1,000 രൂപയിൽ താഴെ വിലയിൽ സ്വന്തമാക്കാവുന്ന മികച്ച ട്രൂ വയർലസ് ഇയർബഡ്സ്

|

ട്രൂ വയർലെസ് ഇയർബഡ്സ് ഇന്ന് മിക്ക ആളുകളുടെ പക്കലും കാണുന്ന ഗാഡ്ജറ്റാണ്. സ്മാർട്ട്‌ഫോൺ ഉപയോഗിക്കുന്ന ആളുകൾക്ക് ഏറെ ഉപയോഗപ്രദമായ ഈ ഗാഡ്ജറ്റ് വിവിധ വില വിഭാഗങ്ങളിൽ ലഭ്യമാണ്. മികച്ച ബിൽഡ് ക്വാളിറ്റി, ഓഡിയോ ക്വാളിറ്റി, ദീർഘനേരം നീണ്ടുനിൽക്കുന്ന ബാറ്ററി ലൈഫ്, സുഖപ്രദമായ ഫിറ്റ് എന്നിവ നോക്കിയാണ് ഇയർബഡ്സ് വാങ്ങേണ്ടത്. ഇന്ത്യൻ വിപണിയിൽ ഇത്തരം ഇയർബ്ഡ്സ് നിരവധിയുണ്ട്. മുൻനിര ബ്രാന്റുകളുടെ വില കൂടിയ ഇയർബഡ്സ് കൂടാതെ 1000 രൂപയിൽ താഴെ വിലയുള്ള ഇയർബഡ്സ് ട്രക്ക്ഫിറ്റ്, പിട്രോൺ പോലുള്ള ബ്രാന്റുകൾ പുറത്തിറക്കിയിട്ടുണ്ട്.

 

ഇയർബഡ്സ്

1,000 രൂപയിൽ താഴെ വിലയുള്ള ഈ ഇയർഫോണുകളിൽ ഭൂരിഭാഗവും ഐപി റേറ്റിങുമായിട്ടാണ് വരുന്നത്. ഇവ സ്പ്ലാഷ് പ്രൂഫാണ്. അതുകൊണ്ട് തന്നെ വർക്ക് ഔട്ട് ചെയ്യുമ്പോൾ പോലും ഇവ ധരിക്കാൻ സാധിക്കും. ധാരാളം പണം ചെലവഴിക്കാതെ സ്വന്തമാക്കാവുന്ന മികച്ച ട്രൂ വയർലെസ് ഇയർബഡ്സാണ് നമ്മളിന്ന് പരിചയപ്പെടാം. മാവിക്, പിട്രോൺ, ട്രാക്ക്ഫിറ്റ്, വീകൂൾ, ന്യൂ റിപബ്ലിക്ക് തുടങ്ങിയ ബ്രാന്റുകളുടെ ഡിവൈസുകളാണ് ഈ പട്ടികയിൽ ഉള്ളത്.

ട്രക്ക് ഫിറ്റ് പ്രോ ബ്ലൂടൂത്ത് ഹെഡ്‌സെറ്റ്

ട്രക്ക് ഫിറ്റ് പ്രോ ബ്ലൂടൂത്ത് ഹെഡ്‌സെറ്റ്

ട്രക്ക് ഫിറ്റ് പ്രോ ബ്ലൂടൂത്ത് ഹെഡ്‌സെറ്റ് വില കുറഞ്ഞ മികച്ച ട്രൂ വയർലെസ് ഇയർബഡ്സിൽ ഒന്നാണ്. നിങ്ങൾക്ക് ഇത് 798 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും.

പിട്രോൺ ബാസ്പോഡ്സ് 581 ബ്ലൂടൂത്ത് ഹെഡ്‌സെറ്റ്
 

പിട്രോൺ ബാസ്പോഡ്സ് 581 ബ്ലൂടൂത്ത് ഹെഡ്‌സെറ്റ്

899 രൂപ വിലയുള്ള പി‌ട്രോൺ ബാസ്‌പോഡ്സ് 581 ബ്ലൂടൂത്ത് ഹെഡ്‌സെറ്റ് ആകർഷകമായ ഒരു ഡിവൈസാണ്. മികച്ച പെർഫോമൻസ് നൽകുന്ന ടി‌ഡബ്ല്യുഎസ് ഹെഡ്‌സെറ്റ് ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് ഇത് സ്വന്തമാക്കാം.

മാഗ്നറ്റിക് ചാർജിംഗ് കേസ് IPX5 ഉള്ള വീകൂൾ മൂൺവാക്ക് മിനി ഇയർബഡ്സ്

മാഗ്നറ്റിക് ചാർജിംഗ് കേസ് IPX5 ഉള്ള വീകൂൾ മൂൺവാക്ക് മിനി ഇയർബഡ്സ്

വീകൂൾ ഒരു പുതിയ ജോഡി ട്രൂ വയർലെസ് ഇയർബഡ്സ് മാഗ്നറ്റിക്ക് കേസുമായി പുറത്തിറക്കി. മാഗ്നറ്റിക് ചാർജിംഗ് കേസ് ഐപിഎക്സ് 5 ഉള്ള വെക്കൂൾ മൂൺവാക്ക് മിനി ഇയർബഡ്സിന് 799 രൂപയാണ് വില.

പിട്രോൺ ബാസ്പോഡ്സ് 481 ബ്ലൂടൂത്ത് ഹെഡ്‌സെറ്റ്

പിട്രോൺ ബാസ്പോഡ്സ് 481 ബ്ലൂടൂത്ത് ഹെഡ്‌സെറ്റ്

നിങ്ങൾ കുറഞ്ഞ വിലയിൽ മികച്ച ട്രൂ വയർലെസ് ഇയർബഡ്സ് അന്വേഷിക്കുന്നവർക്ക് മികച്ച ചോയിസാണ് പിട്രോൺ ബാസ്പോഡ്സ് 481 ബ്ലൂട്ടൂത്ത് ഹെഡ്സെറ്റ്. 799 രൂപയാണ് ഈ ഡിവൈസിന്റെ വില.

വീകൂൾ മൂൺവാക്ക് എം1 ട്രൂ വയർലെസ് ഇയർബഡ്സ് (TWS) IPX 5

വീകൂൾ മൂൺവാക്ക് എം1 ട്രൂ വയർലെസ് ഇയർബഡ്സ് (TWS) IPX 5

വീക്കൂൾ മൂൺവാക്ക് എം1 ട്രൂ വയർലെസ് ഇയർബഡ്സ് (ടിഡബ്ല്യുഎസ്) ഐപിഎക്സ് 5 എന്നത് വീകൂളിന്റെ മികച്ച വയർലെസ് ഇയർബഡുകളാണ് 899 രൂപയാണ് ഈ ഡിവൈസിന്റെ വില.

പിട്രോൺ ബാസ്ബഡ്സ് പ്ലസ് ട്രൂ വയർലെസ് ബ്ലൂടൂത്ത് 5.0 ഹെഡ്ഫോൺസ്

പിട്രോൺ ബാസ്ബഡ്സ് പ്ലസ് ട്രൂ വയർലെസ് ബ്ലൂടൂത്ത് 5.0 ഹെഡ്ഫോൺസ്

999 രൂപ വിലയുള്ള പിട്രോൺ ബാസ്ബഡ്സ് പ്ലസ് ട്രൂ വയർലസ് ബ്ലൂട്ടൂത്ത് 5.0 വിപണിയിൽ ലഭ്യമായ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന TWS ഇയർബഡ്സുകളിൽ ഒന്നാണ്.

മാർവിക് ബൂം ബൂം ബ്ലൂടൂത്ത് 5.0 ട്രൂ വയർലെസ് ഇയർബഡ്സ്

മാർവിക് ബൂം ബൂം ബ്ലൂടൂത്ത് 5.0 ട്രൂ വയർലെസ് ഇയർബഡ്സ്

മാർവിക് ബൂം ബൂം ബ്ലൂടൂത്ത് 5.0 ട്രൂ വയർലെസ് ഇയർബഡ്സ് കുറഞ്ഞ വിലയിൽ ലഭ്യമാകുന്ന ഇയർബഡ്സ് ആണ്. 499 രൂപയാണ് ഈ ഡിവൈസിന്റെ വില.

ന്യൂ റിപ്പബ്ലിക് റഷ് എക്സ് 3 ട്രൂ വയർലെസ് ഇയർബഡ്സ് (ടിഡബ്ല്യുഎസ്) ബിടി വി 5.0

ന്യൂ റിപ്പബ്ലിക് റഷ് എക്സ് 3 ട്രൂ വയർലെസ് ഇയർബഡ്സ് (ടിഡബ്ല്യുഎസ്) ബിടി വി 5.0

ന്യൂ റിപ്പബ്ലിക് റഷ് എക്സ് 3 ട്രൂ വയർലെസ് ഇയർബഡ്സ് (ടിഡബ്ല്യുഎസ്) ബിടി വി 5.0 നിങ്ങൾക്ക് വെറും 573 രൂപയ്ക്ക് സ്വന്തമാക്കാം.

Most Read Articles
Best Mobiles in India

English summary
The best True Wireless Earbuds are available in the Indian market for less than Rs 1,000. Let's get acquainted with the 8 earbuds in this category.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X