ക്വാല്‍കോം പ്രോസസറുളള ഫോണുകള്‍ക്ക് സുരക്ഷാ പിഴവ്!!!

Written By:

ലോകത്ത് വിറ്റഴിച്ച 90 കോടി ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകള്‍ക്ക്‌ ഗുരുതര സുരക്ഷാ പിഴവെന്ന് റിപ്പോര്‍ട്ട്. ക്വാല്‍കോം പ്രോസസറില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകള്‍ക്കാണ് പിഴവെന്ന് കണ്ടെത്തിയിരിക്കുന്നു.

ഇന്ത്യന്‍ വിപണിയില്‍ വരാന്‍ പോകുന്ന സ്മാര്‍ട്ട്‌ഫോണുകള്‍!!!

ക്വാല്‍കോം പ്രോസസറുളള ഫോണുകള്‍ക്ക് സുരക്ഷാ പിഴവ്!!!

കൂടുതല്‍ ആറിയാനായി സ്ലൈര്‍ നീക്കുക.

വാട്ട്‌സാപ്പ് ഇപ്പോള്‍ വെറു 30 സെക്കന്റുകള്‍ക്കുളളില്‍ ചോര്‍ത്താം!!!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഹാക്കര്‍മാര്‍ക്ക് കൈക്കലാക്കാം

ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍, പിന്‍ നമ്പരുകള്‍, ജിപിഎസ്, വീഡിയോ റെക്കോര്‍ഡുകള്‍ എല്ലാം ഹാക്കര്‍മാര്‍ക്ക് കൈക്കലാക്കാം എന്ന പിഴവാണ് വന്നിരിക്കുന്നത്.

90 കോടി സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് സുരക്ഷാ പിഴവ്

ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നവരില്‍ ആശങ്ക ഉയര്‍ത്തിക്കൊണ്ട് 90 കോടി സ്മാര്‍ട്ട്‌ഫോണുകളില്‍ ഗുരുതര സുരക്ഷ പിഴവ് ബാധിച്ചാതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ക്വാഡ് റൂട്ടര്‍

ക്വാഡ് റൂട്ടര്‍ ഉപയോഗിച്ചാണ് ഹാക്കര്‍മാര്‍ ഫോണിന്റെ എല്ലാ വിവരങ്ങളും ചോര്‍ത്തുന്നത്.

ചെക്ക് പോയിന്റ് ഗവേഷകര്‍

ചെക്ക് പോയിന്റ് ഗവേഷകരാണ് ഈ സുരക്ഷാ പിഴവ് കണ്ടെത്തിയിരിക്കുന്നത്.

മാല്‍വയര്‍ ആപ്പുകള്‍

ഉടമയുടെ വ്യക്തിഗത വിവരങ്ങള്‍ , പിന്‍ നമ്പരുകള്‍, ജിപിഎസ്, വീഡിയോ, ഓഡിയോ എന്നീ എല്ലാ വിവരങ്ങളും ഹാക്കര്‍മാര്‍ക്ക് കൈക്കലാക്കാന്‍ സാധിക്കും. കൂടാതെ മാല്‍വയര്‍ ആപ്പുകള്‍ ഉപയോഗിച്ച് ഫോണിനെ നിയന്ത്രിക്കാനും സാധിക്കുമെന്നു പറയുന്നു.

സുരക്ഷാ പിഴവുളള ഫോണുകള്‍

ഗൂഗിള്‍ നെക്‌സസ്സ് 5 എക്‌സ്, നെക്‌സസ് 6, നെക്‌സസ് 6പി, സാംസങ്ങ് ഗാലക്‌സി എസ്7, ഗാലക്‌സി എസ്7 എഡ്ജ്, എല്‍ജി ജി4, എല്‍ജി ജി5, എല്‍ജി വി10, വണ്‍പ്ലസ് വണ്‍, വണ്‍ പ്ലസ് 2, വണ്‍പ്ലസ് 3 തുടങ്ങിയവയാണ്.

ക്വാഡ്‌റൂട്ടര്‍ സ്‌കാനര്‍ (QuardRooter Scanner)

ആപ്പുകള്‍ സൗണ്‍ലോഡ് ചെയ്യുമ്പോള്‍ വളരെ ശ്രദ്ധയോടെ ആകണം. ഫോണിന് എന്തെങ്കിലും പ്രശ്‌നം ഉണ്ടോ എന്നറിയാന്‍ 'GuardRooter Scanner' എന്നൊരു ആപ്പ് രൂപപ്പെടുത്തിയിട്ടുണ്ട്.

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

ക്രിയോ മാര്‍ക്ക് 1: നിശ്ചിത കാലയളവു വരെ വമ്പന്‍ ഡിസ്‌ക്കൗണ്ട്!!!

ജൂലൈയില്‍ ഇറങ്ങിയ പുതിയ മിഡ്‌റേഞ്ച് സ്മാര്‍ട്ട്‌ഫോണുകള്‍!!

 

 

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Four previously undisclosed security vulnerabilities found in Android phones and tablets that ship with Qualcomm chips could let a hacker take full control of an affected device.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot