വൺപ്ലസ്, സാംസങ്, റിയൽമി, എംഐ സ്മാർട്ട് ടിവികൾക്ക് ഫ്ലിപ്പ്കാർട്ടിൽ വിലക്കിഴിവ്

|

ഫ്ലിപ്പ്കാർട്ടിൽ ബിഗ് ബില്യൺ ഡേയ്സ് സെയിൽ നടന്നുവരികയാണ്. എല്ലാ വിഭാഗം ഉത്പന്നങ്ങൾക്കും ആകർഷകമായ വിലക്കിഴിവുകൾ നൽകുന്ന ഈ സെയിലിൽ പ്രത്യേക ബാങ്ക് ഓഫറുകളും ലഭ്യമാണ്. തിയ്യറ്ററിൽ പോയി സിനിമ കാണുന്നതിന് പകരം ഒടിടി പ്ലാറ്റ്ഫോമുകളെ ആശ്രയിക്കുന്ന കാലത്ത് നമ്മുടെ വീടുകളിൽ ഏറ്റവും ആവശ്യമുള്ള ഉപകരണമാണ് സ്മാർട്ട് ടിവി. സാധാരണ ടിവി മാറ്റി ആളുകൾ സ്മാർട്ട് ടിവി വാങ്ങുന്ന കാലത്ത് ഫ്ലിപ്പ്കാർട്ട് സ്മാർട്ട് ടിവികൾക്കും വിലക്കിഴിവുകൾ നൽകുന്നുണ്ട്. ബിഗ് ബില്യൺ ഡേയ്സ് സെയിലിലൂടെ സ്മാർട്ട് ടിവികൾക്ക് ലഭിക്കുന്ന ഡിസ്കൌണ്ടുകളും ഓഫറുകളും നോക്കാം.

 

ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിൽ

പുതിയ സ്മാർട്ട് ടിവി വാങ്ങാൻ പദ്ധതിയിടുന്നവർ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന സ്മാർട്ട് ടിവികളിൽ മിക്കതും വൺപ്ലസ്, സാംസങ്, റിയൽമി, എൽജി, ഹിസെൻസ്, എംഐ തുടങ്ങിയവയുടേത് ആയിരിക്കും. ഈ ബാന്റുകളെല്ലാം മികച്ച സ്മാർട്ട് ടിവി മോഡലുകൾ ഇന്ത്യയിൽ അവതരിപ്പിച്ചിട്ടുണ്ട്. ഇവ പല വലിപ്പങ്ങളിൽ ലഭ്യവുമാണ്. ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിലിലൂടെ വിലക്കിഴിവിൽ സ്വന്തമാക്കാവുന്ന ഈ ബാന്റുകളുടെ സ്മാർട്ട് ടിവികളും അവയ്ക്ക് ലഭിക്കുന്ന ഡീലുകളുമാണ് നമ്മളിന്ന് പരിശോധിക്കുന്നത്. ഇതിൽ നൽകിയിരിക്കുന്ന ഡിസ്കൌണ്ടുകൾക്കും ഡീലുകൾക്കും പുറമേ ഐസിഐസിഐ, ആക്സിസ് ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ഇവ വാങ്ങുന്നവർക്ക് 10% കിഴിവും ലഭിക്കും.

വൺപ്ലസ് വൈ സീരീസ് 43 ഇഞ്ച് ഫുൾ എച്ച്ഡി എൽഇഡി സ്മാർട്ട് ആൻഡ്രോയിഡ് ടിവി
 

വൺപ്ലസ് വൈ സീരീസ് 43 ഇഞ്ച് ഫുൾ എച്ച്ഡി എൽഇഡി സ്മാർട്ട് ആൻഡ്രോയിഡ് ടിവി

ഓഫർ വില: 25,999 രൂപ

യഥാർത്ഥ വില: 29,999 രൂപ

കിഴിവ്: 13%

വൺപ്ലസ് വൈ സീരീസ് 43 ഇഞ്ച് ഫുൾ എച്ച്ഡി എൽഇഡി സ്മാർട്ട് ആൻഡ്രോയിഡ് ടിവി (43FA0A00) ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേ സെയിൽ സമയത്ത് 13% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 29,999 രൂപ വിലയുള്ള ഈ സ്മാർട്ട് ടിവി സെയിലിലൂടെ 25,999 രൂപയ്ക്ക് സ്വന്തമാക്കാം.

ഒറ്റ ദിവസം കൊണ്ട് ഫ്ലിപ്പ്കാർട്ട് വിറ്റഴിച്ചത് 2 ലക്ഷത്തിൽ അധികം ഐഫോൺ 12 യൂണിറ്റുകൾഒറ്റ ദിവസം കൊണ്ട് ഫ്ലിപ്പ്കാർട്ട് വിറ്റഴിച്ചത് 2 ലക്ഷത്തിൽ അധികം ഐഫോൺ 12 യൂണിറ്റുകൾ

റിയൽമി 32 ഇഞ്ച് എച്ച്ഡി റെഡി എൽഇഡി സ്മാർട്ട് ആൻഡ്രോയിഡ് ടിവി

റിയൽമി 32 ഇഞ്ച് എച്ച്ഡി റെഡി എൽഇഡി സ്മാർട്ട് ആൻഡ്രോയിഡ് ടിവി

ഓഫർ വില: 12,999 രൂപ

യഥാർത്ഥ വില: 17,999 രൂപ

കിഴിവ്: 27%

റിയൽമി 32 ഇഞ്ച് എച്ച്ഡി റെഡി എൽഇഡി സ്മാർട്ട് ആൻഡ്രോയിഡ് ടിവി (ടിവി 32) ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേ സെയിൽ സമയത്ത് 27% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 17,999 രൂപ വിലയുള്ള ഈ സ്മാർട്ട് ടിവി സെയിലിലൂടെ 12,999 രൂപയ്ക്ക് സ്വന്തമാക്കാം.

റിയൽമി നിയോ 32 ഇഞ്ച് എച്ച്ഡി റെഡി എൽഇഡി സ്മാർട്ട് ടിവി

റിയൽമി നിയോ 32 ഇഞ്ച് എച്ച്ഡി റെഡി എൽഇഡി സ്മാർട്ട് ടിവി

ഓഫർ വില: 10,999 രൂപ

യഥാർത്ഥ വില: 21,999 രൂപ

കിഴിവ്: 50%

റിയൽമി നിയോ 32 ഇഞ്ച് എച്ച്ഡി റെഡി എൽഇഡി സ്മാർട്ട് ടിവി (ആർഎംവി2101) ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേ സെയിൽ സമയത്ത് 50% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 21,999 രൂപ വിലയുള്ള ഈ സ്മാർട്ട് ടിവി സെയിൽ സമയത്ത് 10,999 രൂപയ്ക്ക് സ്വന്തമാക്കാം.

ഹിസെൻസ് യു6ജി സീരീസ് 55 ഇഞ്ച് ക്യുഎൽഇഡി അൾട്രാ എച്ച്ഡി (4കെ) സ്മാർട്ട് ആൻഡ്രോയ്ഡ് ടിവി

ഹിസെൻസ് യു6ജി സീരീസ് 55 ഇഞ്ച് ക്യുഎൽഇഡി അൾട്രാ എച്ച്ഡി (4കെ) സ്മാർട്ട് ആൻഡ്രോയ്ഡ് ടിവി

ഓഫർ വില: 59,999 രൂപ

യഥാർത്ഥ വില: 79,990 രൂപ

കിഴിവ്: 24%

ഹിസെൻസ് യു6ജി സീരീസ് 55 ഇഞ്ച് ക്യുഎൽഇഡി അൾട്രാ എച്ച്ഡി (4കെ) സ്മാർട്ട് ആൻഡ്രോയ്ഡ് ടിവി (55യു6ജി) ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേ സെയിൽ സമയത്ത് 24% കിഴിവിൽ ലഭ്യമാണ്. 79,990 രൂപ വിലയുള്ള ഈ സ്മാർട്ട് ടിവി നിങ്ങൾക്ക് സെയിൽ സമയത്ത് 59,999 രൂപയ്ക്ക് സ്വന്തമാക്കാം.

കേരളത്തിൽ ബിഎസ്എൻഎൽ 4ജി സിം കാർഡ് സൌജന്യമായി നൽകുന്നുകേരളത്തിൽ ബിഎസ്എൻഎൽ 4ജി സിം കാർഡ് സൌജന്യമായി നൽകുന്നു

എംഐ 5എക്സ് 55 ഇഞ്ച് അൾട്രാ എച്ച്ഡി (4കെ) എൽഇഡി സ്മാർട്ട് ആൻഡ്രോയിഡ് ടിവി

എംഐ 5എക്സ് 55 ഇഞ്ച് അൾട്രാ എച്ച്ഡി (4കെ) എൽഇഡി സ്മാർട്ട് ആൻഡ്രോയിഡ് ടിവി

ഓഫർ വില: 45,999 രൂപ

യഥാർത്ഥ വില: 69,999 രൂപ

കിഴിവ്: 34%

എംഐ 5എക്സ് 55 ഇഞ്ച് അൾട്രാ എച്ച്ഡി (4കെ) എൽഇഡി സ്മാർട്ട് ആൻഡ്രോയിഡ് ടിവി ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേ സെയിൽ സമയത്ത് 34% ഡിസ്കൗണ്ടിൽ ലഭ്യമാണ്. നിങ്ങൾക്ക് 69,999 രൂപ വിലയുള്ള ഈ സ്മാർട്ട് ടിവി സെയിൽ സമയത്ത് 45,999 രൂപയ്ക്ക് സ്വന്തമാക്കാം.

എംഐ 5എക്സ് 50 ഇഞ്ച് അൾട്ര എച്ച്ഡി (4കെ) എൽഇഡി സ്മാർട്ട് ആൻഡ്രോയിഡ് ടിവി

എംഐ 5എക്സ് 50 ഇഞ്ച് അൾട്ര എച്ച്ഡി (4കെ) എൽഇഡി സ്മാർട്ട് ആൻഡ്രോയിഡ് ടിവി

ഓഫർ വില: 39,999 രൂപ

യഥാർത്ഥ വില: 59,999 രൂപ

കിഴിവ്: 33%

എംഐ 5എക്സ് 50 ഇഞ്ച് അൾട്ര എച്ച്ഡി (4കെ) എൽഇഡി സ്മാർട്ട് ആൻഡ്രോയിഡ് ടിവി ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേ സെയിൽ സമയത്ത് 33% ഡിസ്കൗണ്ടിൽ ലഭ്യമാണ്. നിങ്ങൾക്ക് 59,999 രൂപ വിലയുള്ള ഈ സ്മാർട്ട് ടിവി സെയിൽ സമയത്ത് 39,999 രൂപയ്ക്ക് സ്വന്തമാക്കാം.

ഇൻഫിനിക്സ് എക്സ്1 40 ഇഞ്ച് ഫുൾ എച്ച്ഡി എൽഇഡി സ്മാർട്ട് ആൻഡ്രോയിഡ് ടിവി

ഇൻഫിനിക്സ് എക്സ്1 40 ഇഞ്ച് ഫുൾ എച്ച്ഡി എൽഇഡി സ്മാർട്ട് ആൻഡ്രോയിഡ് ടിവി

ഓഫർ വില: 18,999 രൂപ

യഥാർത്ഥ വില: 26,990 രൂപ

കിഴിവ്: 29%

ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേ സെയിൽ സമയത്ത് ഇൻഫിനിക്സ് എക്സ്1 40 ഇഞ്ച് ഫുൾ എച്ച്ഡി എൽഇഡി സ്മാർട്ട് ആൻഡ്രോയിഡ് ടിവി (40x1) 29% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 26,990 രൂപ വിലയുള്ള ഈ സ്മാർട്ട് ടിവി 18,999 രൂപയ്ക്ക് സ്വന്തമാക്കാം.

എൽജി 43 ഇഞ്ച് അൾട്രാ എച്ച്ഡി (4കെ) എൽഇഡി സ്മാർട്ട് ടിവി

എൽജി 43 ഇഞ്ച് അൾട്രാ എച്ച്ഡി (4കെ) എൽഇഡി സ്മാർട്ട് ടിവി

ഓഫർ വില: 37,499 രൂപ

യഥാർത്ഥ വില: 59,990 രൂപ

കിഴിവ്: 37%

എഎൽജി 43 ഇഞ്ച് അൾട്രാ എച്ച്ഡി (4കെ) എൽഇഡി സ്മാർട്ട് ടിവി (43UP7500PTZ) ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേ സെയിൽ സമയത്ത് 37% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 59,990 രൂപ വിലയുള്ള ഈ സ്മാർട്ട് ടിവി 37,499 രൂപയ്ക്ക് സ്വന്തമാക്കാം.

ബഹിരാകാശത്തും സിനിമ ഷൂട്ടിങ്, റഷ്യൻ സംഘം സ്പേസ് സ്റ്റേഷനിൽബഹിരാകാശത്തും സിനിമ ഷൂട്ടിങ്, റഷ്യൻ സംഘം സ്പേസ് സ്റ്റേഷനിൽ

Best Mobiles in India

English summary
You can buy Smart TVs with discounts during Flipkart Big Billion Days Sale. Offers are available for smart TVs from leading brands such as OnePlus, Samsung, Realme, Mi and LG.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X