Home
Deal of the day

ആമസോണിലൂടെ ഈ സ്മാർട്ട് വാച്ചുകൾ ഇപ്പോൾ 3000 രൂപയിൽ താഴെ വിലയിൽ വാങ്ങാം

സ്മാർട്ട് വാച്ചുകൾ ഇന്ന് എല്ലാവരും ഉപയോഗിക്കുന്ന ഗാഡ്ജറ്റാണ്. നിങ്ങളും ഒരു പുതിയ സ്മാർട്ട് വാച്ച് വാങ്ങാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ ഇത് മികച്ച അവസരമാണ്. ആമസോണിൽ സ്മാർട്ട് വാച്ചുകൾക്ക് ഇപ്പോൾ ആകർഷകമായ ഓഫറുകളും ഡിസ്കൌണ്ടുകളും ലഭിക്കും. വില കൂടിയ സ്മാർട്ട് വാച്ചുകൾ പോലും ആമസോൺ ഇപ്പോൾ 3000 രൂപയിൽ താഴെ വിലയിൽ ലഭ്യമാക്കുന്നുണ്ട്.

ആമസോണിലൂടെ ഈ സ്മാർട്ട് വാച്ചുകൾ ഇപ്പോൾ 3000 രൂപയിൽ താഴെ വിലയിൽ വാങ്ങാം

നോയിസ് കളർഫിറ്റ് പ്രോ 2 ഫുൾ ടച്ച് കൺട്രോൾ സ്മാർട്ട് വാച്ച്, ബോട്ട് എക്സ്റ്റന്റ് സ്മാർട്ട് വാച്ച്, നോയിസ് കളർഫിറ്റ് പൾസ് എസ്പിഒ2 സ്മാർട്ട് വാച്ച്, ഫയർ-ബോൾട്ട് ബീസ്റ്റ് ഫുൾ ടച്ച് സ്മാർട്ട് വാച്ച്, അമാസ്ഫിറ്റ് ബിപ് യു സ്മാർട്ട് വാച്ച് എന്നിവയ്ക്കെല്ലാം ആകർഷകമായ ഓഫറുകളാണ് ആമസോൺ നൽകുന്നത്. ആമസോണിലൂടെ നിങ്ങൾക്ക് ഇപ്പോൾ 3000 രൂപയിൽ താഴെ വിലയിൽ സ്വന്തമാക്കാവുന്ന മികച്ച സ്മാർട്ട് വാച്ചുകൾ നോക്കാം.

നോയിസ് കളർഫിറ്റ് പ്രോ 2 ഫുൾ ടച്ച് കൺട്രോൾ സ്മാർട്ട് വാച്ച്

യഥാർത്ഥ വില: 4,999 രൂപ

ഓഫർ വില: 2,099 രൂപ

കിഴിവ്: 2,900 രൂപ (58%)

ആമസോണിലൂടെ ഇപ്പോൾ നോയിസ് കളർഫിറ്റ് പ്രോ 2 ഫുൾ ടച്ച് കൺട്രോൾ സ്മാർട്ട് വാച്ച് 58 ശതമാനം വിലക്കിഴിവിൽ ലഭ്യമാണ്. 4,999 രൂപ വിലയുള്ള ഈ സ്മാർട്ട് വാച്ച് നിങ്ങൾക്ക് സെയിൽ സമയത്ത് 2,099 രൂപയ്ക്ക് സ്വന്തമാക്കാം. ഇപ്പോൾ ഈ സ്മാർട്ട് വാച്ച് ആമസോണിലൂടെ വാങ്ങുന്നവർക്ക് 2,900 രൂപ ലാഭിക്കാം. മികച്ച ഡീലാണ് ഇത്. 1.3 ഇഞ്ച് കപ്പാസിറ്റീവ് ടച്ചുള്ള കളർ ഡിസ്‌പ്ലേ, പോളികാർബണേറ്റ് കെയ്‌സ്, ഒപ്റ്റിക്കൽ എച്ച്ആർ മോണിറ്റർ ഉപയോഗിച്ചുള്ള 24x7 ഹൃദയമിടിപ്പ് നിരീക്ഷണം, പത്ത് ദിവസത്തെ ബാറ്ററി ലൈഫ്. 9 സ്പോർട്സ് മോഡുകൾ, ഐപി 68 വാട്ടർപ്രൂഫ് റേറ്റിങ് എന്നിവയെല്ലാം ഈ സ്മാർട്ട് വാച്ചിന്റെ സവിശേഷതകളാണ്.

ബോട്ട് എക്സ്റ്റന്റ് സ്മാർട്ട് വാച്ച്

യഥാർത്ഥ വില: 7,990 രൂപ

ഓഫർ വില: 2,999 രൂപ

കിഴിവ്: 4,991 രൂപ (62%)

ആമസോണിലൂടെ ഇപ്പോൾ ബോട്ട് എക്സ്റ്റന്റ് സ്മാർട്ട് വാച്ച് 62 ശതമാനം വിലക്കിഴിവിൽ ലഭ്യമാണ്. 7,990 രൂപ വിലയുള്ള ഈ സ്മാർട്ട് വാച്ച് നിങ്ങൾക്ക് സെയിൽ സമയത്ത് 2,999 രൂപയ്ക്ക് സ്വന്തമാക്കാം. ഇപ്പോൾ ഈ സ്മാർട്ട് വാച്ച് ആമസോണിലൂടെ വാങ്ങുന്നവർക്ക് 4,991 രൂപ ലാഭിക്കാം. അലക്‌സ ബിൽറ്റ്-ഇൻ വോയ്‌സ് അസിസ്റ്റന്റ്, 1.69 ഇഞ്ച് ചതുരാകൃതിയിലുള്ള എൽസിഡി ഡിസ്‌പ്ലേ, ഒന്നിലധികം വാച്ച് ഫെയ്‌സുകൾ, ആംബിയന്റ് ലൈറ്റ് ഡിസ്‌പ്ലേ, എച്ച്ആർവി സ്ട്രെസ് മോണിറ്റർ, ഹാർട്ട് ബീറ്റ് മോണിറ്റർ, എസ്പിഒ2 (രക്തത്തിലെ ഓക്സിജന്റെ അളവ്) മോണിറ്റർ, സ്ലീപ്പ് മോണിറ്ററിങ് എന്നിവയാണ് ഈ സ്മാർട്ട് വാച്ചിലുള്ള പ്രധാന സവിശേഷതകൾ.

നോയിസ് കളർഫിറ്റ് പൾസ് എസ്പിഒ2 സ്മാർട്ട് വാച്ച്

യഥാർത്ഥ വില: 4,999 രൂപ

ഓഫർ വില: 1,999 രൂപ

കിഴിവ്: 3,000 രൂപ (60%)

ആമസോണിലൂടെ ഇപ്പോൾ നോയിസ് കളർഫിറ്റ് പൾസ് എസ്പിഒ2 സ്മാർട്ട് വാച്ച് 60 ശതമാനം വിലക്കിഴിവിൽ ലഭ്യമാണ്. 4,999 രൂപ വിലയുള്ള ഈ സ്മാർട്ട് വാച്ച് നിങ്ങൾക്ക് സെയിൽ സമയത്ത് 1,999 രൂപയ്ക്ക് സ്വന്തമാക്കാം. ഇപ്പോൾ ഈ സ്മാർട്ട് വാച്ച് ആമസോണിലൂടെ വാങ്ങുന്നവർക്ക് 3,000 രൂപ ലാഭിക്കാം. 10 ദിവസത്തെ ബാറ്ററി ബാക്കപ്പ്, രക്തത്തിലെ ഓക്‌സിജൻ (Spo2 ലെവലുകൾ) ട്രാക്കിങ്, ലൈവ് ഹൃദയമിടിപ്പ് ട്രാക്കിങ്, സ്ലീപ്പ് മോണിറ്ററിങ്, 60ൽ അധികം ക്ലൗഡ് ബേസ്ഡ് വാച്ച് ഫെയ്‌സുകൾ, 1.4 ഇഞ്ച് ഫുൾ ടച്ച് എച്ച്ഡി ഡിസ്പ്ലേ, 8 സ്‌പോർട്‌സ് മോഡുകൾ എന്നിങ്ങനെയുള്ള മികച്ച സവിശേഷതകൾ ഈ സ്മാർട്ട് വാച്ചിൽ ഉണ്ട്.

ഫയർ-ബോൾട്ട് ബീസ്റ്റ് ഫുൾ ടച്ച് സ്മാർട്ട് വാച്ച്

യഥാർത്ഥ വില: 7,999 രൂപ

ഓഫർ വില: 2,499 രൂപ

കിഴിവ്: 5,500 രൂപ (69%)

ആമസോണിലൂടെ ഇപ്പോൾ ഫയർ-ബോൾട്ട് ബീസ്റ്റ് ഫുൾ ടച്ച് സ്മാർട്ട് വാച്ച് 69 ശതമാനം വിലക്കിഴിവിൽ ലഭ്യമാണ്. 7,999 രൂപ വിലയുള്ള ഈ സ്മാർട്ട് വാച്ച് നിങ്ങൾക്ക് സെയിൽ സമയത്ത് 2,499 രൂപയ്ക്ക് സ്വന്തമാക്കാം. ഇപ്പോൾ ഈ സ്മാർട്ട് വാച്ച് ആമസോണിലൂടെ വാങ്ങുന്നവർക്ക് 5,500 രൂപ ലാഭിക്കാം. മികച്ച ഡീലാണ് ഇത്. 1.69 ഇഞ്ച് എച്ച്‌ഡി ഫുൾ ടച്ച് ഡിസ്പ്ലെയാണ് ഈ സ്മാർട്ട് വാച്ചിൽ ഉള്ളത്. 500 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസുള്ള ഡിസ്പ്ലെയാണ് ഇത്. എസ്പിഒ2/ ഓക്‌സിജൻ, ഹൃദയമിടിപ്പ സെൻസർ, 8 ദിവസത്തെ ബാറ്ററി ലൈഫും 360 മണിക്കൂർ സ്റ്റാൻഡ്‌ബൈ ടൈമും നൽകുന്ന ബാറ്ററി, ബിൽറ്റ് ഇൻ വാച്ച് ഫേസുകൾ, ഒന്നിലധികം വർക്ക്ഔട്ട് മോഡുകൾ, ഇൻബിൽറ്റ് സോഷ്യൽ മീഡിയ നോട്ടിഫിക്കേഷനുകൾ എന്നിവയെല്ലാം ഈ സ്മാർട്ട് വാച്ചിന്റെ സവിശേഷതകളാണ്.

അമാസ്ഫിറ്റ് ബിപ് യു സ്മാർട്ട് വാച്ച്

യഥാർത്ഥ വില: 5,999 രൂപ

ഓഫർ വില: 2,999 രൂപ

കിഴിവ്: 3,000 രൂപ (50%)

ആമസോണിലൂടെ ഇപ്പോൾ അമാസ്ഫിറ്റ് ബിപ് യു സ്മാർട്ട് വാച്ച് 69 ശതമാനം വിലക്കിഴിവിൽ ലഭ്യമാണ്. 5,999 രൂപ വിലയുള്ള ഈ സ്മാർട്ട് വാച്ച് നിങ്ങൾക്ക് സെയിൽ സമയത്ത് 2,999 രൂപയ്ക്ക് സ്വന്തമാക്കാം. ഇപ്പോൾ ഈ സ്മാർട്ട് വാച്ച് ആമസോണിലൂടെ വാങ്ങുന്നവർക്ക് 3,000 രൂപ ലാഭിക്കാം. എസ്പിഒ2 മോണിറ്ററിങ്, സ്ട്രെസ് മോണിറ്ററിങ്, ഹൃദയമിടിപ്പ് നിരീക്ഷണം, 60ൽ അധികം സ്പോർട്സ് മോഡുകൾക്കുള്ള സപ്പോർട്ട്, 5 എടിഎം വാട്ടർ റെസിസ്റ്റൻസ് എന്നീ സവിശേഷതകൾ ഈ സ്മാർട്ട് വാച്ചിൽ ഉണ്ട്. ഇൻകമിങ് കോളുകൾ, ടെക്‌സ്‌റ്റ് മെസേജുകൾ, ആപ്പുകൾ, കലണ്ടറുകൾ എന്നിവയിലെ നോട്ടിഫിക്കേഷനുകൾ ഇതിൽ കാണിക്കും.

English summary
Smartwatches are now available on Amazon with attractive offers and discounts. Even expensive smartwatches are now available on Amazon for less than Rs 3,000.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X