നിങ്ങളുടെ ബജറ്റില്‍ ഒതുങ്ങുന്ന സോളാര്‍ ഫോണ്‍ ചാര്‍ജ്ജറുകള്‍

Written By:
  X

  ഈ ദിവസങ്ങളില്‍ നമ്മള്‍ സ്മാര്‍ട്ട്‌ഫോണുകളെ ഒരുപാട് ആശ്രയിക്കുകയാണ്. അത് ഇല്ലാതെ ഒരു ദിവസം പോലും തളളി നീക്കുന്ന കാര്യം വളരെ ബുദ്ധിമുട്ടാണ്, അല്ലേ?

  നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ നഷ്ടപ്പെട്ടെങ്കില്‍ ഇനി എന്തു ചെയ്യും?

  എന്നാല്‍ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിന് ചാര്‍ജ്ജ് ഇല്ലെങ്കില്‍ എന്തു ചെയ്യും? ഫോണ്‍ ചാര്‍ജ്ജ് ചെയ്യാന്‍ പവര്‍ ബാങ്കുകള്‍ ഉണ്ട്. എന്നാല്‍ പവര്‍ ബാങ്കിനും ഒരു പരിധി വരെ മാത്രമേ ചാര്‍ജ്ജ് ചെയ്യാന്‍ സാധിക്കു. ഇങ്ങനെയുളള സാഹചര്യങ്ങളില്‍ നമുക്ക് സോളാര്‍ ചാര്‍ജ്ജറുകള്‍ ഉപയോഗിക്കാം.

  നിങ്ങളുടെ ഗാഡ്ജറ്റുകള്‍ എങ്ങനെ വൃത്തിയാക്കാം?

  നിങ്ങളുടെ ബജറ്റില്‍ ഒതുങ്ങിയ സോളാര്‍ ചാര്‍ജ്ജറുകള്‍ ഇവിടെ പറയാം.

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  LED Rechargeable and Solar Power Camping Lantern Light Only From M.P.Enterprises

  Click here to buy

  . 6എല്‍ഇഡി സോളാര്‍ കാമ്പെയ്ന്‍ റ്റെന്റ് ലാമ്പ് റീച്ചാര്‍ജ്ജബിള്‍ ലാന്റേണ്‍ സോളാര്‍ റീചാര്‍ജ്ജര്‍
  . സോളാര്‍ പാനല്‍
  . സോളാര്‍ പവര്‍, റീചാര്‍ജ്ജബിള്‍ ബാറ്ററി

   

  Kartfy LED Solar Emergency Light Lantern + USB Mobile Charger

  Click here to buy

  . എല്‍ഇഡി സോളാര്‍ എമര്‍ജന്‍സി ലൈറ്റി ലാന്റേണ്‍ യുഎസ്ബി മൊബൈന്‍ ചാര്‍ജ്ജര്‍
  . 3പവര്‍ സോഴ്‌സ് സോളാര്‍ ബാറ്ററി
  . ലിഥിയം ബാറ്ററി
  . യാത്ര ചെയ്യുമ്പോള്‍ കോണ്ടു പോകാം

   

  Ivation Rainproof Emergency Digital Solar & Hand Crack

  Click here to buy

  . 3 എല്‍ഇഡി ഫ്‌ളാഷ് ലൈറ്റ്
  . സെല്‍ഫോണ്‍, സ്മാര്‍ട്ട്‌ഫോണ്‍, ഡിജിറ്റള്‍ ഡിവൈസ് ചാര്‍ജ്ജര്‍
  . റീചാര്‍ജ്ജുകളില്‍ പല ഓപ്ഷന്‍ ഉണ്ട്
  . സ്‌ക്രാച്ച് റെസിസ്റ്റന്റ്

   

  Evana (get free TTL/Trusttel Branded mobile pouch) Lightning Multi Purpose Mobile

  Click here to buy

  . സോളാര്‍ ചാര്‍ജ്ജിങ്ങ് ഏഴു ദിവസം വരെ നിലനില്‍ക്കും
  . 3AAA ബാറ്ററിയാണ് ഉപയോഗിക്കുന്നത്
  . ലൈറ്റ് വെയിറ്റ്
  . ഉയര്‍ന്ന വെളിച്ചം
  . കുറഞ്ഞ വൈദ്യുതി ഉപയോഗം

   

  Ravin Rechargeable Emergengy Light Solar Lantern

  Click here to buy

  . 4000എംഎഎച്ച് ബാറ്ററി
  . യൂഎസ്ബി അഡാപ്ടര്‍
  . 8 മണിക്കുര്‍ വരെ ചാര്‍ജ്ജ് ചെയ്യാം
  . ലോങ്ങ് കേബിള്‍ സോളാര്‍ പാനല്‍

   

  Bulfyss LED Solar Emergency Light Lantern

  Click here to buy

  . എല്‍ഇഡി സോളാര്‍
  . മൂന്നു വ്യത്യസ്ഥമായ വൈദ്യുതി ഉറവിടങ്ങള്‍
  . യുഎസ്ബി മൊബൈല്‍ ചാര്‍ജ്ജര്‍
  . വ്യത്യസ്ഥ നിറങ്ങളില്‍ ലഭിക്കും

   

  Solar LED Emergency Light

  Click here to buy

  . എന്‍ഇഡി സോളാര്‍ എമര്‍ജന്‍സി
  . മൂന്നു വ്യത്യസ്ഥമായ വൈദ്യുതി ഉറവിടങ്ങള്‍
  . യുഎസ്ബി മൊബൈല്‍ ചാര്‍ജ്ജര്‍
  . എല്‍ഇഡി സോളാന്‍ ലൈറ്റ്
  . വ്യത്യസ്ഥമായ നിറങ്ങളില്‍ ലഭിക്കും

   

  LED Solar Emergency Light Kantern

  Click here to buy

  . സോളാന്‍ പവര്‍
  . യുഎസ്ബി 3.0 മൊബൈല്‍ ചാര്‍ജ്ജര്‍
  . 15 വാട്ട്സ്സ്

   

  VICTOR KED Emergency Light Lantern

  Click here to buy

  . എല്‍ഇഡി സോളാര്‍ എമര്‍ജന്‍സി ലാന്റേണ്‍
  . ചാര്‍ജ്ജിങ്ങ് മൊബൈല്‍ ഫോണ്‍ (USB)
  . 6v സോളാര്‍ പാനല്‍

   

  D.Light S300 Solar Lights

  Click here to buy

  . നാല് മോഡുകളിന്‍ ലഭിക്കും
  . ഓവര്‍ ചാര്‍ജ്ജ് പ്രൊട്ടക്ഷന്‍
  . മൊബൈല്‍ ചാര്‍ജ്ജര്‍
  . എല്‍ഇഡി
  . ചാര്‍ജ്ജിങ്ങ് ഇന്‍ഡിക്കേറ്റര്‍

   

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  കൂടുതല്‍ വായിക്കാന്‍: ഇന്ത്യയില്‍ ലഭിക്കുന്ന 4ജി കണക്ടിവിറ്റിയുളള സാംസങ്ങ് സ്മാര്‍ട്ട്‌ഫോണുകള്‍

  English summary
  These days, we are highly dependent on our smartphones that cannot do anything without them.

  ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot

  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more