ആമസോൺ പ്രൈം ഡേ സെയിൽ 2021: സ്മാർട്ട് ടിവികൾ 60 ശതമാനം വരെ കിഴിവിൽ സ്വന്തമാക്കാം
ആമസോൺ പ്രൈം ഡേ സെയിൽ ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ആകർഷകമായ ഡിസ്കൌണ്ടുകളും ഓഫറുകളുമാണ് ഇലക്ട്രോണിക്സുകൾക്ക് പ്രൊഡക്ടുകൾക്ക് നൽകുന്നത്. ഇവയിൽ തന്നെ ഏറ്റവും മികട്ട ഓഫറുകൾ ലഭിക്കുന്ന വിഭാഗമാണ് സ്മാർട്ട് ടിവികൾ. ആമസോൺ പ്രൈം ഡേ സെയിലിലൂടെ എല്ലാ വിഭാഗത്തിലുമുള്ള സ്മാർട്ട് ടിവികൾക്ക് ഡിസ്കൌണ്ടുകൾ ലഭിക്കും.

നിങ്ങൾ ഒരു പുതിയ സ്മാർട്ട് ടിവി വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽആമസോൺ പ്രൈം ഡേ സെയിൽ 60 ശതമാനം വരെ കിഴിവാണ് ഇവയ്ക്ക് നൽകുന്ന്. ഓരോ വിഭാഗത്തിനും ബ്രാന്റുകൾക്കം അനുസരിച്ച് കിഴിവുകളിലും മാറ്റങ്ങൾ ഉണ്ടായിരിക്കും. നിങ്ങൾ നിങ്ങളുടെ വീട്ടിലെ സാധാരണ ടിവി മാറ്റി പുതിയൊരു സ്മാർട്ട് ടിവി വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇത് തന്നെയാണ് ഉചിതമായ അവസരം. സെയിലിലൂടെ ലഭിക്കുന്ന ഓഫറുകൾ വിശദമായി നോക്കാം.
സ്മാർട്ട് ടിവികൾക്ക് 60% വരെ കിഴിവ്
സാധാരണയായി ആമസോൺ പ്രൈം ഡേ സെയിൽ എല്ലാ സ്മാർട്ട് ടിവി യൂണിറ്റുകൾക്കും കിഴിവ് നൽകുന്നുണ്ട്. ആമസോൺ പ്രൈം ഡേ സെയിലിലൂടെ ചില സ്മാർട്ട് ടിവികൾക്ക് 60 ശതമാനം വരെ കിഴിവ് ലഭിക്കും.
40 മുതൽ 43 ഇഞ്ച് വരെയുള്ള സ്മാർട്ട് ടിവികൾക്ക് 50% വരെ കിഴിവ്
40 മുതൽ 43 ഇഞ്ച് വരെ വലുപ്പമുള്ള സ്മാർട്ട് ടിവികൾക്ക് 50 ശതമാനം വരെ കിഴിവാണ് ആമസോൺ പ്രൈം ഡേ സെയിലിലൂടെ ലഭിക്കുന്നത്. വൻ വിലക്കിഴിവിൽ ഈ വിഭാഗത്തിൽ ഉള്ള സ്മാർട്ട് ടിവികൾസ്വന്തമാക്കാം.
ലാർജ് സ്‌ക്രീൻ 4കെ സ്മാർട്ട് ടിവികൾക്ക് 60% വരെ കിഴിവ്
ആമസോൺ പ്രൈം ഡേ സെയിലിലൂടെ വലിയ സ്‌ക്രീൻ 4കെ സ്മാർട്ട് ടിവികൾക്കും കിഴിവ് ലഭിക്കുന്നു. ഈ വിഭാഗത്തിൽ വരുന്ന സ്മാർട്ട് ടിവികൾക്ക് 60 ശതമാനം വരെ കിഴിവാണ് ലഭിക്കുന്നത്.
32 ഇഞ്ച് സ്‌ക്രീൻ സ്മാർട്ട് ടിവികൾ 11,999 രൂപ മുതലുള്ള വിലയിൽ
32 ഇഞ്ച് സ്മാർട്ട് ടിവികൾ ധാരാളം ആളുകൾ വാങ്ങുന്നവയാണ്. ആമസോൺ പ്രൈം ഡേ സെയിലിലൂടെ ഈ സ്മാർട്ട് ടിവികൾ വമ്പിച്ച വിലക്കിഴിവിൽ ലഭിക്കും. 11,999 രൂപ മുതലുള്ള വിലയിലാണ് പ്രൈം ഡേ സെയിലിലൂടെ ഈ സ്മാർട്ട് ടിവികൾ ലഭ്യമാകുന്നത്..
ഓരോ മാസവും 1,399 രൂപ ഇഎംഐയിൽ മികച്ച പ്രീമിയം ടിവികൾ
ആമസോൺ പ്രൈം ഡേ സെയിൽ മികച്ച പ്രീമിയം ടിവികൾക്കായി ഇഎംഐ ഓപ്ഷുകൾ നൽകുന്നുണ്ട്. ഓരോ മാസവും വെറും 1,399 രൂപ നൽകികൊണ്ട് നിങ്ങൾക്ക് ആകർഷകമായ സ്മാർട്ട് ടിവികൾ സ്വന്തമാക്കാൻ സാധിക്കും.
സോണി സ്മാർട്ട് ടിവികൾ 29,990 രൂപ മുതലുള്ള വിലയിൽ
സോണി സ്മാർട്ട് ടിവികൾ സ്മാർട്ട്ഫോൺ വിപണിയിൽ എതിരാളികളില്ലാത്ത കരുത്തരാണ്. ഏറ്റവും മികച്ച സ്മാർട്ട് ടിവികൾ അടങ്ങുന്ന സോണിയുടെ സ്മാർട്ട് ടിവി വിഭാഗത്തിൽ നിന്നുള്ള ടിവികൾ ആമസോൺ പ്രൈം ഡേ സെയിലിലീടെ വൻ കിഴിവ് ലഭ്യമാകും. വെറും 29,990 രൂപ മുതലുള്ള വിലയിൽ സോണിയുടെ സ്മാർട്ട് ടിവികൾ ലഭ്യമാകും. ഈ അവസരം പാഴാക്കരുത്.


Click it and Unblock the Notifications








