ജയിംസ് ബോണ്ട് ഗാഡ്ജറ്റുകള്‍!!!

Written By:

ഗാഡ്ജറ്റുകള്‍ എപ്പോഴും നമുക്ക് ഉപയോഗമുളള ഒന്നാണ്. ജയിംസ് ബോണ്ട് സിനിമയില്‍ അനേകം ഗാഡ്ജറ്റുകള്‍ ഉണ്ട്, അത് ഒരു പ്രത്യേക സ്ഥാനം വഹിക്കുകയും ചെയ്തിരുന്നു.

ജയിംസ് ബോണ്ട് ഗാഡ്ജറ്റുകള്‍!!!

ഫിങ്കര്‍പ്രിന്റ് സ്‌കാനറുമായി 9,999 രൂപയില്‍ താഴെ വിലയുളള സ്മാര്‍ട്ട്‌ഫോണുകള്‍!!
ജയിംസ്‌ബോണ്ട് ഗാഡ്ജറ്റുകള്‍ ഏതൊക്കെയെന്ന സ്ലൈഡറിലൂടെ നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ജിഗര്‍ കൗണ്ടര്‍-Dr. No (Geiger Counter- Dr.No)

ഇത് ക്രാബ് കീയുടെ റേഡിയോ ആക്ടിവിറ്റി കണ്ടു പിടിക്കാന്‍ ഉപയോഗിച്ചതായിരുന്നു. എന്നാല്‍ ഇത് അത്ര പ്രശസ്ഥമല്ല, ഇതായിരുന്നു ആദ്യത്തെ ബോണ്ട് ഗാഡ്ജറ്റ്.

വോയിസ് ചേഞ്ചര്‍

ഇതും ഒരു ജയിംസ്‌ബോണ്ട് ഗാഡ്ജറ്റാണ്.

എക്‌സ്‌റേ- ഗ്ലാസസ് (X-Ray Glasses)

ലോകം ഇത്ര പോര

ടേപ്പ് റെക്കോര്‍ഡര്‍ ക്യാമറ

റെക്കോര്‍ഡിംഗ് ഡിവൈസോടു കൂടിയ ക്യാമറയാണ്.

എക്‌സ്‌റേ പോളാറിഡ് (X-Ray polarid)

കൊല്ലാന്‍ അനുമതി പത്രം

ക്ലോത്തിംഗ് ബ്രഷ് കമ്മ്യൂണിക്കേറ്റര്‍ (Clothing brush communicator)

ഇതും വ്യത്യസ്ഥമായ ജയിംസ്‌ബോണ്ട് ഗാഡ്ജറ്റാണ്.

യോ-യോ സോ (Yo-Yo Saw)

സ്ട്രിംഗില്‍ ഒരു ബ്ലേഡ് ഘടിപ്പിച്ച രീതിയിലാണ്.

റേഡിയോ ആക്ടീവ് ലിന്റ് (Radio active lint)

ഇതൊരു രാജകീയ സീക്രറ്റ് സര്‍വ്വീസാണ്.

ഓര്‍ക്കുക

എന്നാല്‍ നമുക്ക് എത്ര ഉപോയഗമുളള ഗാഡ്ജറ്റുകള്‍ ആയാല്‍ കൂടിയു അത് നമുക്ക് പല രീതിയിലും ഹാനീകരമാണ്, ഓര്‍ക്കുക.

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

സാംസങ്ങ് ഗാലക്‌സി നോട്ട് 7, ഞെട്ടിക്കുന്ന സവിശേഷതയുമായി ഇന്ത്യന്‍ വിപണിയില്‍!!!

വാട്ട്‌സാപ്പ് ഫോട്ടോകള്‍ ഗാലറിയില്‍ വരുന്നത് എങ്ങനെ തടയാം?

 

 

ഫേസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം ഫേസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
One has to think where these ideas are born, out of necessity or simply proving that even a creative long-shot can be achieved.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot