Home
Mobile

ഫിങ്കര്‍പ്രിന്റ് സ്‌കാനറുമായി 9,999 രൂപയില്‍ താഴെ വിലയുളള സ്മാര്‍ട്ട്‌ഫോണുകള്‍!!

By Asha Sreejith

ഫിങ്കര്‍പ്രിന്റ് സ്‌കാനര്‍ കുറച്ചു കാലം മുന്‍പേയുളള ഫോണ്‍ സവിശേഷതയാണ്. എന്നാല്‍ ഈ കാലങ്ങളില്‍ സുരക്ഷ സവിശേഷതകള്‍ കൂട്ടാനായി ഫിങ്കര്‍പ്രിന്റ് സ്‌കാനര്‍ ഫോണുകള്‍ വളരെ മുന്നിലാണ്.

ഫിങ്കര്‍പ്രിന്റ് സ്‌കാനര്‍ ഉളളതിനാല്‍ ആ വ്യക്തിക്കല്ലാതെ മറ്റൊരാള്‍ക്കും ഫോണ്‍ ഉപയോഗിക്കാന്‍ സാധിക്കില്ല, അതായത് അതില്‍ മെച്ചപ്പെട്ട സുരക്ഷസംവിധാനമാണുളളത്.

ഇന്നത്ത ഗിസ്‌ബോട്ട് ലേഖനത്തില്‍ ഫിങ്കര്‍പ്രിന്റ് സ്‌കാനര്‍ ഉള്‍പ്പെടുത്തിയ മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍ ഇവിടെ പറയാം, അതും നിങ്ങളുടെ ബജറ്റില്‍ ഒതുങ്ങിയത്.

 ലീഇക്കോ ലീ 1S ഇക്കോ

ലീഇക്കോ ലീ 1S ഇക്കോ

വില 9,999രൂപ

Click here to buy

. 5.5ഇഞ്ച് 1920X1080പിക്‌സല്‍ , തോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 5.0 ലോലിപോപ്
. 2.2GHz ഒക്ടാകോര്‍ മീഡിയാ ടെക് ഹിലിയോ X10 പ്രോസസര്‍
. 3ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറഒജ്
. ഡ്യുവല്‍ സിം
. 13/5എംപി ക്യാമറ
. 4ജി, വൈഫൈ, ബ്ലൂട്ടൂത്ത്
. 3000എംഎഎച്ച് ബാറ്ററി

 

 കൂള്‍പാഡ് നോട്ട് 3 ലൈറ്റ്

കൂള്‍പാഡ് നോട്ട് 3 ലൈറ്റ്

വില 6,999രൂപ

Click here to buy

. 5ഇഞ്ച് 1280X720 പിക്‌സല്‍ എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്
. 1.3GHz ക്വാഡ്‌കോര്‍ 64ബിറ്റ് പ്രോസസര്‍
. 3ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 13/5എംപി ക്യാമറ
. 2500എംഎഎച്ച് ബാറ്ററി

 

മൈക്രോമാക്‌സ് യുണൈറ്റ് 4 പ്രോ

മൈക്രോമാക്‌സ് യുണൈറ്റ് 4 പ്രോ

വില 7,490രൂപ

Click here to buy

. 5.5ഇഞ്ച് 1280X720 പിക്‌സല്‍ എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. 1.3GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 2ജിബി റാം
. 16ജിബി ഇന്‍േര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്
. 8/5എംപി ക്യാമറ
. 4ജി, വൈഫൈ, ബ്ലൂട്ടൂത്ത്
. 3900എംഎഎച്ച് ബാറ്ററി

 

ലൈഫ് വാട്ടര്‍ 7 4ജി LTE

ലൈഫ് വാട്ടര്‍ 7 4ജി LTE

വില 9,985 രൂപ

Click here to buy

. 5.5ഇഞ്ച് 1920X1080 പിക്‌സല്‍ എച്ച്ഡി ഡിസ്‌പ്ലേ
. ഒക്ടാകോര്‍ 64ബിറ്റ് പ്രോസസര്‍
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 13/5എംപി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4ജി, വൈഫൈ, ബ്ലൂട്ടൂത്ത്
. 3000എംഎഎച്ച് ബാറ്ററി

 

ഷവോമി റെഡ്മി 3എസ് പ്രൈം

ഷവോമി റെഡ്മി 3എസ് പ്രൈം

വില 8,999രൂപ

Click here to buy

. 5ഇഞ്ച് 1280X720 എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ ക്വല്‍കോം പ്രോസസര്‍
. 2ജിബിറാം
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 13/5എംപി ക്യാമറ
. 4ജി, വൈഫൈ, ബ്ലൂട്ടൂത്ത്

 

കൂള്‍പാഡ് നോട്ട് 3

കൂള്‍പാഡ് നോട്ട് 3

വില 8,499രൂപ

Click here to buy

. 5.5ഇഞ്ച് 1280X720 എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. 1.3GHz ഒക്ടാകോര്‍ പ്രോസസര്‍
. 3ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 13/5എംപി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4ജി, വൈഫൈ, ബ്ലൂട്ടൂത്ത്
. 3000എംഎഎച്ച് ബാറ്ററി

 

മൈക്രോമാക്‌സ് യുണൈറ്റ് 4

മൈക്രോമാക്‌സ് യുണൈറ്റ് 4

വില 6,990രൂപ

Click here to buy

. 5ഇഞ്ച് 1280X720 പിക്‌സല്‍ എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. 1GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 1ജിബി റാം
. 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 8/5എംപി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 2500എംഎഎച്ച് ബാറ്ററി

 

മൈക്രോമാക്‌സ് കാന്‍വാസ് യുണൈറ്റ് പ്ലസ്

മൈക്രോമാക്‌സ് കാന്‍വാസ് യുണൈറ്റ് പ്ലസ്

വില 7,699രൂപ

Click here to buy

. 5ഇഞ്ച് 1280X720 പിക്‌സല്‍ എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. 1GHz ക്വാഡ്‌കോര്‍ മീഡിയാടെക് പ്രോസസര്‍
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 8/5എംപി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4ജി, വൈഫൈ, ബ്ലൂട്ടൂത്ത്
. 2500എംഎഎച്ച് ബാറ്ററി

 

പാനസോണിക് ഇലുഗ ആര്‍ക്

പാനസോണിക് ഇലുഗ ആര്‍ക്

വില 9,499രൂപ

Click here to buy

. 4.7ഇഞ്ച് 1280X 720 പിക്‌സല്‍ ഐപിഎസ് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്
. 1.2GHz ക്വാഡ് കോര്‍ ക്വല്‍കോം പ്രോസസര്‍
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 8/5എംപി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4ജി, വൈഫൈ,ബ്ലൂട്ടൂത്ത്
. 1800എംഎഎച്ച് ബാറ്ററി

 

ഇന്‍ടെക്‌സ് അക്വാ വ്യൂ

ഇന്‍ടെക്‌സ് അക്വാ വ്യൂ

വില 8,999രൂപ

Click here to buy

. 5ഇഞ്ച് 1280X720 പിക്‌സല്‍ എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. 1GHz ക്വാഡ്‌കോര്‍ മീഡിയാടെക് പ്രോസസര്‍
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്
. 8/5എംപി ക്യാമറ
. 4ജി, വൈഫൈ, ബ്ലൂട്ടൂത്ത്
. 2200എംഎഎച്ച് ബാറ്ററി

 

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

 

 

Best Mobiles in India

English summary
Fingerprint scanners are in existence since a long time on smartphones. Nowadays, this security feature is becoming a mainstream feature.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X