Home
Gadgets

ക്രോമ ക്രിസ്മസ് സെയിൽ: സ്മാർട്ട്‌ഫോണുകൾ, ലാപ്‌ടോപ്പുകൾ, ക്യാമറകൾ എന്നിവയ്ക്ക് വമ്പിച്ച വിലക്കിഴിവ്

ആകർഷകമായ ഓഫറുകളും ഡിസ്കൌണ്ടുകളുമായി ക്രോമയിൽ വീണ്ടുമൊരു സെയിൽ ആരംഭിച്ചിരിക്കുകയാണ്. ക്രോമ ക്രിസ്മസ് സെയിൽ സമയത്ത് സ്മാർട്ട്‌ഫോണുകൾ, ലാപ്‌ടോപ്പുകൾ, ക്യാമറകൾ, ഹെഡ്‌ഫോണുകൾ എന്നിങ്ങനെയുള്ളവർക്ക് റീട്ടെയിൽ ചെയിൻ മികച്ച ഓഫറുകൾ നൽകുന്നു. നിങ്ങൾ എന്തെങ്കിലും ഉത്പന്നം വാങ്ങാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ ഇത് മികച്ചൊരു അവസരമാണ്.

ക്രോമ ക്രിസ്മസ് സെയിൽ

ക്രോമ ക്രിസ്മസ് സെയിലിലൂടെ ലഭിക്കുന്ന മികച്ച ഓഫറുകളിൽ ചിലത് ചുവടെ ലിസ്റ്റ് ചെയ്തിട്ടുണ്ട്. വിവിധ ഉപഭോക്തൃ ഇലക്ട്രോണിക്‌സുകളിൽ മികച്ച കിഴിവുകൾ തന്നെ ലഭിക്കും. ലാപ്ടോപ്പുകൾ, ബ്ലൂടൂത്ത് സ്പീക്കറുകൾ, പ്രീമിയം സ്‌മാർട്ട്‌ഫോണുകൾ, ആൻഡ്രോയിഡ് ടാബ്‌ലെറ്റുകൾ, ഡിജിറ്റൽ ക്യാമറകൾ, സ്‌മാർട്ട് വാച്ചുകൾ, നെക്ക്ബാൻഡുകൾ തുടങ്ങിയ പ്രൊഡക്ടുകൾക്കെല്ലാം ഓഫറുകൾ ലഭിക്കും.

ബ്ലൂടൂത്ത് സ്പീക്കറുകൾക്ക് 70% വരെ കിഴിവ്

ബ്ലൂടൂത്ത് സ്പീക്കറുകൾക്ക് 70% വരെ കിഴിവ്

ഈ ക്രിസ്മസ് കാലത്ത് നിങ്ങളൊനു ബ്ലൂട്ടൂത്ത് സ്പീക്കർ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവ ക്രോമയിലൂടെ 70 ശതമാനം വരെ കിഴിവോടെ സ്വന്തമാക്കാൻ സാധിക്കും. മികച്ചത ബ്ലൂടൂത്ത് സ്പീക്കറുകൾ ഈ സെയിലിലൂടെ ലഭ്യമാണ്.

പ്രീമിയം സ്‌മാർട്ട്‌ഫോണുകൾക്ക് 6 മാസം വരെ നോ കോസ്റ്റ് ഇഎംഐ

പ്രീമിയം സ്‌മാർട്ട്‌ഫോണുകൾക്ക് 6 മാസം വരെ നോ കോസ്റ്റ് ഇഎംഐ

ആപ്പിൾ, സാംസങ്, വൺപ്ലസ് തുടങ്ങിയ ബ്രാൻഡുകളിൽ നിന്നുള്ള പ്രീമിയം സ്‌മാർട്ട്‌ഫോണുകൾ സ്വന്തമക്കാൻ ആഗ്രഹിക്കാത്ത ആരും ഉണ്ടാകില്ല. നിങ്ങൾക്ക് ഈ ക്രിസ്‌മസ് കാലത്ത് ക്രോമയിലൂടെ പ്രീമിയം സ്മാർട്ട്ഫോണുകൾ 6 മാസം വരെ നോ-കോസ്റ്റ് ഇഎംഐയോടെ ലഭ്യമാകും.

ആൻഡ്രോയിഡ് ടാബ്‌ലെറ്റുകൾക്ക് 6 മാസം വരെ ഇഎംഐ

ആൻഡ്രോയിഡ് ടാബ്‌ലെറ്റുകൾക്ക് 6 മാസം വരെ ഇഎംഐ

ക്രോമ ക്രിസ്‌മസ് സെയിലിലൂടെ ആൻഡ്രോയിഡ് ടാബ്‌ലെറ്റുകളും വിൽപ്പനയ്‌ക്കെത്തിയിട്ടുണ്ട്. സാംസങ്, ലെനോവോ തുടങ്ങിയ ബ്രാൻഡുകളുടെ ടാബ്‌ലെറ്റുകളാണ് ആൻഡ്രോയിഡ് ഒഎസിൽ പ്രവർത്തിക്കുന്നവയിൽ മുന്നിലുള്ളത്. ഇത്തരം ടാബ്ലറ്റുകൾ നിങ്ങൾക്ക് നോ കോസ്റ്റ് ഇഎംഐ പ്ലാനുകളോടെ സ്വന്തമാക്കാം.

ഡിജിറ്റൽ ക്യാമറകൾക്ക് 25% വരെ കിഴിവ്

ഡിജിറ്റൽ ക്യാമറകൾക്ക് 25% വരെ കിഴിവ്

ഫോട്ടോഗ്രാഫിയിൽ താല്പര്യമുള്ളവർക്ക് ഈ ക്രിസ്മസ് കാലം സന്തോഷത്തിന്റെ കാലമാണ്. കാരണം സോണി, കാനൻ, നിക്കോൺ തുടങ്ങിയ ബ്രാൻഡുകളിൽ നിന്നുള്ള ഡിജിറ്റൽ ക്യാമറകൾ ക്രിസ്മസ് സെയിലിലൂടെ ക്രോമയിൽ 25 ശതമാനം വരെ കിഴിവോടെ വിൽപ്പന നടത്തുന്നുണ്ട്. നിങ്ങൾ ആഗ്രഹിക്കുന്ന ക്യാമറകൾ കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാനുള്ള മികച്ച അവസരമാണ് ഇത്.

1,999 രൂപ മുതലുള്ള വിലയിൽ സ്‌മാർട്ട് വാച്ചുകൾ

1,999 രൂപ മുതലുള്ള വിലയിൽ സ്‌മാർട്ട് വാച്ചുകൾ

സ്മാർട്ട് വാച്ചുകൾ ഇന്ന് എല്ലാവരും ഉപയോഗിക്കുന്ന ഗാഡ്ജറ്റ് ആണ്. ആരോഗ്യ കാര്യങ്ങൾക്കും ഫോണിൽ കണക്ട് ചെയ്ത് കോളുകൾ വരുന്നത് അറിയാനുമെല്ലാം അവ സഹായിക്കുന്നു. ക്രോമ ക്രിസ്‌മസ് സെയിലിലൂടെ സ്‌മാർട്ട് വാച്ചുകൾക്ക് വൻ വിലക്കിഴിവിൽ സ്വന്തമാക്കാം. ഈ സെയിൽ സമയത്ത് നിങ്ങൾക്ക് വെറും 1,999 രൂപ മുതലുള്ള വിലയിൽ സ്മാർട്ട് വാച്ചുകൾ സ്വന്തമാക്കാൻ സാധിക്കും. ഇത് മികച്ച ഓഫറാണ്.

നെക്ക്ബാൻഡുകൾക്ക് 70% വരെ കിഴിവ്

നെക്ക്ബാൻഡുകൾക്ക് 70% വരെ കിഴിവ്

നെക്ക്ബാൻഡ് പോലുള്ള ബ്ലൂടൂത്ത് ഇയർഫോണുകൾ ഏറെ സൌകര്യപ്രദമായി ഉപയോഗിക്കാൻ സാധിക്കുന്ന ഉപകരണങ്ങളാണ്. എല്ലാ മുൻനിര ഓഡിയോ ഡിവൈസ് ബ്രാന്റുകളുടെയും നെക്ക്ബാൻഡുകൾ ക്രോമയിൽ 70 ശതമാനം വരെ കിഴിവോടെ ലഭ്യമാകും. ഈ ക്രിസ്മസ് സെയിലിലൂടെ ലഭിക്കുന്ന മികച്ച ഡീലുകളിൽ ഒന്നാണ് ഇത്.

ട്രൂലി വയർലെസ് ഇയർഫോൺസിന് 85% വരെ കിഴിവ്

ട്രൂലി വയർലെസ് ഇയർഫോൺസിന് 85% വരെ കിഴിവ്

വയേഡ് ഇയർഫോണുകളുടെ കാലം കഴിഞ്ഞിരിക്കുകയാണ്. ഇന്ന് ധാരാളം ട്രൂലി വയർലെസ് ഇയർഫോണുകൾ വിപണിയിൽ ലഭ്യമാവുമാണ്. നിങ്ങൾ ഇത്തരമൊരു ഡിവൈസ് വാങ്ങാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ ഇത് മികച്ച അവസരമാണ്. ട്രൂലി വയർലെസ് ഇയർഫോൺസിന് ക്രോമയിൽ മികച്ച ഡീലുകൾ ഉണ്ട്, ഈ സെയിൽ സമയത്ത് ബ്രാൻഡഡ് ടിഡബ്ല്യുഎസ് പ്രൊഡക്ടുകൾക്ക് 85 ശതമാനം വരെ കിഴിവാണ് ക്രോമ നൽകുന്നത്.

കമ്പ്യൂട്ടർ ആക്‌സസറികൾക്ക് 70% വരെ കിഴിവ്

കമ്പ്യൂട്ടർ ആക്‌സസറികൾക്ക് 70% വരെ കിഴിവ്

ഇപ്പോൾ ക്രോമ സ്റ്റോറിൽ നടന്നുകൊണ്ടിരിക്കുന്ന ക്രിസ്മസ് സെയിലിലൂടെ കമ്പ്യൂട്ടർ ആക്‌സസറികൾ നിങ്ങൾക്ക് 70 ശതമാനം കിഴിവോടെ ലഭ്യമാകും. പകുതിൽ അധികം വിലക്കിഴിവിൽ ഈ പ്രൊഡക്ടുകൾ വാങ്ങാൻ സാധിക്കുന്നുവെന്നത് മികച്ച ഡീൽ തന്നെയാണ്.

More from GizBot

Best Mobiles in India

English summary
The Christmas sale has started in Croma with attractive offers and discounts. The best deals on smartphones, laptops, cameras and headphones are on sale.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X