ഗെയിമിങ് ഗാഡ്ജറ്റുകൾക്ക് വമ്പിച്ച വിലക്കിഴിവുമായി ആമസോൺ ഗ്രാൻഡ് ഗെയിമിങ് ഗാഡ്ജറ്റ്സ് സെയിൽ
ആമസോൺ ഇന്ത്യയി ഫാബ് ഫോൺ ഫെസ്റ്റിനൊപ്പം നടന്നുവരുന്ന സെയിലാണ് ഗ്രാൻഡ് ഗെയിമിങ് ഗാഡ്ജറ്റ്സ് സെയിൽ. വളരെ പരിമിതമായ കാലയളവിലേക്കായി നടത്തുന്ന ഈ സെയിൽ ഇന്ന് അവസാനിക്കും. ഗെയിമിംഗ് ഗാഡ്‌ജെറ്റുകൾക്ക് ആകർഷകമായ ഓഫറുകളാണ് ഈ സെയിലിലൂടെ ആമസോൺ നൽകുന്നത്. ഗെയിമർമാർക്ക് മികച്ച അവസരമാണ് ഈ സെയിൽ നൽകുന്നത്. ആവശ്യമായ എല്ലാതരം ഗാഡ്ജറ്റുകൾക്ക് മികച്ച ഓഫറുകൾ ഈ സെയിലിലൂടെ ലഭിക്കും.

ലാപ്‌ടോപ്പുകൾ, ഡെസ്‌ക്‌ടോപ്പുകൾ, മോണിറ്ററുകൾ, ഹെഡ്‌ഫോണുകൾ, ഗ്രാഫിക്സ് കാർഡുകൾ, ഗെയിമിംഗ് കൺസോളുകൾ എന്നിവ അടക്കമുള്ള മികച്ച ഗെയിമിങ് ഗാഡ്‌ജെറ്റുകൾക്ക് മികച്ച ഡീലുകളും ഡിസ്കൗണ്ടുകളും ഇ-കൊമേഴ്‌സ് പോർട്ടൽ വാഗ്ദാനം ചെയ്യുന്നു. ജനപ്രിയ ബ്രാൻഡുകളായ അസൂസ്, എൽജി, ജെബിഎൽ, ഡെൽ, എച്ച്പി, ലോജിടെക്, ലെനോവോ എന്നിവയുടെ ഉൽപ്പന്നങ്ങൾ ഈ സെയിലിലൂടെ ലഭ്യമാണ്. ഗ്രാൻഡ് ഗെയിമിംഗ് ഗാഡ്‌ജെറ്റ് സെയിലിനിടെ നിങ്ങൾക്ക് ലഭിക്കുന്ന മികച്ച ഓഫറുകൾ പരിശോധിക്കാം.

24% കിഴിവിൽ എച്ച്പി പവലിയൻ ഗെയിമിംഗ് 9th ജനറേഷൻ ഇന്റൽ കോർ ഐ5 പ്രോസസർ
75,929 രൂപ വിലയുള്ള എച്ച്പി പവലിയൻ ഗെയിമിംഗ് 9th ജനറേഷൻ ഇന്റൽ കോർ ഐ5 പ്രോസസർ ഇപ്പോൾ 57,990 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. ആമസോൺ ഗെയിമിങ് ഗാഡ്ജറ്റ്സ് സെയിലിലൂടെ 17,939 രൂപയാണ് നിങ്ങൾക്ക് ലാഭിക്കാൻ സാധിക്കുന്നത്. അതായത് വിലയുടെ 24 ശതമാനം വിലക്കിഴിവ് എച്ച്പി പവലിയൻ ഗെയിമിംഗ് 9th ജനറേഷൻ ഇന്റൽ കോർ ഐ5 പ്രോസസർ വാങ്ങുന്ന ഉപയോക്താക്കൾക്ക് ലഭിക്കും.

32% കിഴിവിൽ ഡീസൽ നൈട്രോ 5
75,929 രൂപ വിലയുള്ള ഡിവൈസാണ് ഡീസൽ നൈട്രോ 5. ഈ ഗെയിമിങ് ഗാഡ്ജറ്റ് ആമസോൺ ഗെയിമിങ് ഗാഡ്ജറ്റ്സ് സെയിലിലൂടെ 57,990 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. ഈ സെയിലിലൂടെ ഉപയോക്താക്കൾക്ക് 17,939 രൂപ കിഴിവാണ് ലഭിക്കുന്നത്. വിലയുടെ 24 ശതമാനമാണ് ഈ കിഴിവ്.

30% കിഴിവിൽ അസൂസ് റോഗ് സെഫൈറസ് ജി14
1,67,990 രൂപ വിലയുള്ള ഡിവൈസാണ് അസൂസ് റോഗ് സെഫൈറസ് ജി14. ഈ ഡിവൈസ് ആമസോൺ ഗെയിമിങ് ഗാഡ്ജറ്റ്സ് സെയിലിലൂടെ നിങ്ങൾക്ക് 1,17,990 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. ഉപയോക്താക്കൾക്ക് 50,000 രൂപയുടെ കിഴിവാണ് ഇതിലൂടെ ലഭിക്കുന്നത്. അതായത് അസൂസ് റോഗ് സെഫൈറസ് ജി14യുടെ യഥാർത്ഥ വിലയുടെ 30 ശതമാനം വിലക്കിഴിവ് ഉപയോക്താക്കൾക്ക് ലഭിക്കും.

14% കിഴിവിൽ എംഎസ്ഐ ബ്രാവോ 15 റൈസൺ 7
95,990 രൂപ വിലയുള്ള എംഎസ്ഐ ബ്രാവോ 15 റൈസൺ 7 ഇപ്പോൾ 82,990 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോൺ ഗെയിമിങ് ഗാഡ്ജറ്റ്സ് സെയിലിലൂടെ 13,000 രൂപയാണ് ഈ ഗെയിമിങ് ഗാഡ്ജറ്റിന് ലാഭിക്കാൻ സാധിക്കുന്നത്. യഥാർത്ഥ വിലയുടെ 14 ശതമാനം കിഴിവാണ് ആമസോൺ ഈ ഗാഡ്ജറ്റിന് നൽകുന്നത്.

38% വിലക്കിഴിവിൽ ലോജിടെക് ജി502 ഹീറോ ഹൈ പെർഫോമൻസ് വയർഡ് ഗെയിമിംഗ് മൗസ്
6,495 രൂപ വിലയുള്ള ലോജിടെക് ജി502 ഹീറോ ഹൈ പെർഫോമൻസ് വയർഡ് ഗെയിമിംഗ് മൗസ് ഇപ്പോൾ 3,995 രൂപയ്ക്ക് സ്വന്തമാക്കാം. ഉപഭോക്താക്കൾക്ക് ആമസോൺ ഗെയിമിങ് ഗാഡ്ജറ്റ്സ് സെയിലിലൂടെ 2,500 രൂപയുടെ ലാഭമാണ് ഉണ്ടാകുന്നത്. ഇത് ഗെയിമിങ് മൌസിന്റെ യഥാർത്ഥ വിലയുടെ 38% ശതമാനം കിഴിവാണ്. ആമസോൺ ഗെയിമിങ് ഗാഡ്ജറ്റുകൾക്ക് നൽകുന്ന പ്രത്യേക ഓഫറുകൾ ഇന്ന് മാത്രമേ ലഭ്യമാകൂ.


Click it and Unblock the Notifications








