Home
Gadgets

15,000 രൂപയിൽ താഴെ വിലയുള്ള മികച്ച 32 ഇഞ്ച് സ്‌ക്രീൻ സ്മാർട്ട് ടിവികൾ

സ്മാർട്ട് ടിവികൾ ഇന്ന് മിക്ക വീടുകളിലും ഉണ്ട്. ടെലിവിഷൻ വാങ്ങുന്ന ആളുകൾ സാധാരണ ടിവിയെക്കാൾ സ്മാർട്ട് ടിവികൾക്ക് പ്രാധാന്യം നൽകുന്ന കാലമാണ് ഇത്. ഒടിടി പ്ലാറ്റ്ഫോമുകൾ സപ്പോർട്ട് ചെയ്യുന്ന മികച്ച 32 ഇഞ്ച് സ്മാർട്ട് ടിവികൾ ഇന്ത്യയിൽ ലഭ്യമാണ്. 15,000 രൂപയിൽ താഴെ വിലയുള്ള ഇത്തരം ടിവികളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ഈ പട്ടികയിൽ പ്രമുഖ ബ്രാന്റുകളുടെ സ്മാർട്ട് ടിവികളും ഉണ്ട്.

തോംസൺ 9എ സീരീസ് 80 സെന്റിമീറ്റർ (32 ഇഞ്ച്) എച്ച്ഡി റെഡി എൽഇഡി സ്മാർട്ട് ആൻഡ്രോയിഡ് ടിവി (32PATH0011)

തോംസൺ 9എ സീരീസ് 80 സെന്റിമീറ്റർ (32 ഇഞ്ച്) എച്ച്ഡി റെഡി എൽഇഡി സ്മാർട്ട് ആൻഡ്രോയിഡ് ടിവി (32PATH0011)

തോംസൺ 9 എ സീരീസ് 80 സെന്റിമീറ്റർ (32 ഇഞ്ച്) എച്ച്ഡി റെഡി എൽഇഡി സ്മാർട്ട് ആൻഡ്രോയിഡ് ടിവി (32PATH0011) ആണ് 15,000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട് ടിവികളുടെ പട്ടികയിലെ ആദ്യത്തെ ഡിവൈസ്. ഈ സ്മാർട്ട്ഫോണിന് 13,799 രൂപയാണ് വില. ഇത് ആൻഡ്രോയിഡ് ടിവി ഒഎസിലാണ് പ്രവർത്തിക്കുന്നത്.

കൊഡാക്ക് 7എക്സ്പ്രോ സീരീസ് 80 സെ.മീ (32-ഇഞ്ച്) എച്ച്ഡി റെഡി എൽഇഡി സ്മാർട്ട് ആൻഡ്രോയിഡ് ടിവി (32HDX7XPRO)

കൊഡാക്ക് 7എക്സ്പ്രോ സീരീസ് 80 സെ.മീ (32-ഇഞ്ച്) എച്ച്ഡി റെഡി എൽഇഡി സ്മാർട്ട് ആൻഡ്രോയിഡ് ടിവി (32HDX7XPRO)

കോഡാക്ക് 7 എക്സ്പ്രോ സീരീസ് 80 സെന്റിമീറ്റർ (32 ഇഞ്ച്) എച്ച്ഡി റെഡി എൽഇഡി സ്മാർട്ട് ആൻഡ്രോയിഡ് ടിവിക്ക്(32 എച്ച്ഡിഎക്സ് 7 എക്സ്പ്രോ) 13,7999 രൂപ തന്നെയാണ് വില വരുന്നത്. എച്ച്ഡി-റെഡി റെസല്യൂഷനുള്ള എൽസിഡി പാനലുള്ള ഈ ടിവി ആൻഡ്രോയിഡ് ടിവി ഒഎസിലാണ് പ്രവർത്തിക്കുന്നത്.

ഇൻഫിനിക്സ് എക്സ് 1 80 സെന്റിമീറ്റർ (32 ഇഞ്ച്) എച്ച്ഡി റെഡി എൽഇഡി സ്മാർട്ട് ആൻഡ്രോയിഡ് ടിവി

ഇൻഫിനിക്സ് എക്സ് 1 80 സെന്റിമീറ്റർ (32 ഇഞ്ച്) എച്ച്ഡി റെഡി എൽഇഡി സ്മാർട്ട് ആൻഡ്രോയിഡ് ടിവി

ഐ കെയർ ടെക്നോളജി ഉള്ള ഇൻഫിനിക്സ് എക്സ് 1 80 സെന്റിമീറ്റർ (32 ഇഞ്ച്) എച്ച്ഡി റെഡി എൽഇഡി സ്മാർട്ട് ആൻഡ്രോയിഡ് ടിവി ദീർഘ സമയം ടിവി നോക്കുമ്പോഴും കണ്ണിന് അസ്വസ്ഥത അനുഭവപ്പെടാതിരിക്കാൻ സഹായിക്കുന്നു. 14,499 രൂപ മുതലാണ് ഈ ടിവിയുടെ വില.

കോമ്പാക് ഇആർ സീരീസ് 80 സെന്റിമീറ്റർ (32-ഇഞ്ച്) എച്ച്ഡി റെഡി എൽഇഡി സ്മാർട്ട് ആൻഡ്രോയിഡ് ടിവി (CQ32APHD)

കോമ്പാക് ഇആർ സീരീസ് 80 സെന്റിമീറ്റർ (32-ഇഞ്ച്) എച്ച്ഡി റെഡി എൽഇഡി സ്മാർട്ട് ആൻഡ്രോയിഡ് ടിവി (CQ32APHD)

കോമ്പാക് ഇആർ സീരീസ് 80 സെന്റിമീറ്റർ (32 ഇഞ്ച്) എച്ച്ഡി റെഡി എൽഇഡി സ്മാർട്ട് ആൻഡ്രോയിഡ് ടിവി (സിക്യു 32 എപിഎച്ച്ഡി) 32 ഇഞ്ച് സ്മാർട്ട് ടിവിയാണ്. എച്ച്ഡി റെഡി റെസല്യൂഷൻ ഡിസ്‌പ്ലേയും കോംപാക്റ്റ് ഫോം ഫാക്ടറുമുള്ള സ്മാർട്ട് ടിവിക്ക് ഇന്ത്യയിൽ 13,999 രൂപയാണ് വില.

മൈക്രോമാക്സ് 80 സെ.മീ (32-ഇഞ്ച്) എച്ച്ഡി റെഡി എൽഇഡി സ്മാർട്ട് ആൻഡ്രോയിഡ് ടിവി (32TA6445HD)

മൈക്രോമാക്സ് 80 സെ.മീ (32-ഇഞ്ച്) എച്ച്ഡി റെഡി എൽഇഡി സ്മാർട്ട് ആൻഡ്രോയിഡ് ടിവി (32TA6445HD)

മൈക്രോമാക്‌സിന്റെ 80 സെന്റിമീറ്റർ (32 ഇഞ്ച്) എച്ച്ഡി റെഡി എൽഇഡി സ്മാർട്ട് ആൻഡ്രോയിഡ് ടിവി (32 ടിഎ 6445 എച്ച്ഡി)ന് ഇന്ത്യയിൽ 14,999 രൂപയാണ് വില. ഈ ടിവി ആൻഡ്രോയിഡ് ടിവി ഒഎസ് ബേസ്ഡ് ആണ്. ഇന്ത്യയിലെ 32 ഇഞ്ച് സ്‌ക്രീനുള്ള ഏറ്റവും മികച്ച ബജറ്റ് സ്മാർട്ട് ടിവികളിൽ ഒന്നാണിത്.

ഹിസെൻസ് എ56ഇ 80 സെന്റിമീറ്റർ (32 ഇഞ്ച്) എച്ച്ഡി റെഡി എൽഇഡി സ്മാർട്ട് ആൻഡ്രോയിഡ് ടിവി

ഹിസെൻസ് എ56ഇ 80 സെന്റിമീറ്റർ (32 ഇഞ്ച്) എച്ച്ഡി റെഡി എൽഇഡി സ്മാർട്ട് ആൻഡ്രോയിഡ് ടിവി

ഹിസെൻസ് A56E 80 സെന്റിമീറ്റർ (32 ഇഞ്ച്) എച്ച്ഡി റെഡി എൽഇഡി സ്മാർട്ട് ആൻഡ്രോയിഡ് ടിവിയിൽ നെറ്റ്ഫ്ലിക്സ്, പ്രൈം വീഡിയോ തുടങ്ങിയ സ്ട്രീമിംഗ് ആപ്പുകൾ സപ്പോർട്ട് ചെയ്യുന്നു. പിന്തുണയോടെ ആൻഡ്രോയിഡ് 9 പൈ ടിവി ഒഎസിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. 14,999 രൂപയാണ് ഈ സ്മാർട്ട് ടിവിയുടെ വില.

കൊക്ക 81 സെന്റിമീറ്റർ (32 ഇഞ്ച്) എച്ച്ഡി റെഡി എൽഇഡി സ്മാർട്ട് ടിവി

കൊക്ക 81 സെന്റിമീറ്റർ (32 ഇഞ്ച്) എച്ച്ഡി റെഡി എൽഇഡി സ്മാർട്ട് ടിവി

കൊക്ക 81 സെന്റിമീറ്റർ (32 ഇഞ്ച്) എച്ച്ഡി റെഡി എൽഇഡി സ്മാർട്ട് ടിവിയിൽ യൂട്യൂബ് (32 എസ് 3 യു) പ്രീ ഇൻസ്റ്റാൾഡ് ആയിരിക്കും. ഏറ്റവു വില കുറഞ്ഞ 32 ഇഞ്ച് സ്മാർട്ട് ടിവികളിൽ ഒന്നാണ് ഇത്. ഇതിന് വെറും 11,999 രൂപയാണ് വില.

ഐഫൽകോൺ ബൈ ടിസിഎൽ 79.97 cm (32-ഇഞ്ച്) എച്ച്ഡി റെഡി എൽഇഡി സ്മാർട്ട് ആൻഡ്രോയിഡ് ടിവി

ഐഫൽകോൺ ബൈ ടിസിഎൽ 79.97 cm (32-ഇഞ്ച്) എച്ച്ഡി റെഡി എൽഇഡി സ്മാർട്ട് ആൻഡ്രോയിഡ് ടിവി

ഐഫൽകോൺ ബൈ ടിസിഎൽ 79.97 cm (32-ഇഞ്ച്) എച്ച്ഡി റെഡി എൽഇഡി സ്മാർട്ട് ആൻഡ്രോയിഡ് ടിവിക്ക് ഇന്ത്യയിൽ 13,499 രൂപയാണ് വില വരുന്നത്.

എംഐ 4എ പ്രോ 80 സെന്റിമീറ്റർ (32 ഇഞ്ച്) എച്ച്ഡി റെഡി എൽഇഡി സ്മാർട്ട് ആൻഡ്രോയിഡ് ടിവി

എംഐ 4എ പ്രോ 80 സെന്റിമീറ്റർ (32 ഇഞ്ച്) എച്ച്ഡി റെഡി എൽഇഡി സ്മാർട്ട് ആൻഡ്രോയിഡ് ടിവി

ഷവോമിയുടെ എംഐ 4എ പ്രോ 80 സെന്റിമീറ്റർ (32 ഇഞ്ച്) എച്ച്ഡി റെഡി എൽഇഡി സ്മാർട്ട് ആൻഡ്രോയിഡ് ടിവി ഗൂഗിൾ അസിസ്റ്റന്റിനൊപ്പം വരുന്നു. ഉയർന്ന സ്‌ക്രീൻ-ടു-ബോഡി റേഷിയോ നൽകുന്ന ബെസിൽലെസ് ഡിസൈനാണ് ടിവിയിൽ ഉള്ളത്. 14,999 രൂപ മുതലാണ് ഈ സ്മാർട്ട് ടിവിയുടെ വില.

വിയു പ്രീമിയം 80 സെന്റിമീറ്റർ (32 ഇഞ്ച്) എച്ച്ഡി റെഡി എൽഇഡി സ്മാർട്ട് ആൻഡ്രോയിഡ് ടിവി (32 യുഎസ്)

വിയു പ്രീമിയം 80 സെന്റിമീറ്റർ (32 ഇഞ്ച്) എച്ച്ഡി റെഡി എൽഇഡി സ്മാർട്ട് ആൻഡ്രോയിഡ് ടിവി (32 യുഎസ്)

നിങ്ങൾ അല്പം പ്രീമിയം 32 ഇഞ്ച് സ്മാർട്ട് ടിവിയാണ് അന്വേഷിക്കുന്നത് എങ്കിൽ വിയു പ്രീമിയം 80 സെന്റിമീറ്റർ (32 ഇഞ്ച്) എച്ച്ഡി റെഡി എൽഇഡി സ്മാർട്ട് ആൻഡ്രോയിഡ് ടിവി (32 യുഎസ്) വാങ്ങുന്നതാവും നല്ലത്. ഈ ടിവി ഏറ്റവും പുതിയ ആൻഡ്രോയിഡ് ടിവി ഒഎസുമായിട്ടാണ് വരുന്നത്.

More from GizBot

Best Mobiles in India

English summary
The best 32 inch smart TVs available in India are available that support OTT platforms. Check out 32-inch smart TVs priced below Rs 15,000.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X