പവർ ബാങ്ക് വാങ്ങുന്നോ?, 1,000 രൂപയിൽ താഴെ വിലയുള്ള കിടിലൻ പവർ ബാങ്കുകൾ
പവർ ബാങ്കുകൾ നമുക്ക് മിക്കപ്പോഴും ആവശ്യമായി വരുന്ന ഡിവൈസുകളാണ്. വില ബാറ്ററിയും ദീർഘ സമയം ബാക്ക് അപ്പും നൽകുന്ന സ്മാർട്ട്ഫോണുകൾ വിപണിയിൽ ലഭ്യമാണ് എങ്കിലും യാത്ര ചെയ്യുമ്പോഴും കറന്റ് ഇല്ലാതിരിക്കുമ്പോഴും പവർ ബാങ്കുകൾ ആവശ്യമായി വരുന്നുണ്ട്. ഫോൺ ഓഫ് ആയിരിക്കുന്നത് ആലോചിക്കാൻ പോലും സാധിക്കാത്ത വിധത്തിൽ നമ്മുടെ നിത്യജീവിതം മാറിയിരിക്കുന്നു. എല്ലാ വില വിഭാഗങ്ങളിലും ഇന്ന് പവർബാങ്കുകൾ ലഭ്യമാണ്.

ഇന്ത്യൻ വിപണിയിലെ 1000 രൂപയിൽ താഴെ വിലയുള്ള മികച്ച പവർബാങ്കുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ഇവയെല്ലാം 10,000 എംഎഎച്ച് ബാറ്ററിയോ അതിനേക്കാൾ വലിയ ബാറ്ററിയോ ആയിട്ടാണ് വരുന്നത്. ഇൻപുട്ട്, ഔട്ട്പുട്ട് സംവിധാനങ്ങൾ, പോർട്ടുകൾ, വലിപ്പം തുടങ്ങിയവയെല്ലാം പവർബാങ്ക് വാങ്ങുമ്പോൾ നമ്മൾ ശ്രദ്ധിക്കുന്ന കാര്യങ്ങളാണ്. 1,000 രൂപയിൽ താഴെ മാത്രം വിലയുള്ള ഇന്ത്യയിലെ മികച്ച പവർബാങ്കുകൾ നോക്കാം.

ഷവോമി എംഐ പവർ ബാങ്ക് 3ഐ
വില: 899 രൂപ
• 10000 mAh ലി-പോളിമർ ബാറ്ററി
• എസി അഡാപ്റ്റർ ചാർജ്
• യുഎസ്ബി ചാർജിങ്
• യുഎസ്ബി 2.0 കണക്റ്റിവിറ്റി
• ഔട്ട്പുട്ട് പോർട്ടുകൾ: 2
• ലെഡ് ഇൻഡിക്കേറ്ററുകൾ
• ഫാസ്റ്റ് ചാർജ്

ഷവോമി PB100LZM
വില: 798 രൂപ
• 10000 mAh ലി-പോളിമർ ബാറ്ററി
• ഡ്യുവൽ യുഎസ്ബി കണക്റ്റിവിറ്റി
• ഔട്ട്പുട്ട് പോർട്ടുകൾ: 2
• ലെഡ് ഇൻഡിക്കേറ്ററുകൾ
• വേഗത്തിലുള്ള ചാർജ്
• ഓവർ ചാർജ് പ്രോട്ടക്ഷൻ
• ഇൻപുട്ട് 5 V, 2.1 A
• ഔട്ട്പുട്ട് 5.1 V, 2.6 A

അബ്രൈൻ പ്ലഷ് PP-15
വില: 799 രൂപ
• 15000 mAh ലി-പോളിമർ ബാറ്ററി
• എസി അഡാപ്റ്റർ ചാർജ്
• ചാർജിങ് ടൈം: 10 മണിക്കൂർ
• യുഎസ്ബി 2.0 കണക്റ്റിവിറ്റി
• ഔട്ട്പുട്ട് പോർട്ടുകൾ: 2
• ഫാസ്റ്റ് ചാർജിങ് ഫീച്ചറുകൾ
• ഓവർ ചാർജ് പ്രോട്ടക്ഷൻ
• ഇൻപുട്ട് 5 V, 2 A
• ഔട്ട്പുട്ട് 5 V, 2.1 A

സിസ്ക പവർ പോക്കറ്റ് 100 P1016B
വില: 599 രൂപ
• ബാറ്ററി ലി-പോളിമർ, 10000 mAh
• എസി അഡാപ്റ്റർ ചാർജ് ചെയ്യുന്നു
• യുഎസ്ബി ചാർജിംഗ്
• കണക്റ്റിവിറ്റി യുഎസ്ബി 2.0
• ഔട്ട്പുട്ട് പോർട്ടുകൾ: 2

സിസ്ക പവർ കോർ 100
വില: 599 രൂപ
• 10000 mAh ബാറ്ററി
• എസി അഡാപ്റ്റർ ചാർജ്
• യുഎസ്ബി ചാർജിങ്
• യുഎസ്ബി 2.0 കണക്റ്റിവിറ്റി
• ഔട്ട്പുട്ട് പോർട്ടുകൾ: 2
• ഇൻപുട്ട് 5 V, 2 A
• ഔട്ട്പുട്ട് 5 V, 2 A

സിസ്ക എക്സ്-110 പവർ ബാങ്ക്
വില: 820 രൂപ
• 11000 mAh ബാറ്ററി
• എസി അഡാപ്റ്റർ ചാർജ്
• യുഎസ്ബി ചാർജിങ്
• യുഎസ്ബി 2.0 കണക്റ്റിവിറ്റി
• ഔട്ട്പുട്ട് പോർട്ടുകൾ: 2
• ലെഡ് ഇൻഡിക്കേറ്ററുകൾ
• ഓവർ ചാർജ് പ്രോട്ടക്ഷൻ
• ഇൻപുട്ട് 5 V, 1.5 A
• ഔട്ട്പുട്ട് 5 V, 2.1 A

ഫിലിപ്സ് DLP1710CB
വില: 999 രൂപ
• 10000 mAh ലി-പോളിമർ ബാറ്ററി
• എസി അഡാപ്റ്റർ ചാർജ്
• യുഎസ്ബി ചാർജിങ്
• യുഎസ്ബി 2.0 കണക്റ്റിവിറ്റി
• ഔട്ട്പുട്ട് പോർട്ടുകൾ: 2
• ഓവർചാർജ് പ്രോട്ടക്ഷൻ
• ഇൻപുട്ട് 5 V, 2 A
• ഔട്ട്പുട്ട് 5 V, 2 A

പോർട്രോണിക്സ് POR-943
വില: 899 രൂപ
• 10000 mAh ലി-പോളിമർ ബാറ്ററി
• എസി അഡാപ്റ്റർ ചാർജ്
• യുഎസ്ബി ചാർജിങ്
• യുഎസ്ബി 2.0 കണക്റ്റിവിറ്റി
• ഔട്ട്പുട്ട് പോർട്ടുകൾ: 2
• ഇൻപുട്ട് 5 V, 2 A
• ഔട്ട്പുട്ട് 5 V, 2 A

മൈക്രോമാക്സ് PBAPB1041BLA
വില: 839 രൂപ
• 10400 mAh ബാറ്ററി
• എസി അഡാപ്റ്റർ ചാർജ്
• യുഎസ്ബി ചാർജിങ്
• യുഎസ്ബി 2.0 കണക്റ്റിവിറ്റി
• ഔട്ട്പുട്ട് പോർട്ടുകൾ: 2
• ലെഡ് ഇൻഡിക്കേറ്ററുകൾ
• വേഗത്തിലുള്ള ചാർജ്
• ഇൻപുട്ട് 5 V, 2.1 A
• ഔട്ട്പുട്ട് 5 V, 2.1 A


Click it and Unblock the Notifications








