ്മി 9 ആക്ടിവ് സ്മാർട്ട്ഫോൺ 12 ശതമാനം വിലക്കിഴിവിൽ ലഭ്യമാണ്. സെയിൽ സമയത്ത് 12,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് 11,499 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് ഇപ്പോൾ 1,500 രൂപ ലാഭിക്കാം. ഒക്ടാകോർ ഹീലിയോ ജി35 പ്രോസസർ, എഐ പോർട്രെയ്‌റ്റുള്ള 13 എംപി +2 എംപി ഡ്യുവൽ റിയർ ക്യാമറ| സെറ്റപ്പ്, 5 എംപി സെൽഫി ക്യാമറ, 16.58 സെന്റീമീറ്റർ (6.53-ഇഞ്ച്) എച്ച്ഡി+ ഡിസ്പ്ലേ, 720x1600 പിക്സൽസ് റസലൂഷൻ, 20:9 അസ്പാക്ട് റേഷിയോ, 5000 mAH വലിയ ബാറ്ററി എന്നീ സവിശേഷതകളെല്ലാമുള്ള മികച്ച ഡിവൈസാണ് ഇത്.

സാംസങ് ഗാലക്സി എം12

യഥാർത്ഥ വില: 12,999 രൂപ

ഓഫർ വില: 11,499 രൂപ

കിഴിവ്: 1,500 രൂപ (12%)

ആമസോണിലൂടെ ഇപ്പോൾ സാംസങ് ഗാലക്സി എം12 സ്മാർട്ട്ഫോൺ 12 ശതമാനം വിലക്കിഴിവിൽ ലഭ്യമാണ്. സെയിൽ സമയത്ത് 12,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് 11,499 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് ഇപ്പോൾ 1,500 രൂപ ലാഭിക്കാം. 48 എംപി +5 എംപി + 2 എംപി + 2 എംപി ക്യാമറകൾ ഉള്ള ക്വാഡ് ക്യാമറ സെറ്റപ്പാണ് ഈ ഡിവൈസിൽ ഉള്ളത്. 8 എംപി സെൽഫി ക്യാമറയും ഡിവൈസിൽ ഉണ്ട്. 6000mAH ലിഥിയം-അയൺ ബാറ്ററിയുള്ള ഡിവൈസിന് കരുത്ത് നൽകുന്നത് എക്സിനോസ് 850 പ്രോസസറാണ്. 16.55 സെന്റീമീറ്റർ (6.5-ഇഞ്ച്) എച്ച്ഡി+ ടിഎഫ്ടി എൽഇഡി ഇൻഫിനിറ്റി വി-കട്ട് ഡിസ്‌പ്ലേയാണ് ഫോണിൽ നൽകിയിട്ടുള്ളത്. 90Hz സ്‌ക്രീൻ റിഫ്രഷ് റേറ്റും 720 x 1600 പിക്‌സൽ റെസല്യൂഷനുമുള്ള എച്ച്ഡി+ റെസല്യൂഷൻ ഡിസ്പ്ലെയാണ് ഇത്.

English summary
Take a look at the smartphones you can buy now for less than Rs 13,000 from Amazon. It includes Nokia G20, Oppo A31, Redmi 10 Prime, Redmi 9 Active and Samsung Galaxy M12.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X